Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Friday, 22 May 2015

അള്ളായും, മുഹമ്മദിന്റെ (SP) പ്രവാചകത്വവും?







 ✡ ആരാണ് അള്ളാഹു?
ഇസ്ലാം പറയുന്നത് ഇബ്രഹിമിന്റെയും, ഇസാക്കിന്റെയും, ഇസ്മയെലിന്റെയും ദൈവം ആണ് അള്ളാഹു.

 ✡ ആരാണ് ഈ മേല്‍ പറഞ്ഞവര്‍?
അതറിയണം എങ്കില്‍ നമുക്ക് ബൈബിളില്‍ പോകാം. ഇബ്രാഹിം അബ്രഹാം ആണ് ഇസാക്ക് ഇസ്സഹാക് ആണ്, ഇസ്മയില്‍, യിശ്മയില്‍ ആണ്. ഇനി അവരെ കുറിച്ചു കൂടുതല്‍ അറിയാന്‍ ബൈബിള്‍ നോക്കുക. ഇനി എന്തെങ്കിലും ഇസ്ലാമിനെ അവിടെ എതിര്‍ക്കുന്നുന്ടെങ്കില്‍ , ബൈബിള്‍ തിരുതപ്പെട്ടതാണ്.

 ✡ ആര് തിരുത്തി?
ക്രൈസ്തവരും ആദ്യ AD കളില്‍ അവരെ പീടിപ്പിച്ചവരും, അവരുടെ ബദ്ധശത്രുക്കള്‍ ആയ യഹൂദരും ച്ചേര്‍ന്നു ഇരുന്നു തിരുത്തി.

 ✡ അങ്ങനെ തിരുത്തിയത് നമുക്ക് നോക്കേണ്ട ഇസ്ലാമിക ♒പ്രമാണങ്ങളും ചരിത്രവും വെച്ച് നമുക്ക് പഠിക്കാം. അങ്ങനെ എങ്കില്‍ ഇവര്‍ ഒക്കെ ആര്?
അങ്ങനെ ചോദിക്കരുത്. ഇസ്ലാമിനു അബ്രഹാമിനെ കുറിച്ചോ മറ്റു ആരെങ്കിലും കുറിച്ചോ ഒന്നും അങ്ങനെ വിശധീകരിക്കേണ്ട ആവിശ്യമില്ല.

 ✡ ശരി, ഇതാണ് പരമപ്രധാനമായ ചോദ്യം. ഈ ഇബ്രാഹിമിന് മൂസക്ക് ഒക്കെ വെളിപാട് ഇറക്കിയ ദൈവം ആണ് മുഹമ്മദിന് വെളിപാട് ഇറക്കിയത് എന്ന് എന്താണ് ഉറപ്പു? എങ്ങനെ അത് സ്ഥിതീകരിക്കാം?
____________________________________________________
ആരാണ് അള്ളാഹു? [അല്ലാഹു: അല്‍-ഇലഹ് = the god ]
ദൈവം എന്ന പദത്തിനു അർത്ഥം അഗണിത ഗുണങ്ങൽ ഉള്ളവൻ, എന്നാല്‍ അവയെ കൂടാതെ അതി ശക്തൻ, അമാനുഷിക കഴിവുള്ളവൻ, സർവ്വരെയും നിയന്ത്രിക്കുന്നവൻ എന്നെല്ലാം ഉണ്ടു.
ദൈവം “god” എന്ന പദം സർവ്വനാമം ആയി ആണു പൊതുവെ ഉപയൊഗിക്കുക. അല്ലാതെ ഉപയൊഗുക്കുന്ന മറ്റു മതങ്ങൽ : യഹൂദർ, ക്രൈസ്തവർ, സാബിയൻസ്‌, സൊരസ്റ്റിയൻസ്‌, യസ്സിദിസ്ം, ഇസ്ലം, റ്റെന്രിക്യൊ തുദങ്ങിയവയും.
ഹിന്ദു സംസ്കരതിന്റെ ഭാഗമായ ശൈവിസ്ം, വൈഷ്ണവിസം, സിക്കിസ്ം തുദങ്ങിയവയും ” God ” or “The god” എന്നൊ ഉപയൊഗിക്കും.  അതിന്റെ കാരണം ശ്രധിച്ചാൽ അവയെല്ലം എക ദൈവ വിശ്വാസം ആണു എന്നു മനസ്സിലക്കാം. ആ എക ദൈവ വിശ്വാസ്ത്തെ കുറിക്കുന്നിടത്തു “common noun” ആയ “god”, ബഹുമാനർത്ഥം “The” എന്നൊ , “god” എന്ന പദത്തിലെ “G” എന്നുള്ളതു highlight ചെയ്തുകൊ ണ്ടൊ ഉപയൊഗിക്കും. എന്തിനെന്നാൽ എപ്പൊളും അവരുടെ ദൈവത്തിന്റെ “proper name” or “personal name” ഉപയിഗിക്കുന്നതിനു ഒഴിവക്കാൻ വെണ്ടി.

