Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Saturday 9 May 2015

അറബി ബൈബിളില്‍ അല്ലഹ്!


അറബി ബൈബിളില്‍ ദൈവത്തിന്റെ വ്യക്തിനാമം ആണ് അല്ലഹ് എന്നു പറഞ്ഞു കൊണ്ട് ഇസ്ലാമിക ദാവാക്കാര്‍ നുണകളും (അല്ലെങ്കില്‍ അറിവില്ല്ലയിമ) ആയി കറങ്ങി നടപ്പുണ്ട്. അല്ലഹ് എന്നാല്‍ ദൈവം എന്ന പദത്തിനു അറബിയില്‍ പറയുന്ന സര്‍വ്വനാമമാണ്. പക്ഷെ ബൈബിളില്‍ ആ സര്‍വ്വനാമം കൊണ്ടല്ല ദൈവത്തിനെ തിരിച്ചറിയുന്നത്‌. അതിനു ഒരു വ്യക്തിനാമം ഉണ്ട് - ഹാഷേം എന്ന ആ വിശുദ്ധ നാമം മോശയിലൂടെ വെളിവാക്കുന്നുമുണ്ട്. അതാണ്‌ പരിശുദ്ധ നാമമായ Y-H-W-H. ക്രൈസ്തവരും, യഹൂദരും ദൈവം ആയി കണ്ടു ആരാധിക്കുന്ന ആ നാമത്തിനു ഉടമ Y-H-W-H. സര്‍വ്വനാമവും, സര്‍വ്വനാമവും വ്യക്തിനാമവും തമ്മില്‍ ഉള്ള വെത്യാസം പോലും അറിയാത്ത വിഡ്ഢികൂശ്മണ്ടങ്ങളോട് എന്ത് പറയാന്‍ ആണ്.
✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪ ✪

കുഞ്ഞുങ്ങളോട് പറയുന്ന പോലെ ഒരു ഉദാഹരണം:
മനുഷ്യന്‍ (സര്‍വ്വനാമം)
ദാവീദ് (വ്യക്തിനാമം)
ദൈവം (സര്‍വ്വനാമം)
ബാല്‍ (വ്യക്തിനാമം)

മനുഷ്യന്‍ ആണ് ദാവീദ്, അതിനാല്‍ സര്‍വ്വ മനുഷ്യരെയും, ദാവീദ് എന്നു വിളിക്കില്ല. പക്ഷെ, ദാവീദ് മനുഷ്യന്‍ എന്ന ഗണത്തില്‍ പെടും.
അതുപോലെ പല ദൈവങ്ങളും ഉണ്ട്, ബാല്‍, ഹുബാല്‍ തുടങ്ങിയവര്‍. അവരെ ദൈവം എന്നു വിളിക്കും എങ്കിലും, സത്യദൈവത്തില്‍ ആശ്രയിക്കുന്നവര്‍ ഇവരെ കാണുന്നത് വ്യാജദൈവങ്ങളോ സാത്താനോ ആയിട്ടാണ്.  Chruch of satan എന്നു പറയുന്ന ഒരു മതം ഉണ്ട് അവര്‍ ദൈവമായി ലുസിഫെരിനെ ആണ് കാണുന്നത്. സര്‍വ്വനാമമായ ദൈവം എന്ന പദത്തിന്റെ വ്യക്തിനാമം ലുസിഫെര്‍ എന്നു അവരുടെ മതം . അവരുടെ പ്രമാണങ്ങള്‍ അറബിയില്‍ തര്‍ജമ ചെയ്‌താല്‍ എങ്ങനെയിരിക്കും???

Lucifer the god = (അറബിയില്‍) = ലുസിഫെര്‍ അല്ലഹ്.


അതുപോലെ സര്‍വമതങ്ങള്‍ക്കും അവരുടെ ദൈവം (അല്ലഹ്) എന്ന സര്‍വ്വനാമത്തിനു ഒരു നാമം ഉണ്ട്. പക്ഷെ ഇസ്ലാമില്‍ ദൈവത്തിന് പേരില്ല.
ലാ ഇലാഹ് ഇല്ല അല്ലഹ്
ഇലഹ് = god
അല്‍-ഇലഹ്= the god
അല്‍-ഇലഹ്= അല്ലഹ്
അല്ലഹ്= the god


കാര്യങ്ങള്‍ മനസ്സിലാക്കി വിടുവായത്തം പറയാന്‍ മുസ്ലിം ദാവാ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു.

3 comments:

  1. فِي الْبَدْءِ خَلَقَ اللهُ السَّمَاوَاتِ وَالارْضَ.
    In the beginning God created the heaven and the earth. ഉല്പത്തിയിലെ ആദ്യ വചനത്തിലെ നാലമത്തെ വാക്ക് അള്ളാഹു എന്നാണ്, ഖുർആനില് അള്ളാഹുവെന്ന് പറയുന്നതിനേക്കാളും നാലെരട്ടിയെങ്കിലും ബൈബിളില് അള്ളാഹുവെന്ന പദമുണ്ട്, കോമണായ ദൈവത്തിന് അറബിയില് ഇലാഹ് എന്ന് പറയുന്നുണ്ടെങ്കിലും ഏക സത്യ ദൈവത്തിന് അള്ളാഹുവെന്ന് തന്നെയാണ് അറബ് ജൂതരും ക്രൈസ്തവരും പറയുന്നത്, അറബിക് ബൈബിളിലും അങ്ങനെ തന്നെയാണുള്ളത്, എന്നിട്ടും ഈ മലയാളീ ക്രൈസ്തവരെ പറഞ്ഞ് പറ്റിക്കുന്നത് എന്തിനാണ് സഹോദരാ ? എത്ര കാലം ഇങ്ങനെ ഭോഷ്ക്ക് പറഞ്ഞ് നടക്കും നിങ്ങള്... ?

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. ഹിന്ദി ബൈബിൾ എടുത്തു വായിക്കുക പരമേശ്വരൻ എന്നാണ്. അന്ന് വെച്ച് ഹിന്ദുക്കളുടെ പരമശിവം ആകുമോ ഞങ്ങളുടെ ദൈവം? ചില ഖുർആൻ ഹിന്ദി പരിഭാഷകളിലും ഇങ്ങനെ പരമേശ്വരൻ എന്ന് കാണാം. എന്ന് വെച്ച് ഹിന്ദുക്കൾ ആരാധിക്കുന്ന പരമശിവൻ ആകുമോ അള്ളാഹു എന്ന മുഹമ്മദിന്റെ ദൈവം?

      Delete