Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Friday, 8 May 2015

"എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ"


►◄ ►◄ ►◄ ►◄ ►◄ ►◄ ►◄ 

മുസ്ളിമുകൾ എപ്പോളും വളരെ അധികമായി എതിർകുകയും അക്ഷേപിക്കുകയും ചെയ്യുന്ന അപോസ്തോലൻ ആണ് വിശുദ്ധനായ പൗലോസ്‌. അദ്ധേഹത്തിന്റെ വചനങ്ങൾ സാത്താനികം എന്ന് പറഞ്ഞു മുഹമധർ പൊക്കി കൊണ്ട് വരാറുള്ള ഒന്നാണ് --2 കൊരിന്ത്യർ 12 :7-- "എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ." എന്നുല്ക്കൊളുന്ന വചനം.

പൗലോസ്‌ പറഞ്ഞ വാക്കുകൾ പരിശോധിക്കാം :
ഗലാത്യർ 1 :8 എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
ഗലാത്യർ 1 :9 ഞങ്ങൾ മുന്‍പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈക്കൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ .

ഇവിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് , (a) മനുഷ്യരോ , (b) സ്വർഘത്തിൽ നിന്നും എന്ന് പറയുന്ന ദൂതാരോ ആയാലും അവർ ശപിക്കപ്പെട്ടവർ ആകുന്നു.
വ്യക്തമായി പൗലോസ്‌ അപൊസ്റ്റൊലന്റെ ഈ വാചകങ്ങൾ നോക്കിയാൽ , ഇവിടെ മുഹമ്മദിനെയും , മലക്കിനെയും ശപിക്കപ്പെട്ടവർ എന്ന് വിളിച്ചോ ?

(1) മുഹമ്മദ്‌ അല്ലാഹുവിനെ കണ്ടിട്ടുണ്ടോ ? കണ്ടിട്ടില്ല ,
(2) സ്വർഗത്തിൽ നിന്നും വന്ന മലക്ക് എന്നവകാശപ്പെടുന്ന ഒരാത്മാവ് (അതും പേര് പറഞ്ഞു പരിജയപെടുതിയിട്ടില്ല ), ദൈവത്തിൽ നിന്നോ എന്ന് എങ്ങനെ നിജപ്പെടുത്തി ?
മുഹമ്മദ്‌ ആദ്യം ഈ ആത്മാവിനെ കണ്ട സമയം -> ഭയന്നു വിറക്കുകയും വിഷാധതിൽ അകപ്പെടുകയും , താൻ ബ്രന്തനായി എന്ന് കരുതുകയും, പിന്നീട് അത്മഹ്സ്ത്യക്ക്‌ ശ്രമിക്കുകയും ചെയ്യുകയാണ് ഉണ്ടായത് .

സ്വഹീഹ് ബുഖാരി, വാല്യം 9, പുസ്തകം 87, ഹദീസ്‌ നമ്പര്‍ 111:
" ഉടനെ ഭയവിഹ്വലനായി പിടയ്ക്കുന്ന ഹൃദയത്തോടെ ഈ സന്ദേശവുമായി നബി മടങ്ങി. അദ്ദേഹത്തിന്‍റെ കഴുത്തിലെ പേശികള്‍ ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. ഖദീജയുടെ അരികില്‍ ചെന്ന് ‘എനിക്ക് പുതച്ചു തരൂ, എനിക്ക് പുതച്ചു തരൂ’ എന്ന് പറയുകയും ചെയ്തു." ....
"അനന്തരം നബി പറഞ്ഞു: ഓ, ഖദീജാ; എനിക്കെന്താണ് പറ്റിയത്?’ തുടര്‍ന്ന് അദ്ദേഹം തനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളെ കുറിച്ചും ഖദീജയെ അറിയിക്കുകയും ‘എനിക്ക് വല്ല ആപത്തും സംഭവിക്കാന്‍ പോകുകയാണോ എന്ന് ഞാന്‍ ഭയപ്പെടുന്നു’ എന്ന് ആശങ്കപ്പെടുകയും ചെയ്തു." ......
"എന്നാല്‍ അല്പനാളുകള്‍ക്ക് ശേഷം വറഖത്ത് മരിക്കുകയും ദിവ്യസന്ദേശം വരുന്നത് കുറച്ചു നാളേക്ക് നിലയ്ക്കുകയും ചെയ്തപ്പോള്‍ നബി അതിദു:ഖിതനായിത്തീരുകയും ഉയരമുള്ള മലകളുടെ മുകളില്‍ കയറി താഴേക്ക്‌ ചാടി സ്വയം ജീവനൊടുക്കാന്‍ അദ്ദേഹം പലവട്ടം ശ്രമം നടത്തിയതായും ഞങ്ങള്‍ കേള്‍ക്കുകയുണ്ടായി. " .....
ഇതെല്ലം ദൈവീകം എന്ന് ആരും പറയില്ല . ഇങ്ങനെ തുടങ്ങി , നല്കിയതാണ് മുഹമ്മദിനു ഈ (തെറ്റായ) കാര്യങ്ങൾ . അതാണ്‌ ഖുറാൻ .
ഇതെല്ലം മുന്കൂട്ടി പൗലോസ്‌ കണ്ടതുകൊണ്ടു , ആ സാത്താനിക അക്രമണം അദ്ദേഹത്തിന് നേരെ ആയിരിക്കുന്നത്. ഇന്ന് മുസ്ലിമുകൾ ഏറ്റവും എതിര്ക്കുന്ന അപ്പോസ്റൊലനും പൗലോസ്‌ ആണ് .

അതാണ്‌ -> ഈ പറഞ്ഞിരിക്കുന്ന
2 കൊരിന്ത്യർ 12 :7 -വെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചുപോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ.
8 അതു എന്നെ വിട്ടു നീങ്ങേണ്ടതിന്നു ഞാൻ മൂന്നു വട്ടം കർത്താവിനോടു അപേക്ഷിച്ചു.
9 അവൻ എന്നോടു: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും.

"നിഗളിച്ചുപോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു", പൌലോസ അപോസ്റൊലനെ വന്ദിക്കേണ്ട ക്രിസ്ത്യാനികൾ , (സഭ്യയാകുന്ന ജഡത്തിൽ അദ്ധേഹത്തെ കൈവിടുന്നു) ഈ വേട്ടയാടലിന് ഉത്തരം നല്കാൻ അറിവില്ലാതെ, പൌലോസ അപോസ്റൊലനെ മാറ്റി നിറുത്താൻ ശ്രെമിക്കുന്നതു വിരളമയെങ്ങിലും കാണുന്ന വസ്തുതയാണ്.

അവർ പൌലോസിനെ ഇപ്പോളുംഎപ്പോളും വേട്ടയാടി കൊണ്ടിരിക്കും. ആ വെട്ടയടലിനെ മുന് നിറുത്തി കണ്ടു അപോസ്റൊലാൻ പറഞ്ഞ വാക്കുകൾ - "സാത്താന്റെ ദൂതൻ" എന്നതു മുഹമ്മദിനെ തന്നെയാകാം , അല്ലെങ്ങിൽ സ്വർഘത്തിൽ നിന്നും വരുന്നു എന്നവകാശപ്പെടുന്ന മലക്കും ആകാം. അത് അവരെ പിന്തുടരുന്നവർ തീരുമാനിക്കുക .

No comments:

Post a Comment