Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Tuesday 14 November 2017

Circular fallacy (വൃത്താബദ്ധവാദം) അഥവാ യമണ്ടന്‍ മണ്ടത്തരം:


വൃത്താബദ്ധവാദം എന്ന ഒരു വാക്ക് ഉണ്ടോ എന്ന് അറിയില്ല. പക്ഷെ ഒരു തരം അബധവാദത്തിന്റെ ഇംഗ്ലീഷില്‍ പറയുന്ന ഒരു പദമാണ്  Circular fallacy, ഇനിയും വിശധീകരിച്ചാല്‍ യുക്തിസഹമല്ലാത്ത ഇരവാദം. 

🔘 ഡെഫിനിഷന്‍ : പുറമേ നിന്ന് തെളിവോ ബന്ധമോ ഇല്ലാതെ  പ്രത്യേക പരിമിതികള്‍ക്ക്‌ ഉള്ളില്‍ മാത്രം നിന്ന് കൊണ്ട് തന്റെ പ്രസ്താവന , അതെ പ്രസ്താവനകൊണ്ട് തന്നെ തെളിയിക്കാന്‍ ശ്രമിക്കുക വഴി തുടങ്ങിയിടത്തു തന്നെ വന്നു നില്‍ക്കും. ഈ അബദ്ധവാദമുഖം പലപ്പോഴും തമാശക്ക് വഹനല്കുന്നതാണ്.

🔘 ഒരു ഉദാഹരണം:-
←→←→←→←→←→←→←→←→←→
താങ്കള്‍ക്ക് ഒരാള്‍ ഒരു ഇമെയില്‍ ലഭിക്കുന്നു എന്നു കരുതുക. ആ ഇമെയിലിന്റെ കണ്ടന്റ് ഇതാണ് : "ഞാന്  വിന്സിന്റ് ഗോമസ് എന്ന രാജകുമാരന്‍ ആണ്.  നെടുംബശേര്രി വീമാനത്താവളവും, തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനും ഞാന്‍ പണിതവയാണ്, എന്റെ വഹയും ആണ്. ഇതെന്റെ നിങ്ങള്ക്ക് വിശ്വസനീയമായ എന്റെ സന്ദേശം ആണ്.  ഈ ഇമെയില്‍ നിങ്ങള്ക്ക് വിശ്വസിക്കുകയും, ഇനി ഇതുപോലെ വിശ്വസിക്കുകയും ചെയ്യാം. അതില്‍ പറയുന്നത് അനുസരിച്ചാല്‍ നിങ്ങള്ക്ക് കൊള്ളാം."
നിങ്ങള്‍ അത് വിശ്വസിച്ചു പറയുന്നത് അനുസരിക്കുമോ? ഇങ്ങനെ ഒരുവന്‍ പറയുന്നത് അവന്‍ തന്നെ വിശ്വസിക്കാന്‍ പറയും വഴിനിങ്ങള്‍ അവനെ വിശ്വസിക്കുമോ? എപ്പോള്‍ വിശ്വസിക്കാം? അങ്ങനെ സക്ഷികാലോ അടയാളമോ, മുദ്രയോ എന്തിനു മറ്റൊരു മുന്‍ ദൂതന്‍ പോലുമായി  ഒത്തുനോക്കാന്‍ ഇല്ലാതെ ഒരുവന്‍ സ്വയം വിശ്വസിക്കാന്‍ പറയുന്നത് ദേ ഇതുപോലെ ഇരിക്കുമല്ലോ അല്ലെ?

