Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Sunday, 24 May 2015

സഹിഷ്ണുതയും മതനിന്ദയും - മുഹമ്മദും - ഇസ്ലാമും!

ഇസ്ലാമിന്റെ ദൈവത്തെ കുറിച്ചു അല്ല ആ ദൈവത്തിന്റെ ഒരു ദൂതന്‍ മാത്രമായ മുഹമ്മദിനെ കുറിച്ച് പോലും എന്ത് പറഞ്ഞാലും അത് ദൈവനിന്ദയില്‍ പെടുത്തി കാനിബാള്‍ നിയമങ്ങള്‍ നടത്തിയെടുക്കും.
എന്നാല്‍ 7 ആം നൂറ്റാണ്ടിലെ ഖുരെഷികള്‍ തങ്ങളുടെ ദൈവത്തെയും, മതത്തെയും, പാരമ്പര്യങ്ങളെയും എന്തിനു അവരുടെ പിതാക്കന്മാരെയും മുഹമ്മദ്‌ നിന്ദിച്ചപ്പോള്‍ എന്ത് ചെയ്തു?

ഇബ്ന്‍ ഹിഷാം (167) (ഇബ്ന്‍ ഇശക് + The History of al-Tabari Vol. 6: Muhammad at Mecca:(verse 1175) എന്നിവയില്‍ നിന്ന്)

ഇബ്ന്‍ ഹുമയ്ദ് സലമാഹ് ഇബിന്‍ -ഇശക്: ഇസ്ലാമിനെ ഗോത്രക്കാരുടെ ഇടയില്‍ പരസ്യമായി പ്രഖ്യാപിക്കുകയും അല്ലാഹുവിന്റെ സന്ദേശം അല്ലാഹുവിന്റെ പ്രവാചകന്‍ അറിയിക്കുകയും ചെയ്തു. അദ്ദേഹം അങ്ങനെ ചെയ്തപ്പോള്‍ അവര്‍ അദ്ധേഹത്തിഇല്‍ നന്ന് പിനവാങ്ങുകയോ അദ്ധേഹത്തെ എതിര്‍ക്കുകയോ ചെയ്തില്ല, എന്നാല്‍ അദ്ദേഹം അവരുടെ ദൈവങ്ങളെ കുറിച്ച് പറഞ്ഞു നിന്ദിക്കുകയും ചെയ്തതു വരെ....
'ഉട്ബഹ് ബി. റബിഅഹ്, ശയ്ബഹ് ബി. റബിഅഹ്, അബു അല്‍-ബഖ്ടരി ബി. ഹിഷാം, അല്‍-ആസ്വാദ് ബി. അല്‍-മുത്തലിബ്, അല്‍-മുഗിരഹ്, അബു ജഹല്‍ ബി. ഹിഷാം, അല്‍-അസ ബി. വൈല്‍ ആന്‍ഡ്‌ നുബയ്ഹ, അല്‍-ഹജ്ജജിന്റെ മകന്‍ മുനബ്ബിഹ് എന്നിവര്‍ അബു താലിബിന്റെ അടുത്ത് വന്നു പറഞ്ഞു, "അബു താലിബ് നിങ്ങളുടെ അനന്തരവന്‍ ഞങ്ങളുടെ ദൈവങ്ങളെ അധിക്ഷേപിക്കുകയും, ഞങ്ങളുടെ മതത്തെ നിന്ദിക്കുകയും, ഞങ്ങളുടെ പാരമ്പര്യങ്ങളെ അപഹസിക്കുകയും, ഞങ്ങളുടെ പിതാക്കന്മാര്‍ വഴിപ്പിഴക്കപ്പെട്ടവര്‍ എന്ന് ഞാങ്ങോട് പറഞ്ഞിരിക്കുന്നു.  ഒന്നുകില്‍ അവന്റെ അധിക്ഷേപത്തിന് നിങ്ങള്‍ തടയിടുക അല്ലെങ്കില്‍ അവനെ നേരിടുവാന്‍ ഞങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം തരിക, നിങ്ങള്‍ ഞങ്ങളെ പോലെ തന്നെ അവനെ എതിര്‍ക്കുന്നെങ്കില്‍ താങ്കള്‍ക്ക് വേണ്ടി ഞങ്ങള്‍ അവനെ നേരിട്ട്കൊള്ളാം."   അബു താലിബ് മൃദുവായി മറുപടി പറഞ്ഞു മര്യാദപൂര്‍വ്വം അവരെ ഒഴിവാക്കി. അല്ലാഹുവിന്റെ ദൂതന്‍ പഴയപോലെ തന്നെ തുടരുകയും, അല്ലാഹുവിലുള്ള വിശ്വാസത്തെ കുറിച്ച് പ്രഖ്യാപനവും നടത്തി വന്നു.
----
മെക്കക്കാര്‍ അവരുടെ ഇടയില്‍ ഇസ്ലാം പഠിപ്പിച്ചപ്പോള്‍ എതിര്‍ത്തില്ല, മുഹമ്മദിനെ പുറത്താക്കിയുമില്ല, എന്നാല്‍ മുഹമ്മദ്‌ അവരുടെ "ദൈവങ്ങളെ അധിക്ഷേപിക്കുകയും, ഞങ്ങളുടെ മതത്തെ നിന്ദിക്കുകയും, ഞങ്ങളുടെ പാരമ്പര്യങ്ങളെ അപഹസിക്കുകയും", കൂടാതെ അവരുടെ പിതാക്കന്മാരെകൂടി നിന്ദിച്ചപ്പോള്‍ അവര്‍ വന്നു തല കൊയ്യുകയല്ല ചെയ്തത് മുഹമ്മദിന്റെ അമ്മാവന്റെ അടുത്ത് വന്നു പരാതി പറഞ്ഞു. ഇന്നത്തെ ഇസ്ലാമിന് (മുഹമ്മദിന്റെ) അന്ന് മുഹമ്മദിന് മുന്നേ ഉണ്ടായിരുന്ന 7 ആം നൂറ്റാണ്ടിലെ അപരിഷ്കൃത അറബി സമൂഹത്തിന്റെ അത്ര പോലും സഹിഷ്ണുതയും മര്യാദയും ഇല്ല എന്ന് ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ് അവസാനം ഫ്രാന്‍‌സില്‍ അവര്‍ നടത്തിയ മതനിന്ദയുടെ പേരിലുള്ള രക്തചൊരിച്ചല്‍.