“The god” എന്നതിൽ god എന്നാൽ common noun ആണു. ഏന്നൽ ഈ god എന്ന പദം “proper noun” ആയി ഉപയൊഗിക്കുന്ന്തിനു, ആ god നു ഒരു “proper name” അല്ലെങ്കിൽ “personal name” അവിശ്യമാണു. ഏക ദൈവ വിശ്വാസികളിൽ മിക്കവാറും അവരുടെ ദൈവത്തിനു മറ്റിതര ദൈവങ്ങലിൽ നിന്നു തിരിച്ചറിയുന്ന വ്യ്ക്തമായ ഒരു “personal name” ഉണ്ടയിരിക്കും.

യഹൂദർ -: Y-H-W-H,
ക്രൈസ്തവർ -: Y-H-W-H,
സൊരസ്റ്റിയൻസ്‌ -: അഹുര മസ്സ്ദ
യസ്സിദിസ്ം -: ഹഖ്‌
റ്റെന്രിക്യൊ -: റ്റെന്രി ഒ നൊമിക്കൊട്ടൊ

ഇതു പൊലെ ഒരു “personal name” നു പകരം ഉപയൊഗിക്കുന്ന “proper name” ആണു “God” എന്നൊ “The god ” എന്നുള്ളതു. ഈല്ലെങ്കിൽ ഇവ രണ്ടും തമ്മില്ലുല്ല വെത്യസം ശൂന്യം എന്നതല്ലേ വസ്തവം? ഇസ്ലാമിന്റെ god നു “proper name” or “personal name” എന്നൽ God തന്നെ. god ന്റെ പെരു “the god”.
പേരു ഇനി അവിശ്യമില്ല എന്നാണോ?

അല്‍-ഇലഹ് എന്ന അള്ളാഹു ഇസ്ലാമിന് proper name ആണ്. അതായതു “the god” എന്ന പദം ഇസ്ലാമിന് അവന്റെ ദൈവത്തിന്റെ personal name ആണ്. ദെ ഇത് പോലെ:
മാഷ്‌: കുട്ടന്റെ ഉപ്പന്റെ പെരു എന്താ? ;
കുട്ടി: ഉപ്പ.  (എന്നു പറയുന്നതിലെ അർത്ഥ ശൂന്യത ബുധിയുള്ളവർക്കു മനസ്സിലാകും.)

അതിനാല്‍ ‘the god’ എന്ന ഇസ്ലാമിന്റെ ദൈവം വെളിപ്പെടാത്ത ഒരു ദൈവമായി തന്നെയാണ് ക്രൈസ്തവനും, യഹൂദനും പിന്നെ സാമാന്യബോധം ഉള്ള ഏതൊരു സാധാരണക്കാരനും തോന്നുക.
നോട്ട്: 9 ആം നൂട്ടണ്ട്ല്‍ ഉണ്ടാക്കിയ അറബി ബൈബിളും കൊണ്ട് വരുന്നവര്‍, ആദ്യം, അറബി ക്രൈസ്തവര്‍ ബൈബിള്‍ മൊഴിമാറ്റം ചെയ്യുമ്പോള്‍ “the god” or “God” എന്ന പദത്തിനു അറബിയില്‍ എന്ത് പകരം എഴുതും എന്ന് ആദ്യം പറയുക.
—————————————————————————————

