മനുഷ്യര്‍ Evolve ചെയ്തത് great apes എന്ന് പരിണാമശാസ്ത്രഞ്ജന്മാര്‍ നാമം നല്‍കിയ ഒരു ഇനത്തില്‍ നിന്നാണെന്ന വാദം, പല പരിണാമവാദികളും പലരീതിയില്‍ വളച്ചൊടിച്ചു പ്രചരിപ്പിക്കുന്നത് കണ്ടതിനാല്‍ ഇതില്‍ ഒരു ചെറിയ പഠനം അവിശ്യമായി വരുന്നു.
Evolution Theory, പരിണാമസിദ്ധാന്തം:
തിയറി എന്നാല്‍ “വിശാലമായ ചിന്ത” എന്നതിനപ്പുറത്തെക്കു അതിനു “ധാരണകള്‍” കൂടെ “അതിനസ്പധമായ നിരൂപണവും” ചേര്‍ന്ന ഒരു assumption എന്ന അനുമാനം ആണ്, പക്ഷെ ശഷ്ട്രീയമായ തെളിവുകള്‍ കല്‍പ്പിച്ചു കാലം പുരോഗമിക്കുമ്പോള് ലഭ്യമനുസരിച്ച് അതിലേക്കു എടുക്കപ്പെടുകയും തള്ളപ്പെടുകയും ചെയ്യുന്നു. ആ തെളിവുകള്‍ ചില തിയറികളെ തകര്‍ക്കുകയോ ശക്തിപ്പെടുതുകയോ ചെയാം.
Hominoidae എന്ന ഒരു superfamily യില്‍ നിന്ന് പരിണമിച്ചു മനുഷ്യന്‍ എന്ന classification ആണ് ഇന്ന് evolution – പരിണാമ ശാസ്ത്രത്തിന്റെ “great apes (വലിയ കുരങ്ങന്‍) ഇല്‍ നിന്ന് മനുഷ്യന്‍” എന്നതിന്റെ പ്രധാന മൂലക്കല്ല്. അതില്‍ പല വിചലനങ്ങള്‍ (divergence) സംഭവിച്ചു അവസാനം hominini എന്ന തരം തിരിവില്‍ Homo എന്ന മനുഷ്യവര്‍ഗ്ഗവും panina എന്ന (ചിമ്പാന്‍സി) വര്‍ഗ്ഗവും അവസാനം രൂപപ്പെട്ടു എന്നാണു classification പഠിപ്പിച്ചു തരുന്നത്. അങ്ങനെ കുരങ്ങന്‍മാര്‍ മനുഷ്യരുടെ സഹോദരര്‍ എന്ന ഒരു തിയറി രൂപപ്പെടുതിയെടുത്താണ് “മനുഷ്യന് വലിയ കുരങ്ങനില്‍ നിന്ന്” എന്ന മനുഷ്യന്റെ പരിണാമസിദ്ധാന്തം.
നമ്മള്‍ അധികം tribe ഇലേക്കോ, family യിലെക്കോ, superfamily യിലെക്കോ ഒന്നും പോകാതെ (കാരണം അതിനുള്ള fozzil തെളിവുകളുടെ നിശേഷ അഭാവവും അവയെ മനുഷ്യരുമായി ബന്ധിപ്പിക്കാന്‍ ഉള്ള കണ്ണികളുടെ അഭാവവും അവയുടെ പ്രകടത കുരങ്ങനോട് ഭൂരിഭാഗം സദ്രിശ്യം നിലനിര്തുന്നതിനാലും ആണ്), മനുഷ്യനെ എന്തടിസ്ഥാനത്തില്‍ hominini എന്ന classification നില്‍ പെടുത്തി എന്ന് പരിശോധിചാല്‍ മനുഷ്യനും കുരങ്ങുകളും തമ്മില്‍ ഉള്ള പ്രകട സാമ്യവും പിന്നെ ചിമ്പാന്‍സി DNAയുമായുള്ള സാമ്യവും എന്ന ഉത്തരം ആണ് ലഭിക്കുക. എന്നാല്‍ DNAകളില്‍ തമ്മില്‍ ഉള്ള വെത്യാസങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതിന്റെ margin വളരെ വലുതാണ്. 45 മില്യണ്‍ DNA base ഉകള്‍ മനുഷ്യനില്ലുള്ളത് ചിമ്പാന്‍സികളിലും 35 മില്യണ്‍ DNA base ഉകള്‍ ചിമ്പാന്‍സികളില്‍ ഉള്ളത് മനുഷ്യനിലും കാണുവാന്‍ സാധിക്കയില്ല.
അതുപോലെ സാമ്യം നോക്കുകയെങ്കില്‍ mutation നു പ്രധാന കാരണനഗളില്‍ ഒന്നായ pseudogene (vitamin c ഉല്‍പാധിപ്പിക്കുന്ന) ഗിനി പന്നികളുടെയും മനുഷ്യരുടെയും വളരെ അധികം സാമ്യമുണ്ട്. എന്നാല്‍ ഇവര്‍ യാതൊരു ബന്ധവും ശാസ്ത്രലോകം കല്‍പ്പിച്ചു നല്‍കുന്നില്ല.