മറ്റുള്ള മതങ്ങളെയും അവരുടെ ദൈവങ്ങളെയും അവരുടെ വിശ്വാസങ്ങളെയും അധിക്ഷേപ്പിക്കാനും തച്ചു തകര്‍ത്തു തരിപ്പണം ആക്കുവാനും ഇസ്ലാമിനു മാതൃക കാണിചു കൊടുത്തത് മുഹമ്മദ്‌ തന്നെയായിരുന്നു ആയിരുന്നു. ലോകം മുഴുവന്‍ ഇസ്ലാം ആകും വരെ ജിഹാദ്നു പ്രേരിപ്പിക്കുന്ന ഖുരാഅനിക വചനങ്ങളും, യുദ്ധ-അധികാര കൊതി വിളിച്ചോതുന്ന മുഹമ്മദിനെ കുറിച്ചുള്ള ഹദിസുകളും, ശരിയാ നിയമം മാത്രം മതി ലോകം മുഴുവന്‍ എന്നും അതിനു വേണ്ടി യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന അല്ലാഹുവും ആ അല്ലാഹുവിന്റെ ദൂതനും പക്ഷെ, "ദൈവനിന്ദ" എന്ന് കേട്ടാല്‍ ഹാല്‍ ഇളകും. അതിന്റെ പേരില്‍ കണ്ണുമടച്ചു ആയിരങ്ങളെ കൊന്നു രക്തം ചൊരിയാന്‍ ബാങ്ക്(ബെല്ല്)ബിളികളുമായി ഇറങ്ങും "ഞങ്ങളുടെ ദൈവത്തെ അല്ല, പുള്ളിയുടെ ഒരു പ്രവാചകനെ കളിയാക്കി" എന്ന് പറഞ്ഞുകൊണ്ട് രക്തചൊരിച്ചില്‍.

എങ്കില്‍ മുഹമ്മദിന്റെ സംക്ഷയില്‍ ഉള്ള സഹിഷ്ണുത എത്രത്തോളം എന്നു കണ്ടുകൊണ്ടു നിര്‍ത്താം .......

“Then ‘Urwah said: “Muhammad, tell me: if you extirpate your tribesmen, have you ever heard of any of the Arabs who destroyed his own race before you? And if the contrary comes to pass, by God I see both prominent people and rabble who are likely to flee and leave you.” Abu Bakr said, “Go suck the clitoris of al-Lat!” – al-Lat was the idol of Thaqif, which they used to worship – “Would we flee and leave him?” " (https://books.google.co.in/books?isbn=0791431509 (page 1536) The History of Al-Tabari Vol. 8: The Victory of Islam: Muhammad at Medina)