മുഹമ്മദ്‌ (സ്വയം പ്രഖ്യാപിത) എന്ന പ്രവാചകന്‍ എന്ന് അല്ലാതെ, എന്തടിസ്ഥാനത്തില്‍ ആണ് മുഹമ്മദിന് പ്രവാചകത്വം ഇസ്ലാം ആരോപിക്കുന്നത്?
മുഹമ്മദ്‌: ഞാന്‍ പ്രവാചകന്‍ ആണെന്ന് ഖുറാന്‍ പറഞ്ഞു.
ഖുറാന്‍: ഞാന്‍ അള്ളാഹുവിന്റെ വചനങ്ങള്‍ ആണെന്ന് അള്ളാഹു പറഞ്ഞു.
അള്ളാഹു: ഞാന്‍ അള്ളാഹു ആണെന്ന് ഖുറാനും, മുഹമ്മദും പറഞ്ഞു.
മുഹമ്മദ്‌: ഞാന്‍ പ്രവാചകന്‍ ആണെന്ന് ഖുറാന്‍ പറഞ്ഞു.
എന്ന circular reasoning എന്ന fallacy ഇല്ലാതെ മറുപടികള്‍ ആണിവിടെ മുസ്ലിങ്ങള്‍ പറയേണ്ടത്.

▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼▼
മുഹമ്മദ്‌ ഭൂതബാധയോ, സാത്താനിക സ്വധീനങ്ങല്‍ക്ക്ക് അടിമപ്പെട്ടിരിക്കുകയോ ചെയ്തിരുന്നു എന്നും തെളിവുകള്‍ ഇസമിക താളുകളില്‍ തന്നെ നിറഞ്ഞിരിക്കുന്നു.

ബാല്യത്തില്‍ പിശാചു ബാധിച്ച കുട്ടിയാണ് എന്ന് മുലകൊടുത്തു മുഹമ്മദിനെ വളര്‍ത്തിയ ആയ പറയുന്നു:
↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔

മടങ്ങി വന്നതിനു ശേഷം കുറച്ചു മാസങ്ങള്‍ക്ക് പിറകു അവനും അവന്റെ സഹോദരനും കൂടി കൂടാരത്തിന് പുറകില്‍ ആടുകളുമായി കളിചു കൊണ്ടിരിക്കുകയായിരുന്ന സമയം അവന്റെ സഹോദരന്‍ ഓടി വന്നു കൊണ്ട് പറഞ്ഞു. “വെള്ള വസ്ത്രധാരിയായ രണ്ടാളുകള്‍ വന്നു എന്റെ ഖുറേഷി സഹോദരനെ പിടികൂടി നിലത്തിട്ടു അവന്റെ ഉദരം തുറന്നിട്ടു ചലിപ്പിച്ചു കൊണ്ടിരിക്കുന്നു”. ഞങ്ങള്‍ അവന്റെ അടുത്തേക്ക് ഓടി ചെല്ലുമ്പോള്‍ അവന്‍ ഒരു വിളറിയ മുഖവുമായി അവിടെ നില്‍പ്പുണ്ടായിരുന്നു. ഞങ്ങള്‍ അവനെ കൂട്ടിപിടിച്ചു കൊണ്ട് എന്താണ് കാര്യം എന്ന് ചോദിച്ചു. അവന്‍ പറഞ്ഞു “വെള്ളവസ്ത്ര ധാരിയായ രണ്ടുപ്പേര്‍ വന്നു എന്നെ നിലത്തിട്ടു എന്റെ ഉദരം തുറന്നുകൊണ്ട് എന്തോ അതില്‍ തിരഞ്ഞു, എന്തിനാണെന്ന് എനിക്കറിയില്ല.” ഞങ്ങള്‍ ശേഷം അവനെ കൂടാരത്തില്‍ കൂട്ടികൊണ്ട് പോയി.

…… (ഭയന്ന ആയ കുട്ടിയായിരുന്ന മുഹമ്മദിനെ കൂട്ടി അവന്റെ അമ്മയുടെ അടുത്ത് കൊണ്ട് പോയി)….

