Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Wednesday 29 November 2017

മുപ്പത്തിമുക്കോടി ദൈവങ്ങളില്‍ ഒന്നായ ഏകനായ അള്ളാഹു


കറകളഞ്ഞ ഏകദൈവ വിശ്വാസം ആണ് ഇസ്ലാമിന്റെ എന്നു പറയുകയും , മറ്റു മതങ്ങളിലെ വിശ്വാസങ്ങളെ അധിക്ഷേപിച്ചു, ബഹുദൈവാരധാനയാണെന്ന് വിധിക്കുകയും ചെയ്തു കൊണ്ട് നടക്കുന്ന വഹാബി സലഫി ദാവക്കാര്‍ പക്ഷെ ഈ തവ്ഹീദിന്റെ മുഖ്യഘടകമായി കൊണ്ട് നടക്കേണ്ട പ്രമാണമായ , ‘അലാഹുവിന്റെ ഏകത്വം’, “തവ്ഹീദ്”, ഖുറാനില്‍ കാണിച്ചു തരാനും കൂടെ ഇതൊന്നും പ്രാമാണികമായി തെളിയിക്കാനും ഇത് വരെ സാധിച്ചിട്ടുമില്ല, എന്ന നഗ്ന സത്യം അറിയിച്ചു കൊള്ളട്ടെ. 

ഒരൊറ്റ ആയത്ത്പോലും അള്ളാഹു “താന്‍ ഏകനായ ദൈവമാണ്” എന്നോ, “താന്‍ ഏകന്‍/ഏകം” എന്നോ എടുത്തു കാണിക്കാന്‍ ഖുറാനില്‍ ഇല്ല, എന്ന ദാരുണമായ സത്യം ഏകദൈവസിദ്ധാന്തം പൊക്കിപിടിച്ച് അധിക്ഷേപിച്ചു വന്നവരില്‍ നിന്ന് തന്നെ ഈ അടുത്താണ് വ്യക്തമായി ശ്രദ്ധയില്‍ പെട്ടത്.  അവനില്‍ ചില ഏകത്വ ആരോപണങ്ങള്‍ മുഹമ്മദ്‌ പറയുന്ന രീതിയില്‍ നമുക്ക് കാണാം:

🔳 37:4  തീര്ച്ചയായും നിങ്ങളുടെ ദൈവം ഏകന് തന്നെയാകുന്നു. . 6:19  .... പറയുക: അവന് ഏകദൈവം മാത്രമാകുന്നു. 14:48   ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത് പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്വ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരുകയും ചെയ്യുന്ന ദിവസം.
[എല്ലാം വളരെ കഷ്ടപ്പെട്ട് മുഹമ്മദ്‌/മലക്ക് പറഞ്ഞു വെക്കുന്നു എന്ന്. അള്ളാഹു "താന്‍ ഏകന്‍" ആണെന്ന് പറയാന്‍ മറന്നു പോയി എന്ന് സാരം.]

🔳 21:108  പറയുക: നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണ് എന്നത്രെ എനിക്ക് ബോധനം നല്കപ്പെടുന്നത്. അതിനാല് നിങ്ങള് മുസ്ലിംകളാകുന്നുണ്ടോ?
[പക്ഷെ എന്ത് രീതിയില് ആണ് ഏകന് എന്നുമാത്രം ബോധനം ലഭിച്ചിട്ടില്ല. മുഹമ്മദിന്റെ കിടപ്പറയുടെ അടുത്ത് വരാന് പാടില്ല എന്ന് 49:4  പറയാന് മറന്നില്ല പക്ഷെ അല്ലാഹുവിനെ പറ്റി വെളിപ്പെടുത്താന് മറന്നു അള്ളാഹു അഥവാ മുഹമ്മദ്]

🔳 29:46  വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള് സംവാദം നടത്തരുത്- അവരില് നിന്ന് അക്രമം പ്രവര്ത്തിച്ചവരോടൊഴികെ. നിങ്ങള് പറയുക: ഞങ്ങള്ക്ക് അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്ക്ക് അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള് വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു.
 [വേദക്കാരുടെ ദൈവം പിതാവും പുത്രനും പരിശുധത്മാവും ആണ്, ഒരിക്കലും അടിമയജമാനന് അല്ല, അല്ലാഹുവിനു അഥവാ മുഹമദിനു അവിടെയും തെറ്റി]

🔳 5:73  അല്ലാഹു മൂവരില് ഒരാളാണ് എന്ന് പറഞ്ഞവര് തീര്ച്ചയായും അവിശ്വാസികളാണ്. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ.
[മൂവരില് ഒരു ദൈവം എന്നാല് ത്രിത്വ സിദ്ധാന്തം അല്ല, അത് tritheism ആയ പഷണ്ടാതയാണ്. ക്രൈസ്തവര്/വേദക്കാര് അങ്ങനെ വിശ്വസിക്കുന്നില്ല. അള്ളാഹു അഥവാ മുഹമ്മദിന് അവിടെയും തെറ്റി]

മുഹമ്മദ്‌ അല്ലാഹുവില്‍ ആരോപിക്കുന്ന ഏകത്വം മാത്രമാണ് ഇസ്ലാം മതത്തിന്റെ ഏകദൈവ വിശ്വാസം എന്ന ആരോപണം. അള്ളാഹു “അവന്‍, അതാകുന്നു”, “അവന്‍ ഇതാകുന്നു” എന്ന് ആരോപണം അല്ലാതെ “അനാ അല്‍-അഹദ്”(ഞാന്‍ ഏകനാകുന്നു), “അനാ അല്‍-വാഹിദ്” (ഞാന്‍ ഏകം ആണ്) എന്ന് അള്ളാഹു എവിടെയും പറയുന്നില്ല എന്നതാണ് മുഖ്യമായ വിഷയം. മുഹമ്മദ്‌ പറയുന്നത്, ജിബ്രേല്‍ ആണ് പറയുന്നത്. മുഹമ്മദ്‌ ജിബ്രെലിനെ കണ്ടു എന്ന സക്ഷ്യമോ അടയാളമോ അനേകര്‍ ആരാഞ്ഞിട്ടും സക്ഷ്യമോന്നും മുഹമ്മദ്‌ നല്‍കിയിട്ടില്ല. ഇനി ഉള്ളതാണെങ്കില്‍ ഇതുപോലെയുള്ള നിലവാരം തീരെയില്ലാത്ത കസര്‍ത്തുകളും.
ആഇഷ നിവേദനം:  അല്ലാഹുവിന്റെ പ്രവാചകന്‍ (ﷺ) എന്നോട് പറഞ്ഞു: "ഇതാ ജിബ്രീല്‍ നിന്നോട് സലാം വെക്കുന്നു." അപ്പോള്‍ ഞാന്‍ പറഞ്ഞു: "അദ്ദേഹത്തിന് മേല്‍, അല്ലാഹുവിന്റെ കരുണയും സമാദാനവും ഉണ്ടാകട്ടെ." (സഹിഹ് ജാമി അറ്റ്‌-തിര്‍മിദി Vol. 1, Book 46, Hadith 3882)

ഇനി ജിബ്രെലിനെ എന്ത് അടിസ്ഥാനത്തില്‍ വിശ്വസിക്കും എന്ന് ആരഞ്ഞലോ? ഇബിലീസ് വ്യാജം പറഞ്ഞപോലെ ജിബ്രേല്‍ വ്യാജം പറഞ്ഞതയിക്കൂടെ ഖുറാന്‍? എന്നൊന്നും ചോദ്യത്തിനു മറുപടി ഇല്ല (ഉണ്ടെങ്കില്‍ തരിക) .  ചുരുക്കി പറയുക എങ്കില്‍, 58:7 (… മൂന്നു പേര് തമ്മിലുള്ള യാതൊരു രഹസ്യസംഭാഷണവും അവന് [ അല്ലാഹു] അവര്ക്കു നാലാമനായികൊണ്ടല്ലാതെ ഉണ്ടാവുകയില്ല…) പ്രകാരം എല്ലായിടവും അവന് ഉണ്ടെന്നു ആരോപണവും നിലനില്ക്കുംബോളും, അവനു, “അനാ അല്-അഹദ്” എന്ന രണ്ടക്ഷരം പറയാന് സാധിച്ചില്ല എന്നത് വളരെ ഗുരുതരമായ കുറവായിട്ടാണ് കാണുന്നതും, ഈ “ഏകദൈവവിശ്വസരോപണം” പറ്റി ശ്രദ്ധിക്കേണ്ടതും.

⬛ “ഏകദൈവവിശ്വസരോപണം” ത്തിന്റെ പ്രശ്നങ്ങള്‍ അവിടെയും നില്‍ക്കുന്നില്ല.
🔳 സുറ അല്‍-ഇഖലാസ് 112:1 “ഖുല് ഹുവാ അള്ളാഹു അഹദുന്”
“പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.”
ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഏകന്‍ എന്ന് അറബിയില്‍ ഉപയോഗിച്ചിരിക്കുന്ന പദം, അഹദുന്‍ എന്നാണു.  അതായതു, “un”(ഉന്‍) ചേര്‍ക്കുമ്പോള്‍ അത് “indefinite article” ആകും. തന്മൂലം അഹദുന്‍  “anyone of” അഥവാ “പലതിലൊന്നു”, “ഏതെങ്കിലും ഒന്ന്” തുടങ്ങിയ അര്‍ഥങ്ങള്‍ ആണ് ഖുറാനില്‍ ഉടനീളം ഉപയോഗിച്ചിരിക്കുന്നത്. ആയതിനാല്‍ ഇവിടെ "ഒന്ന് " definite article വരുന്ന പ്രശ്നം ഉദിക്കുന്നില്ല.   ഉധാഹരണം അതെ അധ്യായം 112:4 നോക്കുക.  സുറ 112:1 “അവന്ന് തുല്യനായി മറ്റാരും ഇല്ലതാനും”

🔳 അങ്ങനെയെങ്കില്‍, 112:4 ഇല്‍ അഹദുന്‍ എന്നതിന് ഇതേ അര്‍ഥം.
"പറയുക: കാര്യം അല്ലാഹു 'അവരിലൊരുവന്'‍ ആകുന്നു", എന്നല്ലേ വരികയുള്ളു. മെക്കന്‍ സുറകളുടെ, ഇടയില്‍ വരുന്ന സുറ ആയതിനാല്‍, ആ ബഹുദൈവാരധനയുടെ പശ്ചാത്തലം കൂടെ ഓര്‍ക്കുന്നത് നന്ന്. മൂന്നു പെണ്മക്കള്‍ അല്ലാഹുവിനു ഉണ്ടെന്നും അവര്‍ ദേവതകള്‍ ആണെന്നും മുഹമ്മദ്‌ ആയത്ത് ഇറക്കി കൊടുത്തു പറയുന്നതും ഓര്‍ക്കാം ഇവിടെ, അവരില്‍ ഒന്നാണ് എന്ന് ആണോ ഉദ്ദേശിച്ചത്?

1. അല്‍-ഇലഹ് എന്ന അള്ളാഹു definite article ആണെങ്കില്‍, അത് മറ്റൊരു definite article നെ പിന്താങ്ങി കൊണ്ടേ വാക്യത്തില്‍ നിലനില്കൂ. അങ്ങനെയെങ്കില്‍
അ) അള്ളാഹു definite article അല്ല. 
(അല്ലെങ്കില്‍)
ബി) വ്യാകരണ പിശക് ആണ്, പ്രാസമൊപ്പിക്കല്‍ 
ഇതില്‍ ഏതു തിരഞ്ഞെടുത്താലും പ്രശ്നമാണ്. കാരണം, അള്ളാഹു എന്നാല്‍ definite article ആകുന്നില്ല എങ്കില്‍, അള്ളാഹു പൂര്‍ണനായവനെ സൂചിപ്പിക്കുന്ന ദൈവം (The God) എന്നര്‍ത്ഥം indefinite phrase ഇല്‍ വരുകയില്ല. അതയതു ഏകദൈവം എന്ന ടൈറ്റില്‍ മറക്കേണ്ടി വരും. Indefinite phrase, പ്രത്യേകിച്ചും ഏകദൈവം എന്ന് സൂചിപ്പിക്കുന്നിടത്തു വരുന്നത് സംഭാഷണരൂപേണ പറയുനതിനപ്പുറത്തേക്ക് ഇല്ല എന്ന് സമ്മതിക്കേണ്ടി വരും. അക്ഷരജ്ഞാനം ഇലല്തെ വാമൊഴിപാടിനടന്ന കവിയുടെ പ്രശ്നം!
പകരം, രണ്ടാമത്തെ option ആണ് എടുക്കുന്നതെങ്കില്‍, അള്ളാഹു എന്ന definite article ന്റെ കൂടെ 112:1 ഇല്‍ “un” ചേര്‍ത്ത indefinite article, വ്യാകരണപ്രശ്നം എന്നെങ്കില്‍ സര്‍വ്വജ്ഞാനിക്ക് വ്യാകരണ പിശക്, അപ്പോളും ദൈവം എന്ന ടൈറ്റില്‍ കൈവിടേണ്ടി വരും. [1]

2. Definite article ആയി അല്-അഹദ് എന്ന് പറഞ്ഞിരുന്നു എങ്കില് ‘The One’, ‘ഒരുവന്’,  എന്ന് തന്നെ അര്ഥം വരുമായിരുന്നു. എന്നാല് അഹദുന് എന്ന് indefinite article എന്ന് ഉപയോഗിച്ചത് “ഒന്ന്” എന്ന് ഒരിക്കലും വരുന്നില്ലവിടെ.

