Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Wednesday 13 May 2015

ഉല്‍പത്തിയില്‍ പറഞ്ഞിരിക്കുന്ന രണ്ടു ദീപങ്ങള്‍ തെറ്റോ?

ഉല്പത്തി 1:16 പകല്‍ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി;
മുസ്ലിങ്ങളും, നിരീശ്വരവാദികളും അശാസ്ത്രീയം എന്നു പറഞ്ഞു കൊണ്ട് വരാറുള്ള ഉല്‍പത്തിയിലെ വചനം ആണ് മുകളില്‍. ചില തര്‍ജമകളില്‍ ‘വിളക്കുകള്‍’ എന്നുണ്ട്. അതിനാല്‍ ദാവാപ്രവര്‍ത്തകര്‍, ചന്ദ്രനെ വിളക്ക് എന്നു പറയുന്നത് അശാസ്ത്രീയവും, ബൈബിള്‍ തെറ്റാണു ഇന്നും, ദൈവ വചനമല്ല എന്നും ആണ് വാദം.
പ്രകാശത്തിനു (light) ഹെബ്രുവില്‍ ഒവര്‍, “owr” [ אֽוֹר ] [Aleph-Vav-Rosh] എന്നാണ് പറയുന്നത്,
ഉദ: Gn 1:3 . And God said, Let there be light(owr): and there was light(owr).  എന്നാല്‍ ഉല്പത്തി 1:16 ഉപയോഗിചിരിക്കുന്നതു തികച്ചും വെത്യസ്തമായ പദങ്ങള്‍ ആണ്.
Gn 1:16 And God made two great lights; the greater light to rule the day, and the lesser light to rule the night: [he made] the stars also.
[ הַמְּאֹרֹ֖ת ] [hey-mem-aleph-rosh-tav] -:- lights in “two great lights”
[ הַמָּא֤וֹר ] [hey-mem-aleph-vav-rosh] -:- “greater light” & “lesser light ”
പക്ഷെ ഇതന് owr എന്നു ഉപയോഗിക്കുന്നില്ല, പകരം luminary തിളങ്ങുന്ന or വെളിച്ചം എന്നര്‍ത്ഥം വരുന്ന ആണ് ഉപയോഗികുന്നത്.




No comments:

Post a Comment