എന്താണ് കാര്യം എന്ന് എനിക്ക് സമാധാനം തരാതെ അവര്‍ ഞാന്‍ അത് പറയും വരെ ചോദിച്ചു കൊണ്ടേയിരുന്നു. ഞാന്‍ അവനില്‍ പിശാചു ബാധിച്ചിരിക്കുന്നു എന്ന് വിചാരിച്ചു ഭയക്കുന്നുണ്ടോ എന്ന് ചോദിച്ചതിനു , ഉവ്വ് എന്ന് അറിയിച്ചു. …. (സിറാത്ത് ഇബ്ന്‍-ഹാഷിം പേജ് 60; സിറാത് അല്‍-റസൂല്‍ അല്ലഹ് ഇബ്ന്‍-ഇശക് പേജ് 72)

തന്റെ നാമത്തെ കുറിചറിയിക്കുകയോ മറ്റു ലക്ഷ്യമോ തിരഞ്ഞെടുപ്പോ ഒന്നും അറിയിക്കാതെ മുഹമ്മദിനെ പിടിച്ചു ഞെരുക്കിയ ആത്മാവ് സാത്താനികം എന്ന് തോന്നുന്നതില്‍ തെറ്റൊന്നും ഇല്ല.
↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔

….  ഭയവിഹ്വലനായി പിടയ്ക്കുന്ന ഹൃദയത്തോടെ ഈ സന്ദേശവുമായി നബി മടങ്ങി. അദ്ദേഹത്തിന്‍റെ കഴുത്തിലെ പേശികള്‍ ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. ഖദീജയുടെ അരികില്‍ ചെന്ന് ‘എനിക്ക് പുതച്ചു തരൂ, എനിക്ക് പുതച്ചു തരൂ’ എന്ന് പറയുകയും ചെയ്തു. അതനുസരിച്ച് ആ ഭയം നിശ്ശേഷം തീരുന്നതുവരെ (ഖദീജ) നബിക്ക്‌ പുതച്ചു കൊടുത്തു. അനന്തരം നബി പറഞ്ഞു: ഓ, ഖദീജാ; എനിക്കെന്താണ് പറ്റിയത്?’ തുടര്‍ന്ന് അദ്ദേഹം തനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളെ കുറിച്ചും ഖദീജയെ അറിയിക്കുകയും ‘എനിക്ക് വല്ല ആപത്തും സംഭവിക്കാന്‍ പോകുകയാണോ എന്ന് ഞാന്‍ ഭയപ്പെടുന്നു’ എന്ന് ആശങ്കപ്പെടുകയും ചെയ്തു…………………..ദിവ്യസന്ദേശം വരുന്നത് കുറച്ചു നാളേക്ക് നിലയ്ക്കുകയും ചെയ്തപ്പോള്‍ നബി അതിദു:ഖിതനായിത്തീരുകയും ഉയരമുള്ള മലകളുടെ മുകളില്‍ കയറി താഴേക്ക്‌ ചാടി സ്വയം ജീവനൊടുക്കാന്‍ അദ്ദേഹം പലവട്ടം ശ്രമം നടത്തിയതായും ഞങ്ങള്‍ കേള്‍ക്കുകയുണ്ടായി.  (സ്വഹീഹ് ബുഖാരി, വാല്യം 9, പുസ്തകം 87, ഹദീസ്‌ നമ്പര്‍ 111)
[ ആത്മഹത്യാപ്രവണത സാത്താനികം എന്ന് ദൈവീക പ്രവാചകന് അറിയില്ല എന്നോ? ]

▶ “അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞ്‌ പോയതിനെത്തുടര്‍ന്ന്‌ (അതിലുള്ള) ദുഃഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം.” (സൂറാ.18:6)

▶ “അവര്‍ വിശ്വാസികളാകാത്തതിന്‍റെ പേരില്‍നീ നിന്‍റെ ജീവന്‍ നശിപ്പിച്ചേക്കാം” ( സൂറാ.26:3)

▶ സൂറാ.93:3-ല്‍ “( നബിയേ, ) നിന്‍റെ രക്ഷിതാവ്‌ നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല”

