Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Saturday 23 May 2015

ജിഹാദ് കുരിശു യുദ്ധവും, അറിവിലേക്കായി!



ജിഹാദ് നടത്തിയ യുദ്ധങ്ങളുടെ എണ്ണം എടുത്താല്‍ 600 ഇല്‍ അധികം അതും മുഹമ്മദ്‌ മരണപ്പെട്ടു ചുരുങ്ങിയ കാലയളവില്‍.
യൂറോപ്പില്‍ സ്പൈനിലും ഫ്രാന്‍സിലും അര്മെനിയയിലും എന്തിനു ഇറ്റലിയില്‍ വരെ കൂത്താടിയ ജിഹാദി കൊയകളെ ക്രിസ്ത്യന്‍ സഭ പ്രതിരോധിച്ചതിനെ കുരിശുയുദ്ധം എന്ന് പേര്‍ വിളിക്കപ്പെട്ടു. സ്പെയിനില്‍ മാത്രം 200 ഓളം യുദ്ധങ്ങള്‍. ലക്ഷകണക്കിന് യൂറോപ്യന്‍ ക്രൈസ്തവരെ പിടിച്ചു അടിമകള്‍ ആക്കുകയും, അടിമ്മപെണ്ണുങ്ങളെ യഥേഷ്ടം പെരുമാറുകയും ചെയ്തതിന്റെ ചരിത്രം നോക്കിയാല്‍, കുരിശുയോദ്ധാക്കളെ ഉണ്ടാക്കാന്‍ എന്തിനു 10 ആം നൂറ്റാണ്ട് വരെ കാത്തിരുന്നു എന്ന് ശങ്കിക്കേണ്ടി വരും. (ഇന്ത്യയിലെ ചരിത്രം വേറെ.)

കുരിശുയോദ്ധാക്കള്‍ അവരുടെ രാജ്യത്തിന്‌ വേണ്ടിയല്ല മറിച്ചു അവരുടെ മശിഹയുടെ നാടായ യെരുഷലെമിനെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു പ്രധാനമായും യുദ്ധം ചെയ്തത്. അതിനു രാഷ്ട്രീയത്തില്‍ കവിഞ്ഞു മതപരമായി യാതൊരു നീതിയും കല്‍പ്പിച്ചു കൊടുക്കുന്നും ഇല്ല. അറേബ്യന്‍ ജതീയര്‍ വന്നു യെര്‍ഷലെമിന്റെ പൈതൃകം തകര്‍ത്തു രക്തപുഴ ഒഴുക്കിയപ്പോള്‍ ക്രൈസ്തവരെ അവിടെ രക്ഷിക്കാനും ഈ പൈശാചികതയെ പ്രതിരോധിക്കാന്‍ ശ്രമിച്ചതിനെ, ഇന്ന് ജിഹാദികള്‍ വന്നു കുരിശുയോദ്ധാക്കള്‍ ആണ് ലോകം അട്ടിമറിച്ചത് എന്ന മ്ലേച്ചമായ ഇരവാദം ഉന്നയിക്കുന്നത് കണുംമ്പോള്‍ പരമപുച്ഛം ഇസ്ലാം സ്ഥപകനോട് (കൂടെ മമ്മദ രോടും) തോന്നുന്നതു. കാരണം അയാളുടെ വാക്കുകള്‍ ആണല്ലോ ഇതിനു മൂല കാരണം:

ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: ‘തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്നു ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല’ (സ്വഹീഹു മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 63 (1767).

അബു ഹുറയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ജൂതന്മാരോടോ ക്രിസ്ത്യാനികളോടോ നിങ്ങള്‍ സലാം കൊണ്ട് ആരംഭിക്കരുത്. അവരെ നിങ്ങള്‍ വഴിയില്‍ കണ്ടു മുട്ടിയാല്‍ അവരോടു പ്രയാസം പ്രകടമാക്കണം.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 13 (2167)

ഇന്ന് ദാവക്കാര്‍ വന്നു ഇങ്ങനെ നുണകള്‍ പടച്ചു വിടാന്‍ പഠിപ്പിച്ച ആളെ നോക്കാം:
ഉമ്മുകുല്‍സൂം (റ) പറയുന്നു: “ജനങ്ങള്‍ക്കിടയില്‍ സന്ധിയുണ്ടാക്കാനുള്ള സദുദ്ദേശ്യത്തോടെ വാര്‍ത്തകള്‍ക്ക്‌ രൂപവും സ്വഭാവവും നല്‍കി ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുന്നവന്‍ കള്ളം പറയുന്നവനല്ല” എന്ന് തിരുമേനി അരുളിയിരിക്കുന്നു. (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 53, ഹദീസ്‌ നമ്പര്‍ 1147, പേജ് 586)

ഇനി ഈ വീഡിയോ കാണുക, കാലഗണന അനുസരിച്ച് എത്ര യുദ്ധങ്ങള്‍ ഇസ്ലാം ജിഹാദ് നടത്തി എന്നും കുരിശു യോദ്ധാക്കള്‍ എത്ര നടത്തി എന്നും നോക്കി മനസ്സിലാകുക.

No comments:

Post a Comment