അള്ളാഹു എന്നാല്‍ സര്‍വ്വനാമം അല്ല എന്നും അത് ദൈവത്തിന്റെ വ്യക്തി നാമം ആണ് എന്നും, ഏതില്‍ ഇസ്ലാം മതത്തില്‍ അല്ല അറബി ഭാഷയില്‍ എന്നുള്ള തോട്ന്യായവാദങ്ങള്‍ ആണ് ഇവിടെയുള്ള പല മുസ്ലിങ്ങളും പറയുന്നത്. എങ്കില്‍ മലയാളത്തില്‍ ദൈവം എന്നാല്‍ സര്‍വ്വ നാമം അല്ല ദൈവത്തിന്റെ വ്യക്തി നാമം ആകണം എന്ന് തിരിച്ചും പറയേണ്ടി വരുന്നത് അപഹാസ്യമാണ്. അറബി എന്നാല്‍ ഇസ്ലാമിന്റെ കുത്തക എന്ന ദര്ഷ്ട്യത്തില്‍ നിന്നും ഉത്ഭവിക്കുന്ന പൊട്ടകിണറ്റിലെ കൂപമണ്ടൂകങ്ങളുടെ വിഡ്ഢിത്തം എന്നല്ലാതെ എന്ത് പറയാന്‍ ഈ ഇരവാദങ്ങളെയൊക്കെ !!! :)
അല്‍-ഇലഹ് ലോപിച്ച് ഉച്ചരിക്കുന്ന അതെ അര്‍ഥം ഉള്ള പദമായ അല്ലാഹ്, സര്‍വ്വനാമം ആണെന്നും, അറബി തര്‍ജ്ജമകളില്‍ ദൈവം എന്നിടത്തു പ്രത്യേകിച്ച് God എന്നിടത്തു ഉപയോഗിക്കുന്ന common noun ആണെന്നും അറിയിച്ചിട്ടും, ☀ അതിന്‍ പ്രകാരം ആണ് ബൈബിള്‍ തര്‍ജ്ജമകള്‍ എന്ന് അറബി ബൈബിള്‍ തര്‍ജ്ജമക്കാരുടെ തെളിവ് നല്‍കിയിട്ടും, ☀ ബൈബിള്‍ തര്‍ജ്ജമകളില്‍ ദൈവനാമത്തെ അവഹേളിച്ചു, അറബി തരജ്ജമകളില്‍ മാത്രം കാണുന്ന അള്ളാഹു ആണ് ലോകരുടെ ദൈവം എന്ന് അറബി നാട്ടിന് പുറത്തേക്കു അറിവില്ലാത്ത കൂപമാണ്ടൂകങ്ങള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതായി കാണുന്നു.
ചരിത്രപരമായും പുരാവസ്തു തെളിവുകള്‍ ഒരു തരിമ്പു പോലും വസ്തുതകള്‍ 1 ആം നൂറ്റാണ്ടിനു മുന്നേ ഇല്ലാത്ത അള്ളാഹു എന്ന വ്യക്തിനാമാമാണ് ബൈബിളില്‍ BC 1500 കളില്‍ ഉള്ള ദൈവ നാമം എന്നും പറഞ്ഞു കുറെ ദാവാ/താക്കിയാ പ്രവര്‍ത്തകര്‍ ഇവിടെ കറങ്ങി നടക്കുന്നത് കാണുകയുണ്ടായി. ☀ അവരോടു മറ്റിതര മതങ്ങളിലെ വേദങ്ങള്‍ അറബിയില്‍ മൊഴിമാറ്റുമ്പോള്‍ അവരരുടെ ദൈവത്തെ അല്ലെങ്കില്‍ ദൈവം എന്ന് പറയുന്നിടങ്ങളില്‍ അറബി തര്‍ജ്ജമ ചെയ്യുബോള്‍ എന്ത് ആയിരിക്കും വരിക എന്ന് ആരഞ്ഞതിനു, ☀ഇലാഹ് എന്ന പദമാണ് എന്ന് ഉണര്‍ത്തിച്ചു തന്നു.
1) ദൈവ വിശ്വാസികള്‍ ഏതു മതസ്ഥരായാലും അവരുടെ വേദഗ്രന്ഥങ്ങളില്‍ Almighty God എന്നൊക്കെ പറയുന്നിടത്ത് അറബിയില്‍ ഏതു പദം വരും ?
☀ ഇലഹ് എന്ന് വരാന്‍ സാധ്യമല്ല, god എന്ന് പ്രത്യേകം ബഹുമാനം ഇല്ലാതെ പറയുമ്പോള്‍ ആണ് ഇലഹ് വരുന്നത് എന്ന് താക്കിയ പ്രയോഗിക്കുന്ന ഏവനും അറിയാം.
☀ സ്വന്തം മതഗ്രന്ഥത്തില്‍ definite ആയി god എന്ന് പറയുമ്പോള്‍ God, "G" കാപിടളില്‍ ഉപയോഗിക്കും. ആയതിനാല്‍ The God എന്നതിന്റെ അറബി തര്‍ജ്ജമയായ അറബിയിലെ സര്‍വ്വനാമം ആണ് വേണ്ടത്.
2) The God എന്ന് പറയുബോള്‍ അറബിയില്‍ അല്ലഹ് എന്നല്ലാതെ മറ്റൊരു പദം എടുക്കാനും ഇല്ല. ഇത് സത്യം അല്ലെ?
3) എങ്കില്‍ അള്ളാഹു എന്ന് പറയുന്നത് വ്യക്തി നാമം ആകില്ല The God / God / god എല്ലാം വെറും സര്‍വ്വനാമങ്ങള്‍ തന്നെ. ഇത് സത്യം അല്ലെ?