✫ ഈ ആത്മാവിനെ കുറിച്ച് കേട്ട വാരഖ് പ്രതികരിച്ചതും ആശങ്കപ്പെട്ടതും നോക്കുക:

(ഇസ്ലാമിന്റെ ചരിത്രം ഇബ്ന്‍-കതിര്‍ പേജ് 297)  അബ്ദ-അല്ലഹ്ന്റെ മകന് വേണ്ടി ആളെ അയക്കുക, എന്തെന്നാല്‍ എനിക്ക് അവനോടു ചോദിച്ചു അവന്‍ പറയുന്നത് കേള്‍ക്കുകയും അവനോടു സംസാരിക്കുകയും ചെയ്യണം. അത് ഗബ്രിയേല്‍ അല്ലാതെ മറ്റാരെങ്കിലുമോ എന്ന് ഞാന്‍ ഭയക്കുന്നു, ചില പിശാചുക്കള്‍ അദ്ധേഹത്തെ വ്യാജമായി അനുകരിക്കുക വഴി പലരെയും വഴി തെറ്റിക്കുകയും നാശത്തിലേക്ക് നയിക്കുകയും ചെയ്യാം. ഇത് ആ മനുഷനെ ആശയക്കുഴപ്പത്തിലേക്കു തള്ളിവിടുകയും ശേഷം മാനസ്സികമായി വേറിപിടിച്ചവനാക്കുകയും ചെയ്യും.
ഇത് ശരിയാണ് എന്നല്ലേ പിന്നീടുള്ള ചരിത്രം വായിച്ചാല്‍ മനസ്സിലാകുന്നത്‌?

ഇനി ആരാണ് പ്രവാചകത്വം കല്‍പ്പിച്ചു നല്കിയതും, ഇതു പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ആണ് സ്ഥിതീകരിച്ചതും എന്നും കാണാം.

 ... the apostle said to Khadija, 'This is Gabriel who has just come to me.'  'Get up, O son of my uncle,' she said, 'and sit by my left thigh'.  The apostle did so, and she said, 'Can you see him?'  'Yes.' he said.  She said, "The turn round and sit on my  right thigh.'  He did so, and she said, 'Can you see him?'  When he said that he could she asked him to move and sit on my right ' He did so, and she said, 'Can you see him ? When he said that he could she asked him to move and sit in her lap.  When he had done this she again asked if he could see him,  and when he said yes, she disclosed her form and cast aside her viel while the apostle was sitting in her lap.  Then she said, 'Can you see him?'  And he replied, 'No.'  She said, 'O son of my uncle, rejoice and be of good heart, by Allah he is an angel and not a satan.' [Ibn Hisham's As-Seera an-Nabaviyya page.93-94]



