Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Sunday 31 May 2015

ഇസ്ലാം ഇന്ത്യയില്‍

 ഖിലാഫത്തുകള്‍ എന്ന് നമ്മള്‍ കുറെ കേട്ട് കൊണ്ടിരിക്കുന്ന ഈ സമയത്ത് തന്നെ, ഇസലാം സമാധാനം ആണ് എന്ന് പറയുന്നവരും ലോകചരിത്രത്തില്‍ ഇസ്ലാമിന്റെ ഭരണഘടന കൊണ്ടാടിയ ഖിലഫത്തുകള്‍ ലോകത്ത് എങ്ങനെ നടമാടി എന്ന് അറിഞ്ഞിരിക്കേണ്ടത്  അത്യാവിശ്യം ആയിരിക്കുന്നതിനാലും ചരിത്ര വസ്തുതകളിലേക്ക് ഒരു എത്തിനോട്ടം. അതിനു മുന്‍പ് ഇന്ത്യയില്‍ ഈ ഖിലാഫത്തുകള്‍/ശരിയാ-ഇസ്ലാമിക ഭരണങ്ങള്‍ എങ്ങനെ അധിനിവേശം നടത്തി എന്നു കാണണം. ആദ്യം ഇന്ത്യുടെ ചരിത്രത്തിലെ ചിലഏടുകളില്‍ നിന്ന് തന്നെ തുടങ്ങാം.

ക്രി.മു. 3300 മുതൽ വെങ്കലയുഗത്തില്‍ നിന്ന് പ്രാപ്യമായ ഇന്ത്യന്‍ ചരിത്രം തുടങ്ങുന്നു സിന്ധു നദിതട സംസ്കാരത്തിന്റെ ഉത്ഭവം മുതല്‍.

വേദ കാലഘട്ടം 1500–500 ക്രി.മു. : ഹിന്ദുസംസ്കാരത്തിലെ ഏറ്റവും പുരാതന വിശുദ്ധ ഗ്രന്ഥങ്ങളായ വേദങ്ങൾ രചിക്കപ്പെട്ട കാലമാണ് ഇന്ത്യാ ചരിത്രത്തിൽ വേദ കാലഘട്ടം (അല്ലെങ്കിൽ വേദയുഗം) എന്ന് അറിയപ്പെടുന്നത്.  സംസ്കൃതം അഭിവൃദ്ധി പ്രചിച്ചതും ഈ കാലഘട്ടത്തില്‍ ആണ്. 1000-800 ക്രി.മു.   കളില്‍ നടന്ന പ്രാദേശിക സംഭവവികാസങ്ങള്‍ ആണ്  മഹാഭാരതത്തിനു പ്രചോദനം എന്ന് പറയപെടുന്നു. കുരു രാജ്യവംശം വാണിരുന്നതും ഈ സമയത്ത് ആണെന്നു ചരിത്രരേഖകളില്‍ നിന്ന് അനുമാനിക്കപ്പെടുന്നു.

മഹാജനപദങ്ങൾ 600–300 ക്രി.മു.:   വേദകാലഘട്ടത്തില്‍ പെടുന്ന കുരുവും,  പിന്നീടു  ഗാന്ധാര, കാംബോജ, പാഞ്ചാല, കോസല രാജ്യവംശങ്ങള്‍   മഹാജനപദങ്ങളില്‍ പെടുന്നു, വേദ-ഉപനിഷദ് കാലഘട്ടങ്ങളില്‍ ഇഴുകിചേര്‍ന്ന് കിടക്കുന്നു. ഈ കാലഘട്ടത്തില്‍ ആണ് ബുദ്ധന്റെയും മഹാവീരയുടെയും മറ്റും ജനനവും ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റെയും എല്ലാം വളര്‍ച്ച തുടങ്ങുന്നതും. 

ഗ്രീക്ക്-പേര്‍ഷ്യന്‍ ശക്തികളുടെ പ്രവാഹം ഇന്ത്യയിലേക്ക്‌  വേരോടുന്നതും ഈ സമയത്തു തന്നെ.  ആദ്യത്തെ സൊറോസ്ട്രിയൻ ഷഹൻഷാ (ചക്രവർത്തി) ആയിരുന്നു മഹാനായ സൈറസ്  530ക്രി.മു വര്‍ഷം ഗാന്ധാര, കാംബോജ രാജ്യവംശങ്ങളെ ആക്രമിച്ചതായി ചരിത്രം സാക്ഷിക്കുന്നു. പിന്നീടു പേര്‍ഷ്യന്‍ (വിശാല ഇറാന്‍) രാജാവായ ദാരിയന്‍റെ പടകള്‍ പടിഞ്ഞാറെ ഇന്ത്യയുടെ ചില ഭാഗങ്ങള്‍ (ഇന്നത്തെ പാകിസ്ഥാനും പഞ്ചാബും ഗുജറാത്തിന്റെ ഭാഗങ്ങളും)  ഹഖാമനി സാമ്രാജ്യത്തിന്റെ കീഴില്‍ കൊണ്ട് വരികയും ചെയ്തു 2 നൂറ്റാണ്ടോളം അങ്ങനെ തന്നെ നിലനില്‍ക്കുകയും ചെയ്തു. ഈ സമയത്ത് ആണ് തക്ഷശില ഹൈന്ദവ (വേദ) -ഇറാനിയന്‍ സംസ്കാരത്തിന്റെ ഗുരുകുല വിദ്യാഭ്യാസവും ആയി ലോകപ്രസിദ്ധി അര്‍ജിച്ചത്.

ശേഷം, മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഹഖാമനി സാമ്രാജ്യത്തെ കീഴടക്കുകയും ഇന്ത്യയുടെ ചിലപ്രവിശ്യകളില്‍ അധികാരം സ്ഥാപിക്കുകയും  ചെയ്തു. അലക്സാണ്ടര്‍ ചക്രവര്‍ത്തി പോരസിനെ, ഹൈടാസ്പെസ് യുദ്ധത്തില്‍ തോല്‍പ്പിച്ചു ഇന്ത്യയുടെ പഞ്ചാബ് പ്രവിശ്യ പിടിച്ചെടുത്തു.  പേര്‍ഷ്യന്‍ ഇറാനിയന്‍ ഗ്രീക്ക് റോമന്‍ അധിനിവേശം ഇന്ത്യന്‍ സംസ്കാരത്തിന്റെ പല തലങ്ങളില്‍ മാറ്റങ്ങളും പ്രത്യാഘാതങ്ങളും സൃഷ്ടിച്ചു. ഇന്നത്തെ അഫ്ഘാനിസ്ഥാന്‍ പാക്കിസ്ഥാന്‍ മേഖലകളില്‍  അന്ന് അവ വളരെയധികം പ്രതിധ്വനിച്ചു.  

മൌര്യ രാജവംശത്തിനു (322–185 BC) ശേഷം പിന്നെ ശിഥിലങ്ങള്‍ ആയി പലരാജ്യവംശങ്ങളളും ഉണ്ടായി. ശേഷം കുശന്‍ രാജ്യവംശം (1 ആം നൂറ്റാണ്ട്) മഹാനായ അശോക രാജാവ്  ജനിച്ച രാജ്യവംശം ആണ്  അടുത്തതായി പ്രധാന രാജ്യവംഷങ്ങളില്‍ ഒന്ന്. ഇന്ത്യയില്‍ ആകെ ബുദ്ധമതം പ്രചാരണത്തില്‍ നിലനിന്നിരുന്ന ഒരു സമയമായിരുന്നു ഈ സമയം. 

കടല്‍ മാര്‍ഗ്ഗം ഗ്രീക്ക് കച്ചവട ബന്ധത്തിനു പുതിയ മാനം കൈവന്നത് ഈ നൂറ്റാണ്ടില്‍ ആണ്. പ്ലീനിയുടെ Historia Naturae -ഇല്‍ ഇന്ത്യയുമായി കടല്‍മര്‍ഗ്ഗ കച്ചവടങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.  അതിനു വളരെ കാലം മുന്‍പേ തന്നെ അലക്സാണ്ട്രിയന്‍ തുറമുഖവും ആയി നമ്മുടെ കൊച്ചു കേരളവും വ്യാപാര ബന്ധം സ്ഥാപിക്കപ്പെട്ടിരുന്നു.

ഹൈന്ദവ സംസ്കാരം  മുറുകെ പിടിച്ച രാജ്യവംശങ്ങളെ പിന്നീടു ഇന്ത്യുടെ ചരിത്രത്തില്‍ നമ്മള്‍ കാണുന്നു, ഗുപ്ത (300- 500 AD ), ഹര്‍ഷ രാജ്യവംഷങ്ങള്‍ (500-647 AD) തുടങ്ങിയവ. എന്നാല്‍ ഹര്‍ഷ പിന്നീടു ബുദ്ധമതം സ്വീകരിച്ചു.  ഇവിടെ മുതല്‍ ഇസ്ലാമിന്റെ ആക്രമണ പരമ്പര തുടങ്ങുന്നു.

👊 ഇസ്ലാമിക അധിനിവേശത്തിന്റെ നാള്‍ വഴികള്‍: 

☒ 632 ഇല്‍ മുഹമ്മദ്‌ മരിക്കുന്നതിനു മുന്‍പേ ഇസ്ലാമിന്റെ യുദ്ധങ്ങള്‍ കൊണ്ടുള്ള അധിനിവേശം തുടര്‍ന്ന് അറേബ്യ മുഴുവന്‍ പിടിച്ചടക്കിയിരുന്നു. നൂറോളം യുദ്ധങ്ങള്‍ മുഹമ്മദ്‌ തന്റെ 20 ഓളം വര്‍ഷം നീണ്ട പ്രവാചക ജീവിതത്തിനിടയില്‍ നടത്തിയിരുന്നു ആയിരങ്ങളെ കൊന്നതിനു ഹദിസുകള്‍ തെളിവ് നല്‍കുന്നു. [ചെറിയ ഒരു രേഫെരെന്സിനു കാണുക http://en.wikipedia.org/wiki/List_of_expeditions_of_Muhammad ].

☒ 636 CE or 643 AD കാലയളവില്‍, ബഹറിന്റെയും ഒമാന്റെയും ഇസ്ലാമിക ഗവര്‍ണര്‍ ആയിരുന്ന ഉത്തമന്‍ ബിന്‍ അബുല്‍, പടിഞ്ഞാറന്‍ ഇന്ത്യയന്‍ തീരങ്ങളെ ആക്രമിച്ചു കൊള്ളചെയ്യാന്‍  യുദ്ധകപ്പലുകള്‍ ആയിചിരുന്നു മൂന്ന് വട്ടം.  Al Baladhuri, Abu Al Abbas Ahmad , ("Kitab Futuh Al Buldun, Part II", pp227) രേഖകള്‍ പ്രകാരം ഈ മൂന്ന് വട്ടവും വിജയം വരിച്ചു എന്ന് കാണപ്പെടുന്നു. എന്നാല്‍ ഈ യുദ്ധങ്ങളെ ഇന്ത്യന്‍ കടല്‍ കൊള്ളക്കാരെ ചെറുക്കാന്‍ ആണെന്നും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ അല്ല എന്നും ഇസ്ലാമികവാദം നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും ഇസ്ലാമിനെ ഇന്ത്യന്‍ മണ്ണില്‍ വാളുകൊണ്ട് തന്നെ പാകിയ ആദ്യ സംഭ്രംബം എന്ന് ഈ കടല്‍ മാര്‍ഗ്ഗം ഉള്ള അധിനിവേശത്തെ കുറിച്ച് മനസിലാക്കുന്നു.

മുഹമ്മദിന്റെ മരണസമയങ്ങളില്‍ തന്നെ ഇസ്ലാം ശിയാ(  മരുമകന്‍ അലിവിഭാഗവും) സുന്നി (ആയിഷ, മുഹമ്മദ്‌ വിവാഹം കഴിച്ച ആ 6 വയസ്സുകാരിയുടെ പിതാവ്)  വിഭാഗവും ആയി അസ്വാരസ്യങ്ങള്‍  തുടങ്ങിയിരുന്നു.  റാശിദീയ ഖിലാഫത്തിന്റെ ആദ്യ ഖലിഫാ, മുഹമ്മദ്‌ തന്റെ കുടുംബക്കാര്‍ എന്ന് പറഞ്ഞു പഠിപ്പിച്ച അലിയും കുടുംബത്തെയും ചതിച്ചു ഖലിഫയായ, അബുബക്കര്‍ ആയിരുന്നു. പിന്നീടു ഉത്തമനും ശേഷം നാലാമതായി അലി ബിൻ അബീത്വാലിബ്നെ ഖലിഫാ ആക്കിയെങ്കിലും അധിക കാലം നീണ്ടില്ല.  മുആവിയയായുള്ള യുദ്ധത്തില്‍ സന്ധി ചെയ്യേണ്ടി വന്ന അലിയെ മുസ്ലിങ്ങള്‍ തന്നെ പിന്നീടു വകവരുത്തി. ശേഷം അലിയുടെ മകന്‍ ഹസ്സന്‍ ഖലിഫാ ആയെങ്കിലും അധികം താമസിയാതെ മുആവിയയ്ക്ക് ഖലിഫാ സ്ഥാനം നല്‍കി ഒഴിഞ്ഞു. ഉമയാദ് ഖിലാഫത്ത് എന്ന രണ്ടാമത്തെ ഖിലാഫത്ത്  തുടക്കം ഇവിടെയാണ്‌.

