Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Saturday 23 May 2015

അല്ലാഹുവും, കുഴഞ്ഞു മറിഞ്ഞ സൃഷ്ടിപ്പ് സിദ്ധാന്തവും


http://truthsetufree.blog.com/files/2015/05/cartoon-god-larson-e1354290552831.jpeg


ഖുറാന്‍ 25:59  ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറുദിവസങ്ങളില്‍ സൃഷ്ടിച്ചവനത്രെ അവന്‍. എന്നിട്ട്‌ അവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. പരമകാരുണികനത്രെ അവന്‍. ആകയാല്‍ ഇതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനോട്‌ തന്നെ ചോദിക്കുക.

ഖുറാന്‍ 32:4  ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറു ദിവസങ്ങളില്‍  സൃഷ്ടിച്ചവനാകുന്നു അല്ലാഹു. പിന്നീട്‌ അവന്‍ സിംഹാസനസ്ഥനായി.

ഖുറാന്‍ 50:38  ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം ആറു ദിവസങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നു.
കൂടെ ആദമിനെ സൃഷ്ടിക്കുന്നതും നോക്കുക:

ഖുറാന്‍ 38:72 അങ്ങനെ ഞാന്‍ അവനെ സംവിധാനിക്കുകയും, അവനില്‍ ”’എന്‍റെ ആത്മാവില്‍ നിന്ന്‌ ഞാന്‍ ഊതുകയും”” ചെയ്താല്‍ നിങ്ങള്‍ അവന്ന്‌ പ്രണാമം ചെയ്യുന്നവരായി വീഴണം.

☀ ഖുറാനിലെ അള്ളാഹു 6 ദിവസം കൊണ്ട് എല്ലാ സൃഷ്ടിയും പൂര്‍ത്തീകരിച്ചു, സിംഹസന്സ്ഥന്‍ ആയി. ആദമിനെ സ്വന്തം ആത്മാവിന്റെ അംശം നല്‍കി ജീവിപ്പിച്ചു. നമുക്ക് മനസ്സിലാക്കേണ്ട കുറച്ചു കാര്യങ്ങള്‍

1) 6 ദിവസം കൊണ്ട് സൃഷ്ടികള്‍ പൂര്‍ത്തീകരിച്ചു സിംഹസനസ്ഥന്‍ ആയി.
2)    അള്ളാഹു അപ്പോള്‍ സിഹസനത്തില്‍ ഇരിക്കാന്‍ പാകത്തിന് ഉള്ള ഒരു രൂപം ആണ് ഉള്ളതെന്ന് മനസിലാക്കാം.

☀ അള്ളാഹു ആദത്തെ തന്റെ അതെ രൂപത്തില്‍ ആണ് ഉണ്ടാക്കിയത് എന്ന് ഹദിസുകള്‍…..


a. ഈ ഹദിസ് പകരുന്നത് അബു ഹുറൈറയുടെയും ഇബ്ന്‍ ഹതിമിന്റെയും നിവേദനത്തിന്റെ ആധികാരികതയില്‍ നിന്ന്, അല്ലാഹുവിന്റെ ദൂതന്‍ അറിയിച്ചത് പ്രകാരം; ​​നിങ്ങളിൽ ഒരുത്തന്നു തന്റെ സഹോദരനോട് പോരാടുമ്പോള്‍, അവൻ മറ്റവന്റെ മുഖം ഒഴിവാക്കേണ്ടതുണ്ട് കാരണം അള്ളാഹു തന്റെ സ്വരൂപത്തിലാണ് ആദമിനെ സൃഷ്ടിച്ചതു. (സഹിഹ് മുസ്ലിം 32:6325) http://searchtruth.com/book_display.php?book=032&translator=2&start=0&number=6325

b. അബുഹുറൈറ നിവേദനം: നബി പറഞ്ഞു, “അല്ലാഹു തന്റെ പൂർണ്ണമായ ആകൃതിയിലും ആകാരത്തിലും (അതേപടി) അറുപതു മുഴം (30 മീറ്റർ) ഉയരത്തിലും ആദമിനെ സൃഷ്ടിച്ചു.” (സഹിഹ് ബുഖാരി 74:246)  (http://searchtruth.com/book_display.php?book=74&translator=1&start=0&number=246#246)

☀ അള്ളാഹു ആദത്തെ തന്റെ അതെ രൂപത്തില്‍ വലുപ്പത്തില്‍ ആണ് ഉണ്ടാക്കിയത് എന്ന് അതും അറുപതു കുബിറ്റ് ഉയരത്തില്‍. അപ്പൊള്‍ ധൈര്യമായി ഇനി അല്ലാഹുവിനെ ആദമിനോട് ഉപമിക്കുകയാകാം.

