Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Friday 22 May 2015

കുറച്ചു ഒക്കെ തെറ്റുകള്‍ ഖുറാനില്‍ എന്നു ഖുറാന്‍.


✣ ✣ ✣ ✣ ✣ ✣ ✣ ✣ ✣ ✣ ✣ ✣ ✣ ✣ ✣ ✣ ✣ ✣ ✣ ✣ ✣ ✣ ✣ ✣

ഖുറാന്‍ 4:82 "അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത്‌ അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു."

➀ "ഖുറാന്‍ അല്ലാഹുവിന്റെ പക്കല്‍ നിന്നല്ലായിരുന്നെങ്കില്‍, അതില്‍, ഒരു തെറ്റെങ്കിലും കാണുമായിരുന്നു" എന്നു പറയാന്‍ കഴിഞ്ഞില്ല.

➁ പോട്ടെ, "ഖുറാന്‍ അല്ലാഹുവിന്റെ പക്കല്‍ നിന്നല്ലായിരുന്നെങ്കില്‍, അതില്‍, കുറച്ചു തെറ്റെങ്കിലും കാണാമായിരുന്നു" എന്നും പറയാന്‍ കഴിഞ്ഞില്ല.
മറിച്ചു "ഖുറാന്‍ അല്ലാഹുവിന്റെ പക്കല്‍ നിന്നല്ലായിരുന്നെങ്കില്‍, അതില്‍, ധാരാളം തെറ്റുകള്‍ കാണുമായിരുന്നു" എന്നാണു പറഞ്ഞത്.

◄സ്വന്തം കിത്താബില്‍ തെറ്റുകള്‍ ഉണ്ട് എന്നു മുഹമ്മദിന്റെ ഉള്‍വിളി, അവകാശവാദമായി പുറത്തു വന്നപ്പോള്‍ ഖുറാനില്‍ തെറ്റുകള്‍ ഉണ്ടെന്നു സമ്മതിക്കുന്ന സത്യമായി.►

തന്റെ കിത്താബില്‍ തെറ്റ് ഉണ്ടെന്നു സമ്മതിക്കുന്ന ഒരു അല്ലാഹുവാണോ, തനിക്കു തെറ്റില്ലാതെ ഒരു പുസ്തകം എഴുതാന്‍ കഴിഞ്ഞിട്ടില്ല എന്നു സമതിക്കുന്ന അല്ലാഹുവാണോ നിങ്ങളുടെ സര്‍വശക്തനായ ഇസ്ലാമിന്റെ എല്ലാം സൃഷ്ടിച്ച ദൈവം?
ഈ ദൈവമാണോ? തന്റെ തെറ്റുകള്‍ ഉള്ള കിത്താബു പോലെ ഒരെണ്ണം എഴുതാവോ എന്നു വെറും മനുഷ്യരെ വെല്ലുവിളിച്ചു ചോദിക്കുന്നത്?
NB: ഫലിത ബിന്തുക്കളിലെ അല്പനെ പോലെ തോന്നുന്നു..... വിഷയത്തില്‍ മാത്രം സംസാരിക്കുക ‪#‎ZM‬

No comments:

Post a Comment