മുഹമ്മദിനെ കുറിച്ച് മറ്റു വേദങ്ങളില്‍ തപ്പി നിരാശപെട്ടവര്‍ ആകെ പിടിവള്ളിയും ആയി കൊണ്ട് നടക്കുന്നതും ഏതൊരു മുസ്ലിമും ആദ്യം ഒരു ക്രൈസ്തവനെ കണ്ടാല്‍ പറയുന്നതും ആയ ഒരു ഭാഗം ആണ്, യേശു വന്നത് "തനിക്കു ശേഷം മുഹമ്മദ് വരുന്നു" എന്ന് പറയാന്‍ ആണെന്നാണു. അതിനെ സാധൂകരിക്കാന്‍ പറയുന്ന ഭാഗം താഴെ:
61:6 And when Jesus son of Mary said: O Children of Israel! Lo! I am the messenger of Allah unto you, confirming that which was (revealed) before me in the Torah, and bringing good tidings of a messenger who cometh after me, whose name is the Praised One. [Pickthall]
മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍.
അഹ്മദ് എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഖുറാനിലെ ആയത്താണ് മുകളില്‍ കണ്ടത്. എന്നാല്‍ Pickthall 'അഹ്മദ്' എന്നതിന്റെ വ്യക്തമായ അര്‍ഥം തന്റെ തര്‍ജ്ജമയില്‍ ഉപയോഗിച്ചിരിക്കുന്നു, "the Praised One". ഹമദ് (hmd) എന്ന പദത്തിന്റെ അര്‍ഥം അറബിയില്‍ root-word നോക്കിയാല്‍ Pickthall പറയുന്ന തര്‍ജ്ജമ അക്ഷരം പ്രതി സത്യം ആണെന്ന് മനസ്സിലാക്കാം.
http://www.studyquran.co.uk/9_HAA.htm#Ha-Miim-Dal
Ha-Miim-Dal = To praise or eulogize or commend someone, speak well of someone, mention someone with approbation, approve of a thing, recompense/pay someone his due, to be praiseworthy or commendable.
http://corpus.quran.com/qurandictionary.jsp?q=Hmd
praiseworthy = സ്തുതിക്കു അര്‍ഹന്‍
➀ ആരാണ് എല്ലാ സ്തുതികള്‍ക്കും അര്‍ഹന്‍?
എല്ലാ സ്തുതികള്‍ക്കും അര്‍ഹന്‍ അള്ളാഹു മാത്രമാണ് എന്ന് ഖുറാന്‍ പഠിപ്പിക്കുന്നു.
ഖുറാന്‍ 1:2 സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.
6:1 al-ḥamdu (All) the praises and thanks, 6:45 wal-ḥamdu And all praises and thanks, 7:43 l-ḥamdu All the praise, 10:10 l-ḥamdu All the Praise be, 13:13 biḥamdihi with his praise, 14:39 al-ḥamdu All the Praise, 15:98 biḥamdi with the praise, 16:75 l-ḥamdu All praise, 17:44 biḥamdihi His Praise, 17:52 biḥamdihi with His Praise, 17:111 l-ḥamdu All Praise, 18:1 al-ḥamdu All Praise.... തുടങ്ങീ അനേക ഇടങ്ങളില്‍ ഈ വസ്തുത വ്യക്തമാക്കുന്നു.
➁ "the Praised One" എന്നാല്‍ ആരാണ് ?
അതും അള്ളാഹു അല്ലാഹുവിന്റെ 99 നാമവിശേഷണത്തില്‍ ഒന്നാണ് The Praised One [ الحميد ] കാണുക
➂ ഇനി ഹമദ് എന്നാല്‍ മുഹമ്മദ് ആണോ?
തീര്‍ച്ചയായും അല്ല എന്ന് മുകളില്‍ ഉള്ള വസ്തുതകള്‍ സാക്ഷ്യം. കൂടെ മുഹമ്മദിനെ ആരെങ്കിലും സ്തുതിക്കാരുണ്ടോ? അല്ലാഹുവിനെ കൂടാതെ മുഹമ്മദിനെ ആരെങ്കിലും സ്തുതിക്കുന്നു എങ്കില്‍ അവന്‍ അല്ലാഹുവിനോട് മുഹമ്മദിനെ പങ്കുചേര്‍ക്കുന്നു.
ശിര്‍ക്ക് എന്നാല്‍, (ഖുറാന്‍ 9:1-14) " അല്ലാഹുവിന്റെ കൂടെ പങ്കു ചേര്‍ക്കല്‍" ശിര്‍ക്ക് ആണ് ഏറ്റവും വലിയ പാപം തന്നെ.