☒ സിന്ധു നദി തീരവും പരിസരങ്ങള്‍ അന്ന് ബുദ്ധമതം ഭൂരിപക്ഷമായ പ്രദേശങ്ങള്‍ ആയിരുന്നു.  സിന്ധിലെ ഹിന്ദു ഭരണാധികാരിയായിരുന്നു രാജാ ദാഹിർ (661–712 AD). അദ്ദേഹത്തിന്റെ ഭരണ കാലത്താണ് ഉമയാദ് ഖിലാഫത്തിലെ മുഹമ്മദ് ബിൻ കാസിം ഇന്ത്യയുടെ വടക്ക് പടിഞ്ഞാറേ ഭാഗങ്ങള്‍  അക്രമിച്ച് കീഴടക്കിയത്. അങ്ങനെ രാജാ ദാഹിർ ആ പ്രവിശ്യയിലെ അവസാന ഹിന്ദു രാജാവായി.  3000ത്തില്‍ അധികം പേരുടെ മരണത്തില്‍ കലാശിച്ചു ഈ യുദ്ധം, മൂന്നാം തവണത്തെ ശ്രമപരമായിട്ടാണ് മുഹമ്മദ് ബിൻ കാസിമിന് ഇന്ത്യുടെ ഭാഗങ്ങള്‍ അധിനിവേശപ്പെടുത്താന്‍ സാധ്യമായതു.

ചരിത്രകാരന്മാര്‍ ഈ യുദ്ധത്തില്‍ ഉമയാദ് ഖിലാഫത്തു വിജയിക്കാന്‍ പ്രേരകമായ ചില പൊതു കാര്യങ്ങള്‍ പറയുന്നുണ്ട്.

(1)  ഇന്ത്യന്‍ രാജാവിനെ അപേക്ഷിച്ച് ഉമയാദ് ഖിലാഫത്തിന്റെ സൈനീകര്‍ അച്ചടക്കവും യുദ്ധ പണ്ടിത്യവും ഉള്ളവരും, ആയുധശേഖരങ്ങളില്‍ മുന്നില്‍ നില്കുന്നവരും ആയിരുന്നു.
(2) മറ്റു പ്രധാന രണ്ടു കാര്യങ്ങളില്‍ ഒന്ന് 'ജിഹാദ്' തന്നെ. അമുസ്ലിങ്ങളുടെ മുകളില്‍ അല്ലാഹുവിന്റെ ആരാധകര്‍ വിജയിക്കുകയും അവിശ്വാസികള്‍ തള്ളപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യണം എന്ന ചിന്ത ഖിലാഫത്തിലും മുസ്ലിങ്ങളിലും ഇസ്ലാമിക വേദപ്രകാരം ആഴത്തില്‍ വേരൂന്നിയിരുന്നു.
മറ്റൊരു പ്രധാന വസ്തുത മുഹമ്മദ്‌ നടത്തിയ, യുദ്ധവിജയപ്രവചനങ്ങള്‍ തന്നെയായിരുന്നു. "കാഫിറുകളുടെ ഇന്ത്യയെ കീഴടക്കും ഒരു നാള്‍ നമ്മള്‍" എന്ന പ്രവചന പൂര്‍ത്തീകരണം നിറവേറ്റുക എന്നത് നെഞ്ചില്‍ ഏറ്റിയവരായിരുന്നു ഖിലഫത്ത് യോദ്ധാക്കള്‍ ആയ മുസ്ലിങ്ങള്‍. അവയ്ക്ക് ഊര്‍ജം പകര്‍ന്ന പ്രവാചകന്റെ വാക്കുകള്‍ കാണുക:

അല്ലാഹുവിന്റെ പ്രവാചകന്‍ അരുളി: "എന്റെ അനുയായികളില്‍ രണ്ടു കൂട്ടരേ അള്ളാഹു നരകത്തിലെ തീയില്‍ രക്ഷിക്കും: അതില്‍ ഒന്ന്  ഇന്ത്യ കീഴടക്കുന്ന കൂട്ടരും മറ്റൊന്ന് ഇസാ ബിന്‍ മിറിയത്തിന്റെ കൂട്ടരും."   [The Messenger of Allah (S) said: “There are two groups of my ummah whom Allah will protect from the Fire: a group who will conquer India, and a group who will be with ‘Eesaa ibn Maryam (peace be upon him).”] (as-Silsilah as-Saheehah (no. 1934) )

മേല്‍പറഞ്ഞ ഹദിസ്  സഹീഹാ(സത്യ)ണെന്ന് ഇസ്ലാമിക പണ്ഡിതര്‍ സമ്മതിക്കുന്നു. ഇനിയും പല ഹദിസുകളും, "ഇന്ത്യയെ കീഴടക്കുക, ഇസ്ലാമിലേക്ക് മടക്കുക", "ഇന്ത്യന്‍ രാജാക്കന്മാരെ ചങ്ങലക്കിടുക" പോലുള്ള അനവധി പ്രവാചക മുത്തുകള്‍ ഉണ്ടെങ്കിലും പലതും സഹിഹ് ആയ ഗണത്തില്‍ പെടുതുന്നതില്‍ ഇസ്ലാമിക പണ്ഡിതര്‍ തമ്മില്‍ അഭിപ്രായ വെത്യസങ്ങള്‍ ഉള്ളതിനാല്‍ ഇവിടെ കുറിക്കുന്നില്ല.  എല്ലാം കാണാന്‍ ഇവിടെ സന്ദര്‍ശിക്കുക. http://islamqa.info/en/145636.

മുഹമ്മദ്‌ന്റെ മരണ ശേഷം വെറും 80 വര്‍ഷത്തിനുള്ളില്‍ പ്രവാചകന്റെ "യുദ്ധവെറിയുടെ പ്രവചന" പൂര്‍ത്തീകരണത്തിനായി പരിശ്രമിച്ച ഉമയാദ് ഖിലഫത്തില്‍ നിന്ന് തുടങ്ങുന്നു ഇസ്ലാമിന്റെ ഇന്ത്യയിലേക്കുള്ള അധിനവേശം.

☒ 8 ആം നൂറ്റാണ്ടില്‍ ലോകത്തിനു അറിവുള്ള ഏക രത്ന ഖനി ഇന്ത്യയില്‍ ആയിരുന്നു.  അതുപോലെ തന്നെ പല സുഗന്ധ വ്യഞ്ജനങ്ങളുടെയും, അമൂല്യ വസ്തുക്കളുടെയും വ്യപാരങ്ങളുടെ ശ്രോതസ്സും അന്ന് ഇന്ത്യയിരുന്നു. തന്മൂലം മുസ്ലിം ഖിലഫത്തുകള്‍ ഇന്ത്യയെ കീഴടക്കാന്‍ തീക്ഷണമായി ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്തിരുന്നു. അതിന്റെ ആദ്യപടിയായിരുന്നു ഉമയാദ് ഖിലാഫത്തിലെ മുഹമ്മദ് ബിൻ കാസിം തുടങ്ങി വെച്ചത്. എന്നിരുന്നാലും പിന്നീടു ഇന്ത്യയിലേക്ക്‌  ഉള്ള അവരുടെ അധിനിവേശം ഹിന്ദു രാജാക്കന്മാര്‍  ഒരു പരിധി വരെ തടഞ്ഞു നിറുത്തി. കിഴക്കോട്ടു ഉള്ള ഇസ്ലാമിന്റെ പ്രയാണത്തെ എതിര്‍ത്ത ഇന്ത്യന്‍ രാജാക്കന്മാര്‍ 712 CE ഇല്‍ നടന്ന അറബികളുമായി യുദ്ധത്തില്‍ (  Battle of Rajasthan) ഏര്‍പ്പെട്ടു.  തെക്കേ ഇന്ത്യയിലെ രാജാവായ വിക്രമാദിത്യന്‍ രണ്ടാമനും വടക്കേ ഇന്ത്യയിലെ ചക്രവര്‍ത്തിയായ നഗഭാടയും ചേര്‍ന്നായിരുന്നു അന്ന് ഇസ്ലാമിക ഖിലാഫത്ത് ആക്രമണത്തിനെ എതിര്‍ത്ത് തോല്‍പ്പിച്ചത്. ആ സമയം തന്നെയായിരുന്നു ഉമയാദ് ഖിലാഫത്ത് പടിഞ്ഞാറില്‍ യൂറോപ്പ് അധിനിവേശത്തില്‍ കൂടുതല്‍ ശ്രധാലുക്കള്‍ ആകുകയും സ്പൈന്‍ ഇസ്ലാമിക ഭരണത്തിന്റെ കീഴില്‍ കൊണ്ടുവരപ്പെടടുകയും ചെയ്തത്. കൂടെ ഉത്തിരാഫ്രിക്കയും യുദ്ധങ്ങളില്‍ ഉമയാദ് ഖിലാഫത്ത് പിടിച്ചു. അവിടെയാണ് ഇന്ത്യന്‍ രാജാക്കന്മാരുടെ മുന്നില്‍ ഖിലാഫത്ത് മുട്ട് മടക്കിയത്. 

☒ പക്ഷെ അധികം നാള്‍ ഈ ഇസ്ലാമിക അധിനിവേശം ചെറുക്കന്‍ ഇന്ത്യന്‍ രാജാക്കന്മാര്‍ക്ക് സാധിച്ചില്ല. ഖിലഫത്തുകളുടെ ശേഷം തുര്‍ക്കികളും അഫ്ഹ്ഗനിസ്ഥാനികളും അധിനിവേശത്തിനായി അനേകം യുദ്ധങ്ങള്‍ ഇന്ത്യയോടു നടത്തി കൊണ്ടിരുന്നു. സുല്‍ത്താന്‍ മഹ്മൂദ് ഗസ്നി, നിരവധി യുദ്ധങ്ങളിലൂടെ ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയിലെ ഹിന്ദു ശാഹി രാജാക്കന്മാരെ പരാജയപ്പെടുത്തി. 1000-മാണ്ടിൽ ഹിന്ദു ശാഹി രാജാവായ ജയ്പാലിനെ അന്തിമമായി പരാജയപ്പെടുത്തുകയും തടവുകാരനായി പിടിച്ച അദ്ദേഹത്തെ ഖുറാസാനിൽ അടിമയായി വിൽക്കുകയും ചെയ്തു. ജയ്പാലിന്റെ പിൻ‌ഗാമിയായിരുന്ന അനന്തപാലും സഖ്യവും പിന്നീടും പൊരുതിയെങ്കിലും 1008-ൽ മഹ്മൂദിനോട് പരാജയപ്പെട്ടു . പക്ഷെ അദ്ദേഹത്തിനു ഇന്ത്യയില്‍ സ്ഥിരമായി തന്റെ രാജത്വം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല.   സുല്‍ത്താന്‍ മഹ്മൂദ് ഗസ്നി 17 ഇല്‍ അധികം തവണ ഇന്ത്യയില്‍ കൊള്ളകള്‍ നടത്തി. ഇദ്ദേഹം ആയിരക്കണക്കിന് ഹിന്ദു അമ്പലങ്ങള്‍  തന്റെ കൊള്ളയുടെയും യുദ്ധത്ന്റെയും സമയങ്ങളില്‍ ഇന്ത്യയില്‍ നശിപ്പിച്ചു. അവയില്‍ പ്രധാനപ്പെട്ടതായിരുന്നു 1025 ADയില്‍ ഇദ്ദേഹം നശിപ്പിച്ച ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രം.  50,000 ഇല്‍ അധികം സാധാരണ ഹിന്ദു പൌരന്മാരെ കൊല്ലുകയും പട്ടണങ്ങള്‍ കൊള്ളയടിക്കുക്കയും ചെയ്തു ആ ചെയ്തികള്‍ക്കിടയില്‍.


 👉 സുല്‍ത്താന്‍ മഹ്മൂദ് ഗസ്നി (11 ആം നൂറ്റാണ്ട്) :

    17 ഇല്‍ അധികം തവണ ഗസ്നി ഇന്ത്യയില്‍ കൊള്ളകള്‍ നടത്തി. ഇന്ത്യയില്‍ ഇദ്ദേഹം ആയിരക്കണക്കിന് ഹിന്ദു അമ്പലങ്ങള്‍  തന്റെ കൊള്ളയുടെയും യുദ്ധങ്ങളുടെയും സമയങ്ങളില്‍ നശിപ്പിച്ചു. അവയില്‍ പ്രധാനപ്പെട്ടതായിരുന്നു 1025 ADയില്‍ ഇദ്ദേഹം നശിപ്പിച്ച ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രം.  സുല്‍ത്താന്‍ മഹ്മൂദ് ഗസ്നിയുടെ കാര്യദര്‍ശിയായ താരിക്ക്-ഐ-യമിനി യുടെ രേഖകളില്‍ നിന്ന് :
   
    "അവിശ്വാസികളുടെ രക്തം സമൃദ്ധിയായി ഒഴുകി [ഇന്ത്യയുടെ തനീസര്‍ പട്ടണത്തിലൂടെ] ,  നദി എല്ലാം രക്തത്താല്‍ മലിനമാക്കപ്പെടുകയാല്‍, കുടിവെള്ളം ഉപയോഗശൂന്യമായി... അവിശ്വാസികള്‍ തങ്ങളുടെ കോട്ടകള്‍ ഉപേക്ഷിച്ചു നദി കടന്നു രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പലരെയും വാളിനിരയക്കപ്പെടുകയോ വെള്ളത്തില്‍ മുക്കി കൊല്ലുകയോ അടിമകളാക്കി എടുക്കപെടുകയോ ചെയ്തു. ഏകദേശം അമ്പതിനായിരത്തോളം പേര്‍ കൊല്ലചെയ്യപ്പെട്ടു." [1]

    1024 AD യില്‍ സോമനാഥ് ക്ഷേത്രം നശീകരണ സമയം, അവിടുത്തെ ഒരു പ്രതിഷ്ഠയായ ശിവലിംഗം മഹ്മൂദ് ഗസ്നി സ്വയം തന്നെ ഉടച്ചു കളഞ്ഞതായി ആണ് ചരിത്രം. ആ നൂറ്റാണ്ടിലെ പ്രശസ്ത ഇസ്ലാമിക ചരിത്രകാരനായ അല്‍-ബിരുണിയുടെ വാക്കുകള്‍:
    "മഹ്മൂദ് അശേഷം രാജ്യത്തെ ഐശ്വര്യത്തെ നശിപ്പിച്ചു , കൂടെ അവിടെ അത്ഭുതകരമാം വിധം  ചൂഷണം ചെയ്തു വിജയിച്ചു.  തന്മൂലം  വായ്മൊഴികളാല്‍ ഉള്ള പഴംപാട്ടുകളില്‍ വിവരണം പോലെ, ഹിന്ദുക്കള്‍  കണികകളുടെ പൊടിപടലങ്ങള്‍ കണക്കു എല്ലാ വശങ്ങളിലേക്കും ചിതറപ്പെട്ടു " [2]

[ ചേര്‍ത്ത് വായിക്കാമല്ലോ:
    സുറ Al-Baqara  2:19
അവരെ കണ്ടുമുട്ടുന്നേടത്ത്‌ വെച്ച്‌ നിങ്ങളവരെ കൊന്നുകളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത്‌ നിന്ന്‌ നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. മര്‍ദ്ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത്‌ വെച്ച്‌ നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യരുത്‌; അവര്‍ നിങ്ങളോട്‌ അവിടെ വെച്ച്‌ യുദ്ധം ചെയ്യുന്നത്‌ വരെ. ഇനി അവര്‍ നിങ്ങളോട്‌  യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ്‌ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം.
   