 ഖാദിജയോട് അപ്പോസ്തലൻ പറഞ്ഞു, 'ഇതാണ് എന്റെ അടുത്തു വന്ന ഗബ്രിയേൽ.'  'എന്റെ അമ്മാവന്റെ മകനേ, എഴുന്നേൽക്കുക' എന്ന് അവൾ പറഞ്ഞു, 'എന്റെ ഇടതുവശത്ത് ഇരിക്കുക.' അപ്പോസ്തലൻ അങ്ങനെ ചെയ്തു, അവൾ ചോദിച്ചു, 'അവനെ കാണാമോ?' 'ഉവ്വ്'. അവന് പറഞ്ഞു.  അവൾ പറഞ്ഞു, "തിരിഞ്ഞു എന്റെ വലതു തുടയിൽ ഇരിക്കുക." അവൻ അങ്ങനെ ചെയ്തു, അവൾ ചോദിച്ചു: 'താങ്കള്‍ക്ക് അവനെ കാണാമോ?' അവനു കാണാന്‍ സാധിക്കുന്നു എന്ന് പറഞ്ഞപ്പോള്‍, അവള്‍ അവനോടു അവളുടെ വലതു വശത്ത് തിരികെ വന്നിരിക്കാന്‍ പറഞ്ഞു. അവൻ അങ്ങനെ ചെയ്തു. അവൾ ചോദിച്ചു, 'താങ്കള്‍ക്ക് അവനെ കാണാമോ?', എന്നാല്‍ അവനു കാണാന്‍ സാധിക്കുന്നു എന്ന് വീണ്ടും പറഞ്ഞപ്പോള്‍, അവളുടെ മടിയിലേക്ക്‌ കെയറി ഇരിക്കുവാന്‍ അപ്പോസ്തലനോട് അവള്‍ അവിശ്യപെട്ടു.   അദ്ദേഹം അങ്ങെനെ ചെയ്തു കഴിഞ്ഞപ്പോൾ, അവൾ വീണ്ടും കാണാൻ കഴിയുമോ എന്ന് വീണ്ടും ചോദിച്ചു. 'ഉവ്വ് ' എന്ന് അവന്‍ വീണ്ടും പറഞ്ഞു.  അന്നേരം അപ്പോസ്തലനെ മടിയില്‍ ഇരുത്തി കൊണ്ട് തന്നെ, അവള്‍ തന്റെ ദേഹം പ്രദര്‍ശിപ്പിച്ചു കൊണ്ട് അവളുടെ വസ്ത്രം മാറ്റി കളഞ്ഞു.  ശേഷം അവൾ ചോദിച്ചു: ' താങ്കള്‍ക്ക് അവനെ കാണാമോ?' . 'ഇല്ല' എന്ന് അവൻ ഉത്തരം പറഞ്ഞു. അവൾ പറഞ്ഞു: 'എന്റെ അമ്മാവന്റെ മകനേ, ഹൃദയത്തില്‍ ആനന്ദിക്കുക, അതു ഒരു സാത്താന്‍ അല്ല, അതൊരു അല്ലാഹുവിന്റെ മലക്ക് ആണ് ".    [Ibn Hisham's As-Seera an-Nabaviyya page.93-94]

സാത്താന്‍ വിവസ്ത്രയായ സ്ത്രീയെ കണ്ടാല്‍ പോകില്ല നോക്കി നില്‍ക്കും എന്നും, മലക്ക് ആണെങ്കില്‍ നാണിച്ചു പോകും എന്നും, എത്ര ആരോജകം ആണ് ഈ പ്രവാചകനും പ്രവച്ചകത്വും എന്ന് നോക്കണേ...

താന്‍ ഭ്രാന്തനോ മനോനില കൈവിട്ട കവിയോ ആയി പോകുമോ എന്ന് ഭയക്കുന്ന പ്രവാചകന്‍?
↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔

“അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ഞാന്‍ ഏറ്റവും വെറുക്കുന്നത് ഉന്മാദിയായ കവിയേയും ഭ്രാന്തനെയുമാണ്. എനിക്കവരെ നോക്കുന്നത് പോലും ഇഷ്ടമല്ല. ഞാന്‍ ചിന്തിച്ചു: ‘ഒരു കവി, അല്ലെങ്കില്‍ ഒരു ഭ്രാന്തന്‍ എന്ന് ഖുറൈശികള്‍ ഒരിക്കലും എന്നെക്കുറിച്ച് പറയാന്‍ ഇടയാകരുത്. ഞാന്‍ മലയുടെ ഉച്ചിയിലേക്ക് കയറി താഴോട്ടു ചാടി എന്‍റെ ജീവനെടുത്ത് ഈ ദുരിതത്തില്‍ നിന്ന് രക്ഷ നേടും.’ ആകയാല്‍ ഞാന്‍ മലമുകളിലേക്ക് പോയി. കയറ്റത്തിന്‍റെ പാതി വഴിയില്‍ ഞാന്‍ ആകാശത്തു നിന്ന് ഒരു സ്വരം കേട്ടു: “ഓ, മുഹമ്മദ്‌! താങ്കള്‍ അല്ലാഹുവിന്‍റെ അപ്പോസ്തലനാണ്, ഞാന്‍ ജിബ്രീലും.” (ഇബ്നു ഇസ്ഹാഖിന്‍റെ “സീറാ റസൂല്‍ അള്ളാ”, ആല്‍ഫ്രഡ് ഗ്വില്ലുമിയുടെ ഇംഗ്ലീഷ്‌ തര്‍ജ്ജമ, പുറം.106 ല്‍ )