◾ മുഹമ്മദ്‌: ഞാന്‍ പ്രവാചകന്‍ ആണെന്ന് ഖുറാന്‍ പറഞ്ഞു.
◾ ഖുറാന്‍: ഞാന്‍ അള്ളാഹുവിന്റെ വചനങ്ങള്‍ ആണെന്ന് അള്ളാഹു പറഞ്ഞു.
◾ അള്ളാഹു: ഞാന്‍ അള്ളാഹു ആണെന്ന് ഖുറാനും പറഞ്ഞു.
◾ മുഹമ്മദ്‌: ഞാന്‍ പ്രവാചകന്‍ ആണെന്ന് ഖുറാന്‍ പറഞ്ഞു.
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→

മുകളില്‍ പറഞ്ഞ ഉധഹരണത്തിന്റെ അത്ര പോലും ഇല്ല മുഹമ്മദ്‌ (സ്വയം പ്രഖ്യാപിത) എന്ന പ്രവാചകനു പ്രവച്ചകത്വത്തില്‍ വിശ്വസനീയത. എന്നാല്‍ എന്തടിസ്ഥാനത്തില്‍ ആണ് മുഹമ്മദിന് പ്രവാചകത്വം ഇസ്ലാം ആരോപിക്കുന്നത്? എല്ലാം തുടങ്ങിയിടത്തു വന്നു നില്‍ക്കുന്നു. എല്ലാം മുഹമ്മദ്‌ മാത്രം പറയുന്നു. പുള്ളി ഉണ്ടാക്കിയ പുള്ളിയുടെ പുള്ളിയുടെ കിത്താബില്‍ പുള്ളിയുടെ ഗോത്രദേവന് ഒരു അഡ്രസ്‌ ഉണ്ടാക്കാന്‍ പുള്ളി ശമിച്ചിരിക്കുന്നു എന്നല്ലാതെ ഖുറാനില്‍ ആത്മീയ ദൈവീക വെളിപാടുകള്‍ ഒന്നും പറയത്തക്ക ഇല്ല.  ചരിത്രത്തില്‍ നിന്നോ, അല്ലെങ്കില്‍, സഹവാസികളായവരില്‍ നിന്നോ, അതുമല്ലെങ്കില്‍, 123999 പ്രവാചകരുടെ മുന്‍ വേദങ്ങള്‍ പ്രകാരമോ അള്ളാഹുവോ മുഹമ്മദോ ഒത്തു പോകുന്നില്ല എന്ന് മാത്രമല്ല, 6 ആം നൂറ്റാണ്ടിന്റെ അറേബ്യന്‍ കഥകളുടെ പരിമിതികളില്‍ മാത്രം നിന്ന് കൊണ്ട്,  6 ആം നൂറ്റണ്ടി മുന്നേ എവിടെയും  ആധികാരിക തെളിവില്ലാത്ത ദൈവവും ഈ  വൃത്താബദ്ധവാദത്തെ നര്‍മ്മത്തില്‍ എത്തിച്ചു നിര്ത്തുന്നു.

🔶 ഇനി അത്ഭുതങ്ങളോ, പ്രവചന പൂര്‍ത്തീകരണമോ ഇല്ലാതെ പ്രവാചക അടയാളം ചോദിച്ചാല്‍ പ്രാമാണികമായി കിട്ടുക പാലുണ്ണിയും:-
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→
അബ്ദുല്ലാഹിബ്നു സര്‍ജിസ് നിവേദനം: ഞാന്‍ നബിയെ കണ്ടിട്ടുണ്ട്. നബിയോടൊപ്പം ഞാന്‍ മാംസവും റൊട്ടിയും ഭക്ഷിച്ചിട്ടുണ്ട്. അദ്ദേഹം (ആസിം) പറയുന്നു: അപ്പോള്‍ അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു: ‘പ്രവാചകന്‍ നിങ്ങള്‍ക്ക് വേണ്ടി മാപ്പിരന്നുവോ?’ അദ്ദേഹം പറഞ്ഞു: ‘അതെ,നിനക്ക് വേണ്ടിയും.’ പിന്നെ അദ്ദേഹം ഈ വചനം ഓതി: നിന്‍റെ പാപമോചനത്തിന് വേണ്ടി നീ തേടുക; സത്യവിശ്വാസികളുടെയും സത്യവിശ്വാസിനികളുടെയും -(മുഹമ്മദ്‌:19). പിന്നെ ഞാന്‍ നബിയുടെ പുറകിലേക്ക് വന്നു. അപ്പോള്‍ അവിടുത്തെ ഇരു ചുമലുകള്‍ക്കിടയിലും പ്രവാചകത്വ മുദ്ര നോക്കിക്കണ്ടു. ഇടത്തേ ചുമലിന് മുകള്‍ ഭാഗത്തായി മുഷ്ടി ചുരുട്ടിപ്പിടിച്ചത് പോലെ പാലുണ്ണി പോലെ (ഉയര്‍ന്നു നില്‍ക്കുന്ന) ഒരടയാളം അതിന്മേലുണ്ടായിരുന്നു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ് നമ്പര്‍ 112 (2346)