3.  അള്ളാഹു എന്നാണ് അവിടെ വരുന്നതെങ്കില് അല്-അഹദുന്  definite article ആകണമായിരുന്നു, അങ്ങനെ അല്ല എങ്കില്, അള്ളാഹു എന്ന definite article ആയിരിക്കില്ല അവിടെ. അതായതു ഇസ്ലാമിന്റെ വെറും ദൈവം god, ഇലഹ് എന്നാണ് പരാമര്ശം. ല്- ഇലഹ് എന്നാണു താനും 112 :1  ഉപയോഗിച്ചിരിക്കുന്നത്.

ആയതിനാല് 112:1 “നിങ്ങളുടെ ഇലാഹു (ദൈവം) പലരിലൊരുവന് അത്രേ” എന്ന്  അരക്കെട്ടിട്ടു ഉറപ്പിക്കുന്നു. കൂടെ ഏകദൈവവിശ്വാസം തകരുന്നു, സര്‍വ്വശക്തനെ indefinite വിശേഷണം കൊടുത്തത് വഴി, അള്ളാഹു സര്‍വ്വശക്തനായ ഏകദൈവം എന്ന് വരുകയുമില്ല. ഏതെങ്കിലും ഒരു മൂലക്കിരിക്കുന്ന ഒറ്റപ്പെട്ടുപോയ ദൈവം. ഇതുകൊണ്ട് ഉറപ്പികാമോ, അതോ മറ്റു വിശ്വാസപ്രകാരം ആണോ ഇങ്ങനെ വന്നിട്ടുള്ളത് എന്ന് കൂടെ ഒന്ന് പരിശോധിച്ച് നോക്കാം.

⬛ ⬛ ശിര്ക്ക് ⬛ ⬛
=====================
ശിര്ക്ക് എന്നാല്, 🔳 സുറ 4:48 “തന്നോട് പങ്കുചേര്ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന് ഉദ്ദേശിക്കുന്നവര്ക്ക് അവന് പൊറുത്തുകൊടുക്കുന്നതാണ്. ആര് അല്ലാഹുവോട് പങ്കുചേര്ത്തുവോ അവന് തീര്ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.”
അള്ളാഹുവിനോട് മനുഷ്യര്  ഏതെങ്കിലും ആളുകളോ എന്തെങ്കിലും കല്ലോ ശില്പ്പങ്ങലോ സമുച്ചയങ്ങലോ മലകലോ കാറ്റോ ഭൂമിയോ ആകാശമോ എന്തും ആയികൊള്ളട്ടെ അവ പങ്കുചെര്ക്കുക്ക എന്നതാണ് ശിര്ക്ക്. ഈ ശിര്ക്ക് ആണ് അള്ളാഹു പൊറുക്കപ്പെടാത്ത ഏറ്റവും വലിയ പാപം എന്ന് ഖുറാനില് അള്ളഹുവിനെറെ പേരില് ആരോപണം.
🔳 സുറ 13:36 … പറയുക: അല്ലാഹുവെ ഞാന് ആരാധിക്കണമെന്നും, അവനോട് ഞാന് പങ്കുചേര്ക്കരുത് എന്നും മാത്രമാണ് ഞാന് കല്പിക്കപ്പെട്ടിട്ടുള്ളത്…
മനുഷ്യര് അല്ലാഹുവിനോട് കൂടെ പങ്കു ചേര്ത്ത് കൊടുക്കാതിരുന്നാല് മാത്രം മതി, പക്ഷെ അല്ലാഹു സ്വയം പങ്കു ചേര്ത്താലോ? 

⬛ അള്ളയുടെ പേരില് അല്ലാതെ സത്യം ചെയ്യുന്നു എങ്കില് ശിര്ക്ക് ചെയ്യുന്നു.
___________________________________________________________

അബ്ദുള്ള നിവേദനം: പ്രവാചകന്‍ (സ) പതിവായി സത്യം ചെയ്യുന്നത്, “ ഹൃദയങ്ങള്‍ കീഴ്മേല്‍ മറിക്കുന്നവനല്ലാതെ” ( സഹിഹ് ബുഖാരി 7391; പുസ്തകം 97, ഹദീസ് 488, അല്ലാഹുവിന്റെ ഏകത്വം; തവ്ഹീദ് )

ഇബ്ന്‍ ഉമര്‍ ഒരുവന്‍ പറയുന്നത് കേള്‍ക്കയുണ്ടായി: “കാബയാല്‍ അല്ല”, അപ്പോള്‍ ഇബ്ന്‍ ഉമര്‍ പറഞ്ഞു: “അല്ലാഹുവിനെ കൂടാതെ സത്യം ചെയ്യുന്നതിനെ പറ്റി അല്ലാഹുവിന്റെ ദൂതന്‍ (സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്; ‘ആരെങ്കിലും അല്ലാഹുവിനെ പുറമേ മറ്റു എന്തിനെയെങ്കിലും വെച്ച് സത്യം ചെയ്യുന്നു എങ്കില്‍, അവന്‍ ശിര്‍ക്ക് ചെയ്യുന്നു അല്ലെങ്കില്‍ അവന്‍ അവിശ്വാസിയാണ്.’ ” (സഹിഹ് അല്‍-തിര്‍മിദി 1535, പുസ്തകം 20, ഹദീസ് 13 )

സഈദ് ഇബ്ന്‍ ഉബയാദ് നിവേദനം: ഇബ്ന്‍ ഉമര്‍ ഒരുവന്‍ സത്യം ചെയ്യുന്നത് കേള്‍ക്കയുണ്ടായി: ‘ഇല്ല, ഞാന്‍ കാബയാല്‍ സത്യം ചെയ്യുന്നു’. അപ്പോള്‍ ഇബ്ന്‍ ഉമര്‍ അവനോടു പറഞ്ഞു: “ഞാന്‍ അല്ലാഹുവിന്റെ ദൂതന്‍ (സ) പറയുന്നത് കേട്ടിട്ടുണ്ട്: ‘അല്ലാഹുവിനെ പുറമേ മറ്റു എന്തിനെയെങ്കിലും വെച്ച് സത്യം ചെയ്യുന്നവന്‍ ബഹുദൈവവിശ്വാസിയാണ്’ എന്ന്” [സുനാന്‍ അബിദാവുദ് 3251, പുസ്തകം 22, ഹദീസ് 10]

⬛ അള്ളാഹുവിന്റെ ആണയിടല്‍ നോക്കാം:
===================================
ഇവിടെ പറയുന്നത് എന്താണ്? അല്ലഹ് ആണയിടുന്ന ആയത്തുകള് നോക്കുക .🔳  79.1-5 ''ഇറങ്ങി ച്ചെന്നു ഊരി എടുക്കുന്നവ തന്നെയാണ സത്യം , സൌമ്യത യോടെ പുറതെടുക്കുന്നവ തന്നെയാണ സത്യം, ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ സത്യം, എന്നിട്ടു മുമ്പോട്ട് കുതിച്ചു പോകുന്നവയും , കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ സത്യം''.
എന്താണ് ഇതെന്ന് അറിയാന്‍ ഖുറാനും ഹദീസും മാത്രം പോര തഫസീരും നോക്കണം. എന്നിട്ട് വല്ല പിടിയും ഉണ്ടോ? സയ്യിദ് അബുല് അഅ്ലാ മൗദൂദിയുടെ ഖുര്ആന് തഫ്സീര് പ്രകാരം:-
”ഇവിടെ അഞ്ചു ഗുണങ്ങളുള്ള ശക്തികളെ സാക്ഷികളാക്കുന്നതെന്തിനു വേണ്ടിയാണ് എന്നു വെളിപ്പെടുത്തുന്നില്ല എങ്കിലും, ഈ സത്യം കൊണ്ട് സ്ഥാപിക്കുന്നത് അന്ത്യനാള് അനിവാര്യമാണെന്നും മനുഷ്യരാസകലം തീര്ച്ചയായും സമൂലം പുനരുജ്ജീവിപ്പിക്കപ്പെടുമെന്നുമാണെന്ന് തുടര്ന്നു പറയുന്ന വിഷയം സൂചിപ്പിക്കുന്നുണ്ട്. ഈ അഞ്ചു ഗുണങ്ങളുള്ള ശക്തികള് ഏതാണെന്നും വ്യക്തമാക്കിയിട്ടില്ല.” 
(അപ്പോള്‍ ഖുറാനില്‍ അത്ര വ്യക്തതയോന്നുമില്ല എന്ന് മൌദൂദി പോലും ഏറ്റു പറഞ്ഞു. “…അതില് (ഖുറാനില്) യാതൊരു സംശയവുമില്ല....” സുറ 10:37 , എന്നത് മുഴുമിപ്പിക്കാന് ഖുരാന് സാധിക്കില്ല എന്ന് ഒരുവശം.) മൌദൂദി തുടരുന്നു:
“ഖുര്ആന് വ്യാഖ്യാതാക്കളില് ഏറിയകൂറും അവകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് മലക്കുകളാകുന്നു എന്ന് പ്രസ്താവിച്ചിട്ടുണ്ട്” എന്ന് പറഞ്ഞു വിശദീകരിക്കാന്‍ ശ്രമിക്കുന്നതു കാണാം. ഇവിടെ ഖുറാനില്‍ അവ്യക്തമായ ഈ സംഭവങ്ങളെ എല്ലാം വെച്ച് കൊണ്ട് അള്ളാഹു സത്യം ചെയ്യുന്നതാണ്.  മറ്റു പലയിടങ്ങളിലും അള്ളാഹു സത്യം ചെയ്യുന്നു പലസാധന/സംഭവങ്ങളെയും കൊണ്ട് സത്യം ചെയ്യുന്നു. ഇവിടെ കൊണ്ട് ഒന്നും സത്യം ചെയ്യുന്നത് തീരുന്നില്ല, ഈ ആയത്തുകള് ഒന്ന് കാണാം.
🔳 സുറ 38:1   സ്വാദ്- ഉല്ബോധനം ഉള്കൊള്ളുന്ന ഖുര്ആന് തന്നെ സത്യം.
🔳 സുറ 74:32-34  നിസ്സംശയം, ചന്ദ്രനെ തന്നെയാണ സത്യം. രാത്രി പിന്നിട്ട് പോകുമ്പോള് അതിനെ തന്നെയാണ സത്യം. പ്രഭാതം പുലര്ന്നാല് അതു തന്നെയാണ സത്യം.
🔳 സുറ 37:3   എന്നിട്ട് കീര്ത്തനം ചൊല്ലുന്നവരുമായ മലക്കുകളെ തന്നെയാണ സത്യം;
🔳 സുറ 51:1-4  ശക്തിയായി ( പൊടി ) വിതറിക്കൊണ്ടിരിക്കുന്നവ ( കാറ്റുകള് ) തന്നെയാണ, സത്യം.  ( ജല ) ഭാരം വഹിക്കുന്ന ( മേഘങ്ങള് ) തന്നെയാണ, സത്യം.  നിഷ്പ്രയാസം സഞ്ചരിക്കുന്നവ ( കപ്പലുകള് ) തന്നെയാണ, സത്യം!   കാര്യങ്ങള് വിഭജിച്ചു കൊടുക്കുന്നവര് ( മലക്കുകള് ) തന്നെയാണ, സത്യം.
🔳 സുറ 52:1-6  ത്വൂര് പര്വ്വതം തന്നെയാണ, സത്യം.  എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ, സത്യം.  നിവര്ത്തിവെച്ച തുകലില്  അധിവാസമുള്ള മന്ദിരം തന്നെയാണ, സത്യം.  ഉയര്ത്തപ്പെട്ട മേല്പുര ( ആകാശം ) തന്നെയാണ, സത്യം.   നിറഞ്ഞ സമുദ്രം തന്നെയാണ, സത്യം.
🔳 സുറ 91:1-7 സൂര്യനും അതിന്റെ പ്രഭയും തന്നെയാണ സത്യം.   ചന്ദ്രന് തന്നെയാണ സത്യം; അത് അതിനെ തുടര്ന്ന് വരുമ്പോള്.   പകലിനെ തന്നെയാണ സത്യം; അത് അതിനെ ( സൂര്യനെ ) പ്രത്യക്ഷപ്പെടുത്തുമ്പേള്   രാത്രിയെ തന്നെയാണ സത്യം; അത് അതിനെ മൂടുമ്പോള്.   ആകാശത്തെയും, അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ സത്യം.   ഭൂമിയെയും, അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ സത്യം. മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം.
🔳 സുറ 69:38  എന്നാല് നിങ്ങള് കാണുന്നവയെക്കൊണ്ട് ഞാന് സത്യം ചെയ്ത് പറയുന്നു:  നിങ്ങള് കാണാത്തവയെക്കൊണ്ടും.
--------------------------------------

അതായതു, ആകാശവും, ഭൂമിയും, ഖുറാനും മലക്കുകളും, മേഖങ്ങളും എന്തിനു, പറയുന്നു, മനുഷ്യര്‍ കാണുന്നതും കാണാത്തതും ആയ സകലത്തിനെയും വെച്ച് അള്ളാഹു സത്യം ചെയ്യുന്നു എന്ന് മുഹമ്മദ്‌ ഖുറാനില്‍ പറഞ്ഞു വെക്കുന്നു. എങ്കില്‍ മുപ്പത്തി മുക്കോടി സാധനങ്ങളെ വെച്ച് അള്ളാഹു സത്യം ചെയ്യുന്നു. അല്ലാഹുവിന്റെ മണ്ടത്തരം മനസ്സിലായോ?