തന്റെ മേല്‍ ജിനന് ഉണ്ടെന്നു പറയുന്ന പ്രവാചകന്‍:
↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔

അബ്ദുല്ലാഹിബ്നു മസ്ഊദ് നിവേദനം: നബി പറഞ്ഞു: ‘ജിന്നില്‍ നിന്നും ഒരു കൂട്ടാളിയെ അവന്‍റെ മേല്‍ ഏല്പ്പിക്കപ്പെട്ടിട്ടല്ലാതെ നിങ്ങളില്‍ ആരുമില്ല.’ അവര്‍ ചോദിച്ചു: ‘അല്ലാഹുവിന്‍റെ ദൂതരെ, താങ്കളുടെ മേലുമുണ്ടോ?’ അവിടുന്ന് പറഞ്ഞു: ‘എന്‍റെ മേലുമുണ്ട്. പക്ഷെ അള്ളാഹു എന്നെ സഹായിച്ചത് കൊണ്ട് ഞാന്‍ രക്ഷപ്പെടുന്നു. അവന്‍ എന്നോട് നല്ലതല്ലാതെ കല്‍പ്പിക്കുകയില്ല. (സ്വഹീഹ് മുസ്ലീം വാല്യം 3, ഭാഗം 50, ഹദീസ്‌ നമ്പര്‍ 69 (2814)

ക്ഷുദ്രപ്രയോഗം മൂലം മനോനില തെറ്റി, താന്‍ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തു എന്ന് ചിന്തിക്കുകയും, ചെയ്ത പ്രവാചകന്‍:
↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔

അവര്‍ (ആഇശ) പറയുന്നു: അങ്ങനെ നബിക്ക് ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതായി തോന്നാന്‍ തുടങ്ങി. ഒരു ദിവസം അല്ലെങ്കില്‍ ഒരു ദിവസം രാത്രി പ്രാര്‍ഥിച്ചു. ……
‘ഈ മനുഷ്യനിലെ രോഗം എന്താണ്?’ അയാള്‍ പറഞ്ഞു: ‘ഇയാള്‍ക്ക്‌ സിഹ്റ് ബാധിച്ചിരിക്കുന്നു’. ആരാണ് മാരണം ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 43 (2189)

ആത്മീയമായ അറിവുകള്‍ തനിക്കില്ല എന്ന് തന്നെ ഉറപ്പിച്ചു പറയുന്ന പ്രവാചകന്‍?
↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔
അബ്ദുള്ള നിവേദനം: …. ഒരുവന്‍ ഏഴുന്നേറ്റു നിന്ന് കൊണ്ട് ചോദിച്ചു,”ഓ അബ-ല്‍-ഖാസിം! ആത്മാവ് എന്നാല്‍ എന്താണ്?”, നബി മൂകതയിലേക്ക് ആണ്ടു. ഞാന്‍ കരുതി അദ്ദേഹം ദിവ്യപ്രചോദനത്താല്‍ അകപ്പെട്ടിരിക്കുന്നു എന്നു. അതിനാല്‍ നബിയുടെ ആ അവസ്ഥ മാറുന്ന വരെ ഞാന്‍ സ്തംഭിച്ചു നിന്നു. പിന്നീട് നബി അറിയിച്ചു “നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ്‌ എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന്‌ അല്‍പമല്ലാതെ നിങ്ങള്‍ക്ക്‌ നല്‍കപ്പെട്ടിട്ടില്ല.” (സഹിഹ് ബുഖാരി പുസ്തകം 3 ഹദിസ് 127)

[ആത്മീയത പറഞ്ഞു നല്‍കാന്‍ the god എന്ന വെളിപ്പെടാത്ത അല്ലാഹുവിനു കഴിവില്ലെങ്കില്‍ , പിന്നെ അതാരാണ്? ]

ഇതൊന്നു പോരാതെ സാത്താനിക പ്രബോധനവും:
↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔↔
അല്‍-ലറ്റ്, അല്‍-ഉസ്സ, മന്നറ്റ് എന്നീ അറേബ്യന്‍ ബഹുദൈവാരാധകരുടെ ദേവതകളെ, ആരാധിക്കാന്‍ മുഹമ്മദ്‌ കപ്പിക്കുന്നത് ഇസ്ലാമിക ചരിത്രത്തില്‍ ഉണ്ട്. വളരെ പ്രശസ്തമായ മുഹമ്മദിന്റെ സാത്താനിക വചനങ്ങള്‍.

