tag:blogger.com,1999:blog-8464448352465209509.post3258683969121760316..comments2023-12-31T02:05:05.085-08:00Comments on സത്യം നിങ്ങളെ സ്വതന്ത്രരാക്കും!: ഞാനും പിതാവും ഒന്നാകുന്നു (യോഹന്നാന് 10:30)Anonymoushttp://www.blogger.com/profile/13141109620465485306noreply@blogger.comBlogger2125tag:blogger.com,1999:blog-8464448352465209509.post-22473901749819458612020-10-24T09:20:09.006-07:002020-10-24T09:20:09.006-07:00ഒന്നാമത്) ഇസ്ലാമിക അജണ്ട കുത്തികയറ്റാന് ശ്രമിച്ചാല...ഒന്നാമത്) ഇസ്ലാമിക അജണ്ട കുത്തികയറ്റാന് ശ്രമിച്ചാല്‍ പക്ഷെ അള്ളാഹു ആരുടെയും പിതാവല്ല "സുറ 112" എന്ന് പറയുന്നതു വഴി മുഹമദ് കള്ളപ്രവാചകന് ആകുന്നു. മുഹമ്മദിന്റെ അറബി ദൈവം ആരുടെയും പിതാവല്ല.

രണ്ടാമത്) യഹൂദരുടെ-ക്രൈസ്തവരുടെ ബൈബിള്‍ ഇനി അന്ഗീകരിച്ചില്ല എങ്കില്‍ 6 ആം നൂറ്റാണ്ടില്‍ ഖുറാന് ഇറക്കും നേരം ക്രൈസ്തവര്‍ ഉപയോഗിച്ച എവെന്കെല്യോന് (ഇന്‍ജീല്‍) 2.41 പ്രകാരം അംഗീകരിച്ച അള്ളാഹു വെറും തമാശയായി പോയി.

മൂന്നാമത്) ഇനി ആ ഇന്‍ജീല്‍ അല്ല അന്നുള്ള ക്രൈസ്തവര്‍ ഉപയോഗിച്ചത് എങ്കില്‍ അതിനുള്ള തെളിവു ഹാജരാക്കേണ്ടത് അത് നിഷേധിക്കുന്ന മുഹമംദര് തന്നെ. (4 ആം നൂറ്റാണ്ടില്‍ നിന്നും ഉള്ള ക്രോദീകരിച്ച ബൈബിള്‍ ഇന്നും ലഭ്യമാണ് നെറ്റില്‍ വായിക്കാന്‍ കോടക്സ് സിനാട്ടികുസ്)

മത്തായിസ്https://www.blogger.com/profile/17557796710009081936noreply@blogger.comtag:blogger.com,1999:blog-8464448352465209509.post-24523320627209579792020-10-24T09:02:26.607-07:002020-10-24T09:02:26.607-07:00ഞാനും പിതാവും ഒന്നാകുന്നു.” (യോഹന്നാന് 10:30)

ഞാനും പിതാവും ഒന്നാകുന്നു.” (യോഹന്നാന് 10:30)

//#മുഹമ്മദന്‍: മറിച്ചു ആശയത്തിലുള്ള ഐക്യമാണ്\\

1) വാക്യത്തിനു തൊട്ടു താഴെ: 31 യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലു എടുത്തു.
(എന്തിനാ കല്ലെടുത്തത്?)
32 യേശു അവരോടു: “പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?” എന്നു ചോദിച്ചു.
33 യെഹൂദന്മാർ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, #ദൈവദൂഷണം #നിമിത്തവും #നീ #മനുഷ്യനായിരിക്കെ #നിന്നെത്തന്നേ #ദൈവം #ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.
അന്നേരം ദൈവത്വം യേശു അവകാശപ്പെട്ടത് ആളുകള്‍ക് അതും "#മുക്രി #അറബികല്‍ക്കല്ല" അസ്സല് യഹൂദര്‍ക്ക് മനസ്സിലായി. ഒരു വാക്യം എടുക്കുമ്പോള്‍ അതിന്റെ സന്ദര്‍ഭം എടുക്കണം മിനിമം ആധ്യയത്തില്‍ അവിടെ തന്നെ ഉണ്ട് അത് വയിക്ക്കാതെ പോകരുത്. മുഹമ്മദ് എന്നവനെ പ്രവാചകന് ആക്കാന്‍ എങ്കില്‍ അവസാന പ്രവാചകന് യോഹന്നാന് ആണ്.

ലൂക്കാ 16:16 ന്യായപ്രമാണത്തിന്റെയും #പ്രവാചകന്മാരുടെയും കാലം #യോഹന്നാൻ #വരെ ആയിരുന്നു;

2) ഞാനും പിതാവും ഒന്നാകുന്നു.” (യോഹന്നാന് 10:30)
എന്ന് പറയുന്ന മറ്റൊരു പ്രവാചകനെ കാണിക്ക്കുക അസദ്യം.