അല്ലഹുവിനെ കൂടാതെ സത്യം ചെയ്യുന്നവന് ബഹുദൈവ വിശ്വാസിയാണ് എന്ന് സഹിഹ് ഹദീസുകള്. അള്ളാഹു തന്മൂലം ബഹുദൈവവിശ്വസി ആണ്, അഥവാ, മറ്റു സംഭവങ്ങളെ ദൈവമായി കരുതുന്നവന് തന്നെ. ആയതിനാല് അള്ളാഹു കണ്ടതും കാണാത്തതും ആയ മുപ്പത്തി മുക്കോടി സംഭവങ്ങളെയും ചേര്ത്ത് ആണയിട്ടു പങ്കു ചേര്ക്കല് നടത്തിയിരിക്കുന്നുതു വഴി, അള്ളാഹു മുപ്പത്തി മുക്കോടി സംഭവങ്ങളില്‍ ഒരുവന്‍.  അങ്ങനെ മുപ്പത്തി മുക്കോടി സംഭവസാധനസാമഗ്രികള്‍ എല്ലാം അള്ളാഹുവിന്റെ കൂടെ അവയെയും അള്ളാഹു ദൈവങ്ങള്‍ ആയി ഉയര്‍ത്തിയിരിക്കുന്നതു മൂലം, സുറ 112:1 ഇല്‍ പറയുന്ന അഹദുന്‍ ‘പലതില്‍ ഒന്ന്/പലരില്‍ ഒരുവന്‍’ അസന്നിഗ്ദമായി തെളിഞ്ഞിരിക്കുന്നു.

‘അള്ളാഹു ഏകന്‍’ എന്ന ആരോപണത്തിന്റെ അര്‍ഥം ഇപ്പോള്‍ പൂര്‍ണമായും വെളിവായി. അള്ളാഹു തന്നെ ഉയര്‍ത്തിയ മുപ്പത്തി മുക്കോടി ദൈവങ്ങളില്‍ ഏകനായ പലതില്‍ ഒരുവന്‍ ആണ് അള്ളാഹു എന്നും, ആ അല്ലാഹുവിനെ ആരാധിക്കും വഴി അള്ളാഹു ആ ആരാദനകള്‍ മറ്റു പലതിനും സത്യം ചെയ്തുകൊണ്ടുയര്‍ത്തി ആരാധന പങ്കു ചേര്‍ത്ത് കൊടുക്കുന്നു എന്നും തെളിഞ്ഞിരിക്കുന്നതു മൂലം, ഇസ്ലാം അല്ലെ  ലോകം കണ്ട ഏറ്റവും വലിയ ബഹുദൈവ വിശ്വാസികള്‍ ? 

⬛ ഇവിടെ തെളിഞ്ഞിരിക്കുന്ന സംക്ഷിപ്തരൂപം:
____________________________________

1. ഇസ്ലാമിന്റെ ഏകദൈവവിശ്വാസത്തില്‍, അള്ളാഹു "ഞാന്‍ ഏകനാണ്/ഏകമാണ്" എന്നൊന്നും പറഞ്ഞിട്ടില്ല.
2. അള്ളാഹു സുറ അല്‍-ഇഖ്ലാസ് (112)1 പ്രകാരം പലരിലോരുവന്‍ അല്ലെങ്കില്‍ പലതിലൊന്ന് ആണ്.
3. indefinite article ആയ അഹദുന്‍ വിശേഷണം ആയി ഇസ്ലാമിന്റെ ദൈവത്തെ സൂചിപ്പിക്കും വഴി സര്‍വ്വശക്തനായ ഏകദൈവം എന്ന് പറയാന്‍ സാധിക്കികയില്ല. പലരിലൊന്നു എന്ന് ചേരുകയും ചെയ്യും.
4. തന്മൂലം indefinite article ആണ് അള്ളാഹു എന്ന് തെളിയുന്നു. അള്ളാഹു അല്‍-അക്ബര്‍ എന്ന് ആരും പറയാറില്ല. അള്ളാഹു അക്ബര്‍ എന്നെ പറയാറുള്ളു.
5. അള്ളാഹു കണ്ടതും കാണാത്തതും ചേര്‍ത്ത് സത്യം ചെയ്തു കൊണ്ട് അവയെയെല്ലാം തന്റെ കൂടെ ഉയര്‍ത്തി പങ്കു ചെര്‍ക്കുകവഴി, പലരിലോന്നു എന്ന സുറ അല്‍-ഇഖലാസ് 1ല്‍ പറയുന്ന  പ്രയോഗം ശരിയാകുന്നു.
6. മുപ്പത്തിമുക്കോടി ദൈവങ്ങളിലോന്നായ ഏകനായവന്‍ അള്ളാഹു, എന്ന് ഉറപ്പാകുന്ന വഴി, ഇസ്ലാം ആണ് ലോകത്ത് ഏറ്റവും വലിയ ബഹുദൈവാരധികള്‍ എന്ന് ഖുര്‍ആന്‍ അസന്നിഗ്ദ്ധമായി തെളിയിച്ചു തരുന്നു.

ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടാന്തം!

[1] https://books.google.co.in/books?id=Yi8vZvkgZy0C&pg=PA22&lpg=PA22&dq=The+biggest+difference+between+creating+a+definite+phrase+and+indefinite+phrase+is+the+use+of+definite+article+prefix+al-+dummies&source=bl&ots=XQHAm2Tvva&sig=fJHcUTs83-d6tfMBAArPJNKvRDU&hl=en&sa=X&ved=0ahUKEwiv2bmgkuTXAhXKtI8KHWr7CBgQ6AEIKDAA#v=onepage&q=The%20biggest%20difference%20between%20creating%20a%20definite%20phrase%20and%20indefinite%20phrase%20is%20the%20use%20of%20definite%20article%20prefix%20al-%20dummies&f=false
Friday 17 November 2017

കുന്നിന്‍ ചെരുവില ഈന്തപന എന്ന് മുഹമ്മദിനെ വിളിക്കുവാനുള്ള കാരണം?

1400 കൊല്ലം മുന്‍പ്‌ അറേബ്യയിലെ മക്കയില്‍ അബ്ദ് അല്‍ മുത്തലിബ് എന്നൊരു പിതാവും അബ്ദുള്ള എന്ന അദ്ദേഹത്തിന്‍റെ മകനും കൂടി വാഹിബ്‌ എന്നൊരാളുടെ വീട്ടിലേക്കു പോകുന്നതോടെയാണ് ഈ ലേഖനത്തിന്‍റെ തലക്കെട്ടില്‍ കൊടുത്തിരിക്കുന്ന കാര്യത്തിന്‍റെ തുടക്കം. തന്‍റെ മകന്‍ അബ്ദുള്ളക്ക്, വാഹിബിന്‍റെ വീട്ടില്‍ വളര്‍ന്ന വാഹിബിന്‍റെ അനന്തരവളായ ആമിനയെ കരം പിടിക്കാന്‍ വേണ്ടിയാണ് അബ്ദ് അല്‍ മുത്തലിബ് മകനെയും കൂട്ടി പോകുന്നത്. അങ്ങനെ അവര്‍ വാഹിബിന്‍റെ വീട്ടിലെത്തി. അവിടെ വെച്ച് വാഹിബിന്‍റെ മകള്‍ ഹലയെ കണ്ടപ്പോള്‍ അബ്ദുള്ളയുടെ പിതാവ്‌ അബ്ദ് അല്‍ മുത്തലിബിന് അവളുടെ കരം പിടിക്കണം എന്ന് മോഹമുദിച്ചു. അദ്ദേഹം അക്കാര്യം വാഹിബിനോട് പറഞ്ഞു, വാഹിബിനും തടസ്സം ഒന്നും ഉണ്ടായില്ല. അങ്ങനെ ഒരേ ദിവസത്തില്‍ തന്നെ ആമിനയുടെ കരം അബ്ദുള്ളയും ആമിനയുടെ കസിന്‍ ഹലയുടെ കരം അബ്ദുള്ളയുടെ പിതാവ്‌ അബ്ദ് അല്‍ മുത്തലിബും പിടിക്കാനിടയായി. ഇത് ഇബ്ന്‍ ഹിശാമിന്‍റെ സീറയില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഇബ്ന്‍ സഅദിന്‍റെ ‘കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍’ (The Book of Major classes) വാല്യം.1, പേജ് 94,95-ലും അല്‍ ഹലബിയുടെ ‘അല്‍ സിറാത്ത് അല്‍ ഹലബിയ’, വാല്യം 1, പേജ് 51-ലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ എന്താണ് ഇത്ര പ്രശ്നമുള്ളത് എന്നൊരുപക്ഷേ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. പ്രശ്നം ഇവിടെയല്ല, ഇനിയാണ് വരാന്‍ പോകുന്നത്.

പ്രത്യേകം ശ്രദ്ധിക്കണം, അബ്ദ് അല്‍ മുത്തലിബിന്‍റെയും ഹലയുടെയും വിവാഹവും അബ്ദുള്ളയുടെയും ആമിനയുടെയും വിവാഹവും ഒരേ ദിവസം തന്നെയായിരുന്നു. പ്രസിദ്ധ ഇസ്ലാമിക ചരിത്രകാരന്‍ ഇബ്ന്‍ സഅദിന്‍റെ ‘കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍’ പറയുന്നതനുസരിച്ച്, തന്‍റെ വിവാഹം കഴിഞ്ഞു ചില മാസങ്ങള്‍ക്കകം ഇരുപത്തഞ്ചാം വയസ്സില്‍ അബ്ദുള്ള മരണപ്പെട്ടു. അദ്ദേഹം മരണപ്പെടുമ്പോള്‍ ആമിന മുഹമ്മദിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. മുഹമ്മദിന്‍റെ മൂത്താപ്പയായ അബ്ദ് അല്‍ മുത്തലിബിന്‍റെ ചെറുപ്പക്കാരിയായ പുതു ഭാര്യ ഹല അബ്ദ് അല്‍ മുത്തലിബിന് ഹംസ എന്ന ഒരു മകനെ പ്രസവിച്ചു, ഈ ഹംസ മുഹമ്മദിന്‍റെ പിതൃവ്യനായിരുന്നു. പിന്നീട് ആമിന മുഹമ്മദിനെ പ്രസവിച്ചു. കാര്യങ്ങള്‍ ഒന്ന് ക്രമപ്പെടുത്തിയാല്‍ ഇങ്ങനെയിരിക്കും:

1. അബ്ദ് അല്‍ മുത്തലിബും മകന്‍ അബ്ദുള്ളയും ഒരേ ദിവസം രണ്ട് സ്ത്രീകളെ വിവാഹം കഴിക്കുന്നു.

2. വിവാഹശേഷം ചില മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അബ്ദുള്ള മരണപ്പെടുന്നു.

3. പിന്നീട് അബ്ദുല്‍ മുത്തലിബിന്‍റെ ഭാര്യയും അബ്ദുള്ളയുടെ വിധവയും ഓരോ ആണ്‍കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.

ഇനിയാണ് പ്രശ്നം നമ്മള്‍ പരിശോധിക്കാന്‍ പോകുന്നത്.

ഹലയും ആമിനയും ഒരേ ദിവസം വിവാഹിതരായവര്‍. അതില്‍ ആമിനയുടെ ഭര്‍ത്താവ്‌ വിവാഹശേഷം ചില മാസങ്ങള്‍ക്കകം മരണപ്പെടുന്നു. രണ്ട് സ്ത്രീകള്‍ക്കും മക്കളുണ്ടാകുന്നു. ഈ മക്കള്‍ തമ്മിലുള്ള പ്രായവ്യത്യാസം എങ്ങനെയുള്ളതായിരിക്കും? രണ്ട് സാധ്യതകളാണുള്ളത്.

1. ഹലയും ആമിനയും ഒരേ സമയത്താണ് ഗര്‍ഭിണികള്‍ ആകുന്നതെങ്കില്‍ ഹംസയും മുഹമ്മദും ചില മാസങ്ങളുടെ വ്യത്യാസമുള്ള സമപ്രായക്കാര്‍ ആകാം.