    സുറ Muhammad  47:35
ആകയാല്‍ നിങ്ങള്‍ ദൌര്‍ബല്യം കാണിക്കരുത്‌. നിങ്ങള്‍ തന്നെയാണ്‌ ഉന്നതന്‍മാര്‍ എന്നിരിക്കെ നിങ്ങള്‍ സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്‌. അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്‌. നിങ്ങളുടെ കര്‍മ്മഫലങ്ങള്‍ നിങ്ങള്‍ക്ക്‌ ഒരിക്കലും അവന്‍ നഷ്ടപ്പെടുത്തുകയില്ല.


🔪 വാളിന്റെ ആയത്ത് എന്ന് പ്രസിദ്ധി ആര്‍ജിച്ച ഖുറാന്‍ വചനം ഇതാ:
സുറ At-Taubah 9:5
അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌
.]

🔪 ഇതൊന്നും പോരാതെ ആയിരക്കണക്കിനാളുകളെ നിബന്ധിത മതപരിവര്‍ത്തനം മഹ്മൂദ് ഗസ്നി നടത്തി. പത്താം നൂറ്റാണ്ടിന്റെ അവസാനത്തോടെ മഹ്മൂദ് ഗസ്നിയെ ഇസ്ലാമിന്റെ പടവാള്‍ എന്ന് അറിയപ്പെട്ടു.
   
👉 മുഹമ്മദ് ഗോറി   (1149 –1206 AD  )   
    ഗോറിദ് രാജവംശത്തിലെ ഒരു ഗവർണറും സേനാധിപനുമായിരുന്നു മുഹമ്മദ് ഷഹാബ് ഉദ്-ദിൻ ഗോറി , മുഹമ്മദ് ഗോറി എന്നും അറിയപ്പെടുന്നു.  1180 കളില്‍ ഗുജറാത്തിലെ ഹൈന്ദവ റാണിയായ നയികിദേവിയെ തോല്‍പ്പിച്ചു തന്റെ സാമ്രാജ്യം മദ്ധ്യ അഫ്ഗാനിസ്ഥാൻ മുതൽ പഞ്ചാബ് വരെ വ്യാപിച്ചു. അടുത്തതായി ഗോരി ആക്രമണം അഴിച്ചു വിട്ടത് ഇന്ത്യുടെ സിരാകേന്ദ്രത്തിലേക്ക് തന്നെയായിരുന്നു.

    അജ്മീരും ഡല്‍ഹിയും ഭരിച്ചിരുന്ന രാജ്‌പുത് വംശത്തിലെ രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാൻറെ സാമ്രാജ്യത്തിലേക്ക്. 1191 AD യില്‍ ആദ്യം ഗോരി പരാജയം നുണഞ്ഞു എങ്കിലും അടുത്ത വര്ഷം ഗോരി വീണ്ടും ഒരു യുദ്ധത്തിലൂടെ ഡല്‍ഹി പിടിച്ചെടുത്തു. പൃഥ്വിരാജ് ചൗഹാപിടിച്ചു വധിക്കുകയും ചെയ്തു. പൃഥ്വിരാജ് ചൗഹാൻറെ ഭാര്യയും മറ്റും മുസ്ലിങ്ങളുടെ അടിമപ്പെണ്‌ങ്ങള്‍ ആയി മാറുന്നത് ഭയന്നു ആത്മഹത്യചെയ്തു.
   
    അങ്ങനെ തെക്കേ ഏഷ്യയിലെ ആദ്യ ഇസ്ലാമിക ഭരണകൂടം സ്ഥാപിച്ചു എങ്കിലും മുഹമ്മദ്  ഗോറി ഒരിക്കലും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്വയം രാജാവായി അവരോധിച്ചില്ല. തന്റെ സഹോദരനോടുള്ള വിധേയത്വം കൊണ്ടായിരുന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കാത്തത്. പക്ഷെ എല്ലാ വിജയങ്ങൾക്കും ശേഷം കൊള്ളമുതലിന്റെ ഏറ്റവും നല്ല ഭാഗം ഫിറോസ് കോഹിലെ തന്റെ മൂത്ത സഹോദരനുമായി ഗോറി പങ്കിട്ടിരുന്നു.  
   
    🔪 ഗോരിയുടെ ചെയ്തികളില്‍ ഉള്ള വിവരങ്ങള്‍ ഇസ്ലാമിക ചരിത്രകാരന്മാര്‍ പറയുന്നത്:
    ഹസന്‍ നിസ്സമിയുടെ താജ്-ഉല്‍-മാ യില്‍ നിന്ന് : "സുൽത്താൻ അജ്മീർ പാർത്തു ഇരിക്കവെ, വിഗ്രഹം ക്ഷേത്രങ്ങളിൽ തൂണും അടിസ്ഥാനം മുടിച്ചു അവരുടെ പകരം ഇസ്ലാമിക പള്ളികളും കോളേജുകളിലും ഇസ്ലാം പ്രമാണങ്ങളെ പ്രതി പണിതു,  ഇസ്ലാമിക നിയമങ്ങളും ആചാരങ്ങളും സ്ഥാപിക്കപ്പെട്ടു". [2.1]    
    ഇബിന്‍ അസിര്‍ന്റെ കാമില്‍-ഉത്-തവരിഖ് ഇല്‍ നിന്നും:  "(വാരാണസി ന്) ഹിന്ദുക്കളുടെ കൊല്ലുന്നത് മഹത്തായ കാര്യമായിരുന്നു ആയിരുന്നു;  സ്ത്രീകളെയും കുട്ടികളെയും ഒഴികെ പുരുഷന്മാരെ കൂട്ടക്കൊല ചെയ്യുന്നത്  നിലം അകെ മുഷിയും വരെ തുടര്‍ന്നു" [2.2]
   
    [ഇങ്ങനെ യുദ്ധങ്ങള്‍ക്കും കൊള്ളകള്‍ക്കും ബാലല്‍സങ്ങങ്ങള്‍ക്കും ഇടയില്‍ ഭരിക്കാന്‍ എവിടെ സമയം? മുഹമ്മദ്‌ മരിച്ചു 450 വര്ഷം വേണ്ടി വന്നു അനുയായികള്‍ക്ക് ആ പ്രവാചക സ്വപ്നം നിറവേറ്റാന്‍. കാഫിരുകളെ അങ്ങനെ ഒന്നും തോപ്പിക്ക്കാന്‍ ആയില്ല.] 

 👉 ഖുത്ബുദ്ദീൻ ഐബക്ക് (1206 - 1210 AD  ഭരണം) :
    ശേഷം ഈ ഗോരിയുടെ ഒരു വിഭാഗത്തിന്റെ സേനാ നായകന്‍ ആയിരുന്നു ഖുത്ബുദ്ദീൻ ഐബക്ക്. ഗോരി യുദ്ധം നടത്തുമ്പോള്‍ മീററ്റ് യുദ്ധത്തില്‍ പിടിച്ചതു ഖുത്ബുദ്ദീൻ  ആയിരുന്നു. ഇദ്ദേഹം യഥേഷ്ടം അമുസ്ലിങ്ങളെ കൊല്ലുകയും അടിമകള്‍ ആക്കുകയും കൊള്ളയടിക്കുകയും അമ്പലങ്ങള്‍ നശിപ്പിക്കുകയും ചെയ്തു[3]. ആ ഖുത്ബുദ്ദീൻ ഐബക്ക് ആണ്, മാല്‍മുക് രാജവംശത്തിലൂടെ ഇന്ത്യയിലെ സുല്‍ത്താനത്തു ഭരണം യഥാര്‍ത്ഥത്തില്‍ തുടങ്ങി വെച്ചത്.
   
 👉 ദില്ലി സുൽത്താനത്ത്  (1206 മുതൽ 1526 വരെ):
    ദില്ലി ആസ്ഥാനമാക്കി ഭരിച്ചിരുന്ന അഞ്ചു ഇസ്ലാമികരാജവംശങ്ങളെയാണ്‌ ദില്ലി സുൽത്താനത്ത്  എന്ന് അറിയപ്പെടുന്നത്.  പ്രധാന സുല്‍ത്താനത്ത്കള്‍:  മാംലൂക് രാജവംശം (1206-90), ഖിൽജി രാജവംശം (1290-1320), തുഗ്ലക് രാജവംശം (1320-1413), സയ്യിദ് രാജവംശം (1414-51), ലോധി രാജവംശം (1451-1526).
   
☒ ഈ സുല്‍ത്താനത്ത്കള്‍ എല്ലാം ശരിയാ നിയമാനുസൃതം ആണ് ബഹുപൂരിപക്ഷമായ ഹിന്ദു ജനതയെ ഭരിച്ചിരുന്നത്. അമുസ്ലിങ്ങള്‍ക്ക് മുസ്ലിങ്ങളുടെ അടിമകളുടെ പോലും വില നല്‍കാത്ത ദിമ്മി പദവി ആയിരുന്നു നല്‍കിയിരുന്നത്.  അതിനും പുറമേ, സുല്‍ത്താനത്തിന് നികുതികൊടുക്കുന്നതിനും പുറമേ ഇസ്ലാമിന്റെ കാഫിറുകള്‍ നിര്‍ബന്ധമായും നല്‍കേണ്ട ജിസിയ ചുങ്ക പിരിവും ഇന്ത്യന്‍ ജനങ്ങളില്‍ ചുമത്തിയിരുന്നു. അമുസ്ലിങ്ങളുടെ സ്വത്തുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ എന്ന പേരിലാണെങ്കിലും മുസ്ലിങ്ങളുടെ ചൂഷണങ്ങള്‍ക്ക് ഹിന്ദുക്കള്‍ ഇരയായിരുന്നു എന്ന് പല ചരിത്രകാരന്മാരും സാക്ഷിക്കുന്നു [ചിലര്‍ അത് മിതമായിട്ടയിരുന്നു എന്ന് വാദിക്ക്കുന്നുണ്ട്- കാരണം പിന്നീടു മുഗള്‍ രാജാക്കന്മാരുടെ പിതാമഹന്‍ ആയ തിമുര്‍ ഡല്‍ഹി സുല്‍ത്തനത്തിനെ ആക്രമിച്ചത് ഹിന്ദുക്കളോട് യാതൊരു സഹിഷ്ണുതയും കാണിക്കാന്‍ പാടില്ല എന്ന് പറഞ്ഞു കൊണ്ടാണ്].

[അതിന്റെ മൂലകാരണം നമ്മുക്ക് ഇന്നറിയാം :
👆 അബുഹുറയ്റ നിവേദനം: നബി പറഞ്ഞു: ‘ലാഇലാഹഇല്ലല്ലാഹ്’ എന്നുച്ചരിക്കപ്പെടുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യാന്‍ ഞാന്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. അത് ഉച്ചരിച്ചു കഴിഞ്ഞാല്‍ തന്‍റെ സ്വത്തും ശരീരവും എന്നില്‍ നിന്ന് സംരക്ഷിച്ചു കഴിഞ്ഞു. (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 33)]

☒ ഏറ്റവും ഉയരമേറിയ മിനാരമായ ഖുത്ബ് മിനാർ പണിതതും ആദ്യത്തെ സുല്‍ത്താനത്ത്ന്റെ സുല്‍ത്താന്‍ ആയ ഖുത്ബുദ്ദീൻ ഐബക്ക് തന്നെ. ലോക പൈതൃക സ്ഥാനങ്ങളില്‍ ഇടം പിടിച്ച  ഖുത്ബ് മിനാർ പണിതതോ, ഖുത്ബുദ്ദീൻ തരിപ്പണം ആക്കിയ ഹിന്ദു അമ്പലങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് ആണെന്നത് ചരിത്ര സത്യം . അത് UNESCO യുടെ സൈറ്റില്‍ ഈ വസ്തുത വ്യക്തമാക്കി രേഖപ്പെടുത്തിയിട്ടുണ്ട്[4].