☀ കൂടെ, അള്ളാഹു തന്റെ ആത്മാവിനെ പകര്‍ന്നാണ് നല്‍കിയത്, അല്ലാതെ സൃഷ്ടിചിട്ടല്ല നല്‍കിയത്. തന്മൂലം അല്ലാഹുവിന്റെ സൃഷ്ടിയല്ല ആദം, മകന്‍ ആണ്.

♡ പിതൃത്വം എന്നാല്‍ എന്താണ്? ♡

ആരാണോ ജീവന്റെ ആത്മാവിന്റെ പകുത്തു നല്‍കുന്നത് അവന്‍ ആണ് ജനിക്കുന്ന ജീവാത്മാവിന്റെ പിതാവ്. ജീവന്റെ ആത്മാവ് ഉണ്ടാക്കിയല്ല പിതാവ് നല്‍കുന്നത്. ജീവാത്മാവ് അവനു നല്‍കപ്പെട്ടതാണ്‌.
അങ്ങനെ എങ്കില്‍ അല്ലാഹുവിന്റെ ആത്മാവാണ് സകല മുസ്ലിങ്ങളിലും ചലിക്കുന്നത്. ഇസിസ്, ബോകോ ഹറാം, അല്‍-ഖൈദ, താലിബാന്‍, ഇന്ത്യന്‍മുജാഹിദീന്‍, ഹിസ്ബോള്ള, ലഷ്കറെ തൈബ, ജൈഷെ മൊഹമ്മദ്‌  തുടങ്ങിയവര്‍ എല്ലാവരും ചെയ്യുന്ന കൊടും ക്രൂരതകള്‍ക്കും, മനുഷ്യ/വംശ ഹത്യകള്‍ക്കും കാരണം അല്ലാഹുവിന്റെ ആത്മാവാണ്. അല്ലെ? ഈ ലോകത്തില്‍ ബാന്‍ ചെയ്യപ്പെട്ട List terrorrist organizations കാണുവാന്‍ http://en.wikipedia.org/wiki/List_of_designated_terrorist_organizations നോക്കുക. ഈ ഭൂമിയിലെ ബഹുഭൂരിപക്ഷ തീവ്രവാദികളും ഇസ്ലാമികം ആയതു യാദ്രിഛികമോ? അല്ല! അല്ലാഹുവിന്റെ ആത്മാവാണ് എന്ന സത്യത്തെ പിന്താങ്ങുന്നു, ഈ തെളിവുകള്‍.

3) ഖുറാന്‍ 25:59 32:4  50:38 പ്രകാരം 6 ദിവസം സൃഷ്ടി പൂര്‍ത്തീകരിച്ചു. എന്നാല്‍ അല്ലഹ് മുന്നേ പറഞ്ഞത് മറന്നു പോയി 40:67, 80:19 പ്രകാരം ഇപ്പോളും എപ്പോളും  സൃഷ്ടി നടത്തികൊണ്ടേ ഇരിക്കുന്നു. ഇത് സ്ഫടിക വ്യക്തമായ വൈരുധ്യം അല്ലെ?

ഖുറാന്‍ 40:67  മണ്ണില്‍ നിന്നും, പിന്നെ ബീജകണത്തില്‍ നിന്നും, പിന്നെ ഭ്രൂണത്തില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത്‌ അവനാകുന്നു. പിന്നീട്‌ ഒരു ശിശുവായി നിങ്ങളെ അവന്‍ പുറത്തു കൊണ്ട്‌ വരുന്നു.