2. ഹല പിന്നീടാണ് ഗര്‍ഭിണിയാകുന്നതെങ്കില്‍ മുഹമ്മദ്‌ ഹംസയേക്കാള്‍ മൂത്തയാള്‍ ആകും.

എങ്ങനെ വന്നാലും മുഹമ്മദ്‌ ഒരിക്കലും ഹംസയേക്കാള്‍ ആറ് മാസമോ അതില്‍ കൂടുതല്‍ പ്രായത്തിനോ ഇളയതാകില്ല. കാരണം വിവാഹം കഴിഞ്ഞ് ചില മാസങ്ങള്‍ക്കകം തന്നെ മുഹമ്മദിന്‍റെ പിതാവ്‌ ഇഹലോകവാസം വെടിഞ്ഞിരുന്നു. അതിനാല്‍ ഹല ഗര്‍ഭിണി ആയി ഒന്നോ അതിലധികമോ വര്‍ഷം കഴിഞ്ഞ ശേഷം ആമിന ഗര്‍ഭിണിയാകാന്‍ യാതൊരു വകുപ്പും ഇല്ലല്ലോ. അതുകൊണ്ടാണ് ഒന്നുകില്‍ ഹംസയും മുഹമ്മദും സമപ്രായക്കാര്‍ ആകണം അതല്ലെങ്കില്‍ ഹംസയേക്കാള്‍ മൂത്തതാകണം മുഹമ്മദ്‌ എന്ന് പറഞ്ഞത്.

എന്നാല്‍….

അത്ഭുതകരം എന്ന് പറയട്ടെ, ഇസ്ലാമിക പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്നത്, ഹംസയേക്കാള്‍ നാല് വയസ്സിന് ഇളയതാണ് മുഹമ്മദ്‌ എന്നാണ്!! ഇബ്ന്‍ ഹജാറിന്‍റെ ‘അല്‍-ഇസാബ-ഫി-തംയിസ്‌-അള്‍-ഷഹാബ’ വാല്യം 2, പേജ് 121-ല്‍ പറയുന്നത് പ്രകാരം അബ്ദുല്‍ മുത്തലിബിന്‍റെ മകന്‍ ഹംസ മുഹമ്മദിനേക്കാള്‍ രണ്ട് അല്ലെങ്കില്‍ നാല് വര്‍ഷം മുന്‍പേ ജനിച്ചവനാണ്. ഇബ്ന്‍  സഅദിന്‍റെ കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍, വാല്യം 3, പേജ് 10-ല്‍ പറയുന്നത് ‘ഹംസ പ്രവാചകനേക്കാള്‍ നാല് വയസ്സ് മൂത്തവനായിരുന്നു’ എന്നാണ്.

ഇനിയാണ് ഉത്തരം കിട്ടേണ്ട ചോദ്യം. അബ്ദുള്‍ മുത്തലിബും മകന്‍ അബ്ദുള്ളയും ഒരേ ദിവസം വിവാഹം കഴിക്കുകയും വിവാഹശേഷം ചില മാസങ്ങള്‍ക്കകം അബ്ദുള്ള മരിക്കുകയും ചെയ്‌താല്‍ എങ്ങനെയാണ് അബ്ദുള്‍ മുത്തലിബിന് ആ വിവാഹത്തില്‍ ഉണ്ടായ മകന് അബ്ദുള്ളയുടെ മകനേക്കാള്‍ നാല് വയസ്സ് മൂപ്പ് കൂടുതലുണ്ടാകുക? മറ്റൊരുതരത്തില്‍ ചോദിക്കുകയാണെങ്കില്‍ അബ്ദുള്ള മരിച്ചു നാല് കൊല്ലത്തിനു ശേഷം എങ്ങനെയാണ് അബ്ദുള്ളക്ക് ആമിനയില്‍ ഒരു കുഞ്ഞുണ്ടാകുന്നത്? ഒരാള്‍ മരിച്ചു നാല് കൊല്ലം കഴിഞ്ഞതിനുശേഷം അയാളുടെ ഭാര്യ പ്രസവിച്ചാല്‍ നാട്ടുകാര്‍ ആ കുഞ്ഞിനെ എന്തായിരിക്കും വിളിക്കുക എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കെല്ലാം അറിയാവുന്നതാണല്ലോ. ഇതറിയാവുന്നത് കൊണ്ട് ചില ഇസ്ലാമിക ‘ശാസ്ത്രജ്ഞര്‍’ മുഹമ്മദിനെ അപമാനത്തില്‍ നിന്നും രക്ഷിക്കാന്‍ ചില ‘ശാസ്ത്രീയ’ വിശദീകരണങ്ങളുമായി പണ്ടേ രംഗത്തെത്തിയിട്ടുണ്ട്. അവരില്‍ ചിലര്‍ പറയുന്നത് മുഹമ്മദിന്‍റെ ജനനം ഒരു അത്ഭുത ജനനം ആയിരുന്നെന്നും അദ്ദേഹത്തിന്‍റെ മാതാവ്‌ അദ്ദേഹത്തെ രണ്ട് കൊല്ലം ഗര്‍ഭത്തില്‍ കൊണ്ട് നടന്നതിനു ശേഷമാണ് പ്രസവിച്ചത് എന്നുമാണ്!! ഈ വാദത്തിന് വേണ്ടി ഇസ്ലാമിക ശാസ്ത്രജ്ഞര്‍ തെളിവും കൊണ്ടുവരുന്നുണ്ട് എന്നതാണ് ഏറ്റവും രസകരം! ആ തെളിവുകള്‍ ഒന്ന് പരിശോധിച്ച് നോക്കാം:

‘അല്‍- സിറാത്ത് അല്‍ ഹലബിയ’, വാല്യം 2, പേജ് 215-ല്‍ അല്‍ ഹലബി പറയുന്നത് മാലിക്‌ എന്നൊരു പുള്ളി തന്‍റെ ഉമ്മയുടെ വയറ്റില്‍ രണ്ട് വര്‍ഷം ഇരുന്നതിന് ശേഷമാണ് പുറത്തു വന്നത് എന്ന് “ഓര്‍മ്മിക്കുന്നുണ്ടത്രേ’. അതുപോലെ അല്‍-ധഹക് എന്നൊരാളും താന്‍ തന്‍റെ ഉമ്മയുടെ വയറ്റില്‍ രണ്ട് വര്‍ഷം കിടന്നതിന് ശേഷമാണ് പുറത്തു വന്നത് എന്ന കാര്യം അനുസ്മരിക്കുകയുണ്ടായി എന്നും അല്‍ ഹലബിയ പറയുന്നു. എന്നാല്‍ അല്‍-സുയൂഥിയുടെ പ്രസംഗത്തില്‍ അദ്ദേഹം പറയാറുള്ളത് മാലിക്‌ തന്‍റെ ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ മൂന്നു വര്‍ഷം കഴിച്ചു കൂട്ടിയതിനു ശേഷമാണ് പുറത്തു വന്നത് എന്നത്രേ! മാത്രമല്ല, മാലിക്‌ വേറൊരു ശാസ്ത്രസത്യം കൂടി വെളിപ്പെടുത്തുന്നുണ്ട്, അദ്ദേഹത്തിന്‍റെ അയല്‍ക്കാരന്‍ മൂന്നു കുട്ടികളുണ്ട്. ഓരോ കുട്ടിയും നാല് വര്‍ഷം വീതമാണ് ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഇരുന്നത്, അങ്ങനെ 12 വര്‍ഷം കൊണ്ടാണ് ആ മൂന്നു കുട്ടികളും ഉണ്ടായത്! അല്‍-ഖുര്‍ത്തുബിയുടെ തഫ്സീറില്‍ വാല്യം 18, പേജ് 165-ല്‍ അല്‍-ഖുര്‍ത്തുബി പറയുന്നത്, ‘ഗര്‍ഭധാരണത്തിന്‍റെ കാലം നാല് വര്‍ഷമോ അഞ്ച് വര്‍ഷമോ ഏഴ് വര്‍ഷമോ ആകാം’ എന്നാണ്. ഇങ്ങനെ പല രീതിയിലും ഇസ്ലാമിക പണ്ഡിതന്മാര്‍ “ശാസ്ത്രീയ തെളിവുകള്‍” കൊണ്ടുവന്ന് അബ്ദുള്ള മരിച്ചു നാലാം കൊല്ലമുള്ള മുഹമ്മദിന്‍റെ ജനനത്തെ ന്യായീകരിക്കാന്‍ പെടാപ്പാട് പെടുന്നുണ്ട്.

മുഹമ്മദിന്‍റെ കാലത്ത് തന്നെ പലര്‍ക്കും മുഹമ്മദിന്‍റെ ജനനത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായം ഉണ്ടായിരുന്നതായി ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണാം. “Dalail al-Nubuwwah” എന്ന ഗ്രന്ഥത്തില്‍ Abu Naim al-Isbahani എഴുതുന്നത്: “ചില ഖുറൈശികള്‍ തങ്ങളുടെ പിതാമഹന്മാരെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മുഹമ്മദിനെ ‘കുന്നിന്‍ ചെരുവില്‍ വളര്‍ന്നു വന്ന ഈന്തപ്പനമരം’ എന്ന് വിശേഷിപ്പിച്ചത് ഇബ്നു അബ്ബാസ്‌ കേള്‍ക്കുകയുണ്ടായി. അക്കാര്യം ഇബ്നു അബ്ബാസ്‌ മുഹമ്മദിനോട് പറഞ്ഞപ്പോള്‍ മുഹമ്മദ്‌ വളരെ കോപിഷ്ടനായി” എന്നാണ്. (In his book “Dalail al-Nubuwwah”, Abu Naim al-Isbahani wrote that Ibn Abbas told Muhammad that the Quraysh were talking about their ancestors and described Muhammad as “a palm tree growing on the hillside”. When Muhammad heard that, he became angry.)

എന്താണ് ‘കുന്നിന്‍ ചെരുവിലെ ഈന്തപ്പനമരം’ എന്ന് മനസ്സിലായോ? അത് ഈന്തപ്പനത്തോട്ടത്തില്‍ ആരെങ്കിലും നട്ടുവളര്‍ത്തിയ മരമല്ല, തോട്ടത്തിനു പുറത്ത് ഒറ്റയ്ക്ക് വളര്‍ന്നു വന്ന മരമാണ്. ആരാണ് അതിന്‍റെ വിത്ത്‌ അവിടെ നട്ടത് എന്ന് ആര്‍ക്കും അറിയില്ല. അത് തോട്ടത്തില്‍ ഉള്‍പ്പെട്ടതുമല്ല. ചുരുക്കത്തില്‍ ‘ഖുറൈശി ഗോത്രം എന്ന തോട്ടത്തില്‍ ഉള്‍പ്പെട്ടവനല്ല മുഹമ്മദ്‌, മുഹമ്മദിന്‍റെ പിതാവാരാണ് എന്ന് ആര്‍ക്കും അറിയുകയില്ല’ എന്നാണ് അവര്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം. ഇത് മനസ്സിലായത്‌ കൊണ്ടാണ് മുഹമ്മദ്‌ അത്യന്തം കോപിഷ്ടനായത്!