👊 അല അല്‍-ദിന്‍- ഖില്‍ജി എന്ന ജുന ഖാന്‍ (1290 to 1296 AD):

മഹാരാഷ്ട്രകീഴ്പ്പെടുത്തി ഇസ്ലാം വാളുകൊണ്ട് തെക്കേ ഇന്ത്യയിലേക്ക് വ്യാപിപ്പിച്ചത് അല്‍-ദിന്‍ ആയിരുന്നു. കൊല്ലും കൊലയും കൊള്ളയടിയിരുന്നു പ്രധാനമായും ചരിത്രകാരന്മാര്‍ ഈ ഖില്‍ജിയെ കുറിച്ച് രേഖപ്പെടുടിയിരിക്കുന്നതും. സ്വന്തം അമ്മാവനെ കൊലചെയ്താണ് അല-ദിന്‍ സുല്‍ത്താന്‍ ആയതു.  ഹിന്ദു  ഭരണ പ്രദേശങ്ങളായ രണതംഭൂര്‍, ചിട്ടൊര്ഗര്ഹ, മണ്ടു തുടങ്ങീ അനവധി ഐശ്വര്യപൂര്‍ണമായ ദേവഗിരിയുടെ നഗരങ്ങള്‍   കൊള്ളയടിക്കുകയും പുരുഷന്മാരെ കൊല്ലുകയും സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കുകയും ചെയ്തു 14 ആം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ. മാലിക് കഫുര്‍, ഖുസ്രവ് ഖാന്‍ എന്നീ പ്രധാന രണ്ടു സൈനീക മേധാവികളെ ആയിരുന്നു തെക്കേ ഇന്ത്യയിലേക്ക്‌ തന്റെ സമ്രാജത്വം വ്യാപിപ്പിക്കാന്‍  അല്‍-ദിന്‍- ഖില്‍ജി ഉപയോഗിച്ചത്.  ഇവര്‍ തെക്കേ ഇന്ത്യയില്‍ നടത്തുന്ന യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന കൊല്ലമുതലില്‍ അഞ്ചില്‍ ഒന്ന് അവര്‍ ഖില്ജിക്ക് ഖനീമ (നികുതി) നല്‍കിയതായി ചരിത്രം സാക്ഷിക്കുന്നു.

[ മുസ്ലിങ്ങളുടെ നന്മ എന്താണ്?
ഉര്‍വത്തുല്‍ ബാരിക്കി (റ) പറയുന്നു: തിരുമേനി (സ) അരുളി: “കുതിരയുടെ നെറുകയില്‍ ലോകാവസാനം വരെ നന്മ ബന്ധിക്കപ്പെട്ടിരിക്കുകയാണ്- യുദ്ധം ചെയ്തിട്ട് ലഭിക്കുന്ന പുണ്യവും യുദ്ധത്തില്‍ കൈവരുന്ന ധനവുമാണ് ആ നന്മ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1196, പേജ് 616)]

☒ 20-30 ശതമാനത്തില്‍ അധികം നികുതി പിരിക്കാന്‍ ഖില്‍ജി  ഉത്തരവ് ഇട്ടിരുന്നു., കൂടെ ജിസ്സിയയും. ഒരു ദിവസം ആയിരത്തില്‍ അധികം പക്ഷി മൃഗധികളെ ഇസ്ലാമിക സുല്‍ത്താന്മാരുടെ കൊട്ടാര അടുക്കളയില്‍ കശാപ്പു ചെയ്തിരുന്ന പോലെ അല്‍-ദിന്‍- ഖില്‍ജി ഒരു ദിവസം അതിലധികം മനുഷ്യരെ തന്നെ കൊന്നു തള്ളി.  1298 AD യില്‍ ഡല്‍ഹിയിലും ചുറ്റിലുമായി ഒറ്റ ദിവസം കൊണ്ട് കൊന്നു തള്ളിയ പുരുഷന്മാര്‍ 15,000 - 30,000 വരും [5].  അതും അതിലധികവും മുസ്ലിങ്ങള്‍ (നിര്‍ബന്ധിത ഇസ്ലാമിക മതപരിവര്‍ത്തനം ചെയ്യപ്പെട്ട).  അവര്‍ പിന്നീടു ഇസ്ലാം വെടിയുകയോ അല്ലെങ്കില്‍ എതിര്‍ക്കുമോ എന്ന് ഭയന്നായിരുന്നു എന്ന് ചരിത്ര രേഖകള്‍. അവരുടെ ഭാര്യമാരെ അടിമകളാക്കുകയും ചെയ്തു.

അല്‍-ദിന്‍- ഖില്‍ജി അയാള്‍ കീഴടക്കുന്ന രാജ്യങ്ങളിലെ പുരുഷന്മാരെ മാത്രമല്ല, കുട്ടികളെ പോലും കൊന്നിരുന്നു, ഭാവിയില്‍ ഒരു എതിര്‍പ്പ് ഉണ്ടാകാതിരിക്കാന്‍ വേണ്ടി. തലവെട്ടിയും കിണറ്റിലെറിഞ്ഞും പോലും കൊലകള്‍ നടത്തിയിരുന്നു. 1308 ADയില്‍  ഖില്‍ജിയുടെ മാലിക് കഫുര്‍ തമിഴ്നാട്ടിലെ മദുര നഗരം മുടിച്ചു മോചൂടാക്കി. അങ്ങനെ തെക്കേ ഇന്ത്യയില്‍ നിന്ന് അമ്പലങ്ങള്‍ തകര്‍ത്തു അവയെല്ലാം കൊള്ളയടിച്ചു തിരികെ ഡല്‍ഹിയിലേക്ക് മടങ്ങിയ  ഖില്‍ജിയുടെ സേനാനായകന്റെ (മാലിക് കഫുര്‍ )  കൊള്ളമുതലില്‍  ഒരു രത്നം ഉണ്ടായിരുന്നു പിന്നീടു കോഹിനൂര്‍ രത്നം എന്ന് പേരിട്ട ഒരു രത്നം.  ആന്ദ്രപ്രദേശിലെ കകാടിയാസ് എന്ന ഒരു ഒരു രാജ്യവംശം, അവരുടെ ഒരു ഹിന്ദു ദേവതയുടെ കണ്ണായി പ്രതിഷ്ഠിച്ച ഒരു രത്നം.

അടുത്ത ഭാഗം ഇസ്ലാം കൊണ്ടാടുന്ന സമധാനത്തിലെ തിമൂർ ബിൻ തരഘായ് ബർലാസ് (Timur the lame) ഇസ്ലാമിക സമാധാന ദൂതനെ കുറിച്ച് നോക്കാം.(തുടരും...)


Notes:
[1][
https://books.google.co.in/books?id=Vp_q_MjupOIC&pg=PA106&lpg=PA106&dq=The+blood+of+the+infidels+flowed+so+copiously+[at+the+Indian+city+of+Thanesar]+that+the+stream+was+discoloured&source=bl&ots=NU09MCHvtm&sig=63Z-mjXcmZOJ1QtIxpu-txQthCQ&hl=en&sa=X&ei=IPdqVZqeL8eIuAS0v4OgCw&ved=0CCUQ6AEwAQ#v=onepage&q=The%20blood%20of%20the%20infidels%20flowed%20so%20copiously%20[at%20the%20Indian%20city%20of%20Thanesar]%20that%20the%20stream%20was%20discoloured&f=false]
[2] [https://books.google.co.in/books?id=OBQ_wWNjpZ4C&pg=PA195&lpg=PA195&dq=both+father+and+son!+Mahmud+utterly+ruined+the+prosperity+of+the+country,+and+performed+there+wonderful+exploits,+by+which+the+Hindus+became+like+atoms+of&source=bl&ots=07GO_hnnRM&sig=7--w5YYTsHaE7umIagqhx9fJWE0&hl=en&sa=X&ei=CvVqVdX9GJS0uQSp0IKIBA&ved=0CB4Q6AEwAA#v=onepage&q=both%20father%20and%20son!%20Mahmud%20utterly%20ruined%20the%20prosperity%20of%20the%20country%2C%20and%20performed%20there%20wonderful%20exploits%2C%20by%20which%20the%20Hindus%20became%20like%20atoms%20of&f=false]
[2.1] [http://www.stephen-knapp.com/islamic_destruction_of_hindu_temples.htm]
[2.2] [https://books.google.co.in/books?id=zObPAwAAQBAJ&pg=PA415&lpg=PA415&dq=The+slaughter+of+Hindus+%28at+Varanasi%29+was+immense;+none+were+spared+except+women+and+children,+and+the+carnage+of+men+went+on+until+the+earth+was+weary&source=bl&ots=tC8WlWyrNV&sig=dtLBzI9uCCttrvKllacEzF7rmxY&hl=en&sa=X&ei=OhJrVdq7LteOuASexIDwDA&ved=0CC4Q6AEwBA#v=onepage&q=The%20slaughter%20of%20Hindus%20%28at%20Varanasi%29%20was%20immense%3B%20none%20were%20spared%20except%20women%20and%20children%2C%20and%20the%20carnage%20of%20men%20went%20on%20until%20the%20earth%20was%20weary&f=false]
[3] [ https://books.google.co.in/books?id=X3AvEjZtWxsC&pg=PA157&lpg=PA157&dq=In+1195,+Aibak+took+20,000+slaves+from+Raja+Bhim&source=bl&ots=gb8qE7xcmw&sig=sqLDXSxfa_ZoZnpZdwPQuCzJMSc&hl=en&sa=X&ei=5fJqVeGYFNOLuASJ-oGoDQ&ved=0CB4Q6AEwAA#v=onepage&q=In%201195%2C%20Aibak%20took%2020%2C000%20slaves%20from%20Raja%20Bhim&f=false ]
[4][http://whc.unesco.org/en/list/233]
[5] [http://archive.org/stream/oxfordhistoryofi00smituoft/oxfordhistoryofi00smituoft_djvu.txt SULTAN ALAU-D DIN KHILJl 233 ]

18 comments:

  1. ചരിത്രം നല്ല പോലെ പഠിക്കുക

    ReplyDelete
    Replies
    1. പഠിച്ചത് കൊണ്ടുതന്നെയാണ് ഇത്രയും എഴുതിയതെന്നു മനസ്സിലായില്ലേ?

      Delete
  2. നല്ലപോലെ തന്നെ പഠിക്കുന്നുണ്ട്.

    ഇന്ത്യന്‍ ഇല്സ്മിക ചരിത്രകാരന്മാര്‍ ബ്രിടിഷുകാരെ മുതല്‍ സ്വാതന്ത്ര്യ സമരത്തില്‍ അധിനിവേശ ചരിത്രം പഠിപ്പിക്കാനും പഠിക്കാനും ഉത്സാഹം കാട്ടുകയുള്ളു. ഇച്ചിരി കൂടി പിടിച്ചു പോര്ടുഗീസ് വരെ പോകും.
    എന്നാല്‍ വാലുകൊണ്ട് ആദ്യം അധിനിവേശം നടത്തിയത് ആരാണ് എന്ന് ചരിത്രം സാക്ഷിക്കുന്നു മുഹമ്മദു മുതല്‍ ഇങ്ങോട്ട്.



    ReplyDelete
  3. ഡാ നാരി തെണ്ടിത്തരം എഴുതി വെക്കുന്നോ....

    ReplyDelete
  4. മുഹമ്മദിന്റെ വചനത്തിന്റെ തെളിവ് കാണിക്കുക...

    ReplyDelete
  5. <<<>>>
    മാന്യമായി സംസാരിക്കുക. റെഫെറെന്‍സ് എല്ലാത്തിനും കൊടുത്തിട്ടുണ്ട്‌. ചരിത്രപുസ്തകങ്ങളുടെ ലിങ്ക് അടക്കം.


    <<>>>
    മുഹമ്മദിന്റെ വചനങ്ങള്‍ ഹദീസുകള്‍ ആണ് ... പോസ്റ്റില്‍ നിന്നും തന്നെ.

    "അല്ലാഹുവിന്റെ പ്രവാചകന്‍ അരുളി: "എന്റെ അനുയായികളില്‍ രണ്ടു കൂട്ടരേ അള്ളാഹു നരകത്തിലെ തീയില്‍ രക്ഷിക്കും: അതില്‍ ഒന്ന് ഇന്ത്യ കീഴടക്കുന്ന കൂട്ടരും മറ്റൊന്ന് ഇസാ ബിന്‍ മിറിയത്തിന്റെ കൂട്ടരും." [The Messenger of Allah (S) said: “There are two groups of my ummah whom Allah will protect from the Fire: a group who will conquer India, and a group who will be with ‘Eesaa ibn Maryam (peace be upon him).”] (as-Silsilah as-Saheehah (no. 1934) )

    മേല്‍പറഞ്ഞ ഹദിസ് സഹീഹാ(സത്യ)ണെന്ന് ഇസ്ലാമിക പണ്ഡിതര്‍ സമ്മതിക്കുന്നു. ഇനിയും പല ഹദിസുകളും, "ഇന്ത്യയെ കീഴടക്കുക, ഇസ്ലാമിലേക്ക് മടക്കുക", "ഇന്ത്യന്‍ രാജാക്കന്മാരെ ചങ്ങലക്കിടുക" പോലുള്ള അനവധി പ്രവാചക മുത്തുകള്‍ ഉണ്ടെങ്കിലും പലതും സഹിഹ് ആയ ഗണത്തില്‍ പെടുതുന്നതില്‍ ഇസ്ലാമിക പണ്ഡിതര്‍ തമ്മില്‍ അഭിപ്രായ വെത്യസങ്ങള്‍ ഉള്ളതിനാല്‍ ഇവിടെ കുറിക്കുന്നില്ല. എല്ലാം കാണാന്‍ ഇവിടെ സന്ദര്‍ശിക്കുക. http://islamqa.info/en/145636."

    ReplyDelete
  6. നമ്മുടെ രാജ്യം ഇന്ത്യ എന്നാണോ പണ്ട് മുതലേ അറിയപ്പെട്ടിരുന്നത്, അതോ അത് ബ്രിട്ടീഷുകാർ ഇട്ട പേരാണോ

    ReplyDelete
  7. പൌലോസ് മതക്കാന്റേതാണ് ഈ ബ്ലോഗ് എന്ന് മനസ്സിലായി. അയ്അയപ്നിപനും കൂട്ടരും ആകാനാണ് സാധ്യത.പൌലോസിന്റെ ധാരാളം ഭോഷ്ക്കുകളാണ് ഇത് മുഴുവനും... നൂറോളം യുദ്ധങ്ങള് നടത്തി ആയിരക്കണക്കിന് മനുഷ്യരെ കൊന്നുവെന്ന് വായിക്കുന്ന ഒരു അമുസ്ലിം ഭാവനയില് കാണുക 100x1000 ചുരുങ്ങിയത് ഒരു ലക്ഷം അല്ലെങ്കിൽ ലക്ഷങ്ങള് മരിച്ചുവെന്നായിരിക്കും. എന്നാല്‍ സത്യം 72 യുദ്ധങ്ങളിലും കൂടി ആകെ ഇരു പക്ഷത്തുമായി രണ്ടായിരത്തി ചില്വാനം ആളുകള് മാത്രം.. സത്യം തീര്ച്ചയായും സ്വതന്ത്രമാണ്. ഭോഷ്ക്ക് പൌലോസിനെ പോലെ തലയറുക്കപ്പെട്ട് കുരിശില് നാട്ടി തീയില് വെന്ത് വെണ്ണീറാകും..

