► സങ്കീര്‍ത്തനം 118:22 വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു. 23 ഇതു യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.
✡ യഹൂദര്‍ വിശ്വസ്ക്കുന്ന മശിഹരാജ്യം: "ഓലം ഹാ-ബാ" :
======================================================
✯ സമാധാനത്തിന്റെ രാജ്യം മശിഹയുടെ കര്‍ത്ത്രുത്ത്വം. ചെന്നായ കുഞ്ഞാടിനോട് കൂടെ പാര്‍ക്കുന്ന പൈതലും അണലിയും പോലും ഒരുമിച്ചു സമാധാനത്തോടെ ജീവിക്കുന്ന ഒരു ഏദെന്‍ തോട്ടം, പോലെയൊരു രാജ്യം. ആത്മീയ-മരണാന്തരജീവിതം എന്നും വ്യാഖ്യാനം ഉണ്ട് ( യെശയ്യാവു 2:4. യെശയ്യാവു 11: 6-9, സങ്കീര്‍ത്തനം 72 )
✯ എല്ലാ ഇസ്രയെല്യരും രക്ഷിക്കപ്പെട്ടു ഇസ്രയേല്‍ രാജ്യത്തു ഒത്തു കൂടും. ( യെശയ്യാവു 11:11-12; യെരമിയ 23:8; 30:3; ഹോസെയ 3:4-5 ) തിരികെ ജൂബലി പുനസ്ഥാപിക്കപ്പെടും.
✯ ഓലം ഹാ-ബാ യില്‍, എല്ലാവരും ഇസ്രയേല്‍ ദൈവത്തെ അറിയുകയും, ആ ദൈവമാണ് പൂര്‍ണ സത്യം എന്നു തിരിച്ചറിയും. ആര്‍ക്കും ഒരു സംശയവും ദൈവത്തെ കുറിച്ച് പിന്നീടു ഉണ്ടാകില്ല. യഹൂദരുടെ മതമായിരിക്കും സത്യവിശ്വാസം എന്ന് ലോകം തിരിച്ചറിയും (യെശയ്യാവ് 2:3; 11:10; മീഖാ 4:2-3; സെഖരിയഹ് 14:9)
സാരം, മശിഹ (മോഷിയാക്) വന്നതിനുശേഷം ഒരു "ഓലം ഹാ-ബാ" യില്‍ ദൈവത്തെ അവര്‍ പൂര്‍ണമായും അറിയുകയും മറ്റൊരു പ്രവാചകനോ ദൂതന്റെയോ ഒന്നും ആവിശ്യം ഇവിടെ വരുന്നും ഇല്ല.
✡ ക്രൈസ്തവര്‍ വിശ്വസിക്കുന്ന മശിഹയുടെ ദൈവരാജ്യം :
=======================================================
✯ ക്രിസ്തു അറിയിച്ചു, യോഹന്നാന്‍ വരെയാണ് പ്രവാചകരുടെ കാലം, ശേഷം ദൈവം സ്വയം മശിഹായായി വെളിവാക്കപ്പെട്ടു.
► ലുകോസ് 16:16 ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; ...
✯ ആയതിനാല്‍ പിന്നീട് പ്രവാചകര്‍ വേണ്ട. യോഹന്നാന്‍ 12:45 എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.
► യോഹന്നാന്‍ 14:9 യേശു അവനോടു പറഞ്ഞതു: .... എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു;....
✯ ദൈവരാജ്യം വരുമ്പോള്‍ യേശുക്രിസ്തുവിനെ അറിയുക എന്നതാണ് നിത്യജീവന്‍
► യോഹന്നാന്‍ 17:3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു
✯ തന്മൂലം ലൂകോസ് 16:16 പ്രകാരും, യഹൂദരുടെ ഓലം ഹാ-ബാ യുടെ വെള്പ്പെടുതുലുകള്‍ മൂലവും, ദൈവരാജ്യം (ദൈവരാജ്യം നമ്മുടെ ഉള്ളില്‍ തന്നെ ലൂക്കോസ് 17:21) വന്നതിനു ശേഷം, പിന്നെ പ്രവാചകര്‍ ഇല്ല. അതിന്റെ അവിശ്യവും ഇല്ല, യഹൂദ ക്രൈസ്തവ വേദ-ദൈവശാസ്ത്ര പ്രകാരം.
✡ തന്മൂലം:-
മുഹമ്മദിന് രണ്ടു option ഉണ്ടായിരുന്നു വേദപ്രകാരം യഹൂദരെ അല്ലെങ്കില്‍ ക്രൈസ്തവരെ വിസ്വസതയില്‍ എടുക്കാന്‍;
( option a) ഇസാ മസ്സിഹ് അല്ല, മസ്സിഹ വന്നിട്ടില്ല എന്ന് പറഞ്ഞിരുന്നെങ്കില്‍, യഹൂദര്‍ വിശ്വസിക്കുമായിരുന്നു, മസ്സിഹ വന്നിട്ടില്ല പ്രവാചകരുടെ കാലം ഇനിയുമുണ്ട്.