🔶 ഇനി പ്രവാചകത്വം ആര്‍ അഭി്ശേകം ചെയ്തു കൊടുത്തു എന്ന് നോക്കിയാല്‍ ഖധീജയും:-
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→
ഖാദിജയോട് അപ്പോസ്തലൻ പറഞ്ഞു, 'ഇതാണ് എന്റെ അടുത്തു വന്ന ഗബ്രിയേൽ.'  'എന്റെ അമ്മാവന്റെ മകനേ, എഴുന്നേൽക്കുക' എന്ന് അവൾ പറഞ്ഞു, 'എന്റെ ഇടതുവശത്ത് ഇരിക്കുക.' അപ്പോസ്തലൻ അങ്ങനെ ചെയ്തു, അവൾ ചോദിച്ചു, 'അവനെ കാണാമോ?' 'ഉവ്വ്'. അവന് പറഞ്ഞു.  അവൾ പറഞ്ഞു, "തിരിഞ്ഞു എന്റെ വലതു തുടയിൽ ഇരിക്കുക." അവൻ അങ്ങനെ ചെയ്തു, അവൾ ചോദിച്ചു: 'താങ്കള്‍ക്ക് അവനെ കാണാമോ?' അവനു കാണാന്‍ സാധിക്കുന്നു എന്ന് പറഞ്ഞപ്പോള്‍, അവള്‍ അവനോടു അവളുടെ വലതു വശത്ത് തിരികെ വന്നിരിക്കാന്‍ പറഞ്ഞു. അവൻ അങ്ങനെ ചെയ്തു. അവൾ ചോദിച്ചു, 'താങ്കള്‍ക്ക് അവനെ കാണാമോ?', എന്നാല്‍ അവനു കാണാന്‍ സാധിക്കുന്നു എന്ന് വീണ്ടും പറഞ്ഞപ്പോള്‍, അവളുടെ മടിയിലേക്ക്‌ കെയറി ഇരിക്കുവാന്‍ അപ്പോസ്തലനോട് അവള്‍ അവിശ്യപെട്ടു.   അദ്ദേഹം അങ്ങെനെ ചെയ്തു കഴിഞ്ഞപ്പോൾ, അവൾ വീണ്ടും കാണാൻ കഴിയുമോ എന്ന് വീണ്ടും ചോദിച്ചു. 'ഉവ്വ് ' എന്ന് അവന്‍ വീണ്ടും പറഞ്ഞു.  അന്നേരം അപ്പോസ്തലനെ മടിയില്‍ ഇരുത്തി കൊണ്ട് തന്നെ, അവള്‍ തന്റെ ദേഹം പ്രദര്‍ശിപ്പിച്ചു കൊണ്ട് അവളുടെ വസ്ത്രം മാറ്റി കളഞ്ഞു.  ശേഷം അവൾ ചോദിച്ചു: ' താങ്കള്‍ക്ക് അവനെ കാണാമോ?' . 'ഇല്ല' എന്ന് അവൻ ഉത്തരം പറഞ്ഞു. അവൾ പറഞ്ഞു: 'എന്റെ അമ്മാവന്റെ മകനേ, ഹൃദയത്തില്‍ ആനന്ദിക്കുക, അതു ഒരു സാത്താന്‍ അല്ല, അതൊരു അല്ലാഹുവിന്റെ മലക്ക് ആണ് ".    [Ibn Hisham's As-Seera an-Nabaviyya page.93-94]

