tag:blogger.com,1999:blog-8464448352465209509.post7227870284749029667..comments2023-12-31T02:05:05.085-08:00Comments on സത്യം നിങ്ങളെ സ്വതന്ത്രരാക്കും!: "ഞാന്‍ വ്യഭിചാരത്താല്‍ അല്ല, സത്യമായ വിവാഹത്താലുള്ള ഫലമാണ്": മുഹമ്മദ്Anonymoushttp://www.blogger.com/profile/13141109620465485306noreply@blogger.comBlogger4125tag:blogger.com,1999:blog-8464448352465209509.post-64235783654395813632020-11-06T04:16:39.026-08:002020-11-06T04:16:39.026-08:00ഇത്ര വലിച്ചു നീട്ടി പറയേണ്ട, എല്ലാ ഹദീസും സിരാകളില...ഇത്ര വലിച്ചു നീട്ടി പറയേണ്ട, എല്ലാ ഹദീസും സിരാകളിലെ തെളിവും തള്ളി എന്ന് എളുപ്പത്തില്‍ അങ്ങ് പറഞ്ഞാല്‍ പോരെ..??

ഇവിടെ കാണുന്നത് 4 വയസ്സ് വെത്യാസം മാത്രമല്ല,
1. കൂടെ മറ്റുളളവര്‍ കളിയാക്കി വിളിച്ചതും
2. ഗോത്രക്കാര്‍ തള്ളിക്കളഞ്ഞതും
3. ആമിനയും അബ്ദു മുത്തളിബും വരെ ഉപേക്ഷിച്ചതും
4. ഒരുഗതിക്ക് പരഗതിയില്ലാത്തത് കൊണ്ട് ഒരു വൃടയെ കല്യാണം കഴിച്ചതും
5. കിന്ദാ ഗോത്രക്കാര്‍ വന്നു "നീ ഞങ്ങളില്‍ പെട്ടവന് " എന്ന് പറഞ്ഞതും
6. സ്വയം "ഞാന്‍ വ്യഭിചാരത്തില്‍ അല്ല ജനിച്ചേ" എന്ന് കേഴുന്നതും

ഒക്കെ ഒക്കെ ചേര്‍ത്ത് വായിക്കണം അതിനു ഹംസയുമായി 3-4 വയസ്സ് വെത്യാസം എന്നത് വെറും തുടക്കം അമ്ത്രമേ ഉള്ളു. പിന്നെ ഇതെല്ലാം തള്ളി മദ്രസധപരകനാണ് ഇവിടെ ഇറങ്ങിയത് എങ്കില്‍ ബാങ്ക് ബിളി തുടരുക.മത്തായിസ്https://www.blogger.com/profile/17557796710009081936noreply@blogger.comtag:blogger.com,1999:blog-8464448352465209509.post-10042686097247113892020-08-23T06:09:02.690-07:002020-08-23T06:09:02.690-07:00ഹംസ റ യുടെ ഉമ്മ ഹാല യെ അബ്ദുൽ മുത്വലിബ് വിവാഹം ചെയ...ഹംസ റ യുടെ ഉമ്മ ഹാല യെ അബ്ദുൽ മുത്വലിബ് വിവാഹം ചെയ്തതും നബി സ്വ യുടെ പിതാവ് അബ്ദുല്ലഹ് ആമിന യെ വിവാഹം ചെയ്തത് ഒരേ സമയത്താണന്ന് ചില ചരിത്ര ഗ്രന്തങ്ങളിൽ ഉണ്ടായിരിക്കെ ഹംസ റ നേക്കാൾ നബി സ്വ ക്ക് രണ്ട് വയസ് താഴെയായിരുന്നു എന്ന് എങ്ങനെ പറയും '

മറുപടി

നബി സ്വ ജനിക്കുന്നതിന്റെ രണ്ട് വർഷം മുമ്പാണ് ഹംസ റ ജനിച്ചത് എന്ന് ഇബ്ന് ഹജർ റ യുടെ അൽ ഇസ്വാബ 353/1 ലും

ميلاد حمزة: ولد حمزة بن عبدالمطلب قبل النبي صلى الله عليه وسلم بسنتين، وقيل: بأربع سنوات؛ (الإصابة لابن حجر العسقلاني، جـ1، صـ353).