    ReplyDelete
  8. *യേശുവെന്ന യഹോവയുടെ ലീലാ വിലാസങ്ങൾ....*

    അനിലയ്യപ്പന്റെ യേശുവിനേയും മറിയയേയും കുറിച്ച്‌ യേശുവിന്റെ സമകാലികരായ ദൈവത്തിൻറെ സ്വന്തം ജനതയുടേതായ "യഹൂദി ഗ്രന്ഥങ്ങളിൽ നാം കാണുന്ന" യാഥാർത്ഥ്യങ്ങൾ തൽക്കാലം ഞാൻ ഇവിടെ പരസ്യമായി എഴുതുന്നില്ല...

    1 / ��✝️�� ദൈവം ഞങ്ങൾക്ക്‌ തരും എന്ന് ‌ കൽപ്പിച്ചിട്ടുള്ളതാണെന്നും പറഞ്ഞ്‌ നിങ്ങൾക്ക്‌ വേണമെന്നു തോന്നുന്ന‌ ഓരോരോ നാടുകളും മറ്റും ജിഹാദ്‌ ചെയ്ത്‌ വേണ്ടുവോളം വെട്ടിപിടിച്ച്‌ കൊള്ളയടിക്കൂ എന്ന് ആക്രോശിക്കുന്ന അനിലയ്യപ്പന്റെ സൽ ഗുണനായ യേശുദൈവം--:- ആവർത്തനം 20: 10-17 & 21:10-14. & 12:1.2.3 ,

    2/��✝️��. . അന്ന്യരുടെ ഭാര്യമാരെ അടിച്ച്‌ മാറ്റി റെയ്പ് ചെയ്യാൻ പ്രേരിപ്പിക്കുന്ന. കൊള്ളയടിച്ച പെണ്ണുങ്ങളെ കല്യാണം കഴിച്ച്‌ ലൈംഗിക തൊഴിലാളികളെപോലെ ഉപയോഗിച്ച് തനിക്ക്‌‌ മടുക്കുമ്പോൾ ഒഴിവാക്കിക്കോളാനും കൽപ്പിക്കുന്ന അനിലയ്യപ്പന്റെ പൂർണ സൽ ഗുണനായ ധാർമ്മികനായ യേശുദൈവം.. സെഖര്യാവ്‌ 14:1.2. , യെശയ്യാവ്‌ 13:15.16 , ആവർത്തനം 21:9-14 , ആവർത്തനം 20: 13.14 , Judges 21: 11-25). യെരമ്യാവ്‌ 8:9.10

    3/��✝️�� ഗർഭണികളുടെ വയർ കുത്തിപിളർത്തി ഉല്ലസിക്കുന്ന അനിലയ്യപ്പന്റെ പൂർണ സൽ ഗുണനായ നമ്മുടെ സ്നേഹി യേശുദേവൻ
    2 രാജാവ്‌ 15: 16. , ഹോശേയ 13:16

    4/��✝️��. . #ക്രിസ്ത്യാനികളല്ലാത്ത അത്‌ സ്വന്തം മാതാപിതാക്കളാണെങ്കിൽ പോലും തങ്ങളെ സ്വീകരിക്കാത്തവരും, അംഗീകരിക്കാത്തവരും, ചൊൽപടിക്ക്‌ നിന്നുതരാത്തവരുമായവരെ ‌ വെറുപ്പോടെയും അറപ്പോടേയും അസഹിഷ്ണുതയോടേയും heathen അപരിഷ്‌കൃതരായിട്ടും അശുദ്ധന്മാരായിട്ടും പിശാചുക്കളെ പോലേയുമേ നിങ്ങൾ കാണാവൂ എന്ന് ബൈബിളനുയായികളെ പഠിപ്പിച്ച സ്നേഹകുടം നിറഞ്ഞൊഴുകുന്ന പൂർണ്ണ സൽഗുണനായ അനിലയ്യപ്പന്റെ യേശുദൈവം
    2 കൊറിന്ത്യർ 6:14.15.16 &. 2 യോഹന്നാൻ 1:9.10.11 &. തീത്തൊസ് 1: 15.16 ,. ലൂകോസ്‌ 9:59.60 & ലൂകോസ്‌ 10 :8.10.11. &. മത്തായി 18:15.17.18. &. ലൂകോസ്‌ 14:26.27.33. &. മത്തായി 10:34.35 & ലൂകോസ്‌ 12:49-53. & മത്തായി 12:47-50 ആവർത്തനം 13:6-8

    5/��✝️�� മതത്തിന്റെ പേരിൽ ജിഹാദ്‌ ചെയ്യൂ ... ചെറിയ ബാലന്മാരാണെങ്കിലും ശെരി തന്റെ മതത്തിൽ പൂർണാർത്ഥത്തിൽ വിശ്വസിക്കാത്തവരെയും ,അന്യ മതസ്ഥരേയും, ഇതരമത പ്രബോധകരേയും കൊന്ന് തീർക്കൂ. ഒരു ദയയും തോന്നരുത്‌ , ആക്രമിക്കൂ എന്ന് അ ധാർമ്മികനായ അനിലയ്യപ്പന്റെ സൽ ഗുണനായ യേശുദൈവം
    ആവർത്തനം 12: 1-5 & 13:6-19 , ആവർത്തനം 7:1-5 & ആവർത്തനം 17:3.4.5. , പുറപ്പാട്‌ 22:20 , 2 ദിനവൃതാന്തം 15:12:13 , പുറപ്പാട്‌ 32:27.28

    6/��✝️�� . മറ്റുള്ളവന്റെ ഭാര്യമാരെയും സ്ത്രീകളേയും കൊള്ളയടിച്ചും മറ്റും മനുഷ്യർക്ക്‌ വ്യഭിചരിക്കാൻ വേണ്ടുവോളം കൂട്ടുനിൽക്കുകയും വേണമെങ്കിൽ ഇനിയും ധാരാളം കൂട്ടിതരാമായിരുന്നില്ലേ എന്ന് വാക്ക്‌ കൊടുക്കുന്ന സൽ ഗുണ പൂർണ്ണൻനായ യേശുദൈവം 2 sam 12:11-12 , സെഖര്യാവ്‌ 14:1.2. യെശയ്യാവ്‌ 13:15.16. , യെരമ്യാവ്‌ 8:9.10 , ആവർത്തനം 20:13.14-16.

    7/ ��✝️�� അനിലയ്യപ്പന്റെ പൂർണ്ണ ധാർമ്മികനായ യേശു എന്ന ഒറ്റ ഒരുത്തൻ കൽപ്പിച്ച അധർമ്മം കാരണമാണു തന്റെ ശിഷ്യന്മാർ തന്റെ കൂടെ ആയുധങ്ങളുമായി നടന്നതും. അവർ ഒരു ദാസന്റെ കഴുത്തിനു വെട്ടിയപ്പോൾ നിർഭാഗ്യവശാൽ ചെവി മാത്രം അറ്റുപോയതും... എങ്കിലും പഞ്ചപാവമാണേ..
    ലൂക്ക 22: 35.36.37.38.49.50.51 , മത്തായി 26: 51 & യോഹന്നാൻ 2:14-16 മാകോസ്‌ 11: 15.16

    ReplyDelete
  9. 8/ 📕✝️🗡. . ചതിയനും കൊലപാതകിയുമായ ദാവീദിന്ന് യേശു ധാരാളം വേണ്ടുവോളം പെണ്ണുങ്ങളെ വിതരണം ചെയ്തിട്ടും‌ പുള്ളി വീണ്ടും...പ്രത്യേക സാഹചര്യത്തിൽ കുളിസീൻ നോക്കി നിന്ന്... കാമമടക്കാനാവാതെ‌ ഒരു പെണ്ണിനെ കേറി വ്യഭിചരിച്ച തന്റെ ഈ സ്വന്തം ദാവീദിനെ അതിന്റെപേരിൽ പേരിനുപോലും ഒന്ന് സിക്ഷിക്കാതെ അവനെ പുണ്യവാളനായും പുത്രനായും അഭിഷിക്തനായും പ്രവാചകനായുമെല്ലാം ആക്കി മാറ്റിയ നമ്മുടെ മഹാ ധാർമ്മികനായ അനിലയ്യപ്പന്റെ പൂർണ സൽ ഗുണനായ യേശുദേവൻ
    സങ്കീർത്തനം 2:2.7 &89:20 , 1 രാജാവ്‌ 15: 5, 2 ശാമുവേൽ 11: 1-5 , 2 ശാമുവേൽ 12:8.-13

    9/📕✝️🗡. അവിശ്വസിച്ചവർക്ക്‌ മേലിൽ പശ്ചാതപിച്ച്‌ മടങ്ങുവാനുള്ള ഒരു അവസരം പോലും ക്രൈസ്തവതയിൽ ഇല്ല എന്നും അവരെ ശപിച്ച്‌ നശിപ്പിച്ചുകളയണമെന്നുമുള്ള ഉപദേശം പഠിപ്പിക്കുന്ന സ്നേഹവാനായ യേശുദൈവം ‌
    എബ്രായർ 6: 5.6.8. , ആവർത്തനം 17:3.4.5 , മാർക്കോസ്‌ 11: 13.14..20.21.22 , പുറപ്പാട്‌ 22: 20. , & 2 ദിനവൃത്താ 15:12.13 ,മത്തായി21:20.21.22. , ലൂകോസ്‌ 10: 10.11.12

    10/ 📕✝️🗡. . പിഞ്ചു ആൺകുഞ്ഞുങ്ങളെയടക്കം എല്ലാവരേയും കൊന്ന് ആണുങ്ങൾ ഉപയോഗിക്കാത്ത കന്യകകളായ പെണ്ണുങ്ങളെയെല്ലാം തട്ടിക്കൊണ്ട്‌ പോയി അനുഭവിക്കാൻ കൽപ്പിക്കുന്ന മഹാ ധാർമ്മികനായ അനിലയ്യപ്പന്റെ പൂർണ സൽ ഗുണനായ യേശുദൈവം..സംഖ്യാപുസ്തകം 31: 17-40😂. (കൊള്ളയടിച്ച ഈ 32000 പെണ്ണുങ്ങളെ ആണുങ്ങൾ ഉപയോഗിച്ചതാണോ അല്ലയോ എന്ന് എങ്ങിനെ പരിശോദിച്ചു എന്ന് അനിലയ്യപ്പനു മാത്രമേ അറിയുകയുള്ളു) . പുരുഷന്മാർ തൊടാത്ത പെണ്ണുങ്ങൾ അവർക്ക്‌ എന്തിനുവേണ്ടിയാണെന്ന് പ്രത്യേകം ഉൽപത്തി 19:8 ൽ ബൈബിളിലെ നീതിമാൻ തന്നെ വ്യക്തമാക്കുന്നുണ്ടല്ലോ.

    ReplyDelete
  10. *യേശുവെന്ന യഹോവയുടെ ലീലാ വിലാസങ്ങൾ,..*

    11/ ��✝️��. ചെറിയ കുട്ടികൾ കളിയാക്കിയെന്നുപറഞ്ഞ്‌ കാട്ടുമൃഗങ്ങളെ വിട്ട്‌ ഒരുപാട്‌ കുട്ടികളെ കടിച്ചുകീറി നിഷ്ഠൂരം കൊന്നുകളയിപ്പിക്കുന്ന നുമ്മടെ സ്നേഹം നിറഞ്ഞൊഴികിയ ധാർമ്മികൻ അനിലയ്യപ്പന്റെ പൂർണ സൽ ഗുണനായ യേശുദൈവം
    2 രാജാവ്‌ 2:23.24

    12/ ��✝️��. പിഞ്ചുകുഞ്ഞുങ്ങളെ പ്രത്യേകം തിരഞ്ഞുപിടിച്ച്‌ കരുണ തോന്നാതെ അതി ക്രൂരമായി കൊന്നുകളയാലും , ശിശുക്കളെ കൊന്നുകളയൽ പുണ്യകർമ്മമാണെന്ന് കല്പ്പിക്കുന്ന അനിലയ്യപ്പന്റെ പൂർണ സൽ ഗുണനായ മഹാൻ യേശുദൈവം
    സങ്കീർത്തനം 137:8. 9. & യെശയ്യാവ്‌ 13:15.16& , 2 ശാമുവേൽ 12:14 , 1 ശാമുവേൽ 15:3 & മത്തായി 15:3.4 & 2ദിനവൃതാന്തം 15:12 , സംഖ്യാ 31: 17.18., , വെളിപാട്‌ പുസ്തകം 2: 23. , ഹോശേയ 13:16. , & 2 രാജവ്‌ 2:24

