ഖിലാഫത്തുകള്‍ എന്ന് നമ്മള്‍ കുറെ കേട്ട് കൊണ്ടിരിക്കുന്ന ഈ സമയത്ത് തന്നെ, ഇസലാം സമാധാനം ആണ് എന്ന് പറയുന്നവരും ലോകചരിത്രത്തില്‍ ഇസ്ലാമിന്റെ ഭരണഘടന കൊണ്ടാടിയ ഖിലഫത്തുകള്‍ ലോകത്ത് എങ്ങനെ നടമാടി എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവിശ്യം ആയിരിക്കുന്നതിനാലും ചരിത്ര വസ്തുതകളിലേക്ക് ഒരു എത്തിനോട്ടം. അതിനു മുന്‍പ് ഇന്ത്യയില്‍ ഈ ഖിലാഫത്തുകള്‍/ശരിയാ-ഇസ്ലാമിക ഭരണങ്ങള്‍ എങ്ങനെ അധിനിവേശം നടത്തി എന്നു കാണണം. ആദ്യം ഇന്ത്യുടെ ചരിത്രത്തിലെ ചിലഏടുകളില്‍ നിന്ന് തന്നെ തുടങ്ങാം.
ക്രി.മു. 3300 മുതൽ വെങ്കലയുഗത്തില്‍ നിന്ന് പ്രാപ്യമായ ഇന്ത്യന്‍ ചരിത്രം തുടങ്ങുന്നു സിന്ധു നദിതട സംസ്കാരത്തിന്റെ ഉത്ഭവം മുതല്‍.
വേദ കാലഘട്ടം 1500–500 ക്രി.മു. : ഹിന്ദുസംസ്കാരത്തിലെ ഏറ്റവും പുരാതന വിശുദ്ധ ഗ്രന്ഥങ്ങളായ വേദങ്ങൾ രചിക്കപ്പെട്ട കാലമാണ് ഇന്ത്യാ ചരിത്രത്തിൽ വേദ കാലഘട്ടം (അല്ലെങ്കിൽ വേദയുഗം) എന്ന് അറിയപ്പെടുന്നത്. സംസ്കൃതം അഭിവൃദ്ധി പ്രചിച്ചതും ഈ കാലഘട്ടത്തില്‍ ആണ്. 1000-800 ക്രി.മു. കളില്‍ നടന്ന പ്രാദേശിക സംഭവവികാസങ്ങള്‍ ആണ് മഹാഭാരതത്തിനു പ്രചോദനം എന്ന് പറയപെടുന്നു. കുരു രാജ്യവംശം വാണിരുന്നതും ഈ സമയത്ത് ആണെന്നു ചരിത്രരേഖകളില്‍ നിന്ന് അനുമാനിക്കപ്പെടുന്നു.
മഹാജനപദങ്ങൾ 600–300 ക്രി.മു.: വേദകാലഘട്ടത്തില്‍ പെടുന്ന കുരുവും, പിന്നീടു ഗാന്ധാര, കാംബോജ, പാഞ്ചാല, കോസല രാജ്യവംശങ്ങള്‍ മഹാജനപദങ്ങളില്‍ പെടുന്നു, വേദ-ഉപനിഷദ് കാലഘട്ടങ്ങളില്‍ ഇഴുകിചേര്‍ന്ന് കിടക്കുന്നു. ഈ കാലഘട്ടത്തില്‍ ആണ് ബുദ്ധന്റെയും മഹാവീരയുടെയും മറ്റും ജനനവും ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റെയും എല്ലാം വളര്‍ച്ച തുടങ്ങുന്നതും.
ഗ്രീക്ക്-പേര്‍ഷ്യന്‍ ശക്തികളുടെ പ്രവാഹം ഇന്ത്യയിലേക്ക് വേരോടുന്നതും ഈ സമയത്തു തന്നെ. ആദ്യത്തെ സൊറോസ്ട്രിയൻ ഷഹൻഷാ (ചക്രവർത്തി) ആയിരുന്നു മഹാനായ സൈറസ് 530ക്രി.മു വര്‍ഷം ഗാന്ധാര, കാംബോജ രാജ്യവംശങ്ങളെ ആക്രമിച്ചതായി ചരിത്രം സാക്ഷിക്കുന്നു. പിന്നീടു പേര്‍ഷ്യന്‍ (വിശാല ഇറാന്‍) രാജാവായ ദാരിയന്‍റെ പടകള്‍ പടിഞ്ഞാറെ ഇന്ത്യയുടെ ചില ഭാഗങ്ങള്‍ (ഇന്നത്തെ പാകിസ്ഥാനും പഞ്ചാബും ഗുജറാത്തിന്റെ ഭാഗങ്ങളും) ഹഖാമനി സാമ്രാജ്യത്തിന്റെ കീഴില്‍ കൊണ്ട് വരികയും ചെയ്തു 2 നൂറ്റാണ്ടോളം അങ്ങനെ തന്നെ നിലനില്‍ക്കുകയും ചെയ്തു. ഈ സമയത്ത് ആണ് തക്ഷശില ഹൈന്ദവ (വേദ) -ഇറാനിയന്‍ സംസ്കാരത്തിന്റെ ഗുരുകുല വിദ്യാഭ്യാസവും ആയി ലോകപ്രസിദ്ധി അര്‍ജിച്ചത്.
ശേഷം, മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഹഖാമനി സാമ്രാജ്യത്തെ കീഴടക്കുകയും ഇന്ത്യയുടെ ചിലപ്രവിശ്യകളില്‍ അധികാരം സ്ഥാപിക്കുകയും ചെയ്തു. അലക്സാണ്ടര്‍ ചക്രവര്‍ത്തി പോരസിനെ, ഹൈടാസ്പെസ് യുദ്ധത്തില്‍ തോല്‍പ്പിച്ചു ഇന്ത്യയുടെ പഞ്ചാബ് പ്രവിശ്യ പിടിച്ചെടുത്തു. പേര്‍ഷ്യന്‍ ഇറാനിയന്‍ ഗ്രീക്ക് റോമന്‍ അധിനിവേശം ഇന്ത്യന്‍ സംസ്കാരത്തിന്റെ പല തലങ്ങളില്‍ മാറ്റങ്ങളും പ്രത്യാഘാതങ്ങളും സൃഷ്ടിച്ചു. ഇന്നത്തെ അഫ്ഘാനിസ്ഥാന്‍ പാക്കിസ്ഥാന്‍ മേഖലകളില്‍ അന്ന് അവ വളരെയധികം പ്രതിധ്വനിച്ചു.