താഴെ പ്രതിപധിചിരികുന്നത് Hominini എന്ന തരംതിരിവിലെ മനുഷ്യരുടെ വിഭാഗത്തുള്ള വിവിധ fozzil അടിസ്ഥാനപ്പെടുത്തിയും കാലഘട്ടനഗല്‍ അടിസ്ഥാനപ്പെടുത്തിയും ഉള്ള ശാസ്ത്രീയ തരം തിരിവിവുകള്‍ ആണ്.
Homo gautengensis(2 Ma = 200,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്നവര്‍),
Homo habilis(~2 Ma = 200,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്നവര്‍),
Homo ergaster (~1.9 Ma = 190,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്നവര്‍),
Homo erectus(~1.9 Ma = 190,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്നവര്‍),
Homo rudolfensis (1.9 Ma = 190,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്നവര്‍),
Homo antecessor (~0.8 Ma = 80,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്നവര്‍),
Homo cepranensis (~0.7 Ma = 70,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്നവര്‍),
Homo heidelbergensis(~0.6 Ma = 60,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്നവര്‍),
Homo rhodesiensis ( ~0.3 Ma = 30,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്നവര്‍),
Homo neanderthalensis ( ~0.35 Ma = 35,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്നവര്‍),
*Homo sapiens ഇന്നത്തെ മനുഷ്യര്‍ ( 0.2 Ma = 20,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് മുതല്‍ ഇങ്ങോട്ട് ജീവിച്ചിരിക്കുന്നവര്‍)*
Hominini എന്ന തരംതിരിവിലെ മറുവശം Pan എന്ന panina എന്ന ചിമ്പാന്‍സി എന്ന വര്‍ഗ്ഗം ആയാണ് നിലനില്‍ക്കുന്നത്. ഈ ഹോമിനിനി എന്ന ക്ലാസ്സ്‌ഇല്‍ pan- എന്ന ചിമ്പാന്‍സി വിഭാഗത്തിനെ ഉള്‍പ്പെടുത്തണമോ എന്നതില്‍ തര്‍ക്കം നിലനില്‍ക്കുന്നു. DNAകളിലെ സാമ്യം മുഖ്യമായെടുത്തു അതിനെ സഹോദരസ്ഥാനം നല്‍കി മനുഷ്യന്‍ എന്ന Complex creature ന്റെ evolution സധുകരിക്കില്ല എന്ന ഒരു വാദം നിലനില്‍ക്കുന്നുണ്ട്. കൂടാതെ മേല്‍ പറഞ്ഞ കാരണമായ അവയുടെ fozzil ലഭ്യതയും അവയുടെ Connecting linkക്കളുടെ അഭാവവും. മുകളില്‍ കൊടുത്തിരിക്കുന്ന മനുഷ്യര്‍ പ്രകടം എന്നു തറപ്പിച്ചു പറയത്തക്ക വെത്യസങ്ങള്‍ ഇല്ലാതെ മനുഷ്യന്‍ എന്നു തന്നെ പറയുന്നവര്‍ ആണ്. Brain size in cc, Chin (നെറ്റിതടത്തിലെ) വലുപ്പചെറുപ്പം, jaws തുടങ്ങിയവ എന്നിരുന്നാലും ഒരു ചിമ്പന്‍സിയെ കണക്ട് ചെയ്യാന്‍ മാത്രം ഉള്ള തെളിവുകള്‍ ഇവയില്‍ കാണുകയില്ല. Hominini എന്ന തരംതിരിവിലെ മനുഷ്യരുടെ മുകളില്‍ പറഞ്ഞിരിക്കുന്ന ഏതു തരങ്ങളും തമ്മില്‍ വെത്യസങ്ങലുന്ടെങ്കിലും പ്രധാനമയും പ്രകട വെത്യസങ്ങള്‍, അതായതു തൊട്ടു സഹോദരര്‍ എന്ന് പറയുന്ന ചിമ്പാന്‍സികളുമായി എങ്കിലും അടുത്ത് നില്‍ക്കുന്ന അല്ലെങ്കില്‍ മനുഷ്യനെയും ചിമ്പാന്‍സിയെയും തമ്മില്‍ ബെന്തപ്പെടുതുന്ന ഒരു തെളിവ് ഇതുവരെ ഈ തിയറിസ്റ്റുകള്‍ക്ക് നല്‍കാനും കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയം ആണ്. ഇതുപോലെ ബെന്ധപ്പെടുത്തുന്ന കണ്ണികളെ തെളിഞ്ഞു കിട്ടാത്തവയെ Missing Links എന്ന് വിളിക്കും. അതില്‍ പ്രധാന ചിലതിലേക്ക് നമ്മുക്ക് കണ്ണോടിക്കാം:
ഇന്ന് Homo erectus ഇല്‍ പെടുത്തുന്ന “Java man” missing link ആണോ?