    13/ ��✝️�� കൊലപാതകങ്ങൾ എന്നത്‌ ക്രൈസ്തവ ഗ്രന്ഥങ്ങളിൽ നാം കാണുന്ന ദൈവത്തിനു ഒരു ലഹരിയാണു... ***എല്ലാം കൊലപാതകത്തിൽ അധിഷ്ഠിതം*** രക്തചൊരിച്ചിലും കൊലപാതകവുമില്ലെങ്കിൽ ക്രൈസ്തവത തന്നെ ഇല്ല (മനുഷ്യർ മനസറിഞ്ഞ്‌ ആത്മാർത്ഥതയോടെ പശ്ചാതപിച്ച്‌ മടങ്ങിയാൽ പോലും കാര്യമില്ല. രക്തം കിട്ടാതെ ക്രൈസ്തവ ദൈവം ത്രിപ്തിയടങ്ങില്ല. എബ്രയർ 9: 22 ) (ഒരു പിതാവ്‌ സ്വന്തം മകനെ ‌ ക്രൂരതയോടെ അതിദാരുണമായി കൊലപ്പെടുത്തുന്നതിലൂടെയാണു. റോമർ 8:2.3 ) ഈ ക്രൈസ്തവത ഉളവായതുതന്നെ എന്ന സത്യം നമുക്കറിയാമല്ലൊ അനിൽഅയ്യപ്പോ????.....
    മറ്റൊരർഥത്തിൽ പറഞ്ഞാൽ:- ഞങ്ങളുടെ ദൈവത്തിൻറെ സ്വന്തം ജനതയാണെന്ന് നാഴികക്ക് നാൽപത് വട്ടം അനിലയ്യപ്പനെപോലുള്ളവർ തന്നെ വിളിച്ച്‌ പറയുന്ന പിശാചിന്റെ സന്തതികളായ യഹൂദരും പിശാചുക്കളും കൂടി ഈ കൊലപാതം‌ നടത്തി തന്നില്ലായിരുന്നെങ്കിൽ അനിലയ്യപ്പന്റെ ആകപ്പാടെയുള്ള രക്ഷാമാർഗ്ഗം അവതാളത്തിലാവില്ലായിരുന്നോ അനിലേ???
    --യേശു സ്വയം ജീവനൊടുക്കിയതാണെന്നും അപൂർവ്വം ചിലർ പറയാറുണ്ട്‌ എന്നത്‌ ശെരി. അവിടെയും അത്‌ രക്തം ഒഴുക്കാതെയുള്ള ഒരു ആത്മഹത്യ ആയിരുന്നെങ്കിൽ പാപമോചനം ഉണ്ടാകുമായിരുന്നോ. എബ്രയർ 9: 22 ?? --

    ReplyDelete
  11. 14/ ��✝️��. . ഇപ്പോൾ തൽക്കാലം അധികാരം ഇല്ലാത്തതുകൊണ്ടാണു, അധികാരം കിട്ടികഴിഞ്ഞാൽ ദാവീദിന്റെ സിംഹാസനത്തിന് പറ്റിയ ഒരാളായി തന്നെ എന്റെ തനിസ്വഭാവം ഞാൻ പുറത്തെടുക്കുമെന്നും, എന്നെ രാജാവായി അംഗീകരിക്കാത്ത ഇന്ത്യയിലുള്ള മനുഷ്യരെ അടക്കം കൊന്ന് കൊന്ന് #ശവങ്ങൾകൊണ്ട്‌ ഞാൻ ഈ ഭൂമിയെ നിറക്കും എന്നൊക്കെ ഭീഷണിപ്പെടുത്തുന്ന ക്രിസ്ത്യാനിക ഗ്രന്ഥങ്ങളിൽ നാം കാണുന്ന ഒരു പാവം ആൾദൈവമായ യേശുദേവൻ
    1 കൊറിന്ത്യർ 15: 24-28 , സങ്കീർത്തനം 110:1.4.5.6. ലൂക്കോസ്‌ 19:11.12.27. & യോഹന്നാൻ 18:36 , മത്തായി 26:53.54. , മത്തായി 12: 30... സെഖറിയ 12: 2-6 & 13: 7.8
    ശിഷ്യരോട്‌ യേശു നിങ്ങളെല്ലാവരും മരിക്കുന്നതിനുമുമ്പായി തന്നെ എന്റെ ആ അധികാരവുമായി എല്ലാവരേയും കൊല്ലാനായി ഞാൻ ഇതാ മടങ്ങിവരും എന്നൊക്കെ പറഞ്ഞു അവരെ കബളിപ്പിച്ചിട്ടാണു യേശു പോയത്‌ എന്നത്‌ വേറെ കാര്യം:- യോഹന്നാൻ 15: 27.28. മത്തായി 16:28. , 1. കൊരിന്ത്യർ 15:50-52. , 1 യോഹന്നാൻ 2:18.
    നമുക്കറിയാം ഈ 2000 വർഷങ്ങൾ കഴിഞ്ഞിട്ടും ആൾ വന്നിട്ടില്ല. എങ്കിലും ഇന്ത്യയിലടക്കം ശവങ്ങൾകൊണ്ട് നിറയ്ക്കാനായി വേഗം വരുന്നവനായ നമ്മുടെ യേശുദേവൻ എന്ന് പറഞ്ഞ് ഇപ്പോഴും‌ അനിലയ്യപ്പൻ പ്രതീക്ഷയോടെ നടക്കുന്നു‌.

    15/ ��✝️��. . മനുഷ്യനെയും മറ്റും പച്ചക്ക്‌ തീയിലിട്ട്‌ ചുട്ടുകൊല്ലാൻ മനുഷ്യരോട്‌ കൽപ്പിക്കുന്ന അനിലയ്യപ്പന്റെ സൽ ഗുണനായ ധാർമ്മികൻ യേശുദൈവം
    ലേവ്യാ 21:9 & ലേവ്യാ 20:14.17 , യോശുവ 7: 15.25& 6:21.24& 11: 9.14.15.20.21 , ---
    ലേവ്യാ 21:9:- ഇതേ പ്രവർത്തി ദാവീദ്‌ ചെയ്തതിനു കുഞ്ഞിനെ സിക്ഷിച്ചു. പക്ഷേ ദാവീദിനെ പേരിനുപോലും ശിക്ഷിക്കാതെ വിട്ട യേശുദൈവം എന്ന ഇരട്ടത്താപ്പനായ നീതിമാൻ 2 ശാമുവേൽ 11:2-5. , 2ശാമുവേൽ 12:13
    ലേവ്യാ 20:14.17 :- ഈ വൃത്തികേട്‌ ചെയ്തവനെ ബൈബിൾ നീതിമാനാക്കിയിട്ടുണ്ടുതാനും 2 പത്രോസ്‌ 2:7.8. & എല്ലാം‌ കത്തിച്ചുകളയാൻ കൽപിക്കുന്ന ധാർമ്മികൻ (യോശുവ 6:24 & 7:15 ) (ആവർത്തനം 13:16.17)

    16/ ��✝️��. മതത്തിന്റെ പേരിൽ മറ്റു മതവിശ്വാസമായതിന്റെ പേരിൽ അവരെ നീചന്മാരായും അറപ്പോടേയും കണ്ട്‌ അവരുടെ ആരാധ്യ വസ്തുക്കളേയും ആരാധനാലയങ്ങളേയും തകർത്ത്‌ ചുട്ട്‌ കളയൂ എന്ന് ശത്രുവിനേയും സ്നേഹിക്കുന്ന അനിലയ്യപ്പന്റെ പൂർണ സൽ ഗുണനായ നുമ്മടെ യേശുദൈവം
    (ആവർത്തനം 12:1.2.3. , & 7:5.16.25 & 13: 13.14.16.17..18. & 12:1.2.3. , സംഖ്യാ 33:52.53.54

    17/ ��✝️�� മൃഗങ്ങളിൽ ഏറ്റവും സാധുവായ ആടുകളേയും, കഴുതകളേയും ഒന്നുമറിയാത്ത മുലകുടിക്കുന്ന ‌ കൈകുഞ്ഞുങ്ങളെപോലും പ്രത്യേകം തിരഞ്ഞു പിടിച്ച്‌ ഒരു കനിവുതോന്നാതെ കൊന്നുകളയാനും സംഹാര താണ്ഡവമാടാനും ആക്രോശിക്കുന്ന വളരെ സ്നേഹവാനായ അനിലയ്യപ്പന്റെ സൽ ഗുണനായ ധാർമ്മികൻ യേശുദൈവം...
    1 ശാമുവേൽ 15:3 യെശയാവ്‌ 14:21 ,
    അപ്പൻറെ പാപം മക്കളോ മക്കളുടെ പാപം അപ്പന്മാരോ ഏറ്റെടുക്കേണ്ടതില്ല എന്ന് പറഞ്ഞ അതേ യേശുദൈവം തന്നെയാണു അപ്പന്മാർ നൂറ്റാണ്ടുകൾക്കു മുന്നേ ചെയ്ത കുറ്റത്തിനു തലമുറകൾക്കുശേഷം അവരുടെ കുഞ്ഞുങ്ങളെ കൊന്ന് കളഞ്ഞ ഈ ഇരട്ടത്താപ്പൻ എന്നോർക്കണം. യെസക്കിയേൽ 18:20 , യിരമ്യവ്‌ 31:29.30 ,

    18/ ��✝️�� .ശത്രുക്കളെയും സ്നേഹിക്കുക, പീഡിപ്പിക്കുന്നവരോട് എതിർക്കരുത് ,ദുഷിക്കുന്നവരെ അനുഗ്രഹിക്കുക , ഈ മുഖത്തടിച്ചാൽ മറ്റേമുഖവും കാണിച്ചുകൊടുക്കുക , ലൂക23:34 തന്നെ ക്രൂശിച്ചവരെ കുറിച്ച് ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ, എന്നപോലത്തെ ഉപദേശങ്ങളെല്ലാം വെറും ആളുകളെ പറ്റിക്കാൻ വേണ്ടി മാത്രം പറഞ്ഞ ഒരു ഇരട്ടത്താപ്പൻ മാത്രമായിരുന്നു അനിലയ്യപ്പന്റെ യേശു എന്ന് ലൂക23: 39-43തന്റെ കൂടെ ക്രൂശിച്ച രണ്ടുപേരിൽ തന്നേ പൊക്കിപറഞ്ഞ ആ ഒരുവനെ ‌മാത്രം സ്നേഹിച്ച്‌ തന്നോടൊപ്പം പറുദീസയിലേക്ക്‌‌ കൊണ്ടുപോയി മറ്റവനെ യേശു തള്ളിക്കളഞ്ഞതിലൂടേയും ഒപ്പം , 2 കൊറിന്ത്യർ 6:14.15.16 &. 2 യോഹന്നാൻ 1:9.10.11 &. ലൂകോസ്‌ 9:59.60 & ലൂകോസ്‌ 10 :8.10.11. &. മത്തായി 18:15.17.18. &. ലൂകോസ്‌ 14:26.27.33. &. മത്തായി 10:34.35 & ലൂകോസ്‌ 12:49-53. & മത്തായി 12:47-50 ) പോലത്തെ ധാരാളം മറ്റു ഉപദേശങ്ങളിലൂടെയും വെക്തം.

    19/. ��✝️��. . പാവം അംഗ വൈകല്ല്യമുള്ളവരെ അറപ്പോടെ കാണുന്ന അനിലയ്യപ്പന്റെ യേശുദൈവം എന്ന നീതിമാനായ അനിലയ്യപ്പന്റെ സൽ ഗുണനായ പൂർണ്ണ സൽഗുണൻ
    ആവർത്തനം 23:1.2.3 & ലേവ്യാ 21:16-21.

    ReplyDelete
  12. 20/ 📕✝️🗡. . എന്നെ അനുസരിക്ക്‌ ഇല്ലെങ്കിൽ കൊല്ലും, എന്നെ ഭയപ്പെട്‌, എന്നെ ആരാധിക്ക്‌, ഭീഷണിപ്പെടുത്തി അനുസരിപ്പിക്കുക, അനുസരണക്കേട്‌ കാണിച്ചവരെ മതത്തിന്റെ പേരിൽ മാത്രം മനുഷ്യരെ കൊന്നുകളയുന്ന അനിലയ്യപ്പന്റെ യേശുദൈവം
    യെശയ്യാവ്‌ 1: 20 , പുറപ്പാട്‌ 20: 5.6 & 2 ദിനവൃതാന്തം 15:12.13 & ആവർത്തനം 13:18 , ആവർത്തനം 7:1-11). പുറപ്പാട്‌ 32:27.28 & യെരമ്യാവ്‌ 13:14 ,, ആവർത്തനം 17:12.13.
    ആത്മീയപിതാവ്‌ ദൈവമല്ലതെ മറ്റാരുമില്ല എന്ന് അനിലയ്യപ്പന്റെ യേശു പറഞ്ഞിട്ടും താൻ ക്രൈസ്തവതയുടെ പിതാവാണെന്ന് സ്വയം അവകാശപ്പെടുന്ന പൗലോസിനെ പോലും ദമസ്കസ്‌ പോകും വഴിയേ ഭീഷണിപ്പെടുത്തിയും പേടിച്ചിട്ടുമാണു മതത്തിലേക്ക് ചേർത്തത്‌ എന്ന വൈരുദ്ധ്യങ്ങൾ നിറഞ്ഞ കള്ളകഥ ബൈബിളിൽ തന്നെ നമുക്ക്‌ വായിക്കാം
    പ്രവൃത്തികൾ 9: 3-9 , പ്രവൃത്തികൾ 22: 4-11 & മത്തായി 23:9

    ReplyDelete
  13. *യഹോവയെന്ന യേശുവിന്റെ ലീലാ വിലാസങ്ങൾ ,,,,,*







    21/ ��✝️��. . പക്കാ വർഗീയതയും , ജൂദരല്ലാത്തവർ മ്ലേച്ഛനായകളോട്‌ തുല്ല്യമാണെന്നും പഠിപ്പിക്കുന്ന യേശുദൈവം എന്ന നമ്മുടെ നീതിമാൻ
    ആവർത്തനം 14/1.2. & മത്തായി 15:24.25.26

    22/ ��✝️�� ഒരു കുറ്റവും ചെയ്യാത്ത പാവം പെണ്ണുങ്ങളെ നട്ടുച്ചക്ക് അങ്ങാടിയിൽ നാട്ടുകാർ കാണുകേ മറ്റുള്ളവനു കൂട്ടികൊടുക്കും , ബലാത്സംഗം കേന്ദ്രം നടത്തിക്കുമെന്ന് പറഞ്ഞ പക്കാ --- ധാർമ്മികനായ യേശുദൈവം
    2 ശാമുവേൽ 12:8-15 & 2 ശാമുവേൽ 16:21.22.23