എന്തായാലും ബാപ്പ(യെന്നു ആരോപിക്കപ്പെടുന്നയാള്‍ ) മരിച്ച്‌ നാല് വര്‍ഷം കഴിഞ്ഞുള്ള മുഹമ്മദിന്‍റെ ജനനം ഒരത്ഭുതജനനം തന്നെ, സംശയമില്ല, അത് കൊണ്ട് തന്നെ, അന്ന് മെക്കയില്‍ ഉണ്ടായിരുന്ന പ്രമുഖ കുടുംബം, ചെറുപ്പത്തിലെ അനാഥനായ മുഹമ്മദിനെ പരിഗണിക്കാതെ, എന്തിനു വിദ്യാഭ്യാസമോ, അബ്ദുള്ളയുടെ സ്വത്തവകശാമോ ലഭിക്കാതെ പോയത് കാര്യം ഇതായിരിക്കണം. 
ഇന്നത്തെ ദാവാക്കാര്‍ പാടി നടക്കുന്ന മുഹമ്മദിന്‍റെ രൂപം അതിസുന്ദരനായ ഒരാളുടെ ആണെങ്കിലും യഥാര്‍ത്ഥത്തില്‍ മുഹമ്മദ്‌ അങ്ങനെയൊന്നും ആയിരുന്നില്ല എന്ന് ഹദീസുകളില്‍ നിന്നും മറ്റു ഗ്രന്ഥങ്ങളില്‍ നിന്നും നമുക്ക് കിട്ടുന്നതാണ്. നമുക്ക് നോക്കാം:
“അബ്ദുസലാം ഇബ്ന്‍ അബുഹസീം അബുതുലത് പറയുന്നു: ഉബൈദുല്ലാഹ് ഇബ്ന്‍ സിയാദിനെ സന്ദര്‍ശിക്കുവാന്‍ വന്ന അബുബര്‍സ്സഹ് എന്ന ഒരാളെ ഞാന്‍ കണ്ടു. അപ്പോള്‍ ആ സംഘത്തിലെ മുസ്ലിം എന്നു നാമം ഉള്ള ഒരുവന്‍ അതെന്നോട്‌ അറിയിച്ചു. ഉബൈദുല്ലാഹ് അദ്ദേഹത്തെ കണ്ടപ്പോള്‍ പറഞ്ഞു: “നിങ്ങളുടെ ഈ മുഹമ്മദ്‌ കുള്ളനും തടിയനും ആണല്ലോ”. ആ വൃദ്ധനു (അതായതു അബുബര്‍സ്സഹ്) അത് മനസ്സിലായി. അതിനാല്‍ അദ്ദേഹം പറഞ്ഞു: മുഹമ്മദിന്‍റെ കൂടെയുള്ള സഹവാസം ലജ്ജിപ്പിക്കുന്നതാണെന്ന് എന്നെ അറിയിക്കുന്ന ആളുകളുടെ ഇടയില്‍ തുടരാന്‍, ഞാന്‍ ചിന്തിക്കുന്നില്ല.” [Reference: Sunan Abi Dawud 4749; In-book reference: Book 42, Hadith 154; English translation: Book 41, Hadith 4731]
മുഹമ്മദ്‌ കുള്ളനും തടിയനുമായിരുന്നു എന്ന് ഈ ഹദീസില്‍ നിന്ന് വ്യക്തമാണ്. ഹദീസ് തള്ളാന്‍ നില്‍ക്കണ്ട അറബി സുതാ, ഇത് സ്വഹീഹായ ഹദീസ് ആണ്. ഖുറൈശി ഗോത്രം ഇന്നും ലോകത്ത് നില നില്‍ക്കുന്ന ഗോത്രമാണ്. ആ ഗോത്രത്തിലെ പുരുഷന്മാര്‍ ആരും തന്നെ തടിച്ചുരുണ്ട് മത്തങ്ങ പോലെയുള്ള കുള്ളന്‍മാരല്ല. പക്ഷെ മുഹമ്മദ്‌ തടിച്ചുരുണ്ട ഒരു കുള്ളനായിരുന്നു. തങ്ങളുടെ ഗോത്രത്തിലെ പുരുഷന്മാരുടെ ശരീര പ്രകൃതിയല്ല മുഹമ്മദിന് ഉണ്ടായിരുന്നത് എന്നത് കൊണ്ട് ഖുറൈശികള്‍ മുഹമ്മദിനെ ‘കുന്നിന്‍ ചെരുവില്‍ താനേ വളര്‍ന്ന ഈന്തപ്പന’യായി കണ്ടതില്‍ അത്ഭുതമില്ല. രണ്ടാമത്തെ കാര്യം മുഹമ്മദിന്‍റെ നിറമാണ്. മുഹമ്മദ്‌ വെളുത്ത് സുന്ദരക്കുട്ടപ്പനായിരുന്നു എന്നൊക്കെ ദാവാക്കാര്‍ പാടി നടക്കുന്നുണ്ടെങ്കിലും കറുപ്പ് നിറമുള്ളവനായിരുന്നു മുഹമ്മദ്‌ എന്ന്‍ ഇബ്ന്‍ സആദിന്‍റെ കിത്താബ് അല്‍ തബാഖത്തില്‍ കാണാവുന്നതാണ്:
“The Messenger of Allah (s) stretched his left foot, such that the blackness of its exposed part (zahiruha aswad) was visible.” (Kitab al-tabaqat al-kabir, I/i,127)
അല്‍-തിര്‍മിദിയടക്കം പല ഇസ്ലാമിക പണ്ഡിതന്മാരും മുഹമ്മദ്‌ കറുത്ത നിറമുള്ളവാനാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിക ഗ്രന്ഥങ്ങളെ ആസ്പദമാക്കി പല പണ്ഡിതന്മാരും മുഹമ്മദ്‌ കറുത്തവനാണ് എന്ന് സ്ഥാപിച്ചിട്ടുണ്ട്. ചിലതൊക്കെ നിങ്ങള്‍ക്ക് ഈ ലിങ്കുകളില്‍ ചെന്നാല്‍ കിട്ടുന്നതാണ്: [1] [2] [3] 
ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്നത് അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ അക്കാലത്തുണ്ടായിരുന്ന കറുത്തവര്‍ എന്നത് ആഫ്രിക്കയില്‍ നിന്നും പിടിച്ചുകൊണ്ടുവന്ന അടിമകളായിരുന്നു എന്നുള്ളതാണ്. മുഹമ്മദ്‌ കറുത്ത നിറമുള്ള ഒരു കുള്ളനായിരുന്നു എന്നതുകൊണ്ട് ഖുറൈശികള്‍ തങ്ങളുടെ കൂട്ടത്തില്‍പ്പെട്ട ഒരാളായി മുഹമ്മദിനെ പരിഗണിച്ചിരുന്നില്ല എന്ന കാര്യം “കുന്നിന്‍ ചെരുവില്‍ താനേ വളര്‍ന്ന ഈന്തപ്പനമരം” എന്നുള്ള അവരുടെ പ്രയോഗത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. അത് ഈന്തപ്പനത്തോട്ടത്തില്‍ ആരെങ്കിലും നട്ടുവളര്‍ത്തിയ മരമല്ല, തോട്ടത്തിനു പുറത്ത് ഒറ്റയ്ക്ക് വളര്‍ന്നു വന്ന മരമാണ്. ആരാണ് അതിന്‍റെ വിത്ത്‌ അവിടെ നട്ടത് എന്ന് ആര്‍ക്കും അറിയില്ല. അത് തോട്ടത്തില്‍ ഉള്‍പ്പെട്ടതുമല്ല. ചുരുക്കത്തില്‍ ‘ഖുറൈശി ഗോത്രം എന്ന തോട്ടത്തില്‍ ഉള്‍പ്പെട്ടവനല്ല മുഹമ്മദ്‌, മുഹമ്മദിന്‍റെ പിതാവാരാണ് എന്ന് ആര്‍ക്കും അറിയുകയില്ല’ എന്നാണ് അവര്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം. വിത്ത് നട്ട ആളുടെ പേര് നമുക്കറിയില്ലെങ്കിലും അതൊരു ആഫ്രിക്കന്‍ അടിമയാണ് എന്ന് നമുക്ക് മറ്റു തെളിവുകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.
മുഹമ്മദിനോടുള്ള അബ്ദുല്‍ മുത്തലിബിന്‍റെ കുടുംബക്കാരുടെ ഇടപെടലും നാം പരിശോധിച്ച് നോക്കേണ്ടിയിരിക്കുന്നു. പിതാവെന്ന് ആരോപിക്കപ്പെടുന്ന അബ്ദുള്ളയും പിന്നീട് മാതാവ് ആമിനയും മരിച്ചു പോയതോടെ ബാല്യത്തിലേ തികച്ചും അനാഥനായി മാറിയ മുഹമ്മദിന് പിതാവായി ആരോപിക്കപ്പെടുന്ന അബ്ദുള്ളയുടെ സ്വത്തവകാശം ലഭിച്ചില്ല എന്ന അതിപ്രാധാന്യമാര്‍ന്ന ഒരു കാര്യം നമ്മുടെ ശ്രദ്ധയില്‍പ്പെടാതെ പോകരുത്. സ്വത്ത് കൊടുത്തില്ലെന്നത് പോകട്ടെ, എഴുത്തും വായനയും പോലും മുഹമ്മദിനെ അവര്‍ പഠിപ്പിച്ചില്ല എന്ന് പറയുമ്പോള്‍, കുടുംബക്കാരും മുഹമ്മദിനെ പരിഗണിച്ചത് ഏതോ ഒരു നീഗ്രോ അടിമയുടെ സന്തതി എന്ന നിലയില്‍ തന്നെയാണ് എന്ന ഞെട്ടിക്കുന്ന സത്യം നാം മനസ്സിലാക്കുന്നു. പില്‍ക്കാലത്ത്, മുഹമ്മദ്‌ ഇസ്ലാം മതം രൂപീകരിച്ചു കഴിഞ്ഞപ്പോള്‍ തന്‍റെ കൂടെയുണ്ടായിരുന്ന സ്വഹാബിമാരില്‍ ബഹുഭൂരിപക്ഷത്തിനും എഴുതാനും വായിക്കാനും കഴിയുമായിരുന്നു എന്നുള്ള സത്യം നമുക്ക് ഹദീസുകളില്‍ നിന്ന് ഗ്രഹിക്കാന്‍ സാധിക്കുന്നു. അതായത്, അക്കാലത്തെ അറേബ്യയില്‍ സാധാരണ ഗതിയില്‍ ഒരു വ്യക്തിക്ക് ലഭിക്കുന്ന എഴുത്തും വായനയുമെന്ന പ്രാഥമിക അവകാശം പോലും മുഹമ്മദിന് കിട്ടിയിരുന്നില്ല എന്ന് നിങ്ങള്‍ ഓര്‍ക്കണം. സ്വന്തം കുടുംബത്തില്‍പ്പെട്ട ഒരാളായി അബ്ദുള്ളയുടെ കുടുംബക്കാര്‍ മുഹമ്മദിനെ പരിഗണിച്ചിരുന്നില്ല എന്നതിന് ഒന്നാന്തരം തെളിവാണിത്! അക്കാലത്തെ സാമൂഹ്യപശ്ചാത്തലത്തില്‍ ഇത് സര്‍വ്വ സാധാരണമായ കാര്യമാണ്. ആറാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ജീവിച്ചിരുന്ന ഒരു നീഗ്രോ അടിമക്കായാലും അടിമയുടെ മോനായാലും സമൂഹം അത്ര വിലയേ കല്പിച്ചിരുന്നുള്ളൂ. അപ്പോപ്പിന്നെ അതില്‍ക്കൂടുതല്‍ ഒരു വില മുഹമ്മദിന് കിട്ടണം എന്ന് വിചാരിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.
മുഹമ്മദിന്‍റെ ചിത്രം വരയ്ക്കരുത് എന്ന് പറഞ്ഞുകൊണ്ട് മുസ്ലീങ്ങള്‍ ബലം പിടിക്കുന്നതിന്‍റെ കാരണം കിടക്കുന്നത് ഇവിടെയാണ്‌. തടിച്ചുരുണ്ട ഒരു കറുത്ത കുള്ളന്‍റെ ഫോട്ടോ കാണുന്നത് നമുക്ക് പ്രശ്നമല്ലെങ്കിലും അനുയായികള്‍ക്ക് അങ്ങനെ ആയിരിക്കില്ലല്ലോ. അതുകൊണ്ട് തങ്ങളുടെ നേതാവിന്‍റെ ചിത്രം വരയ്ക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ അവനെ അവര്‍ കൊന്നു കളയും. ചിത്രം വരച്ചാല്‍ മാത്രമല്ല, മുഹമ്മദ്‌ കറുത്തവന്‍ ആണെന്ന് പറഞ്ഞാലും അവനെ കൊന്നു കളയണം എന്നാണ് ഇസ്ലാമിക പണ്ഡിതന്മാര്‍ ഫത്വ ഇറക്കിയിരിക്കുന്നത്. [4]
സ്വന്തം പ്രവാചകന് ഇല്ലാത്ത ഇമേജ് ഒക്കെ ഉണ്ടാക്കിക്കൊടുക്കുമ്പോള്‍ ഇവര്‍ ആലോചിച്ചില്ല, ഭാവിയില്‍ ഇതുപോലത്തെ ഫത്വവകള്‍ ഇറക്കി ആ ഇമേജിനെ സംരക്ഷിച്ചു നിര്‍ത്തേണ്ട ഗതികേട് വരുമെന്ന്!!
കടപ്പാട്:- http://sathyamargam.org

References:-

Tuesday 14 November 2017

Circular fallacy (വൃത്താബദ്ധവാദം) അഥവാ യമണ്ടന്‍ മണ്ടത്തരം:


വൃത്താബദ്ധവാദം എന്ന ഒരു വാക്ക് ഉണ്ടോ എന്ന് അറിയില്ല. പക്ഷെ ഒരു തരം അബധവാദത്തിന്റെ ഇംഗ്ലീഷില്‍ പറയുന്ന ഒരു പദമാണ്  Circular fallacy, ഇനിയും വിശധീകരിച്ചാല്‍ യുക്തിസഹമല്ലാത്ത ഇരവാദം. 

🔘 ഡെഫിനിഷന്‍ : പുറമേ നിന്ന് തെളിവോ ബന്ധമോ ഇല്ലാതെ  പ്രത്യേക പരിമിതികള്‍ക്ക്‌ ഉള്ളില്‍ മാത്രം നിന്ന് കൊണ്ട് തന്റെ പ്രസ്താവന , അതെ പ്രസ്താവനകൊണ്ട് തന്നെ തെളിയിക്കാന്‍ ശ്രമിക്കുക വഴി തുടങ്ങിയിടത്തു തന്നെ വന്നു നില്‍ക്കും. ഈ അബദ്ധവാദമുഖം പലപ്പോഴും തമാശക്ക് വഹനല്കുന്നതാണ്.

