Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Saturday, 9 May 2015

അള്ളാഹു ഒരു പ്രതിഫലനം മാത്രം!



  ► ◄ ► ◄ ► ◄ ► ◄ ► ◄ ► ◄ ► ◄ ► ◄ 

ഖുറാന്‍ ശാസ്ത്രീയം ശാസ്ത്രീയം എന്നു കോട്ടി ഘോഷിക്കുകയും അതിനു ഉത്തമ ഉദാഹരണം ആയി എടുത്തിടുന്ന ആയത്തും ആണ് ചുവടെ കൊടുക്കുന്നത്.

71:16 ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു.സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു.
[WajaAAala alqamara feehinna "noor"an wajaAAalaashshamsa siraja] (quot is mine)

ഇവിടെ അറബിയില്‍ ചന്ദ്രന്റെ പ്രകാശത്തെ "നൂര്‍" എന്നാണ് ഉപയിഗിചിരിക്കുന്നത്. നൂര്‍ എന്നാല്‍ പ്രതിഫലലിക്കുന്ന വെളിച്ചം, ചുരുക്കി പറഞ്ഞാല്‍ പ്രതിഫലനം എന്നാണ് പറയുന്നത്. അതിനാല്‍ ചന്ദ്രന്‍ പ്രതിഫലനമാണ് എന്നു ആദ്യം പറഞ്ഞതു ഖുറാന്‍ എന്നാണ് ഇസ്ലാമിക പണ്ഡിതന്മാരുടെ അവകാശവും, ദാവാപ്രവര്‍ത്തകരുടെ ഊര്‍ജവും.

 ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦  ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦
ദാവാപ്രവര്‍ത്തകര്‍ പറയുന്നത് .സമ്മതിച്ചു. ചന്ദ്രനെ അവിടെ ഒരു പ്രതിഫലനം എന്നു ഖുറാന്‍ പറയുന്നത് അക്ഷരം പ്രതി ശെരി. അതിനു കൂടെ ഖുറാന്‍ 24:35 ഉം ഞാന്‍ സമ്മതിക്കുന്നു, പതിഫലനമായി.
 ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦  ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦

ഖുറാന്‍ 24:35 അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു.
[Allahu nooru assamawatiwal-ardi mathalu "noor"ihi kamishkatin ](quot is mine)

ഇവിടെയും അറബിയില്‍ "നൂര്‍" എന്നാണ് ഉപയിഗിചിരിക്കുന്നത്. അള്ളാഹു പ്രതിഫലിക്കുന്ന പ്രകാശം മാത്രമാണ്, സത്യം പോലെ തോന്നിക്കുന്ന മിഥ്യ. ഇവിടെ ശ്രെധിച്ചാല്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്,

1) മിഥ്യയായ, പ്രതിഫലനം ആരുടെ? സത്യദൈവത്തിന്റെ വചനങ്ങള്‍ പകര്‍ത്തി താന്‍ ആണ് ആ ദൈവം എന്നു പറയുന്ന ഒരു പ്രതിഫലനം.
2) ചന്ദ്രനെ കുറിച്ച് വര്‍ണിക്കാന്‍ ഉപയോഗിച്ച അതേ പദം തന്നെ അല്ലാഹുവിനും ഉപയോഗിച്ചിരിക്കുന്നു. യാദ്രിശ്ചികം? അതോ ആ പഴയ ചന്ദ്രനെ വീണ്ടും ഓര്‍ത്തതോ?

ദാവാപ്രവര്‍ത്തകര്‍ പറയുന്നത് .സമ്മതിച്ചു. ചന്ദ്രനെ അവിടെ ഒരു പ്രതിഫലനം എന്നു ഖുറാന്‍ പറയുന്നത് ഞാന്‍ സമ്മതിച്ചു , അതിനു കൂടെ ഖുറാന്‍ 24:35 ഉം ഞാന്‍ സമ്മതിക്കുന്നു, അല്ലാഹുവിനെ വെറും ഒരു പതിഫലനമായി.

നിങ്ങളോ?

No comments:

Post a Comment