ഇബ്നു സഅദിന്റെ തന്നെ ത്വബഖാതിലും ഇത് കാണാവുന്നതാണ്

ഹിജ്റ 3ൽ ഉഹ്ദ് യുദ്ധം നടക്കുമ്പോൾ നബി സ്വ ക്ക് 56 വയസാണ്
ഹംസ റ ഉഹ്ദിൽ ശഹീദാ വുമ്പോൾ 59 വയസ് ആണ്
നബി സ്വ യേക്കാൾ ഹംസ റ വിന്കൂടുതൽ പ്രയാ മുണ്ട്
ത്വബബാത് ഇബ്ന് സഅദ് 3/6

وقتل رحمه الله يوم أحد على رأس اثنين وثلاثين شهرا من الهجرة وهو يومئذ بن تسع وخمسين سنة كان أسن من رسول الله صلى الله عليه وسلم بأربع سنين
؛ (الطبقات الكبرى لابن سعد، جـ3، صـ6).

ഹംസ റ യുടെ ഉമ്മയുടേയും നബി സ്വ യുടെ ഉമ്മയുടേയും വിവാഹം ഒരു ദിവസമായിരുന്നു എന്ന് പറയുന്ന റിപ്പോർട്ട് അസീ കാര്യമായ റിപ്പോർട്ടാണ്

കാരണം അതിലെ റിപ്പോർട്ടർമാരിൽ
മുഹമ്മദ് ബ്നു ഉമർ അൽ വാഖിദി എന്നയാളുണ്ട് അയാൾ ദുർഭലനും അസ്വീകാര്യനുമാണ് (ഇബ്നു ൽ ജൗസി 3/87
മീസാനുൽ ഇ അതിദാൽ 6 / 273

മുഹമ്മദ് ബ്നു ഉമർ അൽ വാഖിദി ധാരാളം കളവ് പറയുന്നയാളാണന്ന് അഹമ്മദ് ബ്നു ഹമ്പൽ റ പറഞ്ഞു.
യഹ് യ റ പറഞ്ഞു അദ്ധേഹം വിശ്വസ്തനല്ല'
അദ്ധേഹം ഒന്നുമല്ല.
ബുഖാരി റ റാസി റ നസാഇ റ പറഞ്ഞു അയാളുടെ ഹദീസ് ഉപേക്ഷിക്കപെട്ടതാണ്
റാസി റ നസാഈ റ പറഞ്ഞു ഹദീസ് സ്വയം നിർമിക്കുന്നയാളാണ്
ദാറഖുത്നി റ പറഞ്ഞു അയാൾ'അസ്വീകാര്യനാണ്

الرواية ساقطة لانها من رواية محمد بن عمر الواقدي قال عنه العلماء:
الضعفاء والمتروكين لابن الجوزي ج: 3 ص: 87

محمد بن عمر بن واقد أبو عبد الله الأسلمي الواقدي قاضي بغداد قال أحمد بن حنبل هو كذاب كان يقلب الأحاديث يلقي حديث ابن أخي الزهري على معمر ونحو ذا وقال يحيى ليس بثقة وقال مرة ليس بشيء لا يكتب حديثه وقال البخاري والرازي والنسائي متروك الحديث وذكر الرازي والنسائي أنه كان يضع الحديث وقال الدراقطني فيه ضعف وقال ابن عدي احاديثه غير محفوظة والبلاء منه.
ميزان الاعتدال 6/273

ചുരുക്കത്തിൽ ഇത്തരം ദുർഭലമായ അസ്വി കാര്യമായ റിപ്പോർട്ട് കൾ ഏതങ്കിലും ചരിത്ര ഗ്രന്തത്തിൽ എഴുതി എന്നത് കൊണ്ട് അത് ഒരിക്കലും ഇസ്ലാമിൽ സ്വീകാര്യമല്ല

സ്വീകാര്യമായ റിപ്പോർട്ട് കൾക്ക് വിരുദ്ധമാവാത്തതും വിശ്വാസയോഗ്യമായ റിപ്പോർട്ട് കളിലൂടെ വന്നതു മായത് മാത്രമെ ഇസ് ലാമിൽ സ്വീകരിക്കുകയുള്ളു എന്ന് ഇസ്ലാമിന്റെ ബാലപാഠ മറിയുന്നവർക്ക് പോലുമറിയാവുന്നതാണ്

മുഹമ്മദിനെ ‘കുന്നിന് ചെരുവില്‍ വളര്‍ന്നു വന്ന ഈന്തപ്പനമരം’ എന്ന് വിശേഷിപ്പിച്ചത് ഇബ്നു അബ്ബാസ് കേള്‍ക്കുകയുണ്ടായി.

