Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Friday, 8 May 2015

അല്‍പ്പ വിശ്വാസിയായ ഇബ്രാഹിം അഥവാ മണ്ടന്‍ ആക്കപ്പെട്ട അള്ളാഹു!



 ►◄ ►◄ ►◄ ►◄ ►◄ ►◄ ►◄ ►◄ ►◄ 

ഖുറാന്‍ 2:260 എന്റെനാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നു വെന്ന്‌ എനിക്ക്‌ നീ കാണിച്ചുതരേണമേ എന്ന്‌ ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭവും ( ശ്രദ്ധേയമാകുന്നു. ) അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്രാഹീം പറഞ്ഞു: അതെ. പക്ഷെ, എന്റെ മനസ്സിന്‌ സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു . അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക്‌ അടുപ്പിക്കുകയും ( അവയെ കഷ്ണിച്ചിട്ട്‌ ) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്‌. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ്‌ എന്ന്‌ നീ മനസ്സിലാക്കുകയും ചെയ്യുക.

മുകളിലെ ആയത്തില്‍ അല്‍പ്പവിശ്വാസിയായ ഇബ്രാഹിമിനെയാണ് വരച്ചു കാണിക്കുന്നത്. ഇബ്രാഹിം അല്ലാഹുവിനെ നല്ല രീതിയില്‍ പരീക്ഷിക്കുന്ന രംഗം കാണാം.

"മരണപ്പെട്ടവരെ നിനക്ക് ജീവിപ്പിക്കാന്‍ കഴിയുമോ? എങ്കില്‍ ഒന്ന് കാണിക്കൂ" എന്നു ഇബ്രാഹിം ചോധിക്കുമ്പോള്‍, "നിനക്കെന്നെ വിശ്വാസമില്ലെ" എന്നു ശങ്കിക്കുന്ന അല്ലാഹു. ദാസന്റെ അല്‍പ്പവിശ്വാസം മാറ്റുവാന്‍ അള്ളാഹു, കഷണിച്ചു കൊന്ന പറവകളെ ജീവിപ്പിച്ചു കാണിച്ചു. വിശ്വാസം LAB TEST ചെയ്തു ഉറപ്പിക്കേണ്ട ഗതികേട് മറ്റൊരു ദൈവത്തിനും കാണില്ല. (പക്ഷെ ഇതിന്റെ ഒരംശം പോലും മമ്മദിന് കിട്ടിയില്ല )

ഇനിയാണ് ഇബ്രാഹിമിന്റെ കൌശലം.
ഖുറാന്‍ 37:102-103 എന്നിട്ട്‌ ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന്‌ ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട്‌ നോക്കൂ: നീ എന്താണ്‌ അഭിപ്രായപ്പെടുന്നത്‌? അവന്‍ പറഞ്ഞു: എന്‍റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത്‌ താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌. അങ്ങനെ അവര്‍ ഇരുവരും ( കല്‍പനക്ക്‌ ) കീഴ്പെടുകയും, അവനെ നെറ്റി ( ചെന്നി ) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം!

1) ഇവിടെ പുത്രനെ (ഖുറാന്‍ ഏതു പുത്രന്‍ എന്നു പറഞ്ഞിട്ടില്ല), അറുക്കുവാന്‍ സ്വപ്നം കണ്ടതിനു ശേഷം, പൊയ് അല്ലാഹുവിനെ ടെസ്റ്റ്‌ ചെയ്തു "ജീവനുള്ളതിനെ കഷ്ണിചാലും" അല്ലാഹു ജീവിപ്പിക്കും എന്നു മനസ്സിലാക്കിയ ഇബ്രാഹിം "കീഴ്പ്പെട്ടത്‌ ഒരു നാടകമയിരുന്നോ"?

2) അതോ മുന്‍പ് തന്നെ "കഷ്ണിച്ചാലും" അല്ലാഹു ജീവിപ്പിക്കും എന്ന ഉറപ്പു ഇബ്രാഹിം ടെസ്റ്റ്‌ ചെയ്തു അറിഞ്ഞു വെച്ച സ്ഥിതിക്ക്, അല്‍പ്പ വിശ്വസിയയിരുന്ന ഇദ്ദേഹം "കീഴ്പ്പെട്ടത്‌ ഒരു നാടകമയിരുന്നോ"?

അല്‍പ്പ വിശ്വാസിയായി ചെയ്യുന്ന പരീക്ഷണം "സാത്താനില്‍ നിന്നും ആണ്", അത് പോലും തിരിച്ചറിയാഞ്ഞത്‌ അല്ലാഹുവിന്റെ മണ്ടത്തരം അല്ലേ?

. ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ .

INFO : ബൈബിളിലെ അബ്രഹാം ഇങ്ങനെ ഉള്ള ഒരാളല്ല. അദ്ദേഹം സത്യദൈവത്തെ ഒരിക്കലും അവിശ്വാസം മൂലം പരീക്ഷിച്ചിട്ടില്ല. ഈ പരീക്ഷണങ്ങള്‍ ഒന്നുമില്ലാതെ പൂര്‍ണമായും ദൈവത്തില്‍ വിശ്വാസം അര്‍പിക്കുകയും അനുസരിക്കുകയും ചെയ്തു.

ആവര്‍ത്തനം 6:16 16 നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുതു.

മത്തായി 4:5പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തില്‍ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേല്‍ നിറുത്തി അവനോടു6നീ ദൈവപുത്രന്‍ എങ്കില്‍ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവന്‍ തന്റെ ദൂതന്മാരോടു കല്പിക്കും; അവന്‍ നിന്റെ കാല്‍ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യില്‍ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
7യേശു അവനോടു“നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുതു” എന്നും കൂടെ എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.

ദൈവത്തെ പരീക്ഷിക്കാനുള്ള വികാരം സാത്താനില്‍ നിന്ന് ...
. ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠ . ♠

No comments:

Post a Comment