കള്ളപ്രവാചകന് ഖുറാനില്‍ പറയുന്ന മരണം:
ഖുറാന്‍ 69:44 നമ്മുടെ പേരില്‍ അദ്ദേഹം ( പ്രവാചകന്‍ ) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍
ഖുറാന്‍ 69:45 അദ്ദേഹത്തെ നാം വലതുകൈ കൊണ്ട് പിടികൂടുകയും,
ഖുറാന്‍ 69:46 എന്നിട്ട് അദ്ദേഹത്തിന്‍റെ ജീവനാഡി [ഹൃദയരക്തധമനി] നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു. [Then We would have cut from him the aorta.]
മുഹമ്മദിന്റെ അവസാനം:
സഹിഹ് ബുഖാരി 59:713:
ആയിഷ പറയുന്നു: പ്രവാചകന്‍ അദ്ധേഹത്തിന്റെ മരണകാരണമായ രോഗ സമയം പറഞ്ഞിരുന്നതു, "ആയിഷ, ഞാന്‍ ഖൈഭാരില്‍ കഴിച്ച ഭക്ഷണത്തിന്റെ വേദന ഇപ്പോഴും അനുഭവിക്കുന്നു, കൂടെ ഇപ്രാവിശ്യം, ആ വിഷം മൂലം എന്റെ ജീവനാഡി [ഹൃദയരക്തധമനി] മുറിഞ്ഞു പോകുന്നതുപോലെ എനിക്ക് അനുഭവപ്പെടുന്നു" [Narrated 'Aisha: The Prophet in his ailment in which he died, used to say, "O 'Aisha! I still feel the pain caused by the food I ate at Khaibar, and at this time, I feel as if my aorta is being cut from that poison."]
അപ്പൊ ഖുറാന്‍ പ്രകാരവും മുഹമ്മദ് ഒരു കള്ളപ്രവാചകന്‍ ആണ് എന്നു തെളിയിച്ചു. ഖുറാനില്‍ പലതും - അല്ലാഹുവിനെ കുറിച്ച് പലതും, കെട്ടിച്ചമച്ചു പറഞ്ഞു മുഹമ്മദ് എന്നുള്ളതിന് തെളിവല്ലേ?
NOTE: മുബഹാലയെ കുറിച്ച് അറിയാന്‍ ലിങ്ക് , ദൈവനിന്ദക്കുള്ള ശിക്ഷ! അതുപോലെ കെട്ടിചമച്ച ഒന്നായിരിക്കും- ദൈവപുത്രനെതിരെയുള്ള ദൈവ നിന്ദ. മുബഹാല കഴിഞ്ഞു മൂന്ന് മാസം തികഞ്ഞില്ല- ഖുറാന്‍ പറഞ്ഞിരിക്കുന്നതില്‍ ഏറ്റവും നീചമായ കള്ളപ്രവച്ചകര്‍ക്കുള്ള മരണം മുഹമ്മദ് ഏറ്റുവാങ്ങി. എല്ലാം ഒരു ഒറ്റ ചിരടില്‍ കോര്‍ത്ത പോലെ.
No comments:
Post a Comment