അല്ലാഹുവിനു മനുഷ്യര്‍ മാത്രമേ ഉള്ളു പ്രവാചകര്‍ എന്നു പറയുന്ന ഭാഗം താഴെ:
ഖുറാന്‍ 21:7 നിനക്ക് മുമ്പ് പുരുഷന്‍മാരെ ( ആളുകളെ ) യല്ലാതെ നാം ദൂതന്‍മാരായി നിയോഗിച്ചിട്ടില്ല.
ഖുറാന്‍ 12:109 വിവിധ രാജ്യക്കാരില്‍ നിന്ന് നാം സന്ദേശം നല്‍കിക്കൊണ്ടിരുന്ന ചില പുരുഷന്‍മാരെത്തന്നെയാണ് നിനക്ക് മുമ്പും നാം ദൂതന്‍മാരായി നിയോഗിച്ചിട്ടുള്ളത് അവര്‍ ( അവിശ്വാസികള്‍ ) ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുന്‍ഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കിയിട്ടില്ലേ?
ഇച്ചിരി കഴിഞ്ഞു അള്ളാഹു പറയുന്നു ജിന്നുകളും ഉണ്ടെന്നു:
ഖുറാന്‍ 6:130 ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, എന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരികയും ഈ ദിവസത്തെ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തുകൊണ്ട് നിങ്ങളില്‍ നിന്നുതന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വരികയുണ്ടായില്ലേ? അവര്‍ പറഞ്ഞു: ഞങ്ങളിതാ ഞങ്ങള്‍ക്കെതിരായിത്തന്നെ സാക്ഷ്യം വഹിച്ചിരിക്കുന്നു. ഐഹികജീവിതം അവരെ വഞ്ചിച്ചു കളഞ്ഞു. തങ്ങള്‍ സത്യനിഷേധികളായിരുന്നു വെന്ന് സ്വദേഹങ്ങള്‍ക്കെതിരായി തന്നെ അവര്‍ സാക്ഷ്യം വഹിച്ചു.
രസം അതൊന്നുമല്ല അല്ലാഹുവിനു പ്രവാചകനായി ഇനി ഒരു മൃഗം വരുന്നു എന്നു:
ഖുറാന്‍ 27:82 And when the word is fulfilled concerning them, We shall bring forth a beast of the earth to speak unto them because mankind had not faith in Our revelations.
ഖുറാന്‍ 27:82 ആ വാക്ക് അവരുടെ മേല്‍ വന്നുഭവിച്ചാല്‍ ഭൂമിയില്‍ നിന്ന് ഒരു ജന്തുവെ നാം അവരുടെ നേരെ പുറപ്പെടുവിക്കുന്നതാണ്. മനുഷ്യര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ദൃഢവിശ്വാസം കൊള്ളാതിരിക്കുകയാകുന്നു എന്ന വിഷയം അത് അവരോട് സംസാരിക്കുന്നതാണ്
ഇസ്ലാമില്‍ അന്ത്യദിനങ്ങളില്‍ ഇതിനു റോള്‍ വിശധീകരിക്കാമോ?
ഈ മൃഗപ്രവാചകനെ കുറിച്ച് കൂടുതല്‍ അറിയാവുന്നവര്‍ കമെന്റ് ഇടുക !!!
ചിന്തിക്കുന്നവര്‍ക്ക് മാത്രം ദിര്‍ഷ്ടാന്തം.................

No comments:
Post a Comment