സാത്താന്‍ വിവസ്ത്രയായ സ്ത്രീയെ കണ്ടാല്‍ പോകില്ല നോക്കി നില്‍ക്കും എന്നും, മലക്ക് ആണെങ്കില്‍ നാണിച്ചു പോകും എന്നും, എത്ര ആരോജകം ആണ് ഈ പ്രവാചകനും പ്രവച്ചകത്വും എന്ന് നോക്കണേ......


🔘 അള്ളാഹു സര്‍വശക്തനായ ആദിമുതല്‍ ദൈവമെങ്കില്‍?
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→
1. ഖുര്‍ആന്‍ ആണ് അറബിയില്‍ ആദ്യ കൃതി എന്ന് പറയപ്പെടുന്നു.  അപ്പോള്‍ അള്ളാഹു എന്നതു ദൈവം എന്ന് ആദ്യം ഖുറാനില്‍ മാത്രം ആകാന്‍ ആണ് സാധ്യത.  എങ്കില്‍ 6 ആം നൂറ്റാണ്ടില്‍ മുതല്‍ ഉള്ള ഒരു ഗോത്ര ദേവന്‍, ദൈവമായി പ്രൊമോഷന്‍ കിട്ടിയതാണ് അല്ലാഹു.   ഖുരനിനു മുന്നേ ഉള്ള പ്രമാണം അള്ളാഹു ദൈവമെന്നു പറഞ്ഞുണ്ടോ?
2. അള്ളാഹു എന്നത് ദൈവ നാമം ആണെന്നു വിശ്വാസം എങ്കില്‍, ആ നാമത്തില്‍ ഉള്ള ദൈവത്തെ അറബിയില്‍ വേണം എന്നില്ല, മറ്റു 6 ആം നൂറ്റാണ്ടിനു മുന്നേ ഉള്ള മറ്റു ഏതെങ്കിലും പ്രമാണത്തില്‍ നിന്ന് അതിന്റെ മൂലഭാഷയില്‍ നിന്നും തെളിവ് നല്കാന്‍ ഉണ്ട്കുമോ?
3. 124000 പ്രവാചകര്‍ ഉണ്ടായിരുന്നു ഇസ്ലാമിക വിശ്വാസം പടി, അങ്ങനെയെങ്കില്‍ അതില്‍ 123999 പ്രവാചകരും 6 ആം നൂട്ടണ്ട്നു മുന്നേ ഉള്ള അവരവരുടെ പ്രമാണത്തിൽ നിന്ന് കിട്ടിയ വാക്യങ്ങളിൽ, "ദൈവത്തിന്റെ പേര്‍ അള്ളാഹു " എന്നോ "അള്ളാഹു എന്ന ദൈവം " എന്നോ, 97 ശതമാനം അനിതര അറബി ഭാഷകളില്‍ നിന്നും മനുഷ്യ ചരിത്രത്തില്‍ നിന്നും ഒന്നെടുക്കാന്‍ ഉണ്ടേല്‍ അത് കാണിക്കാന്‍ സാധ്യമാണോ?

വൃത്താബദ്ധവാദം പ്രകാരം മുഹമ്മദ്‌ എന്ന ആളുടെ പ്രവാചകത്വം പോലും നിലനില്‍ക്കില്ല. പിന്നയല്ലേ, പുള്ളിക്ക് വേണ്ടി മാത്രം ആയതു ഇറക്കുന്ന അല്ലാഹുവിന്റെ ദൈവീകത.


No comments:

Post a Comment