Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Friday 22 May 2015

മറ്റുള്ളവരുടെ പാപം ചുമക്കുന്നത്?


"മറ്റുള്ളവരുടെ പാപം അവന്റെ മേല്‍ ചുമത്തി" എന്നു മസ്സിഹയെ കുറിച്ച് കേട്ടാല്‍ ഹാല്‍ ഇളകും കൊയമാര്‍ക്ക്. എന്നിട്ട് പറയും ഞമ്മടെ കിത്താബില്‍ അവനവന്‍ ചെയ്യുന്നത് മാത്രം തെറ്റായാലും ശരിയായാലും അനുഭവിച്ചാല്‍ മതി എന്നു.....

എന്നാല്‍ ഖുറാന്‍ തന്നെ പറയുന്നു നിങ്ങളുടെയല്ലാത്ത മറ്റുള്ളവരുടെ പാപങ്ങള്‍ കൂടി നിങ്ങള്‍ ചുമക്കണം എന്നു.

►എങ്ങനെയുണ്ട്?
ഖുറാന്‍ 29:13 തങ്ങളുടെ പാപഭാരങ്ങളും സ്വന്തം പാപഭാരങ്ങളോടൊപ്പം വെറെയും പാപഭാരങ്ങളും അവര്‍ വഹിക്കേണ്ടിവരും.

എന്നാല്‍ മറ്റോരിടത്തു : മറ്റുള്ളവരുടെ പാപങ്ങള്‍ നിങ്ങള്‍ ചുമക്കേണ്ട എന്നു...

ഖുറാന്‍ 35:18 പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുകയില്ല. ഭാരം കൊണ്ട്‌ ഞെരുങ്ങുന്ന ഒരാള്‍ തന്‍റെ ചുമട്‌ താങ്ങുവാന്‍ (ആരെയെങ്കിലും) വിളിക്കുന്ന പക്ഷം അതില്‍ നിന്ന്‌ ഒട്ടും തന്നെ ഏറ്റെടുക്കപ്പെടുകയുമില്ല. (വിളിക്കുന്നത്‌) അടുത്ത ബന്ധുവിനെയാണെങ്കില്‍ പോലും.
 


Zkaryah Mattityahu's photo. 

No comments:

Post a Comment