{ ഉര്വഹ് ആരഞ്ഞു: "മുഹമ്മദ്‌ പറയൂ: നിങ്ങള്‍ നിങ്ങളുടെ ഗോത്രക്കാരെ വേരോടെ പിഴുതുകളയുന്നെങ്കില്‍, നീ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ ഇതിനുമുന്‍പ് ഏതെങ്കിലും അറബ് അവന്റെ സ്വന്തം ഗോത്രത്തെ അപ്പാടെ നശിപ്പിച്ചതായിട്ട്? അങ്ങനെയെങ്കില്‍ അവക്കെതിരയവ നീ മൂലം ഉണ്ടാകുകയെങ്കില്‍, ദൈവത്താല്‍ ഞാന്‍ കരുതുന്നു പ്രധാനികളും ഗോത്രക്കാരും നിന്നെ വിട്ടു പോകുവാന്‍ താത്പര്യപ്പെടും." അപ്പോള്‍ അബു ബക്കര്‍ പറഞ്ഞു: " പോയി suck the clitoris അല്‍-ലറ്റിന്റെ"  }
-----

(മലയാളത്തില്‍ എഴുതിയത് കാണിക്കാന്‍ ബുദ്ധിമുട്ട്ടുണ്ട്.) എങ്ങനെയുണ്ട് സഹിഷ്ണുത? ആശാന്റെ അല്ലെ ശിഷ്യന്‍!


Saturday, 23 May 2015

ഖുറാനില്‍ പോലും തന്റെ പ്രവാചകത്ത്വത്തെ കുറിച്ച് ആധികാരിക പ്രവചനം ഇല്ലാത്ത മുഹമ്മദ്‌!




മുഹമ്മദിനെ കുറിച്ച് മറ്റു വേദങ്ങളില്‍ തപ്പി നിരാശപെട്ടവര്‍ ആകെ പിടിവള്ളിയും ആയി കൊണ്ട് നടക്കുന്നതും ഏതൊരു മുസ്ലിമും ആദ്യം ഒരു ക്രൈസ്തവനെ കണ്ടാല്‍ പറയുന്നതും ആയ ഒരു ഭാഗം ആണ്, യേശു വന്നത് "തനിക്കു ശേഷം മുഹമ്മദ്‌ വരുന്നു" എന്ന് പറയാന്‍ ആണെന്നാണു. അതിനെ സാധൂകരിക്കാന്‍ പറയുന്ന ഭാഗം താഴെ:

61:6 And when Jesus son of Mary said: O Children of Israel! Lo! I am the messenger of Allah unto you, confirming that which was (revealed) before me in the Torah, and bringing good tidings of a messenger who cometh after me, whose name is the Praised One. [Pickthall]

മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക്‌ ശേഷം വരുന്ന അഹ്മദ്‌ എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക്‌ അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍.

അഹ്മദ് എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഖുറാനിലെ ആയത്താണ് മുകളില്‍ കണ്ടത്. എന്നാല്‍ Pickthall 'അഹ്മദ്' എന്നതിന്റെ വ്യക്തമായ അര്‍ഥം തന്റെ തര്‍ജ്ജമയില്‍ ഉപയോഗിച്ചിരിക്കുന്നു, "the Praised One". ഹമദ് (hmd) എന്ന പദത്തിന്റെ അര്‍ഥം അറബിയില്‍ root-word നോക്കിയാല്‍ Pickthall പറയുന്ന തര്‍ജ്ജമ അക്ഷരം പ്രതി സത്യം ആണെന്ന് മനസ്സിലാക്കാം.

http://www.studyquran.co.uk/9_HAA.htm#Ha-Miim-Dal
Ha-Miim-Dal = To praise or eulogize or commend someone, speak well of someone, mention someone with approbation, approve of a thing, recompense/pay someone his due, to be praiseworthy or commendable.

http://corpus.quran.com/qurandictionary.jsp?q=Hmd
praiseworthy = സ്തുതിക്കു അര്‍ഹന്‍

➀ ആരാണ് എല്ലാ സ്തുതികള്‍ക്കും അര്‍ഹന്‍? 
എല്ലാ സ്തുതികള്‍ക്കും അര്‍ഹന്‍ അള്ളാഹു മാത്രമാണ് എന്ന് ഖുറാന്‍ പഠിപ്പിക്കുന്നു.
ഖുറാന്‍ 1:2 സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.
6:1 al-ḥamdu (All) the praises and thanks, 6:45 wal-ḥamdu And all praises and thanks, 7:43 l-ḥamdu All the praise, 10:10 l-ḥamdu All the Praise be, 13:13 biḥamdihi with his praise, 14:39 al-ḥamdu All the Praise, 15:98 biḥamdi with the praise, 16:75 l-ḥamdu All praise, 17:44 biḥamdihi His Praise, 17:52 biḥamdihi with His Praise, 17:111 l-ḥamdu All Praise, 18:1 al-ḥamdu All Praise.... തുടങ്ങീ അനേക ഇടങ്ങളില്‍ ഈ വസ്തുത വ്യക്തമാക്കുന്നു.