🔘 ഒരു ഉദാഹരണം:-
←→←→←→←→←→←→←→←→←→
താങ്കള്‍ക്ക് ഒരാള്‍ ഒരു ഇമെയില്‍ ലഭിക്കുന്നു എന്നു കരുതുക. ആ ഇമെയിലിന്റെ കണ്ടന്റ് ഇതാണ് : "ഞാന്  വിന്സിന്റ് ഗോമസ് എന്ന രാജകുമാരന്‍ ആണ്.  നെടുംബശേര്രി വീമാനത്താവളവും, തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനും ഞാന്‍ പണിതവയാണ്, എന്റെ വഹയും ആണ്. ഇതെന്റെ നിങ്ങള്ക്ക് വിശ്വസനീയമായ എന്റെ സന്ദേശം ആണ്.  ഈ ഇമെയില്‍ നിങ്ങള്ക്ക് വിശ്വസിക്കുകയും, ഇനി ഇതുപോലെ വിശ്വസിക്കുകയും ചെയ്യാം. അതില്‍ പറയുന്നത് അനുസരിച്ചാല്‍ നിങ്ങള്ക്ക് കൊള്ളാം."
നിങ്ങള്‍ അത് വിശ്വസിച്ചു പറയുന്നത് അനുസരിക്കുമോ? ഇങ്ങനെ ഒരുവന്‍ പറയുന്നത് അവന്‍ തന്നെ വിശ്വസിക്കാന്‍ പറയും വഴിനിങ്ങള്‍ അവനെ വിശ്വസിക്കുമോ? എപ്പോള്‍ വിശ്വസിക്കാം? അങ്ങനെ സക്ഷികാലോ അടയാളമോ, മുദ്രയോ എന്തിനു മറ്റൊരു മുന്‍ ദൂതന്‍ പോലുമായി  ഒത്തുനോക്കാന്‍ ഇല്ലാതെ ഒരുവന്‍ സ്വയം വിശ്വസിക്കാന്‍ പറയുന്നത് ദേ ഇതുപോലെ ഇരിക്കുമല്ലോ അല്ലെ?

◾ മുഹമ്മദ്‌: ഞാന്‍ പ്രവാചകന്‍ ആണെന്ന് ഖുറാന്‍ പറഞ്ഞു.
◾ ഖുറാന്‍: ഞാന്‍ അള്ളാഹുവിന്റെ വചനങ്ങള്‍ ആണെന്ന് അള്ളാഹു പറഞ്ഞു.
◾ അള്ളാഹു: ഞാന്‍ അള്ളാഹു ആണെന്ന് ഖുറാനും പറഞ്ഞു.
◾ മുഹമ്മദ്‌: ഞാന്‍ പ്രവാചകന്‍ ആണെന്ന് ഖുറാന്‍ പറഞ്ഞു.
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→

മുകളില്‍ പറഞ്ഞ ഉധഹരണത്തിന്റെ അത്ര പോലും ഇല്ല മുഹമ്മദ്‌ (സ്വയം പ്രഖ്യാപിത) എന്ന പ്രവാചകനു പ്രവച്ചകത്വത്തില്‍ വിശ്വസനീയത. എന്നാല്‍ എന്തടിസ്ഥാനത്തില്‍ ആണ് മുഹമ്മദിന് പ്രവാചകത്വം ഇസ്ലാം ആരോപിക്കുന്നത്? എല്ലാം തുടങ്ങിയിടത്തു വന്നു നില്‍ക്കുന്നു. എല്ലാം മുഹമ്മദ്‌ മാത്രം പറയുന്നു. പുള്ളി ഉണ്ടാക്കിയ പുള്ളിയുടെ പുള്ളിയുടെ കിത്താബില്‍ പുള്ളിയുടെ ഗോത്രദേവന് ഒരു അഡ്രസ്‌ ഉണ്ടാക്കാന്‍ പുള്ളി ശമിച്ചിരിക്കുന്നു എന്നല്ലാതെ ഖുറാനില്‍ ആത്മീയ ദൈവീക വെളിപാടുകള്‍ ഒന്നും പറയത്തക്ക ഇല്ല.  ചരിത്രത്തില്‍ നിന്നോ, അല്ലെങ്കില്‍, സഹവാസികളായവരില്‍ നിന്നോ, അതുമല്ലെങ്കില്‍, 123999 പ്രവാചകരുടെ മുന്‍ വേദങ്ങള്‍ പ്രകാരമോ അള്ളാഹുവോ മുഹമ്മദോ ഒത്തു പോകുന്നില്ല എന്ന് മാത്രമല്ല, 6 ആം നൂറ്റാണ്ടിന്റെ അറേബ്യന്‍ കഥകളുടെ പരിമിതികളില്‍ മാത്രം നിന്ന് കൊണ്ട്,  6 ആം നൂറ്റണ്ടി മുന്നേ എവിടെയും  ആധികാരിക തെളിവില്ലാത്ത ദൈവവും ഈ  വൃത്താബദ്ധവാദത്തെ നര്‍മ്മത്തില്‍ എത്തിച്ചു നിര്ത്തുന്നു.

🔶 ഇനി അത്ഭുതങ്ങളോ, പ്രവചന പൂര്‍ത്തീകരണമോ ഇല്ലാതെ പ്രവാചക അടയാളം ചോദിച്ചാല്‍ പ്രാമാണികമായി കിട്ടുക പാലുണ്ണിയും:-
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→
അബ്ദുല്ലാഹിബ്നു സര്‍ജിസ് നിവേദനം: ഞാന്‍ നബിയെ കണ്ടിട്ടുണ്ട്. നബിയോടൊപ്പം ഞാന്‍ മാംസവും റൊട്ടിയും ഭക്ഷിച്ചിട്ടുണ്ട്. അദ്ദേഹം (ആസിം) പറയുന്നു: അപ്പോള്‍ അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു: ‘പ്രവാചകന്‍ നിങ്ങള്‍ക്ക് വേണ്ടി മാപ്പിരന്നുവോ?’ അദ്ദേഹം പറഞ്ഞു: ‘അതെ,നിനക്ക് വേണ്ടിയും.’ പിന്നെ അദ്ദേഹം ഈ വചനം ഓതി: നിന്‍റെ പാപമോചനത്തിന് വേണ്ടി നീ തേടുക; സത്യവിശ്വാസികളുടെയും സത്യവിശ്വാസിനികളുടെയും -(മുഹമ്മദ്‌:19). പിന്നെ ഞാന്‍ നബിയുടെ പുറകിലേക്ക് വന്നു. അപ്പോള്‍ അവിടുത്തെ ഇരു ചുമലുകള്‍ക്കിടയിലും പ്രവാചകത്വ മുദ്ര നോക്കിക്കണ്ടു. ഇടത്തേ ചുമലിന് മുകള്‍ ഭാഗത്തായി മുഷ്ടി ചുരുട്ടിപ്പിടിച്ചത് പോലെ പാലുണ്ണി പോലെ (ഉയര്‍ന്നു നില്‍ക്കുന്ന) ഒരടയാളം അതിന്മേലുണ്ടായിരുന്നു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ് നമ്പര്‍ 112 (2346)

🔶 ഇനി പ്രവാചകത്വം ആര്‍ അഭി്ശേകം ചെയ്തു കൊടുത്തു എന്ന് നോക്കിയാല്‍ ഖധീജയും:-
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→
ഖാദിജയോട് അപ്പോസ്തലൻ പറഞ്ഞു, 'ഇതാണ് എന്റെ അടുത്തു വന്ന ഗബ്രിയേൽ.'  'എന്റെ അമ്മാവന്റെ മകനേ, എഴുന്നേൽക്കുക' എന്ന് അവൾ പറഞ്ഞു, 'എന്റെ ഇടതുവശത്ത് ഇരിക്കുക.' അപ്പോസ്തലൻ അങ്ങനെ ചെയ്തു, അവൾ ചോദിച്ചു, 'അവനെ കാണാമോ?' 'ഉവ്വ്'. അവന് പറഞ്ഞു.  അവൾ പറഞ്ഞു, "തിരിഞ്ഞു എന്റെ വലതു തുടയിൽ ഇരിക്കുക." അവൻ അങ്ങനെ ചെയ്തു, അവൾ ചോദിച്ചു: 'താങ്കള്‍ക്ക് അവനെ കാണാമോ?' അവനു കാണാന്‍ സാധിക്കുന്നു എന്ന് പറഞ്ഞപ്പോള്‍, അവള്‍ അവനോടു അവളുടെ വലതു വശത്ത് തിരികെ വന്നിരിക്കാന്‍ പറഞ്ഞു. അവൻ അങ്ങനെ ചെയ്തു. അവൾ ചോദിച്ചു, 'താങ്കള്‍ക്ക് അവനെ കാണാമോ?', എന്നാല്‍ അവനു കാണാന്‍ സാധിക്കുന്നു എന്ന് വീണ്ടും പറഞ്ഞപ്പോള്‍, അവളുടെ മടിയിലേക്ക്‌ കെയറി ഇരിക്കുവാന്‍ അപ്പോസ്തലനോട് അവള്‍ അവിശ്യപെട്ടു.   അദ്ദേഹം അങ്ങെനെ ചെയ്തു കഴിഞ്ഞപ്പോൾ, അവൾ വീണ്ടും കാണാൻ കഴിയുമോ എന്ന് വീണ്ടും ചോദിച്ചു. 'ഉവ്വ് ' എന്ന് അവന്‍ വീണ്ടും പറഞ്ഞു.  അന്നേരം അപ്പോസ്തലനെ മടിയില്‍ ഇരുത്തി കൊണ്ട് തന്നെ, അവള്‍ തന്റെ ദേഹം പ്രദര്‍ശിപ്പിച്ചു കൊണ്ട് അവളുടെ വസ്ത്രം മാറ്റി കളഞ്ഞു.  ശേഷം അവൾ ചോദിച്ചു: ' താങ്കള്‍ക്ക് അവനെ കാണാമോ?' . 'ഇല്ല' എന്ന് അവൻ ഉത്തരം പറഞ്ഞു. അവൾ പറഞ്ഞു: 'എന്റെ അമ്മാവന്റെ മകനേ, ഹൃദയത്തില്‍ ആനന്ദിക്കുക, അതു ഒരു സാത്താന്‍ അല്ല, അതൊരു അല്ലാഹുവിന്റെ മലക്ക് ആണ് ".    [Ibn Hisham's As-Seera an-Nabaviyya page.93-94]

സാത്താന്‍ വിവസ്ത്രയായ സ്ത്രീയെ കണ്ടാല്‍ പോകില്ല നോക്കി നില്‍ക്കും എന്നും, മലക്ക് ആണെങ്കില്‍ നാണിച്ചു പോകും എന്നും, എത്ര ആരോജകം ആണ് ഈ പ്രവാചകനും പ്രവച്ചകത്വും എന്ന് നോക്കണേ......


🔘 അള്ളാഹു സര്‍വശക്തനായ ആദിമുതല്‍ ദൈവമെങ്കില്‍?
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→
1. ഖുര്‍ആന്‍ ആണ് അറബിയില്‍ ആദ്യ കൃതി എന്ന് പറയപ്പെടുന്നു.  അപ്പോള്‍ അള്ളാഹു എന്നതു ദൈവം എന്ന് ആദ്യം ഖുറാനില്‍ മാത്രം ആകാന്‍ ആണ് സാധ്യത.  എങ്കില്‍ 6 ആം നൂറ്റാണ്ടില്‍ മുതല്‍ ഉള്ള ഒരു ഗോത്ര ദേവന്‍, ദൈവമായി പ്രൊമോഷന്‍ കിട്ടിയതാണ് അല്ലാഹു.   ഖുരനിനു മുന്നേ ഉള്ള പ്രമാണം അള്ളാഹു ദൈവമെന്നു പറഞ്ഞുണ്ടോ?
2. അള്ളാഹു എന്നത് ദൈവ നാമം ആണെന്നു വിശ്വാസം എങ്കില്‍, ആ നാമത്തില്‍ ഉള്ള ദൈവത്തെ അറബിയില്‍ വേണം എന്നില്ല, മറ്റു 6 ആം നൂറ്റാണ്ടിനു മുന്നേ ഉള്ള മറ്റു ഏതെങ്കിലും പ്രമാണത്തില്‍ നിന്ന് അതിന്റെ മൂലഭാഷയില്‍ നിന്നും തെളിവ് നല്കാന്‍ ഉണ്ട്കുമോ?
3. 124000 പ്രവാചകര്‍ ഉണ്ടായിരുന്നു ഇസ്ലാമിക വിശ്വാസം പടി, അങ്ങനെയെങ്കില്‍ അതില്‍ 123999 പ്രവാചകരും 6 ആം നൂട്ടണ്ട്നു മുന്നേ ഉള്ള അവരവരുടെ പ്രമാണത്തിൽ നിന്ന് കിട്ടിയ വാക്യങ്ങളിൽ, "ദൈവത്തിന്റെ പേര്‍ അള്ളാഹു " എന്നോ "അള്ളാഹു എന്ന ദൈവം " എന്നോ, 97 ശതമാനം അനിതര അറബി ഭാഷകളില്‍ നിന്നും മനുഷ്യ ചരിത്രത്തില്‍ നിന്നും ഒന്നെടുക്കാന്‍ ഉണ്ടേല്‍ അത് കാണിക്കാന്‍ സാധ്യമാണോ?