യൂജീന്‍ ടുബോയിസ് (Eugène Dubois) എന്ന ഒരു ഡച്ച് geologist, ഇന്തോനേഷ്യയിലെ കിഴക്ക് ജാവയുടെ സോളോ നദിതടത്തില്‍ നിന്നും ഒരു മനുഷന്റെ സാമ്യം ഉള്ള കുറച്ചു ഫോസ്സില്‍ കണ്ടെടുത്തു. ഒരു മനുഷ്യന്റെ സാമ്യം ഉള്ള തുടയെല്ലും (നിവര്‍ന്നു നില്ക്കാന്‍ കെല്‍പ്പു നല്‍കുന്ന) , skull cap (തലയോട്ടിയുടെ മുകള്‍ ഭാഗം) , ഒരണപ്പല്ലും ആണ് കണ്ടെടുത്തത്. അതില്‍ skullcap തുടയെല്ല് കണ്ടെടുത്ത സ്ഥലത്തില്‍ നിന്ന് അമ്പതു അടി മാറിയാണ് കണ്ടെടുത്തത്. ഈ കൂട്ടത്തില്‍ രോമങ്ങളുടെയോ മറ്റോ അവശിഷ്ടങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടില്ല. skullcap വെച്ച് ചിന്നിയുടെ പ്രതലം ചെരിവ് പ്രമുഘമാക്കി കാട്ടി, “നിവര്‍ന്നു നില്‍ക്കാന്‍ കെല്‍പ്പുള്ള തുടയെല്ലുകളോട് കൂടിയ കുരങ്ങന്മാരുടെ നെറ്റിത്തടതോട് ചേര്‍ന്ന തലയോട്ടിയും ” കാരണമാക്കി യൂജീന്‍ അത് missing link എന്നവകാശാപ്പെടുകയും അതിന്നനുബെന്ധിച്ചു ഒരുപാടു പ്രബന്ധങ്ങളും പുസ്തകങ്ങളും അവതരപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു.
പിന്നീട് Jaws bone-ന്റെ അഭാവത്താലും pre-molar (കോമ്പല്ലിന്റെ) തെളിവുകളുടെ അഭാവത്താലും ഈ യൂജീന്‍ന്റെ അവകാശങ്ങള്‍ക്ക് മൂല്യശോഷണം ഭാവിക്കുകയും, ശേഷം ഉള്ള ശസ്ത്രഞ്ഞര്‍ ആ പ്രബന്ധങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് യൂജീന്‍ തന്നെ “gaint gibbon” ആയിരിക്കമെന്നുള്ള അവകാശത്തിലേക്കു ച്ചുവടുമാറ്റുകയും തല്‍ഫലമായി മനുഷ്യന്റെ അല്ല ആ ഫോസ്സിലുകള്‍ എന്ന തെളിവുകളിലേക്ക് വിരല്‍ ചൂണ്ടുകയും ഉണ്ടായി. ചില ശാസ്ത്രഞ്ജര്‍ അഭിപ്രായമനുസരിച്ച് തലയോട്ടിയുടെ മുകള്‍ ഭാഗങ്ങള്‍ 50 അടി അകലെ നിന്ന് ലഭിച്ചതിനാല്‍ അവക്കും തുടയെല്ലുകള്‍ക്കും തമ്മില്‍ ബന്തം നിഷേധിക്കാന്‍ കാരണമാണ് എന്നുകൂടെ ഒരു വാദം വന്നു. Pithecanthropus erectus എന്നു യൂജീന്‍ പേര് നല്‍കിയ ജാവ മനുഷ്യനെ പിന്നീട് ചൈനയില്‍ നിന്ന് കണ്ടെടുത്ത മനുഷ്യന്റെ തന്നെ fozzil ആയ Sinanthropus pekinensis (“Peking Man”[Romanized name of Beijing Chinese] ) നോട് ചേര്‍ത്ത് ആ വിഭാഗത്തിലെ ഒരു ഭാഗം തന്നെയാണ് ഇന്തോനേഷ്യയില്‍ നിന്ന് കണ്ടെടുത്ത തുടയെലിന്റെ ഉടമസ്ഥനും എന്നു സ്ഥിതീകരിച്ചു. അങ്ങനെ ഈ ലിങ്ക് മനുഷ്യനും ചിമ്പാന്‍സിയോ കുരങ്ങനോ ആണെന്ന വാദം 1940 വരെ നിലനില്‍ക്കുകയും ക്രമേണ തകരുകയും പിന്നീടുള്ള ശാസ്ത്രഞ്ജന്മാര്‍ അത് തള്ളുകയും കൂടെ ഭൂരിഭാഗ തെളിവുകളുടെ അടിസ്ഥാനത്തില്‍ Homo എന്ന മനുഷ്യന്റെ ക്ലാസ്സില്‍ തന്നെ പെടുത്തുകയും ചെയ്തു.
ലൂസിയും Australopithecus എന്ന “കുരങ്ങനെ” കുറിച്ച് അടുത്തഭാഗത്തില്‍ തുടരാം…
No comments:
Post a Comment