    23/ ��✝️�� സ്ത്രീകളെ കൈകൊണ്ട്‌ തൊടരുത്‌ , വിവാഹമെന്നത്‌ ദൈവാരാധനയ്ക്ക്‌ തടസം നിൽക്കുന്ന ഒരു പൈശാചിക കർമ്മം പോലെയാണു, കാമം മൂത്ത്‌ വല്ല വെടിവെക്കാൻ പോകാമെന്ന് തോന്നുമെന്നുണ്ടെങ്കിൽ മാത്രമേ വിവാഹം കഴിക്കാവൂ,,
    സ്ത്രീകൾക്ക്‌ വായ്‌ തുറന്ന് ഒന്ന് മിണ്ടാൻ പോലുമുള്ള അവകാശമില്ലെന്നുള്ള അദ്ധ്യാപനങ്ങൾ കൊടുത്ത ക്രിസ്താനിക ഗ്രന്ഥങ്ങളിൽ നാം കാണുന്ന അനിലയ്യപ്പന്റെ യേശു , :- ന്യായപ്രമാണം അനുസരിക്കുക എന്നത്‌ നമുക്കൊരു ശാപമാണെന്നൊക്കെ പ്രസംഗിച്ച്‌ നടന്ന് തന്നിലേക്ക്‌ ആളെ കൂട്ടിയപ്പോളും സ്ത്രീകളെ മിണ്ടാട്ടമില്ലാതാക്കാൻ വേണ്ടി മാത്രം പൗലോസ്‌ ന്യായപ്രമാണത്തെ കൂട്ടുപിടിക്കുന്നു. 1 കൊറി 14ൽ 34.35.36 , & 1 കൊറിന്ത്യർ 7:1-36.40 ,
    തിത്തോസ് 2 :4-5 & 1.തിമോത്തിയോസ് 2: 9 -14 , കൊളോസ്സ്യർ 3:18 & 1.എഫെസ്യർ 5:22-24 , മത്തായി19 ൽ 10 , ഉൽപത്തി 3:16 , ആവർത്തന 22 :15

    24/ ��✝️�� തീട്ടം വാരിയെറിയും , തുണി പൊക്കികാണിക്കും ,പട്ടികൾ, പോലുള്ള പക്കാ തെറിയഭിഷേകം നടത്തുന്ന മാതൃകാ പുണ്ണ്യാളനായ അനിലയ്യപ്പന്റെ പൂർണ സൽ ഗുണനായ യേശുദൈവം- നഹും 3:5.6 & മാലാഖി 2:2.3 & പുറപ്പാട്‌ 11:7 & മത്തായി 12:34. , ലൂക്കോസ്‌ 13 :32 , യിരേമ്യാവു 13:26, മത്തായി 23:17 , മത്തായി 12:34. ലൂക്കോസ്‌ 13 :32 , മത്തായി 23:17 , ഫിലിപ്യർ 5:3. , യേഹേസ്കേൽ 4:12. വെളിപാടുപുസ്തകം 22:12-16

    25/ ��✝️��. ഇന്ത്യയിലെ ചില സന്യാസിമാരെപോലെ ഒരു നൂലുപോലുമിടാതെ ഒരുവനെ പൂർണ്ണ നഗ്നനാക്കി ഉളുപ്പില്ലാതെ----എല്ലാം നാട്ടുകാരെ കാണിച്ചുകൊണ്ട്‌ കൊല്ലങ്ങളോളം നടത്തിച്ച അനിലയ്യപ്പന്റെ പൂർണ സൽ ഗുണനായ യേശുദൈവം എന്ന ധാർമ്മികൻ . ...യെശയ്യാവ്‌ 20:2.3.4

    ReplyDelete
  14. 26/ 📕✝️🗡. . കള്ളും വീഞ്ഞും മോശമാണെന്ന് പറഞ്ഞ ആളുതന്നെ ഏതു തരം കള്ളുവേണമെങ്കിലും കുടിച്ച്‌ അർമ്മാദിച്ചുകൊള്ളാൻ പെർമ്മിറ്റുകൊടുക്കുന്ന ധാർമ്മികൻ
    ആവർത്തനം 14:26.

    27/ 📕✝️🗡 നുണ പറഞ്ഞും ആൾമാറാട്ടം നടത്തിയും ആളുകളെ പറ്റിച്ച്‌ ക്രിസ്ത്യാനിസമാണു നല്ലതെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനും, വെറും ഒരു മനുഷ്യബലിയിലൂടെ മാനവരക്ഷ കിട്ടുമെന്ന എളുപ്പവഴിയായ ക്രിസ്ത്യാനിസത്തിലേക്ക്‌‌‌ ആളുകളെ കൂട്ടാനുമായി ക്രിസ്ത്യാനിസത്തിന്റെ പിതാവായ പൗലോസിനു അനുവാദം കൊടുത്ത അനിലയ്യപ്പന്റെ ക്രിസ്താനിക ഗ്രന്ഥങ്ങളിൽ നാം കാണുന്ന സത്യസന്തനായ പാവം യേശുദൈവം
    റോമർ 3: 7 & 1 കൊറിന്ത്യർ 9: 20.21.22 & 1 കൊറിന്ത്യർ 4: 15.16

    28/ 📕✝️🗡 ജീവിതത്തിൽ പാപം സംഭവിച്ചുപോകുന്നവരായ മുഴുവൻ മനുഷ്യന്മാരും ക്രിസ്ത്യാനികളടക്കം പിശാചിന്റെ സന്തതികളാണെന്ന് ശിഷ്യന്മാരെ പഠിപ്പിച്ച ക്രിസ്ത്യാനിക ഗ്രന്ഥങ്ങളിൽ നാം കാണുന്ന അനിലയ്യപ്പന്റെ യേശുദൈവം
    1 യോഹന്നാൻ 3: 8.9.10

    29/ 📕✝️🗡. . സ്വന്തക്കാരായ ചതിയന്മാർക്ക്‌ കുടപിടിച്ച വഞ്ചകനും ചതിയനും ആയ ക്രിസ്ത്യാനിക ഗ്രന്ഥങ്ങളിൽ നാം കാണുന്ന മഹാ ധാർമ്മികൻ ഉൽപത്തി 27: & യെരമ്യാവ്‌ 4:10 & ഉൽപത്തി 11: & ഉൽപത്തി 12:17 , 20:18 & യെരമ്യാവ് 20:7 & മത്തായി 7:22,23

    30/ 📕✝️🗡. . യുദ്ധവീരൻ , കൊലയാളിവീരൻ കൊലയാളികളുടെ ദൈവം എന്നൊക്കെ സ്വയം പൊക്കിപറഞ്ഞ്‌ ഊറ്റം കൊള്ളുന്ന അനിലയ്യപ്പന്റെ പൂർണ സൽ ഗുണനായ സ്നേഹമായ യേശുദൈവം (Exo 15:3) സങ്കീർത്തനം 24:8 , യിരമ്യാവു 8-13

    31/ 📕✝️🗡. . ചുമ്മാ ഒരു രസത്തിനും കൊല്ലുന്ന പാവത്താൻ ... 1 ശമുവേൽ 6:19.20 , 1 രാജാവ്‌ 20:35.36 , 2 ശാമുവേൽ 6:3.7 , & 1 ദിനവൃതാന്തം 13:9.10

    32/ 📕✝️🗡. . ചെറിയ ചെറിയ കാരണങ്ങൾക്കുപോലും ലക്ഷകണക്കിനു മനുഷ്യരെ നിഷ്ഠൂരമായി കൊന്നുതള്ളുന്ന പക്കാ ---- ആയ യേശുദൈവം
    1 രാജാവ്‌ 20:28.29.30 & സംഖ്യാപുസ്തകം 1:51 & ഉൽപത്തി 19:26 & സംഖ്യാ 16:1-49,
    നേതാവിനെ അനുസരിക്കാത്തവനെ കൊല്ലണം ആവർത്തനം 17:12.13

    33/ 📕✝️🗡. . തന്റെ അവസാനശ്വാസത്തിൽപോലും ദൈവനിന്ദകനായി കുരിശിൽ ശപിക്കപ്പെട്ടവനായി കൊല്ലപ്പെടേണ്ടി വന്ന " ക്രൈസ്തവ ഗ്രന്ഥങ്ങളിൽ നാം കാണുന്ന" അനിലയ്യപ്പന്റെ യേശു എന്ന പുണ്ണ്യാളൻ:-ഒരു വിശ്വാസിയെ ദൈവം ഒരിക്കലും കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല, ഒരിക്കലും വിശ്വാസിയുടെ ഹൃദയം കലങ്ങരുത്‌(എബ്രായർ 13:5 , യോഹന്നാൻ 14:27, സങ്കീർത്തനം 37:28 , ആവർത്തനം 31:6). ദൈവേഷ്ടപ്രകാരം ഏതൊരു കഷ്ടമോ പ്രയാസമോ സഹിക്കേണ്ടിവന്നാൽ പോലും നിങ്ങൾ ഒരിക്കലും ശങ്കിക്കുകയോ ഹൃദയം കലങ്ങുകയോ അരുത്‌(1 പത്രോസ്‌ 4:16.18.19). ദൈവത്തിന്റെ സ്വഭാവത്തെ ചോദ്യം ചെയ്യുവാനോ ദുഷിക്കാനോ പാടില്ല. അങ്ങിനെ ചെയ്തവനെ കൊന്നുകളയണം(പുറപ്പാട്‌ 22:28 ലേവ്യാ 24:11). എന്ന കർശന നിർദ്ദേശങ്ങളും ഉപദേശങ്ങളുമടങിയ ധാരാളം ബൈബിൾവചനങ്ങൾ പ്രകാരം ദൈവേഷ്ടത്തിൽ ജീവിച്ചതിന്റെപേരിൽ ഒരാൾ ശത്രുക്കളുടെ കയ്യാൽ ഇഞ്ചിഞ്ചായി കൊല്ലപ്പെടുകയാണെങ്കിൽ അത്‌ ദൈവം എന്നെ കൈവിട്ടതാണെന്ന് യഥാർത്ഥ ഒരു ദൈവവിശ്വാസിക്ക്‌‌ പറയാനോ ധരിക്കാനോ പാടില്ല എന്ന് വളരേ വ്യക്തമാണെന്നിരിക്കേ ഗത്സമേനയിൽ തന്റെ ഇഷ്ടം നടക്കാതെപോയി താൻ കുരിശിൽ തൂങ്ങികിടന്ന് കൊല്ലപ്പെടാൻ നേരം മരണവെപ്രാളത്താൽ മാതൃഭാഷയിൽ‌ """എന്നെ ദൈവം കൈവിട്ടേ""" എന്നു ആർത്തുവിളിച്ചുകൊണ്ട് അവസാനശ്വാസത്തിൽ ജനമദ്ധ്യേ ദൈവത്തെ കുറ്റപ്പെടുത്തിയും നിന്ദിച്ചും ജീവൻ പോയിപോലും.(മത്തായി 27:44.46.50. , മാർക്കോസ്‌ 15:33.34..35.36.37)

    ചില ക്രൈസ്തവർ യേശുവിന്റെ ഈ ദൈവനിന്ദയെ ദുർവ്യാഖ്യനിക്കുന്നതാണ് ഏറ്റവും രസാവഹമായ കാര്യം:- ഞങ്ങളുടെ മുഴുവൻ പാപഭാരവും ഏറ്റെടുക്കാനായിമാത്രം വന്ന ഞങ്ങളുടെ യേശുവിന്റെ ഇഷ്ടം ദൈവം നടത്തി കൊടുക്കാതെ യേശുവിനെ കൈവിട്ടിട്ടൊന്നുമില്ല മറിച്ച് സങ്കീർത്തനകാരനെ(22:ൽ 1.2) ഒന്ന് താങ്ങാനായി മാത്രം അവിടെ യേശു‌ ദൈവത്തെപ്പറ്റി വെറുതേ ഒരു ഇല്ലാവചനം/കളവ് പറഞ്ഞ് ജീവൻ പോയതാണ് എന്നാണ് !