വൃത്താബദ്ധവാദം പ്രകാരം മുഹമ്മദ്‌ എന്ന ആളുടെ പ്രവാചകത്വം പോലും നിലനില്‍ക്കില്ല. പിന്നയല്ലേ, പുള്ളിക്ക് വേണ്ടി മാത്രം ആയതു ഇറക്കുന്ന അല്ലാഹുവിന്റെ ദൈവീകത.


Saturday 4 November 2017

ന്യായപ്രമാണവും മൂല പാപത്തിന്റെ മറുവിലയും:-

മത്തായി 20:28 മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കും വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.

ഈ  മറുവില എന്തിനായിരുന്നു ?
-----------------------------------------------------
റോമർ 5 :1 വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു. 2 നാം നിലക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു.... 8 ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. ....12 അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.

എന്തയിരുന്നു ആ പാപം?
-----------------------------------------
ഒന്നാമത്തെ ഉടമ്പടി) ദൈവം മനുഷ്യനുമായി ഉണ്ടാക്കുന്ന പ്രഥമ ഉടമ്പടി:
ഉല്പത്തി  2:17  എന്നാല്‍, നന്‍മതിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും.

പഴം വിഷമയം എന്നല്ല ദൈവം പറഞ്ഞത്.  അങ്ങനെ പറഞ്ഞിരുന്നെങ്കില്‍, മരികും എന്ന് പറയുന്നതിന്റെ അര്‍ഥം മനസ്സിലാക്കാം. ഇവിടെ  നന്മ/തിന്മകള്‍ കുറിച്ചുള്ള അറിവ് മനസ്സാക്ഷി മനുഷ്യരുടെ ഹൃദയവിച്ചരങ്ങളെ തുലനം ചെയ്യുന്ന അറിവ് ഉള്ളില്‍ നല്‍കപ്പെടും എന്ന് ആണ് ആ ഫലത്തിന്റെ പ്രത്യേകത. എങ്കില്‍ അവന്‍ ചെയ്യുന്നവക്ക്, ശരിയും തെറ്റും അവന്റെ മനസ്സാക്ഷി അവനെ അറിയിക്കും. തന്മൂലം ഒരുവനും അവന്റെ മനസാക്ഷിക് പൂര്‍ണനായും വിധേയനയിരിക്കാന്‍ സാധിക്കാത്ത പക്ഷം, അവന്‍ നിത്യജീവനില്‍ കടക്കാതെ ആത്മാവില്‍ മരിക്കും. കാരണം ദൈവം ആവരവരുടെ ഹൃദയവിചാരങ്ങള്‍ കൊണ്ടല്ലോ, നിയമപ്രമണം ഇല്ലാത്തവരെ പോലും വിധികുന്നത്. ഹൃദയനൈര്‍മല്യത അഥവാ നിഷ്കളങ്കതയായിരുന്നു ദൈവം മനുഷ്യരില്‍ കാണാന്‍ ആഗ്രഹിച്ചതും.

ഉല്‍പത്തി 6 : 5 ഭൂമിയിൽ മനുഷ്യൻറെ ദുഷ്ടത വലിയതെന്നും അവൻറെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.
അതിനാല്‍ ആയിരുന്നു , നോഹയുടെ കുടുംബത്തെ ഒഴികെ, ലോകത്തില്‍ ഉള്ള മറ്റു എല്ലാവരെയും ദൈവം നശിപ്പിച്ചത്. ഇവര്‍ക്ക് അവരുടെ മനസാക്ഷി ഒഴികെ ഒരു നിയമവും കൊടുത്തതായി പറയുന്നില്ല. വചനം പറയുന്നു നോഹ ഹൃദയത്തില്‍ നിഷ്കളങ്കന്‍ ആയിരുന്നു.
ഉല്‍പത്തി 6 : 9 നോഹയുടെ വംശപാരമ്പര്യം എന്തെന്നാൽ: നോഹ നീതിമാനും തൻറെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു;

രണ്ടാമത്തെ ഉടമ്പടി) ദൈവം മനുഷ്യനും ആയി നടത്തുന്ന അബ്രഹാമിനോട് മറ്റൊരു ഉടമ്പടി, നിഷ്കളങ്കന്‍ ആയിരിക്കുക:
ഉല്പത്തി 17:1അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.

ഈ നിഷ്കളങ്കത തന്നെയായിരുന്നു, ഇസ്ര്യയെല്യരോട് അങ്ങനെയയിരിക്കാന്‍ സത്യദൈവം അറിയിച്ചതും
ആവര്‍ത്തപുസ്തകം 10:16 ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്‍വിൻ ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുതു.

ഈ നിഷ്കളങ്കത ആയായിരുന്നു, ക്രിസ്തു കുഞ്ഞുങ്ങളെ കാണിച്ചു കൊണ്ട് അറിയിച്ചതും:
മത്തായി 18:4 ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു.

മാര്‍കോസ് 7:20 മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു; 21 അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, 22 കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. 23 ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നു അവൻ പറഞ്ഞു.

ഹൃദയവിചാരങ്ങള്‍ ആണ് ഒരുവനെ ആശുധനക്കുന്നതും ശുദ്ധനാക്കുന്ന്നതും എന്ന് ക്രിസ്തു പ്രഖ്യാപിക്കുക കൂടി വഴി, ഹൃദയവിചാരങ്ങള്‍ ആണ് ഒരുവനെ നന്മ തിന്മകളില്‍ അവനവനെ തന്നെ വിധിക്കുന്നതെന്നു ഇപ്പോള്‍ മനസ്സിലാക്കാം. ആ ഹൃദയവിചാരങ്ങള്‍ അവനവന്റെ മനസാക്ഷി  കൊണ്ട് തൂക്കും വിധി കര്‍ത്താവിന്റെയും.

റോമ 2:15അവരുടെ (ന്യായപ്രമാണം നല്കപ്പെടാത്തവര്‍-ജാതികള്‍) മനസ്സാക്ഷിക്കുടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങള്‍ തമ്മില്‍ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവര്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;

അങ്ങനെ മനസാക്ഷിയുടെ കോടതിയില്‍ അവര്‍ അവര്‍ക്ക് തന്നെ വിധി നല്‍കും. ആ മനസാക്ഷി ലഭിച്ചത്, ആദ്യം  ഉല്പത്തി 2:17   കണ്ട  നന്മതിന്മകളുടെ ഫലത്തില്‍ നിന്നുമെന്നു പകല്‍ പോലെ വ്യക്തവും, ആ മനസാക്ഷിയുടെ കോടതിയില്‍ അവര്‍ തെറ്റ് ചെയ്തു എന്ന് മനസ്സിലാക്കി, പാപചിന്ത അവരില്‍ ജനിച്ചു.  എന്നാല്‍ എന്താണ് അവര്‍ ചെയ്തത്? സാത്താന്‍ പാമ്പിന്റെ രൂപത്തില്‍ (metamorphically) വന്നു അറിയിക്കുന്നത് കാണാം.
ഉല്പത്തി 3:4-5 ...നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്‍മയും തിന്‍മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം.

ആദമിന്റെയും ഹവയുടെയും (മനുഷ്യരുടെ ) അതിമോഹം, പാപത്തെ പ്രസവിക്കുകയും, ആ പാപം മൂലം മനസാക്ഷിയുടെ വിധിയില്‍ അവര്‍ ആത്മാവില്‍ മരണത്തെ പേറുകയും ചെയ്യുന്നു. യാകോബ് ഭംഗിയായി അത് ഇവിടെ പറയുന്നു.
യാകോബ് 1:15 മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.

അങ്ങനെ ആദ്യപാപം, ദൈവത്തോടുള്ള "അവിശ്വാസം", രണ്ടാമത്തെ പാപം , "അനുസരണക്കെട്", തെറ്റ് ചെയ്തു കൊണ്ടു നന്മതിന്മകളെ അറിയുന്ന ഫലം ഭക്ഷിച്ചു. അങ്ങനെ ആദിമനുഷ്യന്‍ ദൈവത്തിനെതിരായി ചെയ്ത പ്രവൃത്തി മൂലം, മനുഷ്യര്‍ക്ക്‌ ദൈവസന്നിധിയില്‍ നിന്നും അകറ്റപ്പെടുന്നു.
ഉല്പത്തി 3:22 .... ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു. 23 അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി.
വിശ്വാസമില്ലതവരെയും അനുസരണയില്ലാത്തവരും ആര്‍ വിശ്വസിക്കും? അവര്‍ ഇനിയും ഉടമ്പടി തെറ്റിക്കില്ലേ?

എങ്കില്‍ മനുഷ്യര്‍ക്ക്‌ തിരിച്ചു ദൈവത്തിന്റെ അടുക്കല്‍ എത്തുവാന്‍ എന്തു മറുവില കൊടുക്കണം?
----------------------------------------------------------------------------------
മൂന്നാമത്) ദൈവം മനുഷ്യനു മറ്റൊരു ഉടമ്പടി നല്‍കുന്നു, ദൈവവചനമായ, കല്പ്പനായ, ശുശുപലകനായ ന്യായപ്രമാണം :
ദൈവം മോശയിലൂടെ ന്യായപ്രമാണം നല്‍കുക വഴി, നന്മ തിന്മകളെ പറ്റി ലഖൂകരിച്ച ഒരു പ്രമാണം യിസ്രായെല്യര്‍ക്ക് നല്കപെട്ടു. 

ആവര്‍ത്തന പു 30:11 ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന ഈ കല്പന നിനക്കു പ്രായസമുള്ളതല്ല, ദൂരമായുള്ളതുമല്ല.12 ഞങ്ങൾ കേട്ടു അനുസരിക്കേണ്ടതിന്നു ആർ സ്വർഗ്ഗത്തിൽ കയറി കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സ്വർഗ്ഗത്തിലല്ല; 14 നീ അനുസരിപ്പാൻ തക്കവണ്ണം, വചനം നിനക്കു ഏറ്റവും സമീപത്തു, നിന്റെ വായിലും നിന്റെ ഹൃദയത്തിലും തന്നേ ഇരിക്കുന്നു. 15 ഇതാ, ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു. 16 എങ്ങനെയെന്നാൽ നീ ജീവിച്ചിരുന്നു പെരുകുകയും നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിന്റെ ദൈവമായ യഹോവയെ സ്നേഹിപ്പാനും അവന്റെ വഴികളിൽ നടപ്പാനും അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നു.

ന്യായപ്രമാണം കൊണ്ട് രക്ഷയുണ്ടാകുമെങ്കില്‍ പിന്നെ എന്തിനു മറുവില നല്‍കണം?  എങ്കില്‍ ഏതിനാല്‍ മനുഷ്യന്‍ ജീവിക്കും?  ( ദൈവവചനത്താല്‍.)
ആ വചനം എങ്ങനെ അവതരിക്കും എന്നും, എങ്ങനെ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വരും എന്നും, എങ്ങനെ ദൈവമക്കളില്‍ ഹൃദയത്തില്‍ വസിക്കും എന്നും പറയുന്നു?
-------------------------------------------------------------------------------
യഥാര്‍ത്ഥത്തില്‍ തോറായിലെ ആ പ്രവചനം, വരുവാനുള്ള "14 വചനം ജഡമായി തീൎന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാൎത്തു. "ഈ ജീവവചനത്തിന്റെ ഒരു നിഴല്‍ ആയിരുന്നു.
റോമര്‍ 10:5 ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു: “അതു ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.6 വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു: “ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആർ സ്വർഗ്ഗത്തിൽ കയറും എന്നോ,7 ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്നു കയറ്റേണം എന്നു വിചാരിച്ചു ആർ പാതാളത്തിൽ ഇറങ്ങും എന്നോ നിന്റെ ഹൃദയത്തിൽ പറയരുതു.”8 എന്നാൽ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ. 

ആ വചനം ഹൃദയത്തില്‍ എഴുതിയ ഒരു ജനതയെ ഉത്ഭവിപ്പിക്കും, എന്ന് ദൈവം ആദ്യമേ പ്രവച്ചകരിലൂടെ അറിയിച്ചിരുന്നു:
യിരെമ്യാ 31:33 എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു.