4) ഏതു മതത്തിന്റെ പുസ്തകം എടുത്താലും അല്ലഹ് എന്ന് പറയുന്ന നാമം കാണാന്‍ കഴിയുകയില്ല, അറബിയില്‍ തര്‍ജ്ജമ ചെയ്യുമ്പോള്‍ മാത്രം ആണ് അള്ളാഹു കാണാന്‍ കഴിയുന്നതും. സത്യം അല്ലെ?
5) അതിനു ഒരു ഉദാഹരണം മാത്രമാണ് ആണ് അറബി ബൈബിള്‍. അറബി തര്‍ജ്ജമയില്‍ അല്ലാതെ അല്ലഹ് മറ്റൊരു തര്‍ജ്ജമാകളിലും ഉണ്ടാകില്ല. ഇത് സത്യം അല്ലെ?
6) അതിനര്‍ത്ഥം വ്യക്തി നാമം അല്ല, വ്യക്തി നാമം തര്‍ജ്ജമ ചെയ്യുകയില്ല, ലിപിപരന്ത്യരണം (transliteration) ആണ് ചെയ്യുക. ഇത് സത്യം അല്ലെ?
7) ഖുര്‍ആന്‍ന്റെ അനറബി തര്‍ജ്ജമകളില്‍ പോലും 50% അധികം ഇടങ്ങളില്‍ അല്ലഹ് എന്നത് God എന്ന് തര്‍ജ്ജമ ചെയ്തിരിക്കുന്നു. ഇത് സത്യം അല്ലെ?
8) ഇതിലധികം എന്ത് തെളിവാണ് വേണ്ടത് അള്ളാഹു എന്നാല്‍ വ്യക്തിനാമം അല്ല വെറും സര്‍വ്വനാമം ആണെന്നു മനസ്സിലാക്കാന്‍?
☀ ഇനി ഒരു ഔദാര്യം നല്‍കാം, ഖുറാനിലെ ദൈവം പറയുന്നു "എന്റെ നാമം അല്ലഹ്"
അഥവാ ഖുറാനിലെ ദൈവം പറയുന്നു "നിങ്ങളുടെ ദൈവത്തിന്റെ നാമം അല്ലഹ്"
https://www.facebook.com/groups/sathyathinte.poralikal/permalink/945319318899941/ (ഇവിടെ ചോദിച്ചിരുന്നു)
എടുക്കാന്‍ കാണുമോ?
☀ ബിസ്മി: അല്ലാഹുവിന്റെ നാമത്തില്‍, എന്നാല്‍, ദൈവനാമത്തില്‍ എന്ന് അര്‍ഥം വരുകയുള്ളു. അല്ലെങ്കില്‍ അള്ളാഹു ആണ് നാമം എന്ന് മുന്നേ പറഞ്ഞിരിക്കണം. " അമ്മാവന്റെ നാമത്തില്‍ " എന്ന് പറയുമ്പോള്‍, അമ്മാവന്റെ നാമം, കേള്‍ക്കുന്നവനും പറയുന്നവനും അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ "അമ്മാവന്‍" പേരാണ് എന്ന് തെറ്റിദ്ധരിക്കും.
☀ അല്ലാതെ The-God (allah) എന്ന പദത്തിന് ബഹുവചനം ഇല്ലത്തതിനാല്‍ വ്യക്തി നാമം എന്ന ഇരവാദങ്ങള്‍ നിലനില്‍ക്കില്ല.
കാരണം The God നും god നും gods എന്നാണ് ബഹുവചനം, അതെ പോലെ അല്‍-ഇലഹിനും ഇലഹിനും ബഹുവചനം അലിഹ തന്നെ.
9) ബാഹയി മതക്കാരുടെ വേദങ്ങളിലും അവര്‍ അവരുടെ ദൈവത്തെ അല്ലഹ്/God എന്നാണ് അറബിയിലും/തര്‍ജ്ജകളിലും ആയി ഉപയോഗിക്കുന്നത്. [http://www.hurqalya.pwp.blueyonder.co.uk/BAHA'-ALLAH/rashh-i%20%60ama'/RASHH1YES.htm]
10) ഭഗവദ് ഗീതയുടെ അറബി തര്‍ജ്ജമകളില്‍ Almighty God/ Supreme God എന്നിടത്ത് എല്ലാം അല്ലഹ് എന്നാണ് ഉപയോഗിച്ച്ട്ടുള്ളത് ആ അല്ലാഹു ശ്രീകൃഷ്ണന്‍ ആണ് താനും.
[http://e-vedas.com/books/bg_arabic.htm]
☀ ഈ കൃഷ്ണന്‍ ആയ അള്ളാഹു ആണോ ഇസ്ലാമിന്റെ അള്ളാഹു അല്ലെങ്കില്‍ ആരാണ് ഈ വ്യക്തി നാമം ഇല്ലാത്ത ഇസ്ലാമിന്റെ അള്ളാഹു. 920 ഇല്‍ അധികം തവണ God എന്നിടങ്ങളില്‍ തര്‍ജ്ജമ ചെയ്യുമ്പോള്‍ ഭഗവദ്ഗീതയില്‍ അള്ളാഹു എന്ന് വരുന്നു.
Note: അക്കം ഇട്ടു പോയിന്റ് നല്‍കിയിട്ടുണ്ട്. അവക്ക് അക്കം ഇട്ടു തന്നെ മറുപടി പറയാന്‍ ശ്രദ്ധിക്കുമല്ലോ ?
ബുദ്ധിയുള്ളവര്‍ക്ക് ദ്രിഷ്ടന്തം!