( option b) ഈസ മസ്സിഹ ആണെന്ന് പറയുമ്പോള്‍, യഹൂദര്‍ തള്ളിക്കളയും, ക്രൈസ്തവര്‍ സമ്മതിക്കും, പക്ഷെ, താന്‍ സ്വയം പ്രവാചകന്‍ ആണെന്നു പറയും വഴി ലൂകോസ് 16:16 പ്രകാരം മുഹമ്മദ് അന്ജതമൂലം കള്ളപ്രവാചകന്‍ എന്ന് പിടിക്കപ്പെടുകയും ചെയ്തു.
വേദത്തിലെ അന്ജത/ആത്മീയ അറിവുകള്‍ വന്നു കിട്ടയ്ക (സുറ 17:85) കാരണം അബദ്ധം പറഞ്ഞു മുഹമ്മദ് കയ്യോടെ പിടിക്കപ്പെട്ടു.
✡ വചനം പറഞ്ഞത് എന്തത്ഭുതം:-
-----------------------------
► മത്തായി 21:44 ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അതു ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു (ക്രിസ്തു).
തള്ളികളഞ്ഞ കല്ലില്‍ തട്ടി കള്ളപ്രവാചകര്‍ അനേകര്‍ വീണു, പ്രധാനി ആയി മുഹമ്മദും വീണു പൊടിയായി.
================================================
റഫ വചനങ്ങള്‍:
► യെശയ്യാവു 2:4... അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.
► യെശയ്യാവു 11: 6 ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.7 പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.8 മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. 9 സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.
► സെഖൎയ്യാവു 14:9 യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.
► മീഖാ 4: 2 അനേകവംശങ്ങളും ചെന്നു: വരുവിൻ , നമുക്കു യഹോവയുടെ പർവ്വതത്തിലേക്കും യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്നു ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും. 3 അവൻ അനേകജാതികളുടെ ഇടയിൽ ന്യായംവിധിക്കയും ബഹുവംശങ്ങൾക്കു ദൂരത്തോളം വിധി കല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കുനേരെ വാൾ ഔങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല.
► ആമോസ് 9:15 ഞാൻ അവരെ അവരുടെ ദേശത്തു നടും; ഞാൻ അവർക്കും കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ ഇനി പറിച്ചുകളകയുമില്ല എന്നു നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
► യെഹെസ്കേൽ 37: 26 ഞാൻ അവരോടു ഒരു സമാധാനനിയമം ചെയ്യും; അതു അവർക്കും ഒരു ശാശ്വതനിയമമായിരിക്കും; ഞാൻ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.27 എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാൻ അവർക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും. 28 എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോൾ ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികൾ അറിയും.
► ലുകോസ് 16:16 ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു;
► യോഹന്നാന്‍ 18:36 എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.
Note: നോസ്ടര്ടമസ് പ്രവചകന്‍ അല്ലെ എന്ന് ചോദിച്ചു വരരുത്. മശിഹയുടെ രാജ്യം, ദൈവരാജ്യം സുവിശേഷിച്ചവര്‍ എന്ന് ഇവിടെ ഉറപ്പിക്കുകയാണ്. (ലൂകൊസ് 24:44) ദൈവരാജ്യം വന്നതിനു ശേഷം സുവിശേഷം അറിയിച്ചു (ലൂകൊസ് 16:16) വരുന്ന അപോസ്തോലര്‍ ആണ്, 1 കൊരിന്ത്യർ 12:10 പ്രകാരം പ്രവചനം ആത്മാവിന്റെ നല്‍വരം ലഭിച്ചവര്‍ പ്രവചികുകയും, മശിഹയുടെ സദ് വാര്‍ത്ത അറിയിച്ചു വരുന്ന അപോസ്തോലരെയും മശിഹയുടെ നാമത്തില്‍ വരുന്ന വഴ്തപ്പെട്ടവരെയും പ്രവാചകര്‍ എന്ന് ജനങ്ങള്‍ക്കിടയില്‍ പറഞ്ഞിരുന്നു. എന്നിരുന്നാലും, തനക്കിലെ പ്രവാചകരെ പോലെ ദൈവരാജ്യത്തിന്റെ വരവിനെ പ്രവചിച്ച പ്രവാചകര്‍ പിന്നെ ഉണ്ടായിട്ടില്ല യോഹൂദര്‍ക്ക്.
No comments:
Post a Comment