അല്‍-തബാരി p 108:

ഇവരെല്ലാം വളരെ ഉന്നതിയിലുള്ളവരാണു; വസ്തവമായി അവരുടെ ഇടപെടല്‍ അഗീകാരത്തോട്‌ കൂടി സ്വീകരിക്കപ്പെടും.

[ഇത് ഒരുകാലത്ത് ഖുറാനില്‍ നിലനിന്നിരുന്ന വചനം ആയിരുന്നു]
ഇതിനു ആസ്പധമായി, സകല പ്രവാചകരും, സാത്താനാല്‍ പ്രബോധനങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നു വരുത്തി തീര്‍ത്തു:-
ഖുറാന്‍ 22:52 നിനക്ക്‌ മുമ്പ്‌ ഏതൊരു ദൂതനെയും പ്രവാചകനെയും നാം അയച്ചിട്ട്‌, അദ്ദേഹം ഓതികേള്‍പിക്കുന്ന സമയത്ത്‌ ആ ഓതികേള്‍പിക്കുന്ന കാര്യത്തില്‍ പിശാച്‌ (തന്‍റെ ദുര്‍ബോധനം) ചെലുത്തിവിടാതിരുന്നിട്ടില്ല.

ഇതില്‍ നിന്നും മനസ്സിലാകുന്നത്‌ അള്ളാഹുവിന്റെ പ്രവാച്ചകര്‍ എല്ലാവരും സാത്താനിക വചനങ്ങള്‍ പ്രവചിച്ചവര്‍ ആണ്. അങ്ങനെ എങ്കില്‍ ഇതില്‍ ഏതു ആണ് സാത്താനികമല്ലാത്തവ എന്ന് എങ്ങനെ തിരിച്ചറിയും?

❆❆❆❆❆❆❆❆❆❆❆❆❆❆❆❆❆❆❆❆❆❆❆❆❆❆❆❆❆❆❆❆❆❆❆
ഇത്രയൊക്കെ പൈശാചികമായ വസ്തുതകള്‍ മുഹമ്മദും ആയി ബന്തപ്പെട്ടു നില്‍ക്കുമ്പോള്‍ (മുഹമംദ് പറഞ്ഞ ചരിത്ര വിഡ്ഢിത്തങ്ങള്‍ ഇവിടെ കണക്കില്‍ എടുക്കുന്നില്ല) , എന്തടിസ്ഥാനത്തില്‍ ആണ് മുഹമ്മദ്‌ എന്നാല്‍  മഹാപ്രവാചകന്‍ എന്ന് ഇസ്ലാം വിശ്വസിക്കാന്‍ കാരണം?
അള്ളാഹു ആരുടെയും മുന്നില്‍ വെളിപ്പെട്ടിട്ടില്ല. ജിബ്രേല്‍ എന്ന് ആരോപിക്കുന്ന ഒരാത്മാവ് ആണ് അള്ളാഹു പറഞ്ഞയച്ചിട്ടു വന്നത് എന്ന് അവകാശപ്പെടുന്നത്. അപ്പോള്‍ ഇബ്രഹമിനും ഇസ്സാക്കിനും ഒക്കെ വെളിപാട് നല്‍കിയ ദൈവം എന്ന് എങ്ങനെ മുഹമ്മദിനു പ്രത്യക്ഷപ്പെട്ടതും കൂടെ മുഹമ്മദിന്റെ പ്രവച്ചകത്വും എങ്ങനെ പരിശോധിച്ചറിഞ്ഞു?
എങ്ങനെ വെളിപ്പെടാത്ത അള്ളാഹു ഉണ്ടെന്നു വിശ്വസിക്കുന്നു?
അത് സാത്താനികമല്ല എന്ന് എന്ത് ഉറപ്പാണ് താങ്കള്‍ക്ക് ഉള്ളത്?

No comments:

Post a Comment