➁ "the Praised One" എന്നാല്‍ ആരാണ് ?
അതും അള്ളാഹു അല്ലാഹുവിന്റെ 99 നാമവിശേഷണത്തില്‍ ഒന്നാണ് The Praised One [ الحميد ] കാണുക

➂ ഇനി ഹമദ് എന്നാല്‍ മുഹമ്മദ്‌ ആണോ? 
തീര്‍ച്ചയായും അല്ല എന്ന് മുകളില്‍ ഉള്ള വസ്തുതകള്‍ സാക്ഷ്യം. കൂടെ മുഹമ്മദിനെ ആരെങ്കിലും സ്തുതിക്കാരുണ്ടോ? അല്ലാഹുവിനെ കൂടാതെ മുഹമ്മദിനെ ആരെങ്കിലും സ്തുതിക്കുന്നു എങ്കില്‍ അവന്‍ അല്ലാഹുവിനോട് മുഹമ്മദിനെ പങ്കുചേര്‍ക്കുന്നു.
ശിര്‍ക്ക് എന്നാല്‍, (ഖുറാന്‍ 9:1-14) " അല്ലാഹുവിന്റെ കൂടെ പങ്കു ചേര്‍ക്കല്‍" ശിര്‍ക്ക് ആണ് ഏറ്റവും വലിയ പാപം തന്നെ.
എല്ലാ സ്തുതിയും അല്ലാഹുവിനു എന്ന് ഖുറാന്‍ പഠിപ്പിക്കുമ്പോള്‍, അതില്‍ മുഹമ്മദിനെ പങ്ക് ചേര്‍ക്കുന്ന മുസ്ലിങ്ങള്‍ ശിര്‍ക്ക് ചെയ്യും വഴി ലോകത്തെ ഏറ്റവും വലിയ ബഹുദൈവാരാധകര്‍ ആയി മാറുന്ന അവസ്ഥയില്‍ അല്ലെ?

ഇനി മുഹമ്മദിനെ "സ്തുതി" (HMD) പറയാന്‍ പറയുന്ന ആയത്ത് ഖുറാനില്‍ ഇല്ല. (ഉണ്ടെങ്കില്‍ ഇവിടെ കാണിക്കാം.)

ഇനി 61:6 ഒന്ന് വായിച്ചു നോക്കുക, ഇസ പറയുന്നത് ആരെ കുറിച്ചായിരിക്കും?
അഹമദ് എന്ന സ്തുതികള്‍ക്ക് അര്‍ഹന്‍ ആയ ദൈവതുല്യന്‍ വരും എന്ന് നമുക്ക് മനസ്സിലാക്കാം. അതായതു ഇസാക്ക് ശേഷം വരുന്നത് "സ്തുതികള്‍ക്ക് അര്‍ഹന്‍ ആയ" ദൈവദൂതന്‍ ആയ അള്ളാഹു തന്നെ, അതായതു  അല്ലാഹുവിന്റെ ആത്മാവ് തന്നെയായിരിക്കാം എന്നാണ് ഇസ അവിടെ പ്രവചിച്ചത്.

✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦

ഇതുതന്നെയല്ലേ, അല്ലാഹുവിന്റെ കാപട്യമോ മൂടുപടമോ ഇല്ലാതെ, യേശുമശിഹ സത്യം സത്യം ആയി സുവിശേഷത്തില്‍ വ്യക്തമായി അറിയിച്ചത്?

യോഹന്നാന്‍ 14:26 എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഔർമ്മപ്പെടുത്തുകയും ചെയ്യും.
യോഹന്നാന്‍ 14:17 ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.
മത്തായി 12:32 ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.

കന്ക്ലുഷ്യന്‍: മുഹമ്മദിനെ തപ്പി മറ്റുള്ളവരുടെ വേദഗ്രന്ഥങ്ങളെ അക്ഷേപിക്കുന്നവര്‍ക്ക് മുഹമ്മദിനെ കുറിച്ചുള്ള പ്രവചനം ഖുറാനില്‍ പോലും ഇല്ല എന്ന സത്യം മനസ്സിലായി എന്ന് ധരിക്കാം.
നോട്ട്: വിഷയത്തില്‍ സംസാരിക്കുക, അഹമദ് അല്ല മുഹമ്മദ്‌ എന്ന് തെളിയുന്ന സ്ഥിതിക്ക്, അത് തീരുമാനം ആയിട്ട് മറ്റു വിഷയങ്ങളിലേക്ക് കടക്കാം. ഖുരനിസ്ടുകള്‍ക്ക് മുന്‍ഗണന.