islamicglobalvoicehttps://www.blogger.com/profile/16560397952606012270noreply@blogger.comtag:blogger.com,1999:blog-8464448352465209509.post-9968601241306491102019-11-02T00:12:20.406-07:002019-11-02T00:12:20.406-07:00ആദ്യം പോസ്റ്റു വ്യക്തമായി വായിക്കുക മറുപടി അതില്‍ ...ആദ്യം പോസ്റ്റു വ്യക്തമായി വായിക്കുക മറുപടി അതില്‍ തന്നെയുണ്ട്, ഇനി ഒരു വാദത്തിനു ആണെങ്കില്‍:

അബദ്ധ ചോദ്യം 1. ആമിനക്ക് വ്യപിചാരത്തിൽ ഉണ്ടായ മകനെ അബ്ദുൽമുത്തലിബും പിന്നീട് അബു താലിബും സംരക്ഷണയിൽ വളർത്തുമോ?

ഉത്തരം:
മുത്തലിബ് മുഹമ്മദിനെ കൂടെ നിറുത്തി വളര്‍ത്തി എന്നൊന്നും ഇല്ല, അദ്ദേഹം മുഹമ്മദിന് വാത്സല്യത്തോടെ എന്തെങ്കിലും കൊടുത്തതായി അറിവില്ല. 24 വയസ്സില്‍ 52 വയസ്സ്കാരി ഖദീജയെ കെട്ടുന്നേരം മുഹമ്മദ്ന്റെകയ്യില് ഓട്ട കാലണ ഇല്ല.
പിന്നെ എന്ത് രീതിയില്‍ ഉള്ള സംരക്ഷണവും അവകാശവും ഇത്ര പെരുത്ത് കുടുംബത്തില്‍ നിന്നും മുഹമദ്നു കിട്ടിയത്?? അബ്ദുല്മുത്തലിബ് എന്ത് കൊടുത്തിട്ടാണ് മുഹമ്മദിനെ വിട്ടത്? അനാഥനെ പോലെ ബാല്യം മുഴുവന്‍ മരുഭൂമിയില്‍ ആയയുടെ സംരക്ഷണത്തില്‍, അതും ആമിനയുടെ ചിലവില്‍ ആണെന്നാണ് മനസ്സിലായത്. കൂടെ ജഹല്ലിയാ കാലത്തില്‍ ഒരു പതി വ്രതം എന്നൊന്ന് ഊര്തെണ്ടികള് ആയ അറബികള്‍ക്കിടയില്‍ ഇല്ലായിരുന്നു, എന്ന് എത്രയോ ഇസ്ലാമിക ചരിത്രകാരന്മാര് സാക്ഷി.

കുട്ടി മുഹമ്മദിനെ, അബ്ദുമുത്തലിബ് തന്റെ മറ്റൊരു മക്കളെയും വിടാത്തപോലെ മരുഭൂമിയില്‍ അതും മറ്റൊരു ആയയെ ഏല്‍പ്പിച്ചു മാറ്റി നിറുത്തി എന്ന് പറയുമ്പോള്‍ തന്നെ നാണക്കേട് കാരണമാണ് എന്ന് ഉറപ്പിക്കവുന്നത്തെ ഉള്ളു. ഇതുകൊണ്ട് അക്കെ തന്നെയാണ് ആരോ കുഴിച്ചിട്ട മലഞ്ചെരുവിലെ ഈന്തപന എന്ന് ഖുറൈഷി ഗോത്രക്കാര്‍ മുഹമ്മദിനെ വിളിച്ചതും, ഈ പോസ്റ്റിന്റെ ആധാരവും.

അബദ്ധ ചോദ്യം 2. ഇത്ര വല്യ കാര്യങ്ങൾ പറഞ്ഞു ഇസ്ലാം മോശമാണെന്നു തെളിയിക്കേണ്ട ഗതികേട് നിങ്ങൾക്കുണ്ടോ?
ഉത്തരം:
ഇസ്ലാം മോശമാണെന്ന് ഇസ്ലാം തന്നെ ലോകത്തോട് വിളിച്ചു പറഞ്ഞു പ്രവൃത്തിയാല്‍ തെളിയിക്ക്കുന്നുണ്ട്. ഇവിടെ ഹനിക്കുന്നത്, അശുദ്ധ വികാരവിചാരങ്ങളില്‍ ആറാടി നനടിരുന്നവന്, അവന്റെ അസ്ഥിത്വം സത്യദൈവതിന്റെ പ്രജകളില്‍ മ്ലെച്ചതയോട് കൂടി ആരോപിക്കുന്നത്നു ഒരു ചെറിയ മറുപടിയാണ്. പിന്നെ മുഹമ്മദിന്റെ വംശ പാരമ്പര്യം തെളിയിക്കാന്‍ സധിക്കടെഹ് ഉഴലുന്ന മുഹമദര്‍ക്ക് മശിഹായുടെ എഴുതപ്പെട്ട വംശപാരമ്പര്യം പുച്ചിക്കാനുള്ള അവകാശമില്ല എന്ന് ഇതിനാല്‍ കൂടെ അടിവരയിടുന്നു.