മൌര്യ രാജവംശത്തിനു (322–185 BC) ശേഷം പിന്നെ ശിഥിലങ്ങള്‍ ആയി പലരാജ്യവംശങ്ങളളും ഉണ്ടായി. ശേഷം കുശന്‍ രാജ്യവംശം (1 ആം നൂറ്റാണ്ട്) മഹാനായ അശോക രാജാവ് ജനിച്ച രാജ്യവംശം ആണ് അടുത്തതായി പ്രധാന രാജ്യവംഷങ്ങളില്‍ ഒന്ന്. ഇന്ത്യയില്‍ ആകെ ബുദ്ധമതം പ്രചാരണത്തില്‍ നിലനിന്നിരുന്ന ഒരു സമയമായിരുന്നു ഈ സമയം.
കടല്‍ മാര്‍ഗ്ഗം ഗ്രീക്ക് കച്ചവട ബന്ധത്തിനു പുതിയ മാനം കൈവന്നത് ഈ നൂറ്റാണ്ടില്‍ ആണ്. പ്ലീനിയുടെ Historia Naturae -ഇല്‍ ഇന്ത്യയുമായി കടല്‍മര്‍ഗ്ഗ കച്ചവടങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. അതിനു വളരെ കാലം മുന്‍പേ തന്നെ അലക്സാണ്ട്രിയന്‍ തുറമുഖവും ആയി നമ്മുടെ കൊച്ചു കേരളവും വ്യാപാര ബന്ധം സ്ഥാപിക്കപ്പെട്ടിരുന്നു.
ഹൈന്ദവ സംസ്കാരം മുറുകെ പിടിച്ച രാജ്യവംശങ്ങളെ പിന്നീടു ഇന്ത്യുടെ ചരിത്രത്തില്‍ നമ്മള്‍ കാണുന്നു, ഗുപ്ത (300- 500 AD ), ഹര്‍ഷ രാജ്യവംഷങ്ങള്‍ (500-647 AD) തുടങ്ങിയവ. എന്നാല്‍ ഹര്‍ഷ പിന്നീടു ബുദ്ധമതം സ്വീകരിച്ചു. ഇവിടെ മുതല്‍ ഇസ്ലാമിന്റെ ആക്രമണ പരമ്പര തുടങ്ങുന്നു.
👊 ഇസ്ലാമിക അധിനിവേശത്തിന്റെ നാള്‍ വഴികള്‍:
☒ 632 ഇല്‍ മുഹമ്മദ് മരിക്കുന്നതിനു മുന്‍പേ ഇസ്ലാമിന്റെ യുദ്ധങ്ങള്‍ കൊണ്ടുള്ള അധിനിവേശം തുടര്‍ന്ന് അറേബ്യ മുഴുവന്‍ പിടിച്ചടക്കിയിരുന്നു. നൂറോളം യുദ്ധങ്ങള്‍ മുഹമ്മദ് തന്റെ 20 ഓളം വര്‍ഷം നീണ്ട പ്രവാചക ജീവിതത്തിനിടയില്‍ നടത്തിയിരുന്നു ആയിരങ്ങളെ കൊന്നതിനു ഹദിസുകള്‍ തെളിവ് നല്‍കുന്നു. [ചെറിയ ഒരു രേഫെരെന്സിനു കാണുക http://en.wikipedia.org/wiki/List_of_expeditions_of_Muhammad ].
☒ 636 CE or 643 AD കാലയളവില്‍, ബഹറിന്റെയും ഒമാന്റെയും ഇസ്ലാമിക ഗവര്‍ണര്‍ ആയിരുന്ന ഉത്തമന്‍ ബിന്‍ അബുല്‍, പടിഞ്ഞാറന്‍ ഇന്ത്യയന്‍ തീരങ്ങളെ ആക്രമിച്ചു കൊള്ളചെയ്യാന്‍ യുദ്ധകപ്പലുകള്‍ ആയിചിരുന്നു മൂന്ന് വട്ടം. Al Baladhuri, Abu Al Abbas Ahmad , ("Kitab Futuh Al Buldun, Part II", pp227) രേഖകള്‍ പ്രകാരം ഈ മൂന്ന് വട്ടവും വിജയം വരിച്ചു എന്ന് കാണപ്പെടുന്നു. എന്നാല്‍ ഈ യുദ്ധങ്ങളെ ഇന്ത്യന്‍ കടല്‍ കൊള്ളക്കാരെ ചെറുക്കാന്‍ ആണെന്നും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ അല്ല എന്നും ഇസ്ലാമികവാദം നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും ഇസ്ലാമിനെ ഇന്ത്യന്‍ മണ്ണില്‍ വാളുകൊണ്ട് തന്നെ പാകിയ ആദ്യ സംഭ്രംബം എന്ന് ഈ കടല്‍ മാര്‍ഗ്ഗം ഉള്ള അധിനിവേശത്തെ കുറിച്ച് മനസിലാക്കുന്നു.
മുഹമ്മദിന്റെ മരണസമയങ്ങളില്‍ തന്നെ ഇസ്ലാം ശിയാ( മരുമകന്‍ അലിവിഭാഗവും) സുന്നി (ആയിഷ, മുഹമ്മദ് വിവാഹം കഴിച്ച ആ 6 വയസ്സുകാരിയുടെ പിതാവ്) വിഭാഗവും ആയി അസ്വാരസ്യങ്ങള്‍ തുടങ്ങിയിരുന്നു. റാശിദീയ ഖിലാഫത്തിന്റെ ആദ്യ ഖലിഫാ, മുഹമ്മദ് തന്റെ കുടുംബക്കാര്‍ എന്ന് പറഞ്ഞു പഠിപ്പിച്ച അലിയും കുടുംബത്തെയും ചതിച്ചു ഖലിഫയായ, അബുബക്കര്‍ ആയിരുന്നു. പിന്നീടു ഉത്തമനും ശേഷം നാലാമതായി അലി ബിൻ അബീത്വാലിബ്നെ ഖലിഫാ ആക്കിയെങ്കിലും അധിക കാലം നീണ്ടില്ല. മുആവിയയായുള്ള യുദ്ധത്തില്‍ സന്ധി ചെയ്യേണ്ടി വന്ന അലിയെ മുസ്ലിങ്ങള്‍ തന്നെ പിന്നീടു വകവരുത്തി. ശേഷം അലിയുടെ മകന്‍ ഹസ്സന്‍ ഖലിഫാ ആയെങ്കിലും അധികം താമസിയാതെ മുആവിയയ്ക്ക് ഖലിഫാ സ്ഥാനം നല്‍കി ഒഴിഞ്ഞു. ഉമയാദ് ഖിലാഫത്ത് എന്ന രണ്ടാമത്തെ ഖിലാഫത്ത് തുടക്കം ഇവിടെയാണ്.
☒ സിന്ധു നദി തീരവും പരിസരങ്ങള്‍ അന്ന് ബുദ്ധമതം ഭൂരിപക്ഷമായ പ്രദേശങ്ങള്‍ ആയിരുന്നു. സിന്ധിലെ ഹിന്ദു ഭരണാധികാരിയായിരുന്നു രാജാ ദാഹിർ (661–712 AD). അദ്ദേഹത്തിന്റെ ഭരണ കാലത്താണ് ഉമയാദ് ഖിലാഫത്തിലെ മുഹമ്മദ് ബിൻ കാസിം ഇന്ത്യയുടെ വടക്ക് പടിഞ്ഞാറേ ഭാഗങ്ങള്‍ അക്രമിച്ച് കീഴടക്കിയത്. അങ്ങനെ രാജാ ദാഹിർ ആ പ്രവിശ്യയിലെ അവസാന ഹിന്ദു രാജാവായി. 3000ത്തില്‍ അധികം പേരുടെ മരണത്തില്‍ കലാശിച്ചു ഈ യുദ്ധം, മൂന്നാം തവണത്തെ ശ്രമപരമായിട്ടാണ് മുഹമ്മദ് ബിൻ കാസിമിന് ഇന്ത്യുടെ ഭാഗങ്ങള്‍ അധിനിവേശപ്പെടുത്താന്‍ സാധ്യമായതു.
ചരിത്രകാരന്മാര്‍ ഈ യുദ്ധത്തില്‍ ഉമയാദ് ഖിലാഫത്തു വിജയിക്കാന്‍ പ്രേരകമായ ചില പൊതു കാര്യങ്ങള്‍ പറയുന്നുണ്ട്.
(1) ഇന്ത്യന്‍ രാജാവിനെ അപേക്ഷിച്ച് ഉമയാദ് ഖിലാഫത്തിന്റെ സൈനീകര്‍ അച്ചടക്കവും യുദ്ധ പണ്ടിത്യവും ഉള്ളവരും, ആയുധശേഖരങ്ങളില്‍ മുന്നില്‍ നില്കുന്നവരും ആയിരുന്നു.
(2) മറ്റു പ്രധാന രണ്ടു കാര്യങ്ങളില്‍ ഒന്ന് 'ജിഹാദ്' തന്നെ. അമുസ്ലിങ്ങളുടെ മുകളില്‍ അല്ലാഹുവിന്റെ ആരാധകര്‍ വിജയിക്കുകയും അവിശ്വാസികള്‍ തള്ളപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യണം എന്ന ചിന്ത ഖിലാഫത്തിലും മുസ്ലിങ്ങളിലും ഇസ്ലാമിക വേദപ്രകാരം ആഴത്തില്‍ വേരൂന്നിയിരുന്നു.
മറ്റൊരു പ്രധാന വസ്തുത മുഹമ്മദ് നടത്തിയ, യുദ്ധവിജയപ്രവചനങ്ങള്‍ തന്നെയായിരുന്നു. "കാഫിറുകളുടെ ഇന്ത്യയെ കീഴടക്കും ഒരു നാള്‍ നമ്മള്‍" എന്ന പ്രവചന പൂര്‍ത്തീകരണം നിറവേറ്റുക എന്നത് നെഞ്ചില്‍ ഏറ്റിയവരായിരുന്നു ഖിലഫത്ത് യോദ്ധാക്കള്‍ ആയ മുസ്ലിങ്ങള്‍. അവയ്ക്ക് ഊര്‍ജം പകര്‍ന്ന പ്രവാചകന്റെ വാക്കുകള്‍ കാണുക:
അല്ലാഹുവിന്റെ പ്രവാചകന്‍ അരുളി: "എന്റെ അനുയായികളില്‍ രണ്ടു കൂട്ടരേ അള്ളാഹു നരകത്തിലെ തീയില്‍ രക്ഷിക്കും: അതില്‍ ഒന്ന് ഇന്ത്യ കീഴടക്കുന്ന കൂട്ടരും മറ്റൊന്ന് ഇസാ ബിന്‍ മിറിയത്തിന്റെ കൂട്ടരും." [The Messenger of Allah (S) said: “There are two groups of my ummah whom Allah will protect from the Fire: a group who will conquer India, and a group who will be with ‘Eesaa ibn Maryam (peace be upon him).”] (as-Silsilah as-Saheehah (no. 1934) )
മേല്‍പറഞ്ഞ ഹദിസ് സഹീഹാ(സത്യ)ണെന്ന് ഇസ്ലാമിക പണ്ഡിതര്‍ സമ്മതിക്കുന്നു. ഇനിയും പല ഹദിസുകളും, "ഇന്ത്യയെ കീഴടക്കുക, ഇസ്ലാമിലേക്ക് മടക്കുക", "ഇന്ത്യന്‍ രാജാക്കന്മാരെ ചങ്ങലക്കിടുക" പോലുള്ള അനവധി പ്രവാചക മുത്തുകള്‍ ഉണ്ടെങ്കിലും പലതും സഹിഹ് ആയ ഗണത്തില്‍ പെടുതുന്നതില്‍ ഇസ്ലാമിക പണ്ഡിതര്‍ തമ്മില്‍ അഭിപ്രായ വെത്യസങ്ങള്‍ ഉള്ളതിനാല്‍ ഇവിടെ കുറിക്കുന്നില്ല. എല്ലാം കാണാന്‍ ഇവിടെ സന്ദര്‍ശിക്കുക. http://islamqa.info/en/145636.
മുഹമ്മദ്‌ന്റെ മരണ ശേഷം വെറും 80 വര്‍ഷത്തിനുള്ളില്‍ പ്രവാചകന്റെ "യുദ്ധവെറിയുടെ പ്രവചന" പൂര്‍ത്തീകരണത്തിനായി പരിശ്രമിച്ച ഉമയാദ് ഖിലഫത്തില്‍ നിന്ന് തുടങ്ങുന്നു ഇസ്ലാമിന്റെ ഇന്ത്യയിലേക്കുള്ള അധിനവേശം.
☒ 8 ആം നൂറ്റാണ്ടില്‍ ലോകത്തിനു അറിവുള്ള ഏക രത്ന ഖനി ഇന്ത്യയില്‍ ആയിരുന്നു. അതുപോലെ തന്നെ പല സുഗന്ധ വ്യഞ്ജനങ്ങളുടെയും, അമൂല്യ വസ്തുക്കളുടെയും വ്യപാരങ്ങളുടെ ശ്രോതസ്സും അന്ന് ഇന്ത്യയിരുന്നു. തന്മൂലം മുസ്ലിം ഖിലഫത്തുകള്‍ ഇന്ത്യയെ കീഴടക്കാന്‍ തീക്ഷണമായി ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്തിരുന്നു. അതിന്റെ ആദ്യപടിയായിരുന്നു ഉമയാദ് ഖിലാഫത്തിലെ മുഹമ്മദ് ബിൻ കാസിം തുടങ്ങി വെച്ചത്. എന്നിരുന്നാലും പിന്നീടു ഇന്ത്യയിലേക്ക് ഉള്ള അവരുടെ അധിനിവേശം ഹിന്ദു രാജാക്കന്മാര്‍ ഒരു പരിധി വരെ തടഞ്ഞു നിറുത്തി. കിഴക്കോട്ടു ഉള്ള ഇസ്ലാമിന്റെ പ്രയാണത്തെ എതിര്‍ത്ത ഇന്ത്യന്‍ രാജാക്കന്മാര്‍ 712 CE ഇല്‍ നടന്ന അറബികളുമായി യുദ്ധത്തില്‍ ( Battle of Rajasthan) ഏര്‍പ്പെട്ടു. തെക്കേ ഇന്ത്യയിലെ രാജാവായ വിക്രമാദിത്യന്‍ രണ്ടാമനും വടക്കേ ഇന്ത്യയിലെ ചക്രവര്‍ത്തിയായ നഗഭാടയും ചേര്‍ന്നായിരുന്നു അന്ന് ഇസ്ലാമിക ഖിലാഫത്ത് ആക്രമണത്തിനെ എതിര്‍ത്ത് തോല്‍പ്പിച്ചത്. ആ സമയം തന്നെയായിരുന്നു ഉമയാദ് ഖിലാഫത്ത് പടിഞ്ഞാറില്‍ യൂറോപ്പ് അധിനിവേശത്തില്‍ കൂടുതല്‍ ശ്രധാലുക്കള്‍ ആകുകയും സ്പൈന്‍ ഇസ്ലാമിക ഭരണത്തിന്റെ കീഴില്‍ കൊണ്ടുവരപ്പെടടുകയും ചെയ്തത്. കൂടെ ഉത്തിരാഫ്രിക്കയും യുദ്ധങ്ങളില്‍ ഉമയാദ് ഖിലാഫത്ത് പിടിച്ചു. അവിടെയാണ് ഇന്ത്യന്‍ രാജാക്കന്മാരുടെ മുന്നില്‍ ഖിലാഫത്ത് മുട്ട് മടക്കിയത്.
☒ പക്ഷെ അധികം നാള്‍ ഈ ഇസ്ലാമിക അധിനിവേശം ചെറുക്കന്‍ ഇന്ത്യന്‍ രാജാക്കന്മാര്‍ക്ക് സാധിച്ചില്ല. ഖിലഫത്തുകളുടെ ശേഷം തുര്‍ക്കികളും അഫ്ഹ്ഗനിസ്ഥാനികളും അധിനിവേശത്തിനായി അനേകം യുദ്ധങ്ങള്‍ ഇന്ത്യയോടു നടത്തി കൊണ്ടിരുന്നു. സുല്‍ത്താന്‍ മഹ്മൂദ് ഗസ്നി, നിരവധി യുദ്ധങ്ങളിലൂടെ ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയിലെ ഹിന്ദു ശാഹി രാജാക്കന്മാരെ പരാജയപ്പെടുത്തി. 1000-മാണ്ടിൽ ഹിന്ദു ശാഹി രാജാവായ ജയ്പാലിനെ അന്തിമമായി പരാജയപ്പെടുത്തുകയും തടവുകാരനായി പിടിച്ച അദ്ദേഹത്തെ ഖുറാസാനിൽ അടിമയായി വിൽക്കുകയും ചെയ്തു. ജയ്പാലിന്റെ പിൻഗാമിയായിരുന്ന അനന്തപാലും സഖ്യവും പിന്നീടും പൊരുതിയെങ്കിലും 1008-ൽ മഹ്മൂദിനോട് പരാജയപ്പെട്ടു . പക്ഷെ അദ്ദേഹത്തിനു ഇന്ത്യയില്‍ സ്ഥിരമായി തന്റെ രാജത്വം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. സുല്‍ത്താന്‍ മഹ്മൂദ് ഗസ്നി 17 ഇല്‍ അധികം തവണ ഇന്ത്യയില്‍ കൊള്ളകള്‍ നടത്തി. ഇദ്ദേഹം ആയിരക്കണക്കിന് ഹിന്ദു അമ്പലങ്ങള്‍ തന്റെ കൊള്ളയുടെയും യുദ്ധത്ന്റെയും സമയങ്ങളില്‍ ഇന്ത്യയില്‍ നശിപ്പിച്ചു. അവയില്‍ പ്രധാനപ്പെട്ടതായിരുന്നു 1025 ADയില്‍ ഇദ്ദേഹം നശിപ്പിച്ച ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രം. 50,000 ഇല്‍ അധികം സാധാരണ ഹിന്ദു പൌരന്മാരെ കൊല്ലുകയും പട്ടണങ്ങള്‍ കൊള്ളയടിക്കുക്കയും ചെയ്തു ആ ചെയ്തികള്‍ക്കിടയില്‍.
👉 സുല്‍ത്താന്‍ മഹ്മൂദ് ഗസ്നി (11 ആം നൂറ്റാണ്ട്) :
17 ഇല്‍ അധികം തവണ ഗസ്നി ഇന്ത്യയില്‍ കൊള്ളകള്‍ നടത്തി. ഇന്ത്യയില്‍ ഇദ്ദേഹം ആയിരക്കണക്കിന് ഹിന്ദു അമ്പലങ്ങള്‍ തന്റെ കൊള്ളയുടെയും യുദ്ധങ്ങളുടെയും സമയങ്ങളില്‍ നശിപ്പിച്ചു. അവയില്‍ പ്രധാനപ്പെട്ടതായിരുന്നു 1025 ADയില്‍ ഇദ്ദേഹം നശിപ്പിച്ച ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രം. സുല്‍ത്താന്‍ മഹ്മൂദ് ഗസ്നിയുടെ കാര്യദര്‍ശിയായ താരിക്ക്-ഐ-യമിനി യുടെ രേഖകളില്‍ നിന്ന് :
"അവിശ്വാസികളുടെ രക്തം സമൃദ്ധിയായി ഒഴുകി [ഇന്ത്യയുടെ തനീസര്‍ പട്ടണത്തിലൂടെ] , നദി എല്ലാം രക്തത്താല്‍ മലിനമാക്കപ്പെടുകയാല്‍, കുടിവെള്ളം ഉപയോഗശൂന്യമായി... അവിശ്വാസികള്‍ തങ്ങളുടെ കോട്ടകള്‍ ഉപേക്ഷിച്ചു നദി കടന്നു രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പലരെയും വാളിനിരയക്കപ്പെടുകയോ വെള്ളത്തില്‍ മുക്കി കൊല്ലുകയോ അടിമകളാക്കി എടുക്കപെടുകയോ ചെയ്തു. ഏകദേശം അമ്പതിനായിരത്തോളം പേര്‍ കൊല്ലചെയ്യപ്പെട്ടു." [1]
1024 AD യില്‍ സോമനാഥ് ക്ഷേത്രം നശീകരണ സമയം, അവിടുത്തെ ഒരു പ്രതിഷ്ഠയായ ശിവലിംഗം മഹ്മൂദ് ഗസ്നി സ്വയം തന്നെ ഉടച്ചു കളഞ്ഞതായി ആണ് ചരിത്രം. ആ നൂറ്റാണ്ടിലെ പ്രശസ്ത ഇസ്ലാമിക ചരിത്രകാരനായ അല്‍-ബിരുണിയുടെ വാക്കുകള്‍:
"മഹ്മൂദ് അശേഷം രാജ്യത്തെ ഐശ്വര്യത്തെ നശിപ്പിച്ചു , കൂടെ അവിടെ അത്ഭുതകരമാം വിധം ചൂഷണം ചെയ്തു വിജയിച്ചു. തന്മൂലം വായ്മൊഴികളാല്‍ ഉള്ള പഴംപാട്ടുകളില്‍ വിവരണം പോലെ, ഹിന്ദുക്കള്‍ കണികകളുടെ പൊടിപടലങ്ങള്‍ കണക്കു എല്ലാ വശങ്ങളിലേക്കും ചിതറപ്പെട്ടു " [2]
[ ചേര്‍ത്ത് വായിക്കാമല്ലോ:
സുറ Al-Baqara 2:19
അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങളവരെ കൊന്നുകളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത് നിന്ന് നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. മര്‍ദ്ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത് വെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്; അവര്‍ നിങ്ങളോട് അവിടെ വെച്ച് യുദ്ധം ചെയ്യുന്നത് വരെ. ഇനി അവര്‍ നിങ്ങളോട് യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ് സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം.
സുറ Muhammad 47:35
ആകയാല്‍ നിങ്ങള്‍ ദൌര്‍ബല്യം കാണിക്കരുത്. നിങ്ങള്‍ തന്നെയാണ് ഉന്നതന്‍മാര്‍ എന്നിരിക്കെ നിങ്ങള്‍ സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്. അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്. നിങ്ങളുടെ കര്‍മ്മഫലങ്ങള്‍ നിങ്ങള്‍ക്ക് ഒരിക്കലും അവന്‍ നഷ്ടപ്പെടുത്തുകയില്ല.
🔪 വാളിന്റെ ആയത്ത് എന്ന് പ്രസിദ്ധി ആര്‍ജിച്ച ഖുറാന്‍ വചനം ഇതാ:
സുറ At-Taubah 9:5
അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.]
🔪 ഇതൊന്നും പോരാതെ ആയിരക്കണക്കിനാളുകളെ നിബന്ധിത മതപരിവര്‍ത്തനം മഹ്മൂദ് ഗസ്നി നടത്തി. പത്താം നൂറ്റാണ്ടിന്റെ അവസാനത്തോടെ മഹ്മൂദ് ഗസ്നിയെ ഇസ്ലാമിന്റെ പടവാള്‍ എന്ന് അറിയപ്പെട്ടു.
👉 മുഹമ്മദ് ഗോറി (1149 –1206 AD )
ഗോറിദ് രാജവംശത്തിലെ ഒരു ഗവർണറും സേനാധിപനുമായിരുന്നു മുഹമ്മദ് ഷഹാബ് ഉദ്-ദിൻ ഗോറി , മുഹമ്മദ് ഗോറി എന്നും അറിയപ്പെടുന്നു. 1180 കളില്‍ ഗുജറാത്തിലെ ഹൈന്ദവ റാണിയായ നയികിദേവിയെ തോല്‍പ്പിച്ചു തന്റെ സാമ്രാജ്യം മദ്ധ്യ അഫ്ഗാനിസ്ഥാൻ മുതൽ പഞ്ചാബ് വരെ വ്യാപിച്ചു. അടുത്തതായി ഗോരി ആക്രമണം അഴിച്ചു വിട്ടത് ഇന്ത്യുടെ സിരാകേന്ദ്രത്തിലേക്ക് തന്നെയായിരുന്നു.
അജ്മീരും ഡല്‍ഹിയും ഭരിച്ചിരുന്ന രാജ്‌പുത് വംശത്തിലെ രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാൻറെ സാമ്രാജ്യത്തിലേക്ക്. 1191 AD യില്‍ ആദ്യം ഗോരി പരാജയം നുണഞ്ഞു എങ്കിലും അടുത്ത വര്ഷം ഗോരി വീണ്ടും ഒരു യുദ്ധത്തിലൂടെ ഡല്‍ഹി പിടിച്ചെടുത്തു. പൃഥ്വിരാജ് ചൗഹാപിടിച്ചു വധിക്കുകയും ചെയ്തു. പൃഥ്വിരാജ് ചൗഹാൻറെ ഭാര്യയും മറ്റും മുസ്ലിങ്ങളുടെ അടിമപ്പെണ്‌ങ്ങള്‍ ആയി മാറുന്നത് ഭയന്നു ആത്മഹത്യചെയ്തു.
അങ്ങനെ തെക്കേ ഏഷ്യയിലെ ആദ്യ ഇസ്ലാമിക ഭരണകൂടം സ്ഥാപിച്ചു എങ്കിലും മുഹമ്മദ് ഗോറി ഒരിക്കലും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്വയം രാജാവായി അവരോധിച്ചില്ല. തന്റെ സഹോദരനോടുള്ള വിധേയത്വം കൊണ്ടായിരുന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കാത്തത്. പക്ഷെ എല്ലാ വിജയങ്ങൾക്കും ശേഷം കൊള്ളമുതലിന്റെ ഏറ്റവും നല്ല ഭാഗം ഫിറോസ് കോഹിലെ തന്റെ മൂത്ത സഹോദരനുമായി ഗോറി പങ്കിട്ടിരുന്നു.
🔪 ഗോരിയുടെ ചെയ്തികളില്‍ ഉള്ള വിവരങ്ങള്‍ ഇസ്ലാമിക ചരിത്രകാരന്മാര്‍ പറയുന്നത്:
ഹസന്‍ നിസ്സമിയുടെ താജ്-ഉല്‍-മാ യില്‍ നിന്ന് : "സുൽത്താൻ അജ്മീർ പാർത്തു ഇരിക്കവെ, വിഗ്രഹം ക്ഷേത്രങ്ങളിൽ തൂണും അടിസ്ഥാനം മുടിച്ചു അവരുടെ പകരം ഇസ്ലാമിക പള്ളികളും കോളേജുകളിലും ഇസ്ലാം പ്രമാണങ്ങളെ പ്രതി പണിതു, ഇസ്ലാമിക നിയമങ്ങളും ആചാരങ്ങളും സ്ഥാപിക്കപ്പെട്ടു". [2.1]
ഇബിന്‍ അസിര്‍ന്റെ കാമില്‍-ഉത്-തവരിഖ് ഇല്‍ നിന്നും: "(വാരാണസി ന്) ഹിന്ദുക്കളുടെ കൊല്ലുന്നത് മഹത്തായ കാര്യമായിരുന്നു ആയിരുന്നു; സ്ത്രീകളെയും കുട്ടികളെയും ഒഴികെ പുരുഷന്മാരെ കൂട്ടക്കൊല ചെയ്യുന്നത് നിലം അകെ മുഷിയും വരെ തുടര്‍ന്നു" [2.2]
[ഇങ്ങനെ യുദ്ധങ്ങള്‍ക്കും കൊള്ളകള്‍ക്കും ബാലല്‍സങ്ങങ്ങള്‍ക്കും ഇടയില്‍ ഭരിക്കാന്‍ എവിടെ സമയം? മുഹമ്മദ് മരിച്ചു 450 വര്ഷം വേണ്ടി വന്നു അനുയായികള്‍ക്ക് ആ പ്രവാചക സ്വപ്നം നിറവേറ്റാന്‍. കാഫിരുകളെ അങ്ങനെ ഒന്നും തോപ്പിക്ക്കാന്‍ ആയില്ല.]
👉 ഖുത്ബുദ്ദീൻ ഐബക്ക് (1206 - 1210 AD ഭരണം) :
ശേഷം ഈ ഗോരിയുടെ ഒരു വിഭാഗത്തിന്റെ സേനാ നായകന്‍ ആയിരുന്നു ഖുത്ബുദ്ദീൻ ഐബക്ക്. ഗോരി യുദ്ധം നടത്തുമ്പോള്‍ മീററ്റ് യുദ്ധത്തില്‍ പിടിച്ചതു ഖുത്ബുദ്ദീൻ ആയിരുന്നു. ഇദ്ദേഹം യഥേഷ്ടം അമുസ്ലിങ്ങളെ കൊല്ലുകയും അടിമകള്‍ ആക്കുകയും കൊള്ളയടിക്കുകയും അമ്പലങ്ങള്‍ നശിപ്പിക്കുകയും ചെയ്തു[3]. ആ ഖുത്ബുദ്ദീൻ ഐബക്ക് ആണ്, മാല്‍മുക് രാജവംശത്തിലൂടെ ഇന്ത്യയിലെ സുല്‍ത്താനത്തു ഭരണം യഥാര്‍ത്ഥത്തില്‍ തുടങ്ങി വെച്ചത്.
👉 ദില്ലി സുൽത്താനത്ത് (1206 മുതൽ 1526 വരെ):
ദില്ലി ആസ്ഥാനമാക്കി ഭരിച്ചിരുന്ന അഞ്ചു ഇസ്ലാമികരാജവംശങ്ങളെയാണ് ദില്ലി സുൽത്താനത്ത് എന്ന് അറിയപ്പെടുന്നത്. പ്രധാന സുല്‍ത്താനത്ത്കള്‍: മാംലൂക് രാജവംശം (1206-90), ഖിൽജി രാജവംശം (1290-1320), തുഗ്ലക് രാജവംശം (1320-1413), സയ്യിദ് രാജവംശം (1414-51), ലോധി രാജവംശം (1451-1526).
☒ ഈ സുല്‍ത്താനത്ത്കള്‍ എല്ലാം ശരിയാ നിയമാനുസൃതം ആണ് ബഹുപൂരിപക്ഷമായ ഹിന്ദു ജനതയെ ഭരിച്ചിരുന്നത്. അമുസ്ലിങ്ങള്‍ക്ക് മുസ്ലിങ്ങളുടെ അടിമകളുടെ പോലും വില നല്‍കാത്ത ദിമ്മി പദവി ആയിരുന്നു നല്‍കിയിരുന്നത്. അതിനും പുറമേ, സുല്‍ത്താനത്തിന് നികുതികൊടുക്കുന്നതിനും പുറമേ ഇസ്ലാമിന്റെ കാഫിറുകള്‍ നിര്‍ബന്ധമായും നല്‍കേണ്ട ജിസിയ ചുങ്ക പിരിവും ഇന്ത്യന്‍ ജനങ്ങളില്‍ ചുമത്തിയിരുന്നു. അമുസ്ലിങ്ങളുടെ സ്വത്തുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ എന്ന പേരിലാണെങ്കിലും മുസ്ലിങ്ങളുടെ ചൂഷണങ്ങള്‍ക്ക് ഹിന്ദുക്കള്‍ ഇരയായിരുന്നു എന്ന് പല ചരിത്രകാരന്മാരും സാക്ഷിക്കുന്നു [ചിലര്‍ അത് മിതമായിട്ടയിരുന്നു എന്ന് വാദിക്ക്കുന്നുണ്ട്- കാരണം പിന്നീടു മുഗള്‍ രാജാക്കന്മാരുടെ പിതാമഹന്‍ ആയ തിമുര്‍ ഡല്‍ഹി സുല്‍ത്തനത്തിനെ ആക്രമിച്ചത് ഹിന്ദുക്കളോട് യാതൊരു സഹിഷ്ണുതയും കാണിക്കാന്‍ പാടില്ല എന്ന് പറഞ്ഞു കൊണ്ടാണ്].
[അതിന്റെ മൂലകാരണം നമ്മുക്ക് ഇന്നറിയാം :
👆 അബുഹുറയ്റ നിവേദനം: നബി പറഞ്ഞു: ‘ലാഇലാഹഇല്ലല്ലാഹ്’ എന്നുച്ചരിക്കപ്പെടുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യാന്‍ ഞാന്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. അത് ഉച്ചരിച്ചു കഴിഞ്ഞാല്‍ തന്‍റെ സ്വത്തും ശരീരവും എന്നില്‍ നിന്ന് സംരക്ഷിച്ചു കഴിഞ്ഞു. (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ് നമ്പര്‍ 33)]
☒ ഏറ്റവും ഉയരമേറിയ മിനാരമായ ഖുത്ബ് മിനാർ പണിതതും ആദ്യത്തെ സുല്‍ത്താനത്ത്ന്റെ സുല്‍ത്താന്‍ ആയ ഖുത്ബുദ്ദീൻ ഐബക്ക് തന്നെ. ലോക പൈതൃക സ്ഥാനങ്ങളില്‍ ഇടം പിടിച്ച ഖുത്ബ് മിനാർ പണിതതോ, ഖുത്ബുദ്ദീൻ തരിപ്പണം ആക്കിയ ഹിന്ദു അമ്പലങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് ആണെന്നത് ചരിത്ര സത്യം . അത് UNESCO യുടെ സൈറ്റില്‍ ഈ വസ്തുത വ്യക്തമാക്കി രേഖപ്പെടുത്തിയിട്ടുണ്ട്[4].
👊 അല അല്‍-ദിന്‍- ഖില്‍ജി എന്ന ജുന ഖാന്‍ (1290 to 1296 AD):
മഹാരാഷ്ട്രകീഴ്പ്പെടുത്തി ഇസ്ലാം വാളുകൊണ്ട് തെക്കേ ഇന്ത്യയിലേക്ക് വ്യാപിപ്പിച്ചത് അല്‍-ദിന്‍ ആയിരുന്നു. കൊല്ലും കൊലയും കൊള്ളയടിയിരുന്നു പ്രധാനമായും ചരിത്രകാരന്മാര്‍ ഈ ഖില്‍ജിയെ കുറിച്ച് രേഖപ്പെടുടിയിരിക്കുന്നതും. സ്വന്തം അമ്മാവനെ കൊലചെയ്താണ് അല-ദിന്‍ സുല്‍ത്താന്‍ ആയതു. ഹിന്ദു ഭരണ പ്രദേശങ്ങളായ രണതംഭൂര്‍, ചിട്ടൊര്ഗര്ഹ, മണ്ടു തുടങ്ങീ അനവധി ഐശ്വര്യപൂര്‍ണമായ ദേവഗിരിയുടെ നഗരങ്ങള്‍ കൊള്ളയടിക്കുകയും പുരുഷന്മാരെ കൊല്ലുകയും സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കുകയും ചെയ്തു 14 ആം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ. മാലിക് കഫുര്‍, ഖുസ്രവ് ഖാന്‍ എന്നീ പ്രധാന രണ്ടു സൈനീക മേധാവികളെ ആയിരുന്നു തെക്കേ ഇന്ത്യയിലേക്ക് തന്റെ സമ്രാജത്വം വ്യാപിപ്പിക്കാന്‍ അല്‍-ദിന്‍- ഖില്‍ജി ഉപയോഗിച്ചത്. ഇവര്‍ തെക്കേ ഇന്ത്യയില്‍ നടത്തുന്ന യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന കൊല്ലമുതലില്‍ അഞ്ചില്‍ ഒന്ന് അവര്‍ ഖില്ജിക്ക് ഖനീമ (നികുതി) നല്‍കിയതായി ചരിത്രം സാക്ഷിക്കുന്നു.
[ മുസ്ലിങ്ങളുടെ നന്മ എന്താണ്?
ഉര്‍വത്തുല്‍ ബാരിക്കി (റ) പറയുന്നു: തിരുമേനി (സ) അരുളി: “കുതിരയുടെ നെറുകയില്‍ ലോകാവസാനം വരെ നന്മ ബന്ധിക്കപ്പെട്ടിരിക്കുകയാണ്- യുദ്ധം ചെയ്തിട്ട് ലഭിക്കുന്ന പുണ്യവും യുദ്ധത്തില്‍ കൈവരുന്ന ധനവുമാണ് ആ നന്മ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ് നമ്പര്‍ 1196, പേജ് 616)]
☒ 20-30 ശതമാനത്തില്‍ അധികം നികുതി പിരിക്കാന്‍ ഖില്‍ജി ഉത്തരവ് ഇട്ടിരുന്നു., കൂടെ ജിസ്സിയയും. ഒരു ദിവസം ആയിരത്തില്‍ അധികം പക്ഷി മൃഗധികളെ ഇസ്ലാമിക സുല്‍ത്താന്മാരുടെ കൊട്ടാര അടുക്കളയില്‍ കശാപ്പു ചെയ്തിരുന്ന പോലെ അല്‍-ദിന്‍- ഖില്‍ജി ഒരു ദിവസം അതിലധികം മനുഷ്യരെ തന്നെ കൊന്നു തള്ളി. 1298 AD യില്‍ ഡല്‍ഹിയിലും ചുറ്റിലുമായി ഒറ്റ ദിവസം കൊണ്ട് കൊന്നു തള്ളിയ പുരുഷന്മാര്‍ 15,000 - 30,000 വരും [5]. അതും അതിലധികവും മുസ്ലിങ്ങള്‍ (നിര്‍ബന്ധിത ഇസ്ലാമിക മതപരിവര്‍ത്തനം ചെയ്യപ്പെട്ട). അവര്‍ പിന്നീടു ഇസ്ലാം വെടിയുകയോ അല്ലെങ്കില്‍ എതിര്‍ക്കുമോ എന്ന് ഭയന്നായിരുന്നു എന്ന് ചരിത്ര രേഖകള്‍. അവരുടെ ഭാര്യമാരെ അടിമകളാക്കുകയും ചെയ്തു.