എല്ലാ സ്തുതിയും അല്ലാഹുവിനു എന്ന് ഖുറാന്‍ പഠിപ്പിക്കുമ്പോള്‍, അതില്‍ മുഹമ്മദിനെ പങ്ക് ചേര്‍ക്കുന്ന മുസ്ലിങ്ങള്‍ ശിര്‍ക്ക് ചെയ്യും വഴി ലോകത്തെ ഏറ്റവും വലിയ ബഹുദൈവാരാധകര്‍ ആയി മാറുന്ന അവസ്ഥയില്‍ അല്ലെ?
ഇനി മുഹമ്മദിനെ "സ്തുതി" (HMD) പറയാന്‍ പറയുന്ന ആയത്ത് ഖുറാനില്‍ ഇല്ല. (ഉണ്ടെങ്കില്‍ ഇവിടെ കാണിക്കാം.)
ഇനി 61:6 ഒന്ന് വായിച്ചു നോക്കുക, ഇസ പറയുന്നത് ആരെ കുറിച്ചായിരിക്കും?
അഹമദ് എന്ന സ്തുതികള്‍ക്ക് അര്‍ഹന്‍ ആയ ദൈവതുല്യന്‍ വരും എന്ന് നമുക്ക് മനസ്സിലാക്കാം. അതായതു ഇസാക്ക് ശേഷം വരുന്നത് "സ്തുതികള്‍ക്ക് അര്‍ഹന്‍ ആയ" ദൈവദൂതന്‍ ആയ അള്ളാഹു തന്നെ, അതായതു അല്ലാഹുവിന്റെ ആത്മാവ് തന്നെയായിരിക്കാം എന്നാണ് ഇസ അവിടെ പ്രവചിച്ചത്.
✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦ ✦
ഇതുതന്നെയല്ലേ, അല്ലാഹുവിന്റെ കാപട്യമോ മൂടുപടമോ ഇല്ലാതെ, യേശുമശിഹ സത്യം സത്യം ആയി സുവിശേഷത്തില്‍ വ്യക്തമായി അറിയിച്ചത്?
യോഹന്നാന്‍ 14:26 എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഔർമ്മപ്പെടുത്തുകയും ചെയ്യും.
യോഹന്നാന്‍ 14:17 ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.
മത്തായി 12:32 ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.
കന്ക്ലുഷ്യന്‍: മുഹമ്മദിനെ തപ്പി മറ്റുള്ളവരുടെ വേദഗ്രന്ഥങ്ങളെ അക്ഷേപിക്കുന്നവര്‍ക്ക് മുഹമ്മദിനെ കുറിച്ചുള്ള പ്രവചനം ഖുറാനില്‍ പോലും ഇല്ല എന്ന സത്യം മനസ്സിലായി എന്ന് ധരിക്കാം.
നോട്ട്: വിഷയത്തില്‍ സംസാരിക്കുക, അഹമദ് അല്ല മുഹമ്മദ് എന്ന് തെളിയുന്ന സ്ഥിതിക്ക്, അത് തീരുമാനം ആയിട്ട് മറ്റു വിഷയങ്ങളിലേക്ക് കടക്കാം. ഖുരനിസ്ടുകള്‍ക്ക് മുന്‍ഗണന.
എടൊ വിവര ദോഷി ബ്ലോഗറെ മുഹമ്മദ് നബി സല്ലല്ലഹുവലൈഹിവ സല്ലമയെ ഇവിടെ ആരും ആരാധിക്കുന്നില്ല ഞങൾ അദ്ധേഹതിനു ... വേണ്ടി അല്ലാഹുവിനോട് ദുഅ ചെയൂകയനു അല്ലധെ ഇങ്ങോട്ട് ചോദിക്കൽ അല്ല . യേശുവിനെ (pbuh വിളിച്ചു, അപ്പോസതല്മാരുടെ രൂപം ഉണ്ടാക്കി വെച്ച് മറിയം (r .a ) രൂപം ഉണ്ടാക്കി വെച്ച് ഞങൾ അരധിക്കാറില്ല ബൈബിളിൽ എവിടെ എങ്കിലും കാണിച്ചു തരാമോ യേശു ഞാൻ ദൈവം ആണ് എന്നെ ആരാധിക്കുന്നു എന്ന് പറയുന്ന ഒരു വരി നിന്റെ അപ്പൻ ആരാണ് എന്ന് നിനക് നിശ്ചയം ഉണ്ടോ അമ്മ പറഞ്ഞു തന്ന അറിവ് അല്ലെ ഉള്ളു അത് പോലെ തന്നെ ദൈവതിനെ അറിയാൻ ദൈവം അയച്ച പ്രവച്ചകന്മാരിളുടെ അന്ന് സതികുകയുള്ള് ഒന്നും അറിയാത്ത കുറെ മുഷിര്ക്കുകളുടെ ഇടയിലേക്ക് ദൈവം അവരെ ഒകെ നേര് വഴിക്ക് ആക്കാൻ ആണ് പ്രവാചകന്മാരെ അയച്ചത് ,,, ഈ നൂന്ട്ടണ്ടിൽ ജീവിക്കുന്ന നിനക് ബോധം ഇല്ല പിന്നെ അല്ലെ അന്ന് ഉണ്ടിരുന്ന നിന്റെ പൂർവികർ അയ മുഷിരിക്കുകള്ക്....