പിന്നെ, ഇബ്ന് ഇഷാഖ് ഉണ്ടാക്കിയെടുത്ത പാരമ്പര്യം ഇതില്‍ തട്ടി കൂടി വീഴുമ്പോള്‍, (http://emtsetufree.blogspot.com/2015/05/blog-post_48.html) ഞങ്ങള്‍ക്ക് സഹതാപം ഉണ്ട്.

മുഹമദന്റെ അവിശ്വാസവും : ഞാൻ ഒരു വിശ്വാസിയല്ല അത് കൊണ്ട് തന്നെ ഇതിനേക്കാൾ ഈസി ആയി ഒരാളെ ഇസ്ലാമിൽ നിന്ന് മാറ്റാൻ കഴിയും എന്നിരിക്കെ നിങ്ങളുടെ കഷ്ടപ്പാട് കാണുമ്പോൾ അത്ഭുതം തോന്നുന്നു.

മറുപടി: നിങ്ങള്‍ വിശ്വാസിയോ അവിശ്വാസിയോ, പക്ഷെ താങ്കള്‍ക്ക് എവിടെയോ മുറിവേറ്റു എന്ന് കരുതുന്നു. ക്ഷമിക്കണം!!!
പിന്നെ എന്റെ കഷ്ടപാട് അത് ഞാന്‍ അല്ലെ അനുഭവിക്കുന്നത്, താങ്കളുടെ സഹതാപം നാലാക്കി മടക്കി കയ്യില്‍ വെക്കുക. ഇവിടെ ആവിശ്യമില്ല.

അബദ്ധ ചോദ്യവും 3. കൂടുതൽ വിമർശനത്തിന് നിന്നാൽ നിങ്ങളുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുമോ എന്ന പേടിയുണ്ടല്ലേ?

മറുപടി:
വിമര്‍ശനം എന്ന് ലളിതീകരിക്കുന്ന മുറിവേറ്റവന്റെ രോദനം മനസ്സിലാകുന്നുണ്ട്. എന്റെ അസ്തിത്വം കര്‍ത്താവില്‍ പൂര്‍ണമാണ്. http://emtsetufree.blogspot.com/p/blog-page_24.html

അപ്പോള്‍ ഇരവാദവും ആയി ഈ വഴി വരില്ലേ? :)മത്തായിസ്https://www.blogger.com/profile/17557796710009081936noreply@blogger.comtag:blogger.com,1999:blog-8464448352465209509.post-69717307678070714322019-09-15T23:14:02.043-07:002019-09-15T23:14:02.043-07:00ആമിനക്ക് വ്യപിചാരത്തിൽ ഉണ്ടായ മകനെ അബ്ദുൽമുത്തലിബു...ആമിനക്ക് വ്യപിചാരത്തിൽ ഉണ്ടായ മകനെ അബ്ദുൽമുത്തലിബും പിന്നീട് അബു താലിബും സംരക്ഷണയിൽ വളർത്തുമോ? ഇത്ര വല്യ കാര്യങ്ങൾ പറഞ്ഞു ഇസ്ലാം മോശമാണെന്നു തെളിയിക്കേണ്ട ഗതികേട് നിങ്ങൾക്കുണ്ടോ? ഞാൻ ഒരു വിശ്വാസിയല്ല അത് കൊണ്ട് തന്നെ ഇതിനേക്കാൾ ഈസി ആയി ഒരാളെ ഇസ്ലാമിൽ നിന്ന് മാറ്റാൻ കഴിയും എന്നിരിക്കെ നിങ്ങളുടെ കഷ്ടപ്പാട് കാണുമ്പോൾ അത്ഭുതം തോന്നുന്നു.കൂടുതൽ വിമർശനത്തിന് നിന്നാൽ നിങ്ങളുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുമോ എന്ന പേടിയുണ്ടല്ലേ?😆😆😆Anonymoushttps://www.blogger.com/profile/02672093477412422638noreply@blogger.com