    34/ 📕✝️🗡. .സ്വന്തം ചേട്ടത്തിയമ്മയുമായി ദൈവം തന്നെ ലൈംഗീകബന്ധത്തിലേർപ്പെടുത്തിപ്പി
    ച്ചപ്പോൾ അതിൽ നിന്നും മക്കളുണ്ടാവുന്നത്‌ ഇഷ്ടപ്പെടാതെ ആ ബീജം പുറത്ത്‌ കളഞ്ഞതിനു അവനെ കൊന്നുകളഞ്ഞ അനിലയ്യപ്പന്റെ സൽ ഗുണനായ പാവം ധാർമ്മികനായ യേശുദൈവം (ഉൽപത്തി 38:8-10),

    ReplyDelete
  15. 36/ ��✝️��. . വ്യഭിചരിച്ചവനെ കൊല്ലണമെന്നും (Levya 20/12. , ആവർത്തനം 23:2) വ്യഭിചാരത്തിലുണ്ടായ കുഞ്ഞിന്റെ വരും തലമുറകൾ ഒരിക്കലും ഗുണം പിടിക്കില്ല എന്നൊക്കെ കൽപ്പിച്ചെങ്കിലും. വ്യഭിചാരിയും പിതാവുമായ ദാവീദ്‌,സോളമൻ,യേശു പോലത്തെ ബൈബിളിലെ നമ്മുടെ മുഖ്യ കഥാപാത്രങ്ങളെയെല്ലാം ഉൽപത്തി 32:6-30 ,മത്തായി 1:2.3 , ലൂകോസ്‌ 3:31.32.34 പ്രകാരം അതേ വ്യഭിചാര സന്തതികളിൽ പെട്ടവരായി ജനിപ്പിച്ച്‌ പുണ്ണ്യവാളന്മാരാക്കുകയും ചെയ്ത ഇരട്ടത്താപ്പനായ ‌നീതിമാൻ എന്ന യേശുദൈവം

    37/ ��✝️��. . പതിനായിരക്കണക്കിനു ജനങ്ങളെ മുഴുവൻ കൊന്നുകളഞ്ഞ്‌ അവരുടെ നാടു മുഴുവൻ കൊള്ളയടിച്ച ശേഷം ആ നാട്‌ കത്തിച്ച്‌ കളയൻ ആക്രോശിക്കുന്ന അനിലയ്യപ്പന്റെ പൂർണ സൽ ഗുണനായ യേശുദൈവം എന്ന സ്നേഹവാൻ
    യോശുവ 8:24-28 ‌ , ആവർത്തനം 20:10-15 , യിരമ്യാവു 8-13

    38/ ��✝️�� യെശയ്യാവ്‌ 45:7 ഞാൻ തന്നെയാണു ഭൂമിയിൽ നല്ലതും പൈശാചികവും ആയ എല്ലാ കാര്യങ്ങളും ചെയ്യുന്നത്‌/ഞാൻ മുഖാന്തിരമാണ് എല്ലാം ഉണ്ടാവുന്നത്‌. 1സാമുവല്‍ 15 :29 , സംഖ്യാ 23:19 ഞാൻ ചെയ്ത ഒരു കാര്യത്തിന്റെ പേരിലും ഞാൻ ഒരിക്കലും ഖേദിക്കുകയില്ല. ഞാൻ ഒന്ന് പറഞ്ഞാൽ ആ പറഞ്ഞതുപോലെയാണു കാര്യം എന്നെല്ലാം തന്നേകുറിച്ച്‌ സ്വയം പൊക്കിപറഞ്ഞ ക്രിസ്ത്യാനിക ഗ്രന്ഥങ്ങളിൽ നാം കാണുന്ന അനിലയ്യപ്പന്റെ യേശുദൈവം താൻ മനുഷ്യ സൃഷ്ടിപ്പ്‌ നടത്തിയതിന്റെ പേരിൽ(ഉൽപത്തി 6:6.7) വല്ലാതെ ഖേദിക്കുകയും ഹൃദയം പൊട്ടി വിഷമിക്കുകയും ചെയ്ത്‌ താനൊരു ഇരട്ടത്താപ്പനാണെന്ന് സ്വയം വെക്തമാക്കുന്നു.

    39/ ��✝️�� എന്നാൽ അനിലയ്യപ്പ അളവുകോൽ പ്രകാരം ഈ വൃത്തികേടുകളെല്ലാം കാണിച്ചുകൂട്ടുകയും ചെയ്യിപ്പിക്കുകയും ചെയ്ത എല്ലാത്തരം തിന്മകളുടേയും പ്രതിരൂപമായ ക്രിസ്ത്യാനിക ഗ്രന്ഥങ്ങളിൽ നാം കാണുന്ന ആ മുഖ്യനെ ആരെങ്കിലും ദുഷിച്ചു പറഞ്ഞാൽ ആ പറഞ്ഞവനേയും കൊല്ലണം എന്ന് ആക്രോശിക്കുന്ന അനിലയ്യപ്പന്റെ പൂർണ സൽ ഗുണനായ യേശുദൈവം ��. (ലേവ്യർ പുസ്തകം 24:11-16)

    40 / ��✝️��. അനിലയ്യപ്പന്റെ പൂർണ സൽ ഗുണനായ യേശുദൈവത്തെ കുറിച്ച്‌ 40 മുതൽ അടുത്ത ലക്കത്തിൽ ❤️❤️❤️❤️❤️

    <<<<<<<<<<<<<<>>>>>>>>>>>>>>>

    ReplyDelete
  16. ഈ മുകളിൽ പറയപ്പെട്ട നൂറ് കണക്കിന് അധാർമ്മികതകളും തെമ്മാടിത്തരങ്ങളുമെല്ലാം പ്രവർത്തിക്കുകയും, ചെയ്യിപ്പിക്കുകയും ചെയ്തവനായ ആ കഥാപത്രം അധാർമ്മികനും, തനി തറയും, തിന്മയുടെ പ്രതിരൂപവും, പൈശാചികനുമാണെന്നും
    ആ ആളുടെ മാർഗ്ഗവും പുസ്തകവും ശപിക്കപ്പെട്ടതാണെന്നും അത്‌ ലോകത്ത്‌ വേണ്ട എന്നും സാക്ഷിക്കാരായ ക്രൈസ്തവർ അവരുടെ യുക്തിയിലുതിച്ച അളവുകോൽ(ശരിതെറ്റുകളെ വേർതിരിച്ചറിയാൻ ഉപയോഗിക്കുന്ന മാനദണ്ഡം) പ്രകാരം വളരേ വ്യക്തമായി നമുക്ക്‌ ബോധ്യപ്പെടുത്തിതന്നല്ലോ,,,,

    പക്ഷെ : മുകളിൽ പറഞ്ഞ ആ പഴയനിയമത്തിലെ ക്രൂരനായ ദൈവമല്ല ഞങ്ങൾ പുതിയനിയമ ക്രിസ്ത്യാനികളുടെ ദൈവം എന്ന് പറഞ്ഞ്‌ അപൂർവം ചില ഭക്തർ‌ രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ട്‌, അത്‌ വേ ആണ് ഇത്‌ റേ ആണെന്നെല്ലാം പറഞ്ഞ്‌ വരറുണ്ട് .,
    കാര്യം ...ദൈവമാരാണ്/എങ്ങനെയാണെന്ന വിഷയത്തിൽ അവിടെ ബഹുരസമാണ്, യേശുവിന്റെ കാലത്തോ തീരുമാനത്തിലായില്ല, ശേഷം ഈ കഴിഞ്ഞ 2000 വർഷങ്ങളായിട്ടും നിങ്ങൾ ക്രൈസ്തവർ ഇന്നും ഒരു തീരുമാനത്തിലെത്തിയിട്ടില്ല, ഇന്നും കൺഫ്യൂഷനിലും തർക്കത്തിലുമാണല്ലൊ..
    സത്യത്തിൽ അത്‌ നിങ്ങൾ ക്രിസ്ത്യാനികളുടെ കുറ്റമല്ല. മറിച്ച്‌ ബൈബിളിന്റെ മാത്രം കുറ്റമാണ്. കാരണം ദൈവശാസ്ത്രം അതിനകത്ത്‌ അത്രക്കും അവ്യക്തവും വികലവുമായാണ് എഴുതി പിടിപ്പിച്ചിരിക്കുന്നത്‌..

    എന്നിരുന്നാലും ഈ അനിലയ്യപ്പ യുക്തി പ്രകാരം ഈ ഭീകരകോലത്തിലുള്ള സൽഗുണസമ്പൂർണനായ യഹോവയെ മാത്രം നമ്മൾ തോട്ടിലെറിഞ്ഞാൽ മതിയാകുമോ ഭക്തരേ??...

    പഴയനിയമകഥാപാത്രത്തിന്റെ തനിനിറം അങ്ങനെയൊക്കെയാണെങ്കിലും. ഞങ്ങടെ ആൾ വെറും മൂന്നരകൊല്ലത്തെ ആ പുതിയനിയമകഥാപാത്രം മാത്രമാണ്,പുള്ളിക്കാരനാണേൽ സ്നേഹവും പഞ്ചപാവവുമാണെന്നെല്ലാം പറഞ്ഞ്‌ അനിലയ്യപ്പ സാക്ഷിക്കാർ‌ ഇരവാദം മുഴക്കുന്നതിൽ കാര്യമില്ല. കാരണം നിങ്ങൾ കൊണ്ടുവന്ന ആ മനുഷ്യനായ യേശു‌ സത്യത്തിൽ യഹൂദന്മാരാലും പട്ടാളക്കാരാലും മരത്തിൽ കെട്ടിതൂക്കി ശപിക്കപ്പെട്ടവനായി ദൈവത്തെ ദുഷിച്ച്‌ കൊല്ലപ്പെടുന്നതിനു മുന്നേയുള്ള തനിക്കോ തന്റെ അനുചരന്മാർക്കോ പോലും സ്വയം നിലനിൽപ്പില്ലാതിരുന്ന(യോഹന്നാൻ 7:1)‌ആ മനുഷ്യാവതാരത്തിലെ വെറും മൂന്നര വർഷകാലത്തെ പാവത്തരം മാത്രമാണ്, ആ സാഹചര്യത്തിലും പുള്ളിക്ക്‌ ചെയ്യാൻ പറ്റുന്ന പല പോക്കിരിത്തരവും പുള്ളിയും കാണിച്ചിട്ടുണ്ടുതാനും ! .... ഇവിടെ ഈ ഭക്തരുടെ യുക്തിപ്രകാരം രസകരമായ കാര്യമെന്തെന്നാൽ :- ബൈബിളിന്റെ ദൈവാസ്ഥിത്വത്തേക്കാൾ പുണ്യാളനും,ധാർമ്മികനും,ഏറ്റവും നല്ലവനും ,സ്നേഹവാനുമെല്ലാം പുള്ളിയുടെ മൂന്നരവർഷകാലത്തെ മനുഷ്യാവതാരത്തിനാണെന്നാണു..

    ഇങ്ങിനെയൊക്കെയാണെങ്കിലും അനിലയ്യപ്പ സാക്ഷിക്കാർ പഞ്ചപാവമാണെന്ന് ആരോപിക്കപ്പെടുന്ന (യേശു) ആളുടെ തനിനിറം ബൈബിൾ പരമായി ഇതാ ബാക്കിയും കൂടി വായിക്കൂ. :- മുകളിൽ പറയപ്പെട്ട അതിക്രൂരനായ യഹോവയെന്ന
    ബൈബിൾ മുഖ്യനെ കുറിച്ച്‌ അവൻ സൽഗുണസമ്പൂർണനാണെനും(മത്താ 5:48) അവനെപോലെ എല്ലാവരും ആവണമെന്നും , എന്റെ ഫാദർ അവനാണെന്നും(ചീത്ത വൃക്ഷത്തിൽ നിന്നും ചീത്ത ഫലമേ ഉണ്ടാവൂ) ഞാനും അവനും ഒന്നാണെന്നും(യോഹ 10:30. അവൻ എന്നേക്കാൾ വളരേ നല്ലവനാണെന്നും(മാർക്കോ 10:18) അവനെ പോലെ തന്നെ ഞാനും ചെയ്യും(യോഹ 5:19) എന്നൊക്കെ വാദിച്ച്‌ ആ മഹാ അധാർമ്മികന്ന് പൂർണ്ണപിന്തുണയുമായി‌ വന്ന നമ്മുടെ ഈ പഞ്ചപാവത്താൻ (അനിലയ്യപ്പന്റെ യേശു) ഒന്നാം കക്ഷിയേക്കാൾ അധാർമ്മികനും തറയും സാത്താന്യവുമാണെന്നും വളരേ വ്യക്തം. ഈ ആളുടെ വഴിയും ലോകത്ത്‌ വേണ്ടായെന്നും വ്യക്തം.. ഇത്‌ സാമാന്യ വിവേകമുള്ള എല്ലാവർക്കും ബോധ്യപ്പെടുന്ന കാര്യമല്ലേ?.....‌ ഹിറ്റ്‌ലറും മുസോളിനിയും ചെങ്കിസ് ഖാനും #ബൈബിൾയഹോവയും isisകാരും കുരിശുയുദ്ധക്കാരും എല്ലാം തന്നെ വളരേ സൽഗുണ സമ്പൂർണ്ണരാണെന്നും , നമ്മളും അവരെപോലെയാകണമെന്നും , അവർ എന്റെ ആൾക്കാരാണെന്നും , അവരെപോലെ ഞാനും ചെയ്യും ,ഞാൻ അവരെ പൂർണമായും പിന്തുണക്കുന്നു എന്നുമെല്ലാം #യേശുവോ മറ്റാരെങ്കിലുമോ വാദിച്ചു വന്നെങ്കിൽ ഈ വാദിച്ചവൻ മറ്റവരേക്കാൾ മോശക്കാരനാണെന്ന് ആർക്കാണു അറിയാത്തത്‌ സഹോദരന്മാരെ...

    "നാറിയവനെ ചാരിയാൽ ചാരിയവനും നാറും" അതുകൊണ്ട്‌‌ ജനങ്ങളുടെയിടയിൽ കൂടുതൽ വഷളാവാതെ പ്രാകൃത പുസ്തകമായ "ക്രൈസ്തവ ഗ്രന്ഥങ്ങളിൽ അനിലയ്യപ്പ അളവുകോൽ പ്രകാരം നാം കാണുന്ന"" ആ നാറിയ കൂട്ടരെ (യഹോവയെന്ന യേശു) വലിച്ചെറിഞ്ഞ് എല്ലാം ഏറ്റുപറഞ്ഞ്‌ അൽപമെങ്കിലും മാന്യത ?

    ReplyDelete
  17. @മുഹമട്കുട്ടി

    ചരിത്രം പറയുമ്പോള്‍ വേദം പറയും ജിഹാദി ഒറ്റ ഉത്തരം തന്നാല്‍ മതി
    ഈ പറഞ്ഞവയില്‍ മതം വളര്‍ത്താന്‍ വേണ്ടി മതം എന്ന് പറഞ്ഞു കൊണ്ട് യുദ്ധം ചെയ്യുന്നത്?

    ഇനി അത് കാണുന്നില്ല എങ്കില്‍ അത് സമ്മതിച്ചു ധാര്‍മികതയുടെ അളവുകോല്‍ മകന്റെ ഭാര്യയെ അടിച്ചുമാട്ടിയവനെ പഠിപ്പിച്ചു കൊട് ആദ്യം ധാര്‍മീകത .

    ReplyDelete