ReplyDeleteനീ റെഡി ആണ് എങ്കിൽ ഒരു ഓപ്പൺ ഫോറത്തിൽ വെച്ച് സംവദിക്കാൻ ഞാൻ റെഡി ആണ് സഥലം തിയതി നിനക്ക് നിശ്ചയിക്കാം ...ഒപ്പം വരുമ്പോൾ നിനക്ക് ഈ മണ്ടൻ വിവരങ്ങൾ ഒകെ കിട്ടിയ ബുക്ക് കൂടി എടുത്തോ അന്ന് വാക്കുകൾ കിട്ടാതെ തപ്പണ്ട ....
ReplyDelete////എടൊ വിവര ദോഷി ബ്ലോഗറെ മുഹമ്മദ്\\\\
ReplyDeleteവീട്ടില്‍ ബാപ്പയെ വിളിക്കുന്നത് നാട്ടുകാരെ വിളിക്കാന്‍ നില്‍ക്കല്ലേ!!
///മുഹമ്മദ് നബി സല്ലല്ലഹുവലൈഹിവ സല്ലമയെ ഇവിടെ ആരും ആരാധിക്കുന്നില്ല ഞങൾ അദ്ധേഹതിനു ... വേണ്ടി അല്ലാഹുവിനോട് ദുഅ ചെയൂകയനു അല്ലധെ ഇങ്ങോട്ട് ചോദിക്കൽ അല്ല\\\\
ReplyDeleteപോസ്റ്റില്‍ ഇങ്ങനെ ഒരു ആരോപണം ഞാന്‍ പറഞ്ഞോ??
അള്ളാഹു മുഹമ്മദിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്ന ആയത്ത് പോലുമുണ്ട്. ഒരു ദൈവത്തിന്റെ പരിതാപകരമായ അവസ്ഥ എന്ന് കേട്ടിട്ടുണ്ടോ?? അതാണ് ഇത്. ഈ അല്ലാഹുവിന്റെ.
പിന്നെ മുഹമ്മദ്-എന്നാല്‍ ഹമദ് ആണ് എന്ന് പറഞ്ഞാല്‍ - അത് അല്ലാഹുവിന്റെ 9 9 വിശേഷണങ്ങളില്‍ ഒന്നാകും. തന്മൂലം, മുഹമ്മദ് അല്ലാഹുവിനു തുല്യന്‍ ആകുന്നു ഇങ്ങനെ ആയത്ത് കാണുമ്പോള്‍. മുസ്ലിങ്ങള്‍ അല്ലാഹുവിനെ കൂടാതെ മുഹമ്മദിനെ സ്തുതിക്കാന്‍ ഉള്ള വക ഇസ്ലാമില്‍ പുറമേ ഇല്ല.
[മുഹമ്മദ് ആണ് അല്ലഹുവിനെക്കാള്‍ വലിയവന്‍ എന്ന് നിങ്ങളുടെ ചെയ്തികളും പ്രവര്‍ത്തനങ്ങളും, പ്രസംഗവും മറ്റു ഏതു പരിപാടികളിലും മനസ്സിലാക്കാം, പ്രതിഷ്ടയെക്കള്‍ വലിയ മൂര്‍ത്തി]
ഒന്ന്പോ ഇരുത്തി വായിക്കൂ പോസ്റ്റില്‍ നിന്ന്:-
ReplyDeleteഇനി ഹമദ് എന്നാല്‍ മുഹമ്മദ് ആണോ?
തീര്‍ച്ചയായും അല്ല എന്ന് മുകളില്‍ ഉള്ള വസ്തുതകള്‍ സാക്ഷ്യം. കൂടെ മുഹമ്മദിനെ ആരെങ്കിലും സ്തുതിക്കാരുണ്ടോ? അല്ലാഹുവിനെ കൂടാതെ മുഹമ്മദിനെ ആരെങ്കിലും സ്തുതിക്കുന്നു എങ്കില്‍ അവന്‍ അല്ലാഹുവിനോട് മുഹമ്മദിനെ പങ്കുചേര്‍ക്കുന്നു.