3) "ഞാനും പിതാവും ഒന്നാകുന്നു" , #പിതാവു എന്ന് #വിളിച്ചാ ഏതു #മറ്റൊരു #പ്രവാചകനെ കാണിക്കാനകില്ല.
ഞങ്ങളുടെ പിതാവ് എന്ന് യൂദ-ക്രൈസ്തവര്‍ പറയുമായിരിക്കാം, "എന്റെ പിതാവ്/ എന്റെ പുത്രന് " എന്ന് ദൂതനോട് ഇടപെട്ട മറ്റൊരു പ്രവാചകന് ഇല്ല.

4) എബ്രായർ 1:5 “നീ #എന്റെ #പുത്രൻ ; ഞാൻ ഇന്നു നിന്നെ #ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു #പിതാവും അവൻ എനിക്കു #പുത്രനും ആയിരിക്കും” എന്നും #ദൂതന്മാരിൽ ആരോടെങ്കിലും #വല്ലപ്പോഴും #അരുളിച്ചെയ്തിട്ടുണ്ടോ?
പൗലോസ് ശ്ലീഹാ അന്ന് ചോദിച്ച ആ ചോദ്യം ഇന്നും വിളങ്ങി നില്ക്കുന്നു. ഇസ്ലാമിന്റെ ആശയപപരത്ത്വത്തെ അത് ഉണ്ടാകുന്നെനും നൂറ്റാണ്ടുകള്‍ക്കു മുന്നേ ഇത്രയധികം മാരക പരിക്കുകള്‍ ഏല്‍പ്പിച്ച മത്രൌ അപ്പോസ്തോലന്‍ ഉണ്ടോ എന്ന് സംശയമാണ്.

അന്നേം കൊണ്ട് വരുന്ന ഭാഗം ആണ്
സങ്കീര്‍ത്തനം 2:7 - ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.

//#മുഹമ്മദന്‍: ദാവീദിനെയും ജനിപ്പിച്ചിട്ടുണ്ട് //

സങ്കീർത്തനങ്ങൾ - അദ്ധ്യായം 2:4 സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവു അവരെ പരിഹസിക്കുന്നു.
5 അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.
6 എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.
7 ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
8 എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;
9 ഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.
10 ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ.
11 ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ.
12 അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.
ഇനി ഉത്തരം പറഞ്ഞെ:
a) ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും: ദാവീടിനു കൊടുത്തോ?
b) വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ: ദാവീദിനേ ചുംമ്ബിചാല് നിത്യജീവന് ഉണ്ടെന്നാണോ?
c) അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.; "ദൈവത്തെ അല്ലാതെ ദാവീദിനെ ശരണം" പ്രാപിക്കുകയോ?

ഇവയോന്നും ദാവീദിന് ചേരില്ല. മശിഹായെ പറ്റി ദാവീദ് അനേകം പ്രവചനം നടത്തിയവയില്‍ ഒന്നാണ് എന്ന് മനസ്സിലക്ക്കാന് പ്രയാസമുണ്ടോ?

5) എബ്രായർ 1:6 #ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ #സകലദൂതന്മാരും അവനെ #നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു. 7 “അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു. 8 #പുത്രനോടോ: “ദൈവമേ, #നിന്റെ #സിംഹാസനം എന്നും #എന്നേക്കുമുള്ളതു; നിന്റെ #രാജത്വത്തിന്റെ #ചെങ്കോൽ നേരുള്ള ചെങ്കോൽ.

ഇങ്ങനെ #ഏതു #പ്രവാചകനോട് പറഞ്ഞിട്ടുണ്ട് അവന്റെ ഏകജാതനായ പുത്രനോടല്ലാതെ?

മേലെയുള്ള സങ്കീര്‍ത്തനമാണ് ഇവിടെ ഉദ്ധരിക്കുന്നു. ഇതുപോലെ അനേകം തന്നെയുണ്ട് ഇവരുടെ നുണ പ്രചാരങ്ങള്‍. അവര്‍ക്ക് മുഹമ്മദ് നുണ പറയാനുള്ള നിയമം നല്‍കിയിട്ടുണ്ട്. അവരുടെ മേന്മാക്കായി എന്ത് നുണയും പറയാം വാക്കുകള്‍ മാറ്റിക്കളയുകയും ചെയ്യാം. ക്രൈസ്തവര്‍ക്ക് പക്ഷെ നുണപറയുക സാദ്ധ്യമല്ല, അത് പ്രമാണ ലംഖനം കൂടിയാണല്ലോ!മത്തായിസ്https://www.blogger.com/profile/17557796710009081936noreply@blogger.com