സത്യത്തിന്റെ കാര്യസ്ഥനായ, "പാറാകലീത്തയാല്‍" ഈ പ്രവചനം പൂര്തീകരിക്കപ്പെട്ടു. അവന്‍ എന്നന്നേക്കും അവരുടെ കൂടെയിരുന്നു, നിങ്ങളില്‍ വസിച്ചു, അവന്‍ അവന്റെ വചനങ്ങളെ ഒര്മിപ്പിച്ചുകൊണ്ടേ ഇരിക്ക കൊണ്ട് ദൈവവചനത്തെ നിങ്ങള്‍ടെ ഹൃദയങ്ങളില്‍ സംഗ്രഹിചിരിക്കുന്നു
യോഹന്നാന്‍ 14:17 ...നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു. 26 "എന്നാല് എന്റെ നാമത്തില് പിതാവായക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന് നിങ്ങളോട് പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും"

എബ്രയര്‍ക്ക് നല്‍കിയ ലേഖനത്തില്‍ യെരാമ്യാ നല്‍കിയ പ്രവചനത്തെ കുറിച്ചറിയിക്കുന്നത് കാണാം:
റോമര്‍ 10:15 അതു പരിശുദ്ധാത്മാവും നമുക്കു സാക്ഷീകരിക്കുന്നു. 16 “ഈ കാലം കഴിഞ്ഞശേഷം ഞാൻ അവരോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും എന്നു കർത്താവിന്റെ അരുളപ്പാടു” എന്നു അരുളിച്ചെയ്തശേഷം: 17 “അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാൻ ഇനി ഔർക്കയുമില്ല” എന്നു അരുളിച്ചെയ്യുന്നു.

എങ്കില്‍ ന്യായപ്രമാണം എന്തായിരുന്നു?
----------------------------------------------------------------
ഗലാത്യര്‍ 3:19 എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ. ...23 വിശ്വാസം വരുംമുമ്പെ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിന്നായിക്കൊണ്ടു ന്യായപ്രമാണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചിരുന്നു. 24 അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.  25 വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല. 26 ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.

അപ്പോള്‍ ന്യായപ്രമാണം എന്തായിരുന്നു എന്നു അറിവായി. "വിശ്വാസം വരുന്നതിനു മുന്നേ, അവന്റെ വരവിനു മുന്നേ മനുഷ്യരെ ഒരുക്കാന്‍ ഉള്ള ഒരു ശിശുപലകന്‍, ആയിരുന്നു ന്യായപ്രമാണം". യോഹന്നാന്‍ സ്നാപകനെ പോലെ. യോഹന്നാന്‍ 1:23 യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കൎത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു. 

ആയതിനാല്‍ മനസാക്ഷിയുടെ വിധിയില്‍ ന്യായപ്രമാണത്തിന്റെ അറിവ് അവന്റെ ചെയ്തികളെ ന്യായപ്രമാണത്താല്‍ വാദിച്ചു കൊണ്ടിരുന്നു. പക്ഷെ ന്യായപ്രമാണം ഉണ്ടായിട്ടും പാപം ചെയ്തവര്‍ അവരെ ന്യായപ്രമാണം കൊണ്ട് തന്നെ വിധിക്ക് നല്‍കപ്പെടുന്നു. എന്നാണ് വചനം വെളിച്ചപ്പെടുതുന്നത്.
റോമ 2:2 ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണത്താല്‍ വിധിക്കപ്പെടും.....14ന്യായപ്രമാണമില്ലാത്ത ജാതികള്‍ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താല്‍ ചെയ്യുമ്പോള്‍ ന്യായപ്രമാണമില്ലാത്ത അവര്‍ തങ്ങള്‍ക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.
റോമ 3:20 അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാല്‍ ഒരു ജഡവും അവന്റെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താല്‍ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.
അങ്ങനെ, ന്യായപ്രമാണം മൂലം മോശക്ക് ശേഷം മനസാക്ഷിയോട് വാദിക്കാന്‍ ഉള്ള പരിജ്ഞാനം നല്‍കപ്പെട്ടു.

പക്ഷെ എന്നിരുന്നാലും നിത്യജീവന്‍ പ്രപിപ്പാനും, ദൈവത്തോട് ചെയ്ത തെറ്റിന് മറുവില കൊടുക്കുവാനും ഉള്ള വിടവ് ന്യായപ്രമാണം മൂലം കുറഞ്ഞിരുന്നില്ല, കൂടാതെ ന്യായപ്രമാണം അപ്പാടെ ചെയ്തു നിലനില്‍ക്കുവാന്‍ ആര്‍ക്കും സാധ്യമല്ല , ഗല 3:10 “എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‍വാന്‍ തക്കവണ്ണം അതില്‍ നിലനില്‍ക്കാത്തവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍" , കൂടെ ജാതികള്‍ക്കു ന്യായപ്രമാണം അപ്പാടെ നല്‍കുവാന്‍ സാധികുകയുമില്ല.

എങ്കില്‍ പാപത്തിന്റെ ശമ്പളം മരണമത്രേ (റോമര്‍ 6:23) എന്ന് തിരുവെഴുത്തുകളില്‍ പറഞ്ഞിരിക്കുന്ന സ്ഥിതിക്ക്, ദൈവത്തോടുള്ള തെറ്റിന് മനുഷ്യര്‍ക്കെന്തു മറുവില കൊടുക്കാം അവന്റെ ജീവന്‍ തന്നെ? 
പാപപരിഹരബലിക്ക്  നല്‍കുന്നതു ലേവ്യ പുസ്തകത്തില്‍ കാണാം  ലേവ്യ 17:11    "രക്തമല്ലോ ജീവൻ മൂലമായി പ്രായശ്ചിത്തം ആകുന്നതു".  എന്നാല്‍ അവര്‍ വിശ്വാസം ഇല്ലാതെ ഹൃദയവിചാരങ്ങളില്‍  ശുദ്ധരകാതെ  ജഡികമായി നടത്തുന്ന മൃഗബലി  ദൈവത്തിനു മടുത്തുകൊണ്ട് ഇങ്ങനെ പറയുന്നു യെശയ്യാവു ഇല്‍, 1:11 "നിങ്ങളുടെ ഹനനയാഗങ്ങളുടെ ബാഹുല്യം എനിക്കു എന്തിന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ടു എനിക്കു മതി വന്നിരിക്കുന്നു; കാളകളുടെയോ കുഞ്ഞാടുകളുടെയോ കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്കു ഇഷ്ടമല്ല.",
എന്ന് വരികില്‍ ഈ പാപപരിഹാര ബലി എങ്ങനെ നടത്തപ്പെടും?

എങ്കില്‍, ആദം മുതലേ ഉള്ള ആത്മാവില്‍ ദൈവത്തോട് ചെയ്ത ആത്മീയ ഉള്ള പാപവും, തങ്ങളുടെ തന്നെയുള്ള പാപവും പരിഹരിക്കാന്‍ ഇനി എന്ത് ?
-------------------------------------------------------------------------------------------

അവന്റെ പരിശുദ്ധനായ ദാസനെ തന്നെ, അവരുടെ പാപമേല്‍ക്കാനും, അവരുടെ രാജവകാനും, അവരെ വിധിക്കാനും വരുമെന്ന് അരുളപ്പാട് യെശയ്യ 53 ഇല്‍ അരുളപ്പാട്  :5 " എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.....7 തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുൻ പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.....അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർ‍ന്നിട്ടു .....നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും......അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർ‍കൂ വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ.."
9:6 നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും. 7 അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷണത അതിനെ നിവർത്തിക്കും.

ആ വരുന്ന പാപമില്ലാത്ത ഒരുവന്‍, അതെ, ആ പരിശുദ്ധനായ ദാസനെ കാണാം ഇവിടെ, ലുകോസ് 1:35 "... ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. "
മാര്‍കോസ് 1:24 "....നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പിരിശുദ്ധൻ തന്നേ എന്നു പറഞ്ഞു."
1 യോഹന്നാന്‍ 3:5 പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല."

എന്നാല്‍ മാര്‍കോസ് ഇല്‍ പറയുന്നു 10:18 " ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല." , പരിശുദ്ധന്‍ ഒരുവന്‍ മാത്രം, ദൈവമത്രേ: 1 ശമുവേല്‍ 2:2" യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; ..." എങ്കില്‍, വരുന്ന പരിശുദ്ധന്‍ ആര്‍ എന്നു നമുക്ക് മനസ്സിലാക്കാം.

ആയതിനാല്‍ ദൈവം തന്റെ വചനത്തെ (യോഹന്നാന്‍ 1:1-4), സ്വന്തം പുത്രനെ,  ക്രിസ്തുവായി മനുഷ്യര്‍ക്ക്‌ നല്‍കി. യോഹന്നാന്‍ 3:16 "തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നലകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു".  അത്രയധികം ദൈവം നമ്മളെ സ്നേഹിക്കുന്നു. ആ പാപപരിഹാരബലിക്കുള്ള കുഞ്ഞാടിനെ പറ്റിയാണ് യോഹന്നാന്‍ സ്നാപകന്‍ അറിയിച്ചതും, യോഹന്നാൻ 1;29 ".....യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;" , ആ പാപമില്ലാത്ത പരിശുദ്ധനെ ആയിരുന്നു, നമ്മുടെ പാപങ്ങളെ ചുമക്കാന്‍ മറുവിലയായി നിശ്ചയിച്ചത്.

ആ പാപപരിഹാരം എങ്ങനെയെന്നും, മറുവില എന്ത് എന്നും ഇനി മനസ്സിലാക്കാന്‍ വിഷമമില്ലല്ലോ.

ക്രിസ്തു പറയുന്നു, "മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കും വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” (മത്തായി 20:28 )

റോമര്‍ 6:2 പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ?  3 അല്ല, യേശു ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? 4 അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്നു സ്നാനത്താൽ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതു പോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.

അങ്ങനെ എല്ലാ തെറ്റിനും ഉള്ള മറുവില ക്രിസ്തു നല്‍കിഎങ്കില്‍ നാം എന്ത് ചെയ്യേണ്ടു, ആ രണ്ടു തെറ്റിന്?
* അവിശ്വാസത്തിനു ബദലായി, മറുവിലയായി സ്വയമായി യഗമാര്‍പ്പിച്ചവനില്‍ ഉള്ള വിശ്വാസവും,
* അനുസരണക്കേടിനു പകരം, ഹൃദയ പരമാര്‍ത്ഥതയില്‍ നിഷ്കളങ്കമായി വചനത്തില്‍ ഉള്ള അനുസരണയും (ന്യായപ്രമാണവും അടങ്ങിയിരിക്കുന്ന) കൊണ്ട് നിത്യരക്ഷ.

നാലാമത്തെ) അവസാനത്തെ രക്ഷയുടെ ഉടമ്പടി, രക്ഷയുടെ സുവിശേഷം:
യോഹന്നാന്‍ 3:14 മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. 15 അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.

ആ ക്രൂശില്‍ ഉയര്‍ത്തപ്പെട്ട ക്രിസ്തുവിന്റെ മറുവിലയില്‍ ആണ് നാം "വിശ്വസിക്കുന്ന" നമ്മുടെ രക്ഷയെ കാണുന്നത്.
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→

ആയതിനാല്‍ ആണ് റോമര്‍ 5:13 "പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല.  14 എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു. ....16 ഏകൻ പാപം ചെയ്തതിന്റെ ഫലവും ദാനത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ പാപം ശിക്ഷാവിധി കല്പിപ്പാൻ ഹേതുവായിത്തീർന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്കു ഹേതുവായിത്തിർന്നു....19 ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും. 20 എന്നാൽ ലംഘനം പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു. 21 പാപം മരണത്താൽ വാണതുപോല കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യ ജീവന്നായി വാഴേണ്ടതിന്നു തന്നേ. "

←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→
←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→←→

Note: ആദമിന്റെ ലംഘനവും പാപവും എന്താണ് എന്നും, ന്യായപ്രമാണവും വിശ്വാസവും എങ്ങനെ ഇഴചേര്‍ന്നു ബന്ധപ്പെട്ടു എന്നും, മനുഷ്യരുടെ നിത്യരക്ഷയും മറുവിലയും എന്തായിരുന്നു  ഏകസത്യദൈവതിന്റെ പദ്ധദി എന്നും ഇനി അറിവില്ലാതെ ഇരിക്കേണ്ട മുഹമ്മദരെ.

ഇനി ഇസ്ലാമില്‍ മുഹമ്മദ്‌ എന്ത് നിത്യരക്ഷയുടെ ഉറപ്പാണ് മുഹമദര്‍ക്ക് നല്‍കിയിട്ടുള്ളത്?

ഉമര്‍ ബ്നുഅബ്ദുല്‍ അസീസ്‌ തന്‍റെ പിതാവില്‍ നിന്ന് നിവേദനം: നബി പറഞ്ഞു: ‘ഒരു മുസ്ലീമും മരിക്കുന്നില്ല; അല്ലാഹു അവന്‍റെ സ്ഥാനത്ത് ഒരു ക്രിസ്ത്യാനിയെയോ ജൂതനെയോ നരകത്തില്‍ പ്രവേശിപ്പിച്ചിട്ടല്ലാതെ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 50).

ഒരു മുസ്ലിം ചെയ്യുന്ന ഏതു തെമ്മടിത്തവും, പാപവും ഒരു ജൂതന്റെയോ, ക്രിസ്തവന്റെയോ തലയില്‍ വെക്കും എന്ന അല്പ്പതരമോ? മുഹമ്മദിന്റെ ദൈവം, ഏതെങ്കിലും തരത്തിലുള്ള, ആദരവിന് അര്‍ഹനോ?