☀ 1 ലക്ഷത്തില്‍ അധികം മുസ്ലിം കുഞ്ഞുങ്ങള്‍ ഒരു ദിവസം ഈ ലോകത്ത് ജനിക്കുന്നു. ഇതിനെയൊക്കെ ഓരോ ഘട്ടത്തിലും അള്ളാഹു വന്നു മെനഞ്ഞുകൊണ്ട് ഇരിക്കുന്നു. അല്ലാഹുവിനു progression growth എന്താണ് എന്നറിയില്ല എന്ന് തോന്നുന്നു. ഓരോകൊല്ലം കൂടും തോറും പണി ഇരട്ടിയിലധിം ആകുകയാണ്. (ഇതുപോലെ പണി കൂടുന്നത് കൊണ്ടായിരിക്കും മേല്‍ പറഞ്ഞപോലെ അള്ളാഹു തന്റെ ആത്മാവിനെ കൊണ്ട് മനുഷ്യരെ കൊന്നു തള്ളി ഈ ഉണ്ടാക്കല്‍ പണി കുറക്കാന്‍ ശ്രമിക്കുന്നത്?). എന്ത് നല്ല വിഡ്ഢിത്തങ്ങള്‍ ആണ് ഇസ്ലാമിന്റെ ദൈവശാസ്ത്രം പഠിപ്പിക്കുന്നത്‌ എന്ന് ചിന്തിച്ചു നോക്കിയോ?

ഖുറാന്‍ 80:19  ഒരു ബീജത്തില്‍ നിന്ന്‌ അവനെ സൃഷ്ടിക്കുകയും, എന്നിട്ട്‌ അവനെ ( അവന്‍റെ കാര്യം ) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.

☀ അംഗവൈകല്യങ്ങള്‍ ആയി ജനിക്ക്കുന്ന സന്താനങ്ങള്‍ അല്ലാഹുവിന്റെ കഴിവില്ലയ്മയല്ലേ എടുത്തു കാട്ടുന്നത്?
ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടാന്തം!
♪ ♫ ♩ ♬ ♭ ♪ ♫ ♩ ♬ ♭ ♪ ♫ ♩ ♬ ♭

NOTE:

വിഷയത്തില്‍ നിന്നും നല്‍കേണ്ട ഉത്തരങ്ങള്‍ :

1) അല്ലാഹുവിന്റെ സൃഷ്ടി നടന്നത് എത്രകാലം, ഇതുവരെ തീര്‍ന്നിട്ടില്ലേ?

2) ആദം അല്ലാഹുവിന്റെ പൂര്‍ണ സൃഷ്ടിയല്ല, മറിച്ചു അല്ലാഹുവിന്റെ ആത്മാവിന്റെ അംശം ആണ് അതായത് സന്താനം തന്നെ. എങ്കില്‍ അല്ലാഹുവിന്റെ ആത്മാവ് തന്നെ അല്ലെ ഈ പിതൃശൂന്യത്തങ്ങള്‍ കാണിക്കുന്ന ഇസിസ്, ബോകോ ഹറാം, അല്‍-ഖൈദ, താലിബാന്‍, ഇന്ത്യന്‍മുജാഹിദീന്‍, ഹിസ്ബോള്ള, ലഷ്കറെ തൈബ, ജൈഷെ മൊഹമ്മദ്‌ തുടങ്ങിയവരുടെ ഒക്കെ ഉള്ളില്‍?

3)  ഖുറാന്‍ 80:19 പ്രകാരം, അംഗവൈകല്യങ്ങള്‍ ആയി ജനിക്ക്കുന്ന സന്താനങ്ങള്‍ (മനുഷ്യരയാലും മൃഗങ്ങള്‍ ആയാലും) അല്ലാഹുവിന്റെ കഴിവില്ലയ്മയല്ലേ എടുത്തു കാട്ടുന്നത്?

4) മൂലവിഷയം: ഖുറാന്‍ 25:59 32:4  50:38 പ്രകാരം 6 ദിവസം സൃഷ്ടി പൂര്‍ത്തീകരിച്ചു. എന്നാല്‍ അല്ലഹ് മുന്നേ പറഞ്ഞത് മറന്നു പോയി 40:67, 80:19 പ്രകാരം ഇപ്പോളും എപ്പോളും  സൃഷ്ടി നടത്തികൊണ്ടേ ഇരിക്കുന്നു. ഇത് സ്ഫടിക വ്യക്തമായ വൈരുധ്യം അല്ലെ?

ഇവയ്ക്കു മുകളില്‍ പറഞ്ഞിരിക്കുന്ന തെളിവുകള്‍ ഖണ്ഡിച്ചു മറുപടി നല്‍കുക. വിഷയത്തില്‍ ഊന്നി മറുപടി നല്‍കുക.

No comments:

Post a Comment