ശിര്‍ക്ക് എന്നാല്‍, (ഖുറാന്‍ 9:1-14) " അല്ലാഹുവിന്റെ കൂടെ പങ്കു ചേര്‍ക്കല്‍" ശിര്‍ക്ക് ആണ് ഏറ്റവും വലിയ പാപം തന്നെ.
എല്ലാ സ്തുതിയും അല്ലാഹുവിനു എന്ന് ഖുറാന്‍ പഠിപ്പിക്കുമ്പോള്‍, അതില്‍ മുഹമ്മദിനെ പങ്ക് ചേര്‍ക്കുന്ന മുസ്ലിങ്ങള്‍ ശിര്‍ക്ക് ചെയ്യും വഴി ലോകത്തെ ഏറ്റവും വലിയ ബഹുദൈവാരാധകര്‍ ആയി മാറുന്ന അവസ്ഥയില്‍ അല്ലെ?
ഇനി മുഹമ്മദിനെ "സ്തുതി" (HMD) പറയാന്‍ പറയുന്ന ആയത്ത് ഖുറാനില്‍ ഇല്ല. (ഉണ്ടെങ്കില്‍ ഇവിടെ കാണിക്കാം.)
///ഒരു വരി നിന്റെ അപ്പൻ ആരാണ് എന്ന് നിനക് നിശ്ചയം ഉണ്ടോ അമ്മ പറഞ്ഞു തന്ന അറിവ് അല്ലെ ഉള്ളു \\\
ReplyDeleteഅത് മുഹമ്മടര്‍ക്ക് ശരിക്കും വിഷമം ഉള്ള കാര്യമാണ് കാരണം പിതാവിനെ കുറിച്ച് അറിയാന്‍ നിങ്ങള്ക്ക് കഴിവില്ല.
1 യോഹന്നാന്‍ 2:
22 യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.
23 പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല;
---------------------------
ഇനി മുഹമ്മദിന്റെ കാര്യം എടുത്താല്‍, ആദ്യ കേട്ടില്ലെ ഖദീജയാണ് ആദ്യം പറഞ്ഞത് നീ പ്രവാചകന്‍ ആണെന്ന്.
പോട്ടെ, ഈ മുഹമ്മദ് അല്ലാഹുവിനെ കണ്ടോ?
ഇല്ല...
മുഹമ്മദ് പ്രവാചകന്‍ ആണെന്ന് ആര് പറഞ്ഞു??
മുഹമ്മദ്!
അത്ന്റെ തെളിവ് എന്താണ് ?
ഖുറാന്‍.
ഖുറാന്‍ ആര് പറഞ്ഞതാണ്?
മുഹമ്മദ്.
അതിന്റെ അടിസ്ഥാനം?
മുഹമ്മദ് തന്നെ.
അതില്‍ എന്തടിസ്ഥാനത്തില്‍ വിശ്വസിക്കണം?
ഖുറാനില്‍ പറയുന്നു അതില്‍ വിശ്വസിക്കാന്‍.
------------------------------------------------------
ഇത്ര പരിതാപകരം മായ അവസ്ഥയില്‍ നില്‍ക്കുന്ന താങ്കള്‍ ഇങ്ങനെ തന്നെ മുഹമ്മടിനെറ്റ് സംസ്കാരം വിളിച്ചോതും അറിയാം.
//നീ റെഡി ആണ് എങ്കിൽ ഒരു ഓപ്പൺ ഫോറത്തിൽ വെച്ച് സംവദിക്കാൻ ഞാൻ റെഡി ആണ് സഥലം തിയതി നിനക്ക് നിശ്ചയിക്കാം ...ഒപ്പം വരുമ്പോൾ നിനക്ക് ഈ മണ്ടൻ വിവരങ്ങൾ ഒകെ കിട്ടിയ ബുക്ക് കൂടി എടുത്തോ അന്ന് വാക്കുകൾ കിട്ടാതെ തപ്പണ്ട ....\\\
ReplyDeleteതാങ്കളുടെ നിലവാരം തറ നിലവാരം 2 മൂന്നു കമന്റില്‍ നിന്ന് മനസ്സിലായി.
ഇജാതി മണ്ടത്തരങ്ങള്‍ വിശ്വസിക്കുന്ന ബാങ്ക്ബിളിക്കാരുടെ (ബെല്ലുബിളി) പിന്നാലെ നടക്കല്‍ അല്ല എന്റെ പണി