☒ അല്‍-ദിന്‍- ഖില്‍ജി അയാള്‍ കീഴടക്കുന്ന രാജ്യങ്ങളിലെ പുരുഷന്മാരെ മാത്രമല്ല, കുട്ടികളെ പോലും കൊന്നിരുന്നു, ഭാവിയില്‍ ഒരു എതിര്‍പ്പ് ഉണ്ടാകാതിരിക്കാന്‍ വേണ്ടി. തലവെട്ടിയും കിണറ്റിലെറിഞ്ഞും പോലും കൊലകള്‍ നടത്തിയിരുന്നു. 1308 ADയില്‍ ഖില്‍ജിയുടെ മാലിക് കഫുര്‍ തമിഴ്നാട്ടിലെ മദുര നഗരം മുടിച്ചു മോചൂടാക്കി. അങ്ങനെ തെക്കേ ഇന്ത്യയില്‍ നിന്ന് അമ്പലങ്ങള്‍ തകര്‍ത്തു അവയെല്ലാം കൊള്ളയടിച്ചു തിരികെ ഡല്‍ഹിയിലേക്ക് മടങ്ങിയ ഖില്‍ജിയുടെ സേനാനായകന്റെ (മാലിക് കഫുര്‍ ) കൊള്ളമുതലില്‍ ഒരു രത്നം ഉണ്ടായിരുന്നു പിന്നീടു കോഹിനൂര്‍ രത്നം എന്ന് പേരിട്ട ഒരു രത്നം. ആന്ദ്രപ്രദേശിലെ കകാടിയാസ് എന്ന ഒരു ഒരു രാജ്യവംശം, അവരുടെ ഒരു ഹിന്ദു ദേവതയുടെ കണ്ണായി പ്രതിഷ്ഠിച്ച ഒരു രത്നം.
അടുത്ത ഭാഗം ഇസ്ലാം കൊണ്ടാടുന്ന സമധാനത്തിലെ തിമൂർ ബിൻ തരഘായ് ബർലാസ് (Timur the lame) ഇസ്ലാമിക സമാധാന ദൂതനെ കുറിച്ച് നോക്കാം.(തുടരും...)
Notes:
[1][
https://books.google.co.in/books?id=Vp_q_MjupOIC&pg=PA106&lpg=PA106&dq=The+blood+of+the+infidels+flowed+so+copiously+[at+the+Indian+city+of+Thanesar]+that+the+stream+was+discoloured&source=bl&ots=NU09MCHvtm&sig=63Z-mjXcmZOJ1QtIxpu-txQthCQ&hl=en&sa=X&ei=IPdqVZqeL8eIuAS0v4OgCw&ved=0CCUQ6AEwAQ#v=onepage&q=The%20blood%20of%20the%20infidels%20flowed%20so%20copiously%20[at%20the%20Indian%20city%20of%20Thanesar]%20that%20the%20stream%20was%20discoloured&f=false]
[2] [https://books.google.co.in/books?id=OBQ_wWNjpZ4C&pg=PA195&lpg=PA195&dq=both+father+and+son!+Mahmud+utterly+ruined+the+prosperity+of+the+country,+and+performed+there+wonderful+exploits,+by+which+the+Hindus+became+like+atoms+of&source=bl&ots=07GO_hnnRM&sig=7--w5YYTsHaE7umIagqhx9fJWE0&hl=en&sa=X&ei=CvVqVdX9GJS0uQSp0IKIBA&ved=0CB4Q6AEwAA#v=onepage&q=both%20father%20and%20son!%20Mahmud%20utterly%20ruined%20the%20prosperity%20of%20the%20country%2C%20and%20performed%20there%20wonderful%20exploits%2C%20by%20which%20the%20Hindus%20became%20like%20atoms%20of&f=false]
[2.1] [http://www.stephen-knapp.com/islamic_destruction_of_hindu_temples.htm]
[2.2] [https://books.google.co.in/books?id=zObPAwAAQBAJ&pg=PA415&lpg=PA415&dq=The+slaughter+of+Hindus+%28at+Varanasi%29+was+immense;+none+were+spared+except+women+and+children,+and+the+carnage+of+men+went+on+until+the+earth+was+weary&source=bl&ots=tC8WlWyrNV&sig=dtLBzI9uCCttrvKllacEzF7rmxY&hl=en&sa=X&ei=OhJrVdq7LteOuASexIDwDA&ved=0CC4Q6AEwBA#v=onepage&q=The%20slaughter%20of%20Hindus%20%28at%20Varanasi%29%20was%20immense%3B%20none%20were%20spared%20except%20women%20and%20children%2C%20and%20the%20carnage%20of%20men%20went%20on%20until%20the%20earth%20was%20weary&f=false]
[3] [ https://books.google.co.in/books?id=X3AvEjZtWxsC&pg=PA157&lpg=PA157&dq=In+1195,+Aibak+took+20,000+slaves+from+Raja+Bhim&source=bl&ots=gb8qE7xcmw&sig=sqLDXSxfa_ZoZnpZdwPQuCzJMSc&hl=en&sa=X&ei=5fJqVeGYFNOLuASJ-oGoDQ&ved=0CB4Q6AEwAA#v=onepage&q=In%201195%2C%20Aibak%20took%2020%2C000%20slaves%20from%20Raja%20Bhim&f=false ]
[4][http://whc.unesco.org/en/list/233]
[5] [http://archive.org/stream/oxfordhistoryofi00smituoft/oxfordhistoryofi00smituoft_djvu.txt SULTAN ALAU-D DIN KHILJl 233 ]