Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Saturday, 9 May 2015

നഷ്ടം പറ്റിയ ജനവിഭാഗം - ഇസ്ലാം !


♦ . ♦ . ♦ . ♦ . ♦ . ♦ . ♦ . ♦ . ♦ . ♦ . ♦ . ♦ . ♦ . ♦

▼ഖുറാന്‍ 7:99▼
അപ്പോള്‍ അല്ലാഹുവിന്‍റെ തന്ത്രത്തെപ്പറ്റി തന്നെ അവര്‍ നിര്‍ഭയരായിരിക്കുകയാണോ? എന്നാല്‍ നഷ്ടം പറ്റിയ ഒരു ജനവിഭാഗമല്ലാതെ അല്ലാഹുവിന്‍റെ തന്ത്രത്തെപ്പറ്റി നിര്‍ഭയരായിരിക്കുകയില്ല.

ആയത്തു അനുസരിച്ച്:
1) നഷ്ടം പറ്റിയ ഒരു ജനവിഭാഗം: ക്രൈസ്തവര്‍/യഹൂദര്‍ (അമുസ്ലിങ്ങള്‍) ആണെങ്കില്‍
►അല്ലാഹുവിന്റെ വഞ്ചന (mkr) പേടിക്കാതെ ജീവിക്കുന്നവര്‍ ആണ്.

2) നഷ്ടം പറ്റാത്ത ഒരു ജനവിഭാഗം: മുസ്ലിങ്ങള്‍ ആണെങ്കില്‍
►അല്ലാഹുവിന്റെ വഞ്ചന (mkr) പേടിച്ചു പേടിച്ചു ജീവിക്കുന്നവര്‍ ആണ്.

അങ്ങനെയെങ്കില്‍ യഥാര്‍ത്ഥത്തില്‍, നഷ്ടം പറ്റിയവര്‍ ആര്?
☑  വഞ്ചന ചെയ്യുന്നവനെ പേടിച്ചു ജീവിക്കുന്നവരോ?
☒  വഞ്ചന ചെയ്യുന്നവനെ ഭയക്കാതെ ജീവിക്കുന്നവരോ?

സാത്താന്‍ ആണ് ബൈബിളില്‍ വഞ്ചകന്‍ :
Revelation 12:9 And the great dragon was thrown down, the serpent of old who is called the devil and Satan, who deceives the whole world; he was thrown down to the earth, and his angels were thrown down with him.

അവനെ പേടിക്കാതെ ജീവിക്കാന്‍ സത്യദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്കെ സാധിക്കു. പക്ഷെ മുസ്ലിങ്ങള്‍, വഞ്ചകന്‍ ആയവനെ സേവിച്ചു, ആ വഞ്ചന ഭയന്ന് ഭയന്ന് ജീവിക്കുന്നു.

 . ♣  . ♣  . ♣  . ♣  . ♣  . ♣  . ♣  . ♣  . ♣  . ♣  . ♣  . ♣  . ♣ 

NOTE: വിഷയത്തില്‍ സംസാരിച്ചു മറുപടി നല്‍കുക, വിഷയം മാറി ഉള്ള കമന്റുകള്‍ ഒഴിവാക്കുക. നഷ്ടം പറ്റിയവര്‍ ആര്? എന്നതാണു വിഷയം. പോസ്റ്റര്‍ ഒട്ടിക്കുന്ന ഭീരുക്കള്‍ (വഞ്ചന ഭയന്നു ജീവിക്കുന്നവര്‍) പ്രത്യേകിച്ചു ശ്രദ്ധിക്കുക. #